അതിന് ഇയാള് എന്നെ കയറി പിടിച്ചിട്ടൊന്നും ഇല്ലല്ലോ. തിരക്കായപ്പോ ഗതികേടുകൊണ്ട് നിക്കുന്നതല്ലേ. എനിക്ക് മനസിലാവും..
അവൾ അതു പറഞ്ഞപ്പോൾ എനിക്കെന്തോ അവളോട് ഒരു റെസ്‌പെക്ട് തോന്നി. കാരണം വേറെ ഒന്നും അല്ല ഞാൻ അവളെ ഒന്നും ചെയ്യില്ല എന്ന് അവൾ വിശ്വസിക്കുന്നു.
ഞാനിതിൽ കയറേണ്ട എന്ന് വിചാരിച്ചതാ പിന്നെ വേറെ ട്രെയിൻ വരാൻ ലേറ്റ് ആവും എന്ന് വിചാരിച്ചു കയറിയതാ.
ഇയാള് പേടിക്കണ്ട ഇയാളെന്നോട് മോശമായി പെരുമാറില്ല എന്ന് എനിക്കറിയാം.
അതെങ്ങനെ.?
ഞാൻ അവരോടായി ചോദിച്ചു.
അത് അന്ന് ഇങ്ങോട്ട് വരുന്ന ദിവസം തന്നെ എനിക്ക് മനസിലായതാ. പൊതുവെ അങ്ങനെ ഒരു അവസരത്തിൽ ഒട്ടുമിക്ക ആളുകളും വേറെ പലതും കരുതി തന്നെ ആവും ചാടി കയറുക. എന്ന താൻ അങ്ങനെ അല്ലെന്ന് എനിക്ക് മനയിലായി.
ഓഹ്ഹ് ഭഗവാൻ അന്നങ്ങനെ ചെയ്തത് നന്നായി എന്തായാലും ഒരാളോട് അടുക്കാൻ പറ്റിയല്ലോ അതും ഒരു അപ്സരസു പോലെ ഒന്നിനോട്. ഒരു പെണ്ണിനെ പ്രാപിക്കണമെങ്കിൽ അവളുടെ കോൺസെൺ കിട്ടണം അതിനു പറ്റിയ തറക്കല്ല് ഇതുതന്നെ ഞാൻ മനസ്സിൽ പറഞ്ഞു.
എന്താ ആലോചിക്കുന്നെ?….
ഏയ്യ് ഒന്നുല്ല ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചുപോയതാ.
മ്മ്മ്മ്മ്മ്മ് പിന്നെ എല്ലാ സ്ത്രീകളും ഒരുപോലെ അല്ലാട്ടോ ഇപ്പൊ നിൽക്കുന്നപോലെ വേറെ ആരുടേം അടുത്ത് നിൽക്കണ്ട ചിലപ്പോ താൻ പറഞ്ഞ പോലെ അടി കിട്ടും.
അയ്യോ ഇത് തന്നെ ഇപ്പൊ ഇയാള് പറഞ്ഞോണ്ട് ഫ്രീ ആയി നിന്നതാ അല്ലേൽ ഞാൻ ഇവിടെ മസ്സിൽ കയറി വീണേനെ.
പിന്നെ എന്നെ ഇയാൾ താൻ എന്നൊന്നും വിളിക്കണ്ട ഗായത്രി എന്ന് വിളിച്ചോ ഇപ്പൊ നമ്മൾ വീണ്ടും കണ്ട സ്ഥിതിക്ക് ഇനിയും കാണുമായിരിക്കും.
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആവേശവും തിരതല്ലി.
ഓഹ് ആയിക്കോട്ടെ ഇങ്ങോട്ടും അങ്ങനെ പ്രതീക്ഷിക്കുന്നു.
എന്താ…?
അല്ല എന്നെയും താൻ എന്നോ ഇയാൾ എന്നോ വിളിക്കണ്ട നവി എന്ന് വിളിച്ചാൽ മതി.
ഓക്കേ നവി ഇനി അങ്ങനെ തന്നെ ആവാം എന്താ പോരേ…..
അത് കേട്ട് ഞാൻ വെറുതെ ചിരിച്ചു കൂടെ അവളും ചിരിക്ക് സപ്പോർട്ട് തന്നു.
അങ്ങനെ നിൽക്കുമ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിക്കുന്നത്. തിരക്കായതിനാൽ എനിക്ക് അത്രപെട്ടെന്ന് ഫോൺ എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ കൈ എങ്ങനെ ഒക്കെയോ താഴ്ത്താൻ ശ്രമിച്ചു എന്നിട്ടും നടന്നില്ല. എന്നാൽ ഞാൻ എന്താ ചെയ്യുന്നതെന്ന് നോക്കി നിൽക്കുകയാണ് ഗായത്രി അവൾക്ക് സംഗതി പിടികിട്ടി അവൾ ഞാൻ എടുത്ത് തരണോ എന്ന് എന്നോട് ചോദിച്ചു.
ഞാൻ അവളോട് ഒന്നും പറയാതെ തന്നെ എന്റെ പാന്റിന്റെ വലതു ഭാഗത്തേക് തല താഴ്ത്തി ഫോൺ എവിടെയാണെന്ന് അവളോട് പറഞ്ഞു. അവളുടെ കൈ ആദ്യമേ താഴ്ത്തി വെച്ചതിനാൽ അവൾക്ക് ഫോൺ ഇരിക്കുന്ന ഭാഗത്തേക്ക് കൈ കൊണ്ടുപോകാൻ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ അവൾ എന്റെ കാലിന്റെ സൈഡിൽ എല്ലാം കൈ എങ്ങനെ ഒക്കെയോ കൊണ്ട് പോകാൻ നോക്കുവായിരുന്നു. പക്ഷേ അങ്ങോട്ടേക്ക് എത്തുന്നില്ല.
പെട്ടെന്നാണ് ഞാൻ ഷോക്ക് ആയിപോയത് അവളുടെ കൈ എന്റെ പാന്റിന്റെ മുൻഭാഗത്തേക്ക് വരാൻ തുടങ്ങി. താഴത്തെ ഭാഗത്തേക്ക് ഒന്നും കാണാത്തതിനാൽ അവൾക്ക് പോക്കറ്റിന്റെ ഓപ്പണിങ് മാനസിലാവുന്നില്ല എന്ന് എനിക്ക് മനസിലായി. വളരെ പതുക്കെ അവളുടെ കൈ നീങ്ങി തുടങ്ങി അപ്പോഴേക്കും ഫോൺ റിങ്ങിങ് നിന്നിരുന്നു. എന്നാലും അവൾ കൈ പിൻവലിച്ചില്ല പതിയെ അവൾ എന്റെ സംഗമ സ്ഥലത്ത് വന്നെത്തി സിബിന്റെ ഓപ്പണിങ് ഭാഗത്തു ഒന്ന് തടവി. എന്റെ സാമാനം അത്യാവശ്യം മൂഡായി നിൽക്കുന്ന കാരണം അവൾക്ക് സംഗതി പിടികിട്ടി പെട്ടെന്ന് അവൾ കൈ പിൻവലിച്ചു എന്നിട്ട് എന്തോ അബദ്ധം പറ്റിയ പോലെ കണ്ണുകൾ രണ്ടും കൂമ്പി അടച്ചു നിന്നു.
എനിക്കും എന്തോ പോലെ ആയി അവളെ ഫേസ് ചെയ്യാൻ ഒരു മടി പോലെ. പിന്നെ എങ്ങനെ ഒക്കെയോ ഫോൺ ഞാൻ തന്നെ എടുത്തു. നോക്കിയപ്പോൾ കണ്ണൻ ആണ് ഈ മൈരൻ ഇതെന്തിനാ വിളിച്ചേ അമ്പോ വണ്ടി കൊണ്ടു വരാൻ പറഞ്ഞിരുന്നു അതാവും എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവനെ വിളിച്ചു.
