വണ്ടി നിർത്തിയ പാടെ അലോഷി വന്നു ഡോർ തുറന്നു ദീപ്തിയെ അവരുടെ കൈൽ നിന്നും പിടിച്ചു കയറ്റി.. ഒപ്പം അമ്മയും അമ്മായിയും അമ്മാവനും കയറി, അലോഷി എന്നോടൊപ്പം ഫ്രണ്ടിലും കയറി…
മരണ വീട് കൂടി ആയതു കൊണ്ടു ബാക്കി എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു..
എന്താണ് പറ്റി, എന്ന് ചോദിക്കാൻ ഉള്ള മാനസികാവസ്ഥ എനിക്ക് ഇല്ലായിരുന്നു.. ഞാൻ വണ്ടി അതിവേഗത്തിൽ പറപ്പിച്ചു..
വീടിനു അടുത്ത് നിന്നും 3 കിലോമീറ്റർ അകലെ ഉള്ള എസ് ക്കെ ഹോസ്പിറ്റലിന്റെ ഗേറ്റിനു അടുത്ത് വരെ വണ്ടി നിലം തൊടാതെ പറപ്പിച്ചു..
നിമിഷനേരം കൊണ്ടു തന്നെ ഞാൻ വണ്ടി ഹോസ്പിറ്റലിൽ എത്തിച്ചു..
ഹോസ്പിറ്റലിൽ ന്റെ ഗേറ്റ് കടന്നു ഹോസ്പിറ്റലിൽ നു ഉള്ളിലേക്ക് കടക്കുന്ന വഴിയിൽ വണ്ടി നിർത്തി വേഗം തന്നെ ഇറങ്ങി ഒരു വീൽചെയർ ഒപ്പിച്ചു വന്നു ഞാൻ…
ഞാൻ വീൽ ചെയർ കൊണ്ട് വരുന്ന ഗ്യാപ്പിൽ വണ്ടിയിൽ നിന്നു അലോഷി ദീപ്തിയെ ഇറക്കി ഒപ്പം അമ്മാവനും അമ്മായിയും എന്റെ അമ്മയും സഹായിച്ചു…
ശെരിക്കും ദീപ്തി അബോധാ അവസ്ഥയിൽ ആയിരുന്നു ഒരു മാതിരി കുഴഞ്ഞു ആയിരുന്നു അവൾ ഇരുന്നത്…
അവളെ അവർ ഉള്ളിൽ കൊണ്ടു പോകുന്ന ഇടയിൽ ഞാൻ വണ്ടി ഹോസ്പിറ്റലിൽ ന്റെ താഴെതെ കാർ പാർക്കിങ്ങിൽ കയറ്റി, എന്റെ മനസ്സിൽ ഒരു കുറ്റ ബോധം നിഴലടിച്ചു.. ഞാൻ ആ പറഞ്ഞത് കാരണം ആണോ എന്റെ മുറപ്പെണ് ആയ ദീപ്തിക്കു ഈ അവസ്ഥ, അവൾ എന്താണ് ചെയ്തത്, വിഷം കഴിച്ചോ?? ഇതൊക്കെ എന്റെ മനസ്സിൽ മിന്നി മാഞ്ഞു…
എനിക്ക് ഉള്ളിൽ പോകാൻ ഒരു മടി, അവളെയും പറയാൻ പറ്റില്ല, ഒരു തെമ്മാടിയുടെ കൈയിൽ നിന്നു രക്ഷപെട്ടു ഭൂലോക തെമ്മാടിയുടെ കൈയിൽ അകപ്പെട്ട നിരാശ അവളിലും ഉണ്ടാകില്ലേ…
എന്നെ പോലെ ചതിയനിൽ നിന്നു ഉണ്ടായ അനുഭവം വീണ്ടും ഉണ്ടാകാതെ ഇരിക്കാൻ അല്ലെ അവൾ നോക്കുക ഉള്ളു, ഇപ്പോൾ അവൾ കല്യണം കഴിച്ചവൻ എന്നെ പോലെ ആഭാസൻ ആണെന്നു അറിഞ്ഞപ്പോൾ അവൾക്കു ചങ്ക് പൊട്ടി കാണും…. അങ്ങനെ കടും കൈ ചെയ്തതു തന്നെ ആയിരിക്കും… എന്നിരുന്നാലും ഞാൻ അധികം ഒന്നും പറഞ്ഞില്ലാലോ.. അലോഷിയുടെ പെർഫോമൻസിൽ അവർ തമ്മിൽ പൊട്ടി തെറി ഉണ്ടായിട്ടും ഇല്ല എന്നാണ് ഒരു ഇത്…
രണ്ടും കല്പിച്ചു അങ്ങോട്ട് പോയാലോ, അല്ലേൽ വേണ്ട വണ്ടിയിൽ ഇരിക്കാം അതാ നല്ലത്..
അതിനു ഇടയിൽ ഗായത്രി ചേച്ചിയെ ഒന്ന് വിളിച്ചു കാര്യങ്ങൾ പറഞ്ഞല്ലോ എന്ന് കരുതി.. കാരണം നേരെത്തെ എന്താണ് കാര്യം എന്ന് പറയാതെ അല്ലെ വന്നത്..
ചേച്ചി നല്ല ദേഷ്യത്തിലും ആയിരുന്നു… ചിലപ്പോൾ കാര്യങ്ങൾ അറിഞ്ഞാൽ ചേച്ചി ഒന്ന് തണുത്താലോ..
ഞാൻ ഫോൺ എടുത്തു, ചേച്ചിടെ നമ്പറിൽ ഒന്ന് കുത്തി…
റിങ് അടിക്കുന്നു ഉണ്ട് പക്ഷെ എടുക്കുന്നില്ല.. പാവം ചേച്ചി ദം ബിരിയാണി പ്രതിക്ഷിച്ചിരുന്നത് ആയിരുന്നു പക്ഷെ ഒന്നും കിട്ടിയും ഇല്ല, അതിന്റെ ദേഷ്യത്തിൽ പുള്ളിക്കാരി ഉറങ്ങിയോ…
രണ്ടു തവണ കൂടി വിളിച്ചു പക്ഷെ എടുത്തില്ല…
നാലാം തവണ വിളിച്ചപ്പോൾ മൂന്നാമത്തെ ബെല്ലിന് കാൾ കട്ട് ആക്കി, അടുത്ത് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ഉം…
എങ്ങനെ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കും ചേച്ചിയുടെ കല്ല് ചൂട് ആകിയിട്ടു അപ്പത്തിൽ മാവ് ഒഴിക്കാതെ അല്ലെ ഞാൻ വന്നത്, അപ്പോൾ അതിന്റെ ദേഷ്യം ഉണ്ടാകും..
ഇനി എങ്ങനെ ചേച്ചിയുടെ വഴക്ക് മാറ്റം എന്ന് ആയിരുന്നു എന്റെ ഉള്ളിൽ, ചേച്ചിയെ പോലുള്ള ഒരു മാധകതിടമ്പിനെ കൈ വിട്ടു കളയാനും എനിക്ക് ആകില്ല.. ഗായത്രി ചേച്ചി എന്നെ ഇട്ടിട്ടു പോകില്ല എന്ന് അറിയാം എന്നാലും എത്ര ദിവസം മിണ്ടാതെ ഇരിക്കും എന്ന് അറിയില്ലലോ, എങ്ങനെ എങ്കിലും നാളെ വഴക്ക് മാറ്റണം എന്ന് ആയിരുന്നു എന്റെ മനസ്സിൽ…
പക്ഷെ നാളെ പുലർച്ചെ ചേച്ചിടെ ഭർത്താവ് വരും എന്നാ കാര്യം മൈൻഡിൽ ഓടി വന്നു, ആ പരമ നാറി മൂന്ന് ദിവസം കഴിഞ്ഞു അല്ലെ പോകു.. എന്തായാലും അടുത്ത മൂന്ന് ദിവസം ഈ വഴക്കും മിണ്ടാട്ടാവും തുടരും എന്ന് തന്നെ എന്റെ മനസ് അടി വര ഇട്ടു പറഞ്ഞു…..
