പ്രാർത്ഥന കഴിഞ്ഞു ചായ കുടി കഴിഞ്ഞു ഓരോരുത്തരായി പോകാൻ ഉള്ള പുറപ്പാട് തുടങ്ങി, കൊറച്ചു സമയത്തിന് അകം അടുത്ത കൊറച്ചു ബന്ധുക്കളിൽ അമ്മാവന്റെ വീട് ചുരുങ്ങി, അമ്മയും അമ്മായിയും കുഞ്ഞമ്മയും പിന്നെ അവരുടെ പെണ്മക്കളും അടുക്കളയിൽ രാത്രി ഞങ്ങൾക്കു ഉള്ള പയർ കഞ്ഞി ഉണ്ടാക്കാൻ ഉള്ള പുറപ്പാട് തുടങ്ങി…
അതിനു ഇടയ്ക്കു ആയിരുന്നു അലോഷി വരാന്തയിലേക്ക് വന്നത്, അപ്പോഴും അവിടെ ഇവിടെയായി ഞാൻ ദീപ്തിയെ നോക്കി പക്ഷെ എന്റെ കണ്ണിൽ അവൾ ഉണ്ടാക്കിയിരുന്നില്ല.
അലോഷി അടുത്തേക്ക് വരുമ്പോൾ ദീപ്തി അവനോടു ഞാൻ പറഞ്ഞ കാര്യം ചോദിച്ചോ എന്നുള്ള സംശയം നിഴലടിച്ചു…
എന്നെ കണ്ട പാടെ അവൻ ഒന്ന് ചിരിച്ചു കൈ പൊക്കി, അവന്റെ ചിരിയിൽ നിന്നു അവൾ ഒന്നും അവനോടു പറഞ്ഞില്ല എന്ന് ബോധ്യമായി.. ഇനി പറഞ്ഞാലും എനിക്ക് എന്ത് മൈര്… എന്നെക്കാളും നാറി അല്ലെ അവൻ.. ഞാൻ മാത്രം ആയി എന്തിനാണ് അവളുടെ മുന്നിൽ മോശക്കാരൻ ആകുന്നതു, അവളുടെ ഭർത്താവിന്റെ സ്വഭാവമഹിമ കൂടി അവൾ അറിയട്ടെ എന്ന് മനസ്സിൽ കരുതി…
അലോഷി എന്റെ അടുത്ത് വന്നു കുശലങ്ങൾ ചോദിക്കാൻ തുടങ്ങി, ഞാൻ തല്കാലമായി കയറി സംസാഗ് ലെ ജോലി മുതൽ പലതും, ഇത്രയേറെ പഠിച്ചു കോളിഫിക്കേഷൻ ഉള്ള ഞാൻ എന്തിനാണ് സാംസങ് ൽ ജോലി ക്കു കയറിയത് എന്നായിരുന്നു അവന്റെ അവസാന ചോദ്യം,, അതിനുള്ള ഉത്തരവും പറഞ്ഞു ഇരിക്കുമ്പോൾ ആയിരുന്നു എന്റെ ഫോണിൽ മെസ്സേജ് ടോൺ കേട്ടത്..
ഞാൻ സംസാരത്തിനു ഇടയിൽ ഫോൺ എടുത്തു മെസ്സേജ് നോക്കിയപ്പോൾ ഗായത്രി ചേച്ചിയുടെ സ്നേഹ സമ്പൂർണമായ തിരക്കൽ ആയിരുന്നു…
“എന്റെ കള്ള കണ്ണൻ വല്ലതും കഴിച്ചോ” എന്ന്..
മെസ്സേജ് വായിക്കുന്നതിനു ഇടയിൽ അലോശിയുമായി ഉള്ള വർത്തമാനം മുറിഞ്ഞു പോയി…
അലോശിയുമായുള്ള സംസാരത്തിനു ഇടയിൽ ഒരു ബ്രേക്ക് ചവിട്ടി ഗായത്രി ചേച്ചിയുടെ മെസ്സേജിന് റിപ്ലൈ അയച്ചു ഞാൻ
“ഗായു വിന്റെ കള്ള കണ്ണൻ ഒന്നും കഴിച്ചില്ല” എന്ന്..
സംസാരം പാതിയിൽ നിന്നു പോയത് കൊണ്ടു ആണെന്നു തോന്നുന്നു അലോഷി
“ആരാണ് ഫോണിൽ, കാമുകി ആണോ?? അതുകൊണ്ട് ആണോ സംസാരം വിഷയം പകുതിയിൽ തെന്നി മാറിയത്…”
അപ്പോഴാണ് അലോശിയുമായി സംസാരിച്ചു ഇരുന്ന കാര്യം ഓർത്തത്…
“ഏയ്യ്, കാമുകി ഒന്നുമല്ല, ഒരു ഫ്രെണ്ട് ആണ്…” ഞാൻ മറുപടി പറഞ്ഞു…
അങ്ങനെ അങ്ങ് പറയാൻ പറ്റോ കാമുകി ആണെന്നു കല്യാണം കഴിഞ്ഞു രണ്ട് പിള്ളേർ ഉള്ള 41 കാരി ആണ് കാമുകി എന്ന്…
അതിനു ഇടയിൽ വീണ്ടും ഫോൺ ചിലച്ചു,
“അത് എന്താ എന്റെ കള്ള കണ്ണൻ കഴിക്കാത്തത്,” എന്നായിരുന്നു മെസ്സേജ്..
വീണ്ടും മെസ്സേജ് ടോൺ കേട്ടപ്പോൾ അലോഷി “ആഹാ വിശ്വസിച്ചേ” ഒരു ആക്കിയ പോലെ പറഞ്ഞു…
അതിനു ഞാൻ ഒന്ന് ചിരിക്കുക മാത്രേ ചെയ്തുള്ളു…
ഫോൺ എടുത്ത് വീണ്ടും മെസ്സേജ് ഇട്ടു ഞാൻ..
“ഇവിടെ ഫുഡ് ഉണ്ടാക്കാൻ ഉള്ള പുറപ്പാട് തുടങ്ങിയതേ ഉള്ളു… ചേച്ചി കഴിച്ചോ??”
എന്റെ മെസ്സേജ് ടൈപ്പിന്റെ സ്പീഡ് കണ്ടത് കൊണ്ടു ആണെന്നു തോന്നുന്നു അലോഷി നൈസ് ആയി കട്ടുറുമ്പ് ആകാതെ ഒഴിവായി തന്നത് അവിടെന്നു..
ഒരു സലാം പറഞ്ഞു അലോഷി വീടിനു ഉള്ളിലേക്ക് പോയി…
ചേച്ചി വീണ്ടും മെസ്സേജ് ഇട്ടു…
“മ്മ് കഴിച്ചു, പിള്ളേരും അമ്മയും കിടന്നു, ഞാൻ അടുക്കളയിലെ പണി കഴിഞ്ഞു ഇപ്പോൾ റൂമിൽ കയറിയാതെ ഉള്ളു…”
“ഇത്ര നേരത്തെയോ??” ഞാൻ മറുപടി മെസ്സേജ് ഇട്ടു…
“ഇത്ര നേരെത്തെ അവരെ കിടത്തിയാൽ അല്ലെ, നമ്മുക്ക് കൊറച്ചു നേരെത്തെ തുടങ്ങാൻ പറ്റു… ഇന്നലെ പോലെ വൈകിക്കണ്ട..”
“അത്രക്കും ആക്രാന്തം ആയോ, ഗായു ചേച്ചിക്ക്…”
“നീണ്ട 9 വർഷം കഴിഞ്ഞു എന്റെ കള്ള കണ്ണനെ കിട്ടിയത് അല്ല്ലേ എനിക്ക് ആക്രാന്തം കാണാതെ ഇരിക്കുവോ??”
“ഞാൻ ഫുഡ് കഴിച്ചു വേഗം വരവേ..”
“ഇങ്ങോട്ട് പോര്, ഇവിടുന്നു കഴിക്കാം…”
“പോരട്ടെ??”
“മ്മ്”
“അല്ലെങ്കിൽ വേണ്ട ചേച്ചി, വെറുതെ എന്തിനാ ഒരു റിസ്ക് എടുക്കുന്നത്, ചേച്ചിയുടെ അമ്മ ഉറങ്ങി ഇല്ല എങ്കിലോ..”
“പോരുന്നു എങ്കിൽ പോര്…”ചേച്ചിയുടെ മെസ്സേജ്..
