സ്പർശം – 2 7

 

ഇത്ത പേടിക്കണ്ട ഒരു പ്രശ്നവും ആവില്ല… ഞാൻ പറഞ്ഞു

 

നിനക്കത് പറയാ എന്റെ കല്യാണം കഴിഞ്ഞതാ നാട്ടിൽ അറിഞ്ഞ അത് മതി…

 

ഇത്ത എന്റെ നേരെ തിരിഞ്ഞുകൊണ്ടാണ് അതു പറഞ്ഞത്. ആ തിരിച്ചിലിൽ അവരുടെ മൂലക്കുടങ്ങൾ എന്നുമില്ലാത്ത ഒരു ആട്ടം ആടി. ഇത്ത അകത്തൊന്നും ഇട്ടിട്ടില്ല എന്നെനിക്ക് മനസിലായി. ഞാൻ മൊത്തത്തിൽ ഇത്തയെ ഒന്ന് സ്കാൻ ചെയ്തു ഇപ്പൊ കണ്ടാൽ തന്നെ ഒന്ന് പീഡിപ്പിക്കാൻ തോന്നിപോകും അജ്ജാതി കിടിലൻ സാധനം.

ഇത്ത ഒരു നൈറ്റി ആണ് ധരിച്ചിരിക്കുന്നത് അതിൽ അവരെ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. എന്റെ സ്കാനിംഗ് കണ്ടിട്ടാണോ എന്തോ ഇത്ത പെട്ടെന്ന് ഷാൾ എടുത്ത് മുൻഭാഗം മറച്ചു വെച്ചു.

 

ഇത്ത അത് ഇനി മൂടി വെക്കുവൊന്നും വേണ്ട ഞാൻ കേറി പിടിക്കൊന്നുമില്ല..

 

അതല്ല നിന്റെ നോട്ടം ശെരി അല്ല അതാ…

 

അത് പിന്നെ ഉള്ളിലൊന്നും ഇടാതെ ഇങ്ങനെ നിന്നാ ആരായാലും നോക്കിപ്പോകും..

 

ഓഓഓ ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റു വന്ന് വന്ന് എന്തും പറയാറായി…

 

അതിനിപ്പോ എന്താ ഇതിലും വലുതല്ലേ ഇത്രേം നേരം നമ്മൾ സംസാരിച്ചത്…

 

അത് അതിന് നേരിട്ടല്ലല്ലോ ഫോണിലൂടെ ചാറ്റ് ചെയ്തതല്ലേ..

 

അല്ല എന്താ മോന്റെ ഉദ്ദേശം പോകാനുള്ള പരിപാടി ഒന്നും ഇല്ലേ?..

 

അത് ഇപ്പൊ തന്നെ പോണോ കുറച്ചു കഴിഞ്ഞിട്ട് പോയാമതിയോ?…

 

അല്ല നീ പോണ്ട ഇന്നിവിടെ കിടന്നോ അതല്ലേ നല്ലത്..

 

അത് ശെരിയാല്ലേ അതാവുമ്പോ കുറച്ചു നേരം കൂടെ ഇത്തയെ ഇങ്ങനെ കണ്ടിരിക്കാല്ലോ…

 

ദേ ചെറുക്കാ ചെലക്കാണ്ട് പോകാൻ നോക്ക് മനുഷ്യന് ഇവിടെ പേടിച്ചിട്ട് പാടില്ല…

 

ഓക്കേ എന്നാൽ സാധനം തന്നേക്ക്..ഞാൻ പൊയ്ക്കോളാം..

 

അവിടെ നിൽക്ക് ഞാൻ എടുത്തു വരാം അത് റൂമിൽ ആണ്..

 

അതും പറഞ്ഞു ഇത്ത റൂമിലേക്കു നടന്നു. ഞാൻ ഇത്തയെ തന്നെ നോക്കി നിന്നു ഓഹ് എന്തൊരു പെണ്ണാണ് ഇവര്. ഒന്ന് കെട്ടിപിടിച്ചു നിന്നാൽ തന്നെ വെള്ളം പോകുവല്ലോ.

 

ഇന്നാ ഇനി ഇതില്ലാതെ മോന് വിഷമിക്കണ്ട പിടിച്ചോ..

 

ഞാൻ അത് മേടിച്ചു അത് തുറന്ന് നോക്കി എന്നാൽ അതിൽ കോണ്ടം മാത്രമല്ല സിഗരറ്റും ഉണ്ട്.

 

ഇത്ത സിഗരറ്റു ഉണ്ടല്ലോ ഇങ്ങളല്ലേ അത് കളഞ്ഞു എന്ന് പറഞ്ഞത്…

 

നീ അല്ലേ അന്ന് പറഞ്ഞത് ഇതുകൂടിയേ വലിക്കുവൊള്ളൂ ഇനി വലിക്കില്ല എന്ന്. അപ്പൊ തരാമെന്ന് കരുതി.

 

അപ്പൊ എന്നെ അത്രക്ക് വിശ്വാസം ആണല്ലോ…

 

വിശ്വാസം ആയിട്ടല്ലേ നീ ഇപ്പൊ ഈ സമയത്തും ഇവിടെ നിൽക്കുന്നെ…

 

ഞാൻ പിന്നെ നേരെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കവർ നേരെ ഇത്തയുടെ കയ്യിലേക്ക് കൊടുത്തു. ഇത്ത എന്നെ ആശ്ചര്യത്തോടെ നോക്കി എന്താന്ന് ചോദിച്ചു. ഞാൻ അത് തുറന്ന് നോക്കാൻ വേണ്ടി പറഞ്ഞു.

 

ഒരു ഡാർക്ക്‌ ചുവപ്പിൽ ഉള്ള സാരി ആയിരുന്നു അത്. അത്യാവശ്യം കോസ്റ്റ് അതിനുണ്ടായിരുന്നു…

 

ടാ എന്തിനാടാ ഇതൊക്കെ മേടിച്ചത്?..

 

അതെന്താ ഇത്തയല്ലേ പറഞ്ഞത് നിനക്കിഷ്ടമുള്ളത് മതി എന്ന്..

 

അതെ എന്നാലും ഇതിനൊക്കെ ഒരുപാട് പൈസ ആയിട്ടുണ്ടാവില്ലേ?…

 

അതൊന്നും ഇത്ത നോക്കണ്ട ഇത് കണ്ടപ്പോൾ ഇത്ത ഇതിട്ട് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നി. അതാ ഇത് തന്നെ മേടിച്ചത്..

 

ഇതിപ്പോ എങ്ങനെ ഇടാനാ അതിന് ഇതിന്റെ ബ്ലൗസ് ഒക്കെ തൈപ്പിക്കണ്ടേ.. എന്തായാലും സമയം പിടിക്കും..

 

അടുത്ത ആഴ്ച ഒക്കെ ആവുമ്പോൾ കിട്ടുവോ?..

 

അതൊന്നും ഉറപ്പില്ലടാ രാജി ചേച്ചിയുടെ അടുത്തൊന്നു പോയി നോക്കണം എങ്ങനെ പോയാലും 2 ആഴ്ച എങ്കിലും എടുക്കും…

 

എന്ന ഇത്ത ഒരു കാര്യം ചെയ്യ് ഒരു അളവ് ബ്ലൗസ് താ ഞാൻ കണ്ണൂരിൽ നിന്നും വരുമ്പോൾ തൈപ്പിച്ചു വരാം?.

 

നിനക്ക് ഞാൻ ഇതിട്ട് കാണാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഇല്ലല്ലേ…

 

അതല്ല എത്രയും പെട്ടെന്ന് കാണാൻ വേണ്ടി അല്ലേ…

 

മ്മ്മ്മ്മ് മ്മ്മ് എന്റെ ഇക്കാനെ കാളും സ്നേഹം നിനക്കാണല്ലോ….

 

അതെന്താ ഇത്ത അങ്ങനെ പറഞ്ഞത്…

 

ഇത്തയുടെ ഉള്ളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലായി. അതെന്താണെന്ന് അറിയാൻ വേണ്ടി തന്നെ ഞാൻ ചോദിച്ചു.

 

അതൊന്നുല്ലടാ നീ ഇങ്ങനെ ഒക്കെ പറയുമ്പോ ഇക്കയെ ഓർമ വരുന്നു അതാ പറഞ്ഞത്…

 

അപ്പൊ ഇക്കാനെക്കാളും സ്നേഹം ഞാൻ തരുന്നു എന്ന് പറഞ്ഞതോ…

 

അതങ്ങനെയല്ല ഞാൻ പറഞ്ഞത് മാറിപോയതാ..

 

ഇത്ത എന്തോ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന തരത്തിൽ പറഞ്ഞു. എന്നാൽ ഞാൻ പിന്നെ അതിനെ പറ്റി കൂടുതൽ ഒന്നും തന്നെ ചോദിച്ചില്ല. നമുക്ക് സമയം ഉണ്ടല്ലോ ഒക്കെ ഇത്തയെ കൊണ്ട് തന്നെ പറയിപ്പിക്കാം.

 

ഇത്ത ബ്ലൗസ് താ….

 

ആട എടുത്തു തരാം..

 

ഇത്ത അകത്തൂന്ന് ഒരു ബ്ലൗസ് ഉം എടുത്ത് കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു. ഞാൻ മേടിച്ച ഡ്രെസ്സിന്റെ ബ്ലൗസ് തുണിയും അതിൽനിന്നും എടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് ഇത്തയെ നോക്കി..

 

താങ്ക്സ് ഇത്താ…

 

എന്തിനാ താങ്ക്സ് ഒക്കെ?..

 

അല്ല എന്നെ സേവ് ചെയ്തതിന്..

 

ഒക്കെ വരവ് വെച്ചിരിക്കുന്നു. മതി നീ വേഗം പോവാൻ നോക്ക്..

 

അതെ ഇത്ത ഒരു കാര്യം കൂടെ..

 

എന്താ വേഗം പറാ?…

 

അത് ഇത്ത ആ തട്ടം ഒന്ന് മാറ്റുവോ?…

 

ടാ അത് ഇപ്പൊ മാറ്റിയാൽ ശെരി ആവില്ല അതാ..

 

അടിയിൽ ഒന്നും ഇല്ലാത്തോണ്ടാണോ?..

 

മ്മ്മ്മ്മ്…

 

ഞാൻ അങ്ങോട്ടൊന്നും നോക്കില്ല എനിക്ക് ഈ മുഖം ഇങ്ങനെ നോക്കി നിൽക്കാനാ?..

 

ടാ എന്നാലും നമ്മൾ ഇത്തിരി ഓവർ ആവുന്നുണ്ടോ?..

 

ഇത്താക്ക് കുഴപ്പമാണേൽ വേണ്ട..

 

ഓഓഓ ഇവനെക്കൊണ്ട് ഞാൻ ശെരി അവിടേക്കൊന്നും നോക്കരുത് കേട്ടല്ലോ..

 

ആ നോക്കില്ല പോരേ…

 

മ്മ്മ്…..

 

അതും പറഞ്ഞു ഇത്ത തട്ടം മാറ്റി വെച്ചു ഞാൻ ഇത്തയെ തന്നെ നോക്കി നിന്നു. അവരുടെ കണ്ണുകളിൽ എനിക്ക് വല്ലാത്ത ഒരു ആകർഷണം തോന്നി അതെന്നെ കൊത്തി വലിക്കും പോലെ തോന്നി. ഞാൻ ഇത്തയുടെ അടുത്തായി ചെന്നുകൊണ്ട് ഇത്തയോട് ചോദിച്ചു.

 

ഇത്ത ഞാൻ ഒന്ന് ഇത്തയെ ഹഗ് ചെയ്തോട്ടെ?..

 

ഇത്ത നോ പറയും എന്നാണ് ഞാൻ കരുതിയെ എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല..

 

ഞാൻ ഇപ്പൊ പറ്റില്ല എന്ന് പറഞ്ഞാലും നീ എന്നെ പറഞ്ഞു മയക്കി എടുക്കും അതിന് നിനക്ക് പ്രത്യേക കഴിവ് തന്നെയാ അത് കൊണ്ട് ഒറ്റ തവണ ഓക്കേ ആണോ.

 

ഓഹ്ഹ് അത് മതി..

 

ഞാൻ ഒന്നുകൂടി ഇത്തയുടെ അടുത്തേക്ക് നീങ്ങി എന്നിട്ട് പതിയെ എന്റെ കൈകൾ രണ്ടും ഇതായുടെ കഴുത്തിനു മുകളിൽ ആയി വെച്ചു എന്നിട്ട് ഒന്നുകൂടി നീങ്ങി കൊണ്ട് ഞാൻ ഇത്തയെ വളരെ പതുക്കെ കെട്ടിപിടിച്ചു. ഒരു പഞ്ഞിയിൽ കിടക്കുന്ന പോലെയാണ് എനിക്കപ്പോൾ തോന്നിയത്. ആ ഒരു നിമിഷത്തിൽ എന്റെ എല്ലാ ഇന്ദ്രിയങ്ങളും യന്ത്രികമായി പ്രവർത്തിക്കാൻ തുടങ്ങി. ആ കഴുത്തിൽ ഒരു ഉമ്മ വെച്ചാലോ എന്ന് വരെ ഞാൻ ചിന്തിച്ചു. അത്രക്കും മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ഇത്ത എന്നെ..

Leave a Reply

Your email address will not be published. Required fields are marked *