സൂര്യഗായത്രി Like

അപ്പോഴേക്കും സ്നേഹ നിധിയായ സഹധർമിണിയെ പോലെ എന്നും ബാഗും വാങ്ങി പോകാറുള്ള തന്റെ ഭാര്യയുടെ മുഖം ചെറുതായി വിളറി വെളുത്ത് ഒരു തരം കള്ളം ചെയ്തത് പോലെ ഒരു ഫീൽ എന്നിൽ തോന്നി. ഞാൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി മുഖത്ത് ചെറുതായി വിയർപ്പ് പൊടിയുന്നുണ്ട്. മുടിയൊക്കെ ചിന്നി ചിതറി തോളിലും മുഖത്തും പറ്റി ചേർന്ന് ഇരിക്കുന്നു. അവളുടെ വശ്യ സൗന്ദര്യം ഇങ്ങനെ നിൽക്കുമ്പോഴും അതികരിക്കുന്നതായി എനിക്ക് തോന്നി.
ഹലോ സൂര്യ ഐ ആം അശ്വിൻ ഗായത്രിയുടെ ഒരു കസിൻ ആണ് ഇവിടെ വരെ വന്നപ്പോ ഇവളെ ഒന്ന് കാണാം എന്ന് കരുതി. എന്തായാലും ഞാൻ ഇറങ്ങുന്നു. ഗായത്രി അപ്പോ കാണാം സൂര്യ എന്റെ നമ്പർ അവളുടെ കയ്യിലുണ്ട് സമയം കിട്ടുമ്പോൾ വിളിക്കണം. നമുക്ക് ഒന്ന് കൂടണം.
ഞാൻ: ഒഫ് കോഴ്സ് അതിനെന്താ…. എന്നും കിട്ടാറുള്ള ചായ കിട്ടിയില്ല എന്ന് ഞാൻ ഉള്ളിൽ പൊന്തിയ വികാരം പുറത്ത് കാട്ടാതെ പറഞ്ഞു…
അശ്വിൻ: എന്ന ഞാൻ ഇറങ്ങട്ടെ നിങ്ങളുടെ ഇടയിൽ ഒരു കട്ടുറുമ്പ്‌ ആവുന്നില്ല… സീ യു…
എന്നും പറഞ്ഞ് കയ്യും തന്ന് അവൻ പുറത്തേക്ക് ഇറങ്ങി…. ഞാൻ ഗായത്രിയുടെ നിൽപ്പും ഭാവവും ഒക്കെ കണ്ട് ഉള്ളിൽ ഒരു കനല് പോലെ സംശയം ഇരഞ്ഞ് പൊന്തിയത് വളരെ പാടുപെട്ട് പിടിച്ച് നിർത്തി…

എന്നിട്ട് അവളെ നോക്കി എന്നത്തേയും പോലെ ബാഗ് കൊടുത്തു. അവൾ അതുമായി അകത്തേക്ക് പോയി.. ഇവൻ ഇവിടെ ഹാളിൽ ഉണ്ടായിരുന്നിട്ട്‌ എന്താ വാതിൽ തുറക്കാതെ ഇരുന്നത്. അവളുടെ രൂപവും കൂടി കൂട്ടി ചേർക്കുമ്പോ എന്തോ ഒരു പന്തികേട്. വന്നപ്പോ വീട്ടിൽ ഉപയോഗിക്കുന്ന മാക്സി ആണ് അവൾ ഇട്ടിരുന്നത് അവളുടെ മുഖത്ത് നല്ല ക്ഷീണവും ഉണ്ടായിരുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ വസ്ത്രധാരണം നന്നായി ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഗായത്രി.
ഇന്ന് അവളുടെ മാക്‌സിക്ക്‌ കയ്യില്ലാരുന്നു. അതും ഒരു ആണിന്റെ മുന്നിൽ തന്റെ ഭാര്യ ഇത്തരത്തിലുള്ള ഡ്രസ്സ് ഇടുക എന്ന് പറയുമ്പോൾ തന്നെ എന്തോ ഒരു വശപിശക്. നല്ല വെളുത്ത് തുടുത്ത അവളുടെ ശരീരത്തിൽ കൈവെച്ച് അമർത്തിയാൽ അവിടം ചോര നിറമാകും. ഇന്ന് കയ്യിലോക്കെ ചുമന്ന പാടുകൾ ഉണ്ടായിരുന്നു.

എനിക്ക് ഇരുന്നിട്ട് ഇരുപ്പുറക്കാതെ ഞാൻ പതിയെ കിച്ചനിലേക്ക്‌ നടന്നു. വാതിലിന്റെ അവിടെ എത്തിയതും എന്നിൽ ഒരു തരം ഷോക്ക് അടിച്ചത് പോലെ തോന്നിപ്പോയി.
വളരെ സുധാര്യമായ ഒരു സ്കൈ ബ്ലു മാക്സി ആയിരുന്നു അവലീട്ടിരുന്നത്. അതിലൂടെ അവളുടെ നഗ്നമായ കാലുകൾ തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു. എന്റെ ഭാര്യയെ കുറിച്ചുള്ള എല്ലാ ധാരണകളും കാറ്റിൽ പറത്തിയത് തിരികെ വരുമ്പോൾ സോഫയുടെ സൈഡിൽ തറയിലായി കിടന്ന അവളുടെ പാന്റീസ് കൂടി കണ്ടതോടെ ആയിരുന്നു. കഴുകിയത് ആണോ എന്ന് അറിയാത്തത് കൊണ്ട് അത് ഞാൻ എടുത്ത് നോക്കി അവളുടെ ഉണങ്ങിയ മധുകണങ്ങൾ അതിൽ ഉണ്ടായിരുന്നു. ഞാൻ അവയെ ഒന്ന് അമർത്തി നോക്കി വീണ്ടും എനിക്ക് ഷോക്ക് കിട്ടി എന്ന് പറഞ്ഞ മതിയല്ലോ… അത് പൂർണമായും ഉണങ്ങിയിട്ടില്ലായിരുന്നു. ഞാൻ പാന്റി എന്റെ പോക്കറ്റിൽ വെച്ചു. ഒന്നും അറിയാത്തത് പോലെ വീണ്ടും സോഫയിൽ ഇരുന്നു…
അവളോട് തോന്നിയ ദേഷ്യത്തിനേക്കാലും ഉള്ളിൽ നിറഞ്ഞത് സങ്കടം ആയിരുന്നു. സ്വർഗ്ഗം പോലെ ആയിരുന്ന ഞങ്ങളുടെ കുടുംബ ജീവിതം ദാമ്പത്യത്തിലും സ്വർഗം തന്നെ ആയിരുന്നല്ലോ.. എന്നിട്ടും ഇവൾക്ക് എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നു. മനസ്സിലെ എന്റെ ഗായു എന്ന എന്റെ വിശ്വാസം ഇല്ലെങ്കിൽ വിഗ്രഹം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. അപ്പോഴേക്കും ചായയും ആയി ഗായു വന്നു. ചായ തന്നിട്ട് കുളിക്കണം എന്ന് പറഞ്ഞ് അവള് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. എന്തോ ആകെ തകർന്ന് തർപ്പണം ആയ പോലെ എന്നത്തേയും പോലെ ഇന്നത്തെ ചായക്ക് എന്റെ മനസ്സിനെ ശരിയാക്കുവാൻ കഴിഞ്ഞില്ല.

അവൾ കുളിച്ചിട്ട് വരുമ്പോഴേക്കും ഞാൻ അവളുടെ പാന്റീസ് അലമാരയിൽ ഇടക്ക്‌ കയറ്റി വെച്ചു. എത്രയൊക്കെ അവളെ ഞാൻ അറിഞ്ഞത് അറിയിക്കാതിരിക്കാൻ ശ്രമിച്ചാലും എനിക്ക് പറ്റുമോ എന്നൊരു ഭയം എനിക്ക് ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ട് പിന്നെ അധികം അവളോട് മുഖം കൊടുക്കാൻ എനിക്ക് തോന്നിയില്ല. അവള് കുളികഴിഞ്ഞ് ഇറങ്ങുവാൻ ഒരുപാട് സമയം എടുത്തത് പോലെ ഞാനും പിറകെ കയറി കുളിച്ച് ഇറങ്ങി ഡ്രസ്സ് മാറി നേരെ റൂമിന് പുറത്തേക്കിറങ്ങി നോക്കിയപ്പോ കുഞ്ഞും ഗായുവും സോഫയിൽ ഇരിക്കുന്നു. അവളുടെ മുഖത്ത് നോക്കാൻ എന്തോ മനസ്സ് അനുവദിച്ചില്ല. എങ്കിലും എനിക്ക് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *