ഗായു: എന്താണ് ഇന്ന് രാവിലെ… ചേട്ടായി.. നിങ്ങടെ കൊതി ഇതുവരെ മാറിയില്ലേ…
എന്നും പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് തന്റെ മുഖം ചേർത്ത് വെച്ച് കിടന്നു. അവൻ ഒരു കൈകൊണ്ട് അവളുടെ നഗ്നമായ മുതുകിലൂടെ അവളെ പുണർന്ന് കൊണ്ട് കിടന്നു.
സൂര്യ: അതൊരിക്കലും മാറില്ല നിന്നോട് കൊതിയേക്കാലും കൂടുതൽ ആവേശം ആണ് പെണ്ണെ…. കെട്ടടങ്ങാത്ത ആവേശം. ഐ ലൗ യു… മൈ സ്വീറ്റ് ഹാർട്ട്.
എന്നും പറഞ്ഞ് അവളുടെ നെറുകയിൽ ഒരു ചുംബനവും നൽകി അവൻ ഇങ്ങനെ കിടന്നു….
ഹായ്: ലൗ യു റ്റൂ മൈ ഹസ് എന്ന് വായുവും പറഞ്ഞ് ചെറിയ രോമങ്ങൾ നിറഞ്ഞ അവന്റെ നെഞ്ചില് ചുംബനവും നൽകി അവളും കിടന്നു. അപ്പോഴേക്കും… എത്ര നേരം എന്ന് അവർക്ക് അറിയില്ല..
രാവിലെ 7.30 ന് ഉള്ള അലാറം കേട്ടാണ് പിന്നെ ഇരുവരും കണ്ണ് തുറക്കുന്നത് നോക്കിയപ്പോ കുഞ്ഞ് അവരുടെ ഇടയിൽ ഉണർന്നിരിക്കുന്നു. സൂര്യ അവളെ അവന്റെ നെഞ്ചിലേക്ക് എടുത്ത് ഇരുത്തി. ഗായു അപ്പോഴേക്കും ചായ ഇടാൻ ഡ്രസ്സ് ഇട്ട് പോയി. കോഫിയും കൊണ്ട് കൊടുത്ത് കുഞ്ഞിനെയും വാങ്ങി ഗായു കാപ്പി പരിപാടിക്ക് പോയി സൂര്യ കാപ്പിയും കുടിച്ച് ഒരു കുളിയും കഴിഞ്ഞ് നേരെ ഡ്രസ്സ് ഒക്കെ മാറി ഇറങ്ങി വന്നപ്പോ 9 മണി കഴിഞ്ഞു. പിന്നെ രാവിലെ തന്നെ പ്രിയതമയുടെ സ്നേഹം നിറഞ്ഞ കാപ്പി കുടിയും ഒക്കെ കഴിഞ്ഞ് വീട്ടിലെ 2 കുട്ടികൾക്കും നെറുകയിൽ ചുംബനവും നൽകി സൂര്യ ഇറങ്ങി ഓഫീസിലേക്ക്…
പതിവ് പോലെ കാറും എടുത്ത് ഓഫീസിൽ എത്തിയപ്പോ തന്നെ ക്ഷീണിച്ചു. ബ്ലോക്ക് ട്രാഫിക് ബ്ലോക്കിൽ നിന്നും ഓഫീസ് വരെ വരുന്നത് തന്നെ വലിയ പാടാണ്. ഒന്ന് രണ്ട് ആഴ്ചയായി ഓഫീസിൽ നല്ല ഹെവി ജോബ് ആണ് നല്ല തിരക്ക്. ആകെ പിരാന്ത് പിടിക്കുന്ന ചുറ്റുപാട്.
ഓഫീസിലെ തിരക്കുകൾ മനുഷ്യനെ ആകെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയിലും, ഈവനിംഗ് ഫ്ളാറ്റിൽ വന്ന് ഭാര്യയുടെ ഒരു ചൂട് ചായ കുടിക്കുമ്പോൾ മനസ്സിന് ഒരു റിലാക്സേഷൻ ഉണ്ട്. അതിൽ കിട്ടുന്ന ഒരു സുഖം അവളെന്താണ് അതിൽ ചേർക്കുന്നത് എന്ന ഗുട്ടൻസ് ഇതുവരെ എനിക്ക് അറിയില്ല. ഇത് പോലെ നല്ല തിരക്കുള്ള ദിവസങ്ങളിൽ ഞാൻ ഈവനിംഗ് പുറത്ത് നിന്ന് ടീ കുടിക്കാറുണ്ട്.അതിൽ നിന്നും ഒരു ഉണർവ് കിട്ടും എങ്കിലും ഫ്ലാറ്റിലെ സോഫയിൽ അവളുടെ കൈകൊണ്ട് കൊണ്ട് നൽകുന്ന കോഫീ കുടിക്കുമ്പോൾ മനസ്സും നിറയും.
ഞാൻ സൂര്യ, ഇപ്പൊ എറണാകുളത്തെ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു. പിന്നെ ഭാര്യ ഗായത്രി അവളും ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. ഇപ്പൊ അല്ല, പിന്നെ ഞങ്ങളുടെ മോളൂസ് ആമി 2 വയസ്സ് ആവുന്നു. മോള് ജനിച്ചതും ഗായത്രി ജോബ് മതിയാക്കി. ഹാളും 2 ബെഡ്റൂം ഒരു കിച്ചെൻ പിന്നെ ബാൽക്കണി. ഇതാണ് ഞങ്ങളുടെ ഫ്ലാറ്റ്. ഞങ്ങളുടെ സ്വർഗവും. സാധാരണ കണ്ട് വരുന്ന ഒരു ഹാപ്പി ഫാമിലി.
ഇന്ന് പതിവിലും നേരത്തെ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. ഇടയ്ക്ക് ഞാൻ ചില ദിവസങ്ങളിൽ നേരത്തെ വരാറുണ്ട് ഫ്ലാറ്റിനു താഴെ പാർക്കിങ്ങിൽ വണ്ടിയും ഒതുക്കി. ലിഫ്റ്റ് വഴി 6 ആം നിലയിലെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ചെന്നു. ഒന്ന് രണ്ട് ആഴ്ച്ച ആയി കമ്പനിയിൽ നല്ല തിരക്കുകൾ കാരണം വൈകി ആണ് വന്നിരുന്നത്.
സ്പെയർ കീ ഉണ്ടെങ്കിലും അത് എടുക്കാറില്ല. നേരെ പോയി ബെല്ലടിച്ചു കുറച്ച് കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് വാതിൽ തുറന്ന് നോക്കി ലോക്ക് ആണ്.
എന്നും ഒരു ബെല്ലടിച്ചു പത്ത് സെക്കൻഡിൽ അവൾ വന്ന് വാതിൽ തുറക്കുന്നതാണ്. ഇന്നെന്ത് പറ്റി എന്നൊരു പിടിയും ഇല്ല. ഇനി ചിലപ്പോ കുളിക്കുകയോ മറ്റോ ആണോ..?.. എന്തായാലും ഈ സമയത്ത് ഇതൊന്നും പതിവ് ഇല്ലാത്തത് ആണ്. സൂര്യയുടെ ചിന്തകൾ ഇങ്ങനെ ആരംഭിച്ച് കുറച്ച് കഴിഞ്ഞതും അവൾ വാതിൽ തുറന്നു. എന്താ ഗായു ഇത്രയും താമസിച്ചത് എന്ന് ചോദിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി. എന്നും ഇരിക്കാറുള്ള സോഫയിൽ ഒരാൾ ഇരിക്കുന്നു. ഞാൻ അവന്റെ ഇപ്പുറത്ത് സൈഡിലെ സോഫയിൽ ഇരുന്നു.
