സൂസൻ – 17 1

രാവിലെ കണ്ട നേഴ്സ് ഇപ്പോഴും അവിടെ തന്നെ ഉണ്ട്…

വെള്ളയിൽ നീല കുപ്പായം ഇട്ടു മൂക്കുത്തി കുത്തി നെറ്റിയിൽ ഒരു പൊട്ടു കുത്തി ഉണ്ടക്കണ്ണി ഇരു നിറ കാരി… കാണുമ്പോൾ തന്നെ അറിയാം അത്ര വലിയ പ്രായം ഒന്നും കാണില്ല എന്ന് കൂടി പോയാൽ 22, ഇപ്പോൾ പഠിച്ചു ഇറങ്ങിയെന്നാണ് തോന്നുന്നത്.

ദീപ്തി എന്നെ ദഹിപ്പിച്ചു നോക്കിയത് കൊണ്ട് ഞാൻ അധികം ആ നേഴ്സ് പെണ്ണിനെ നോക്കിയില്ല, ഇനി അത് പറഞ്ഞു വീണ്ടും ദീപ്തിക്കു മുന്നിൽ മൈനസ് ആകേണ്ട… നേഴ്സ് പെണ്ണിനോട് ഒന്ന് സംസാരിക്കണം എന്നുള്ള മോഹവും ഞാൻ അവിടെ വച്ചു നിർത്തി.
ഞാൻ ആ റൂമിലെ ഒരു ചെയറിൽ ഇരുന്നു, അമ്മായി എന്തൊക്കെയോ എന്നോട് ചോദിച്ചു, അതിനു എന്തൊക്കെയോ ഞാനും പറഞ്ഞു…

അങ്ങനെ സമയം പോകാൻ ഒരു വഴിയും ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാൻ പുറത്തു ഇറങ്ങി ഹോസ്പിറ്റലിൽ മൊത്തം നടന്നു കണ്ടു ആസ്വദിച്ചു, നടന്നു നടന്നു ഇടക്ക് ഒരു റൂമിനു അടുത്ത് എത്തിയപ്പോ കൊറേ കിളി കളുടെ കിളി നാദം കേട്ടു, ആ റൂമിന്റെ ബോർഡ്‌ നോക്കിയപ്പോൾ ആണ് നേഴ്സ് റൂം ആണെന്നു മനസിലായത്..

ചെറുതായി ഒന്ന് പാളി നോക്കി… അമ്പോ ഒരു ലോഡ് കിളികൾ തലങ്ങും വിലങ്ങും പാറി നടക്കുന്നു… അധിക നേരം നിന്നാൽ പണി ആകും കരുതി ഞാൻ അവിടെ നിന്നു എസ് അടിച്ചു…

അമ്മയോട് വിളിച്ചു പറഞ്ഞു ഞാൻ കാർ ലേക്ക് പോയി ചെറുത് ആയി ഒന്ന് മയങ്ങി, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറയാനും മറന്നില്ല…

അങ്ങനെ ഉറങ്ങുന്നതിനു ഇടയിൽ സമയം കൊറേ പോയി, പിന്നെ എഴുനേൽക്കുന്നത് ഒരു രണ്ടു മണി അടുപ്പിച്ചു ആയിരുന്നു…

പക്ഷെ അമ്മയുടെ വിളി ഒന്നും ഇല്ലായിരുന്നു, അങ്ങനെ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു എന്ന് മനസിലായി, ഇപ്പോൾ ദീപ്തി ഏറെ കൊറേ റെഡി ആയിട്ടുണ്ട്…

ഗായത്രി ചേച്ചിയുടെ പിണക്കം മാറ്റണം എന്ന് കരുതി ഞാൻ ഗായത്രി ചേച്ചിയെ വിളിച്ചു നോക്കി പക്ഷെ ഒരു രക്ഷയും ഇല്ല. റിങ് ചെയ്തു രണ്ടു തവണ ആകുമ്പോഴേക്കും ചേച്ചി കട്ട്‌ ആകുന്നു..

ഇനി പിണക്കം ആയതു കൊണ്ട് കട്ട് ആക്കുന്നത് ആണോ? അതോ ഗായത്രി ചേച്ചിയുടെ ഭർത്താവ് വന്നത് കൊണ്ട് കട്ട് ആകുന്നതു ആണോ എന്ന് ഒരു പിടിയും കിട്ടിയില്ല …

അങ്ങനെ കൊറച്ചു നേരം കൂടി വണ്ടിയിൽ ഇരുന്നു സൂസന് മെസ്സേജ് അയച്ചു.. അതിനു ഇടയിൽ അവൾ ദീപ്തിയുടെ കാര്യങ്ങളും തിരക്കി.. ഇനി എന്ന് കാണാൻ പറ്റും എന്നും എന്നാ ഇനി ഒരു ഉമ്മ തരും എന്നുള്ള വിശേഷങ്ങൾ അവൾ ചോദിക്കാൻ വിട്ടില്ല.

അവൾ എത്രയും പെട്ടന്നു അവളുടെ വീട്ടിലേക്കു വരാൻ ഞാൻ ഒന്ന് നിർബന്ധിച്ചു, അച്ഛനും അമ്മയും വരാതെ അവൾ എങ്ങനെ വരാൻ എന്ന് എന്നോടും, കൂടി പോയാൽ രണ്ടു ദിവസം അത് കഴിഞ്ഞു വരും വന്നു അവൾ എന്നെ ആശ്വസിപ്പിച്ചു.. അവൾ വീട്ടിൽ വന്നാൽ പിന്നെ രാത്രി കളികൾ സുഗമായി നടക്കുമല്ലോ എന്ന് മനസ്സിനൊടു ഞാൻ പറഞ്ഞു ..
സിജിയുടെ കാര്യവും, അതുപോലെ മരിയ, മറിയം, മേരിയുടെ വിശേഷങ്ങളും ചോദിക്കാൻ വിട്ടില്ല.. അവർ എടുത്ത ഡ്രസ്സ് ക്കെ ഹിസ്‌ലി ആന്റി ക്കും അങ്കിലിനും ക്കെ ഇഷ്ട്ടം ആയോ എന്നൊക്കെ ചോദിച്ചു..

അപ്പോഴാണ് സൂസൻ പറഞ്ഞത്, അമ്മയ്ക്കും അച്ഛനും ഡ്രസ്സ്‌ എടുക്കാൻ ഒരു ദിവസം പോണം അതിനു ഇച്ചായനെ വരാൻ പറയാൻ പറയും എന്ന്.. എന്റെ മനസിൽ വീണ്ടും ചെറു ലഡ്ഡു പൊട്ടി..

അപ്പോൾ ഇനിയും ഒരു ദിവസം അമ്മയെയും മക്കളെയും നോക്കി നല്ലോണം വെള്ളം ഇറക്കി സുഖിക്കാം…

മെസേജ് അയച്ചതിന് ശേഷം വണ്ടിയിൽ നിന്നു ഡോർ തുറന്നു ഇറങ്ങിയപ്പോൾ ആയിരുന്നു… പുറകിൽ നിന്നു ഒരു കിളി നാദം….

“ഡാ ടോമേ…….”

തുടരും..

കഥ ഇഷ്ടപെട്ടാൽ ലൈക്‌ ❤️ അടിച്ചു പ്രോത്സാഹിപ്പിക്കുക ഇഷ്ടപ്പെട്ടില്ല എങ്കിൽ അഭിപ്രായം പറഞ്ഞു അറിയിക്കുക.. ഇഷ്ട്ട പെട്ടാലും അഭിപ്രായം പറയുക… നിങ്ങളുടെ അഭിപ്രായം പോലെ ആയിരിക്കും അടുത്ത പാർട്ട് വേഗം വരുന്നതും വരാതെ ഇരിക്കുന്നതും…

സപ്പോർട്ട് ന്റെ വേഗത കുറഞ്ഞോ എന്ന് ഒരു സംശയം.. 500 ലൈക്‌ അല്ലെങ്കിൽ 250000+ വ്യൂസ് കിട്ടാൻ പെടുന്ന പെട പാട് എന്റെ കഥക്ക് 🤣🤣🤣

Leave a Reply

Your email address will not be published. Required fields are marked *