ബുദ്ധിമുട്ടാവുന്നുണ്ടോ.?
എന്റെ മുഖത്തെ ജാള്യത മാറ്റിക്കൊണ്ട് ഞാൻ അവളോട് ചോദിച്ചു.
ഇല്ല കുഴപ്പമില്ല. അവൾ ഒരു വല്ലാത്ത മുഖത്തോട് കൂടി എന്നോട് പറഞ്ഞു.
അയാൾ എന്നെ കടന്നു പോകുന്ന പോക്കിൽ തന്നെ ഞങ്ങൾ രണ്ടു പേരും കുറച്ചുകൂടി അകത്തേക്ക് നീങ്ങി പോയി. കൂടുതൽ ആളുകൾ കയറും തോറും ഞാനും അവളും കൂടുതൽ അടുത്തുകൊണ്ടേ ഇരുന്നു എന്നാൽ ഞാൻ മാക്സിമം അവളിൽ നിന്നും അകലാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. അതവൾ കാണുകയും അവൾ കുഴപ്പമില്ല ബലം പിടിക്കേണ്ട എന്നും എന്നോട് പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അവളിലേക്കു ചേർന്ന് നിന്നു. തിരക്ക് കൂടും തോറും ഞാൻ അവളിലേക്കു അടുത്തുകൊണ്ടേ ഇരുന്നു ഞാൻ അവളുടെ കണ്ണുകളിലേക് തന്നെ നോക്കികൊണ്ടിരുന്നു.
അവൾ എന്നോട് എന്താ എന്ന് തലയാട്ടി ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. എന്നാൽ എനിക്ക് അവളെ നോക്കാതിരിക്കാൻ പറ്റിയില്ല അത്രക്കും അട്രാക്ഷൻ ഉണ്ടായിരുന്നു അവളുടെ മുഖത്തിന്.
ട്രെയിൻ വളരെ പതുക്കെ സ്പീഡ് കുറച്ചുകൊണ്ട് നിന്നു. എന്താ പറ്റിയതെന്ന് അറിയാൻ പുറത്തേക്ക് നോക്കി എന്നാൽ തിരക്ക് കാരണം പുറം ഭാഗം ഒന്നും തന്നെ കാണാൻ പറ്റുന്നില്ലായിരുന്നു. ഞാൻ വീണ്ടും ഗായത്രിയിലേക് തന്നെ എന്റെ മുഖം അടുപ്പിച്ചു അവളുടെ ശ്വാസഗതി എനിക്ക് അറിയാൻകഴിഞ്ഞു. വളരെ നേർത്ത രീതിയിൽ അവളുടെ ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു. എനിക്ക് വല്ലാത്ത ഒരു ഫീൽ ആണ് ആ സമയത്ത് കിട്ടിയത്.
അവളുടെ മുഖത്ത് വിയർപ്പു തുള്ളികൾ ചെറു കുമിളകളായി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മുകളിലേക്ക് നോക്കി ഫാൻ വർക്ക് ആവുന്നില്ല. ഞാനും ചെറുതായിട്ട് വിയർക്കാൻ തുടങ്ങിയിരുന്നു.ഒരു നിമിഷത്തിൽ ഞങ്ങളുടെ രണ്ടു പേരുടെയും മിഴികൾ ഉടക്കി. ഞാൻ അവളിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു കെട്ടിപ്പിടിച്ചു ഒന്ന് ചുംബിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു.
അതിനിടയിൽ അവൾ മേൽചുണ്ടും കീഴ്ച്ചുണ്ടും ഒന്ന് നാവുകൊണ്ട് നനച്ചു. ഇതുകൂടി കണ്ടതോടെ എനിക്ക് വല്ലാതെ മൂഡ് ആയി വന്നു. അതവൾ അറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ തന്നെ ഞാൻ അവിടെ നിന്നു.
ഭയങ്കര തിരക്കാണ് എന്നും ഇങ്ങനെ തന്നെ ആണോ?
ഞാൻ അവളോടായി ചോദിച്ചു.
ഇന്ന് ശനിയാഴ്ച അല്ലേ അതാവും പൊതുവെ തിരക്കുണ്ടാവാറുണ്ട് പക്ഷേ ഇതുപോലെ ഉണ്ടാവാറില്ല.
അവൾ ഞങ്ങൾ നിൽക്കുന്നത് കാണിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ട്രെയിനിൽ അതികം യാത്ര ചെയ്തിട്ടില്ല ഇങ്ങനെ നിൽക്കുന്നതിൽ ബുദ്ധിമുട്ടയോ?…
കുഴപ്പമില്ല വേറെ വഴിയില്ലല്ലോ.
അതല്ല ഇത് വല്ലാണ്ട് ടൈറ്റ് ആണ് എനിക്കൊന്നു മാറിനില്ക്കാൻ പോലും പറ്റുന്നില്ല.
അതിനു എന്താ എനിക്കിപ്പോ പ്രശ്നം ഒന്നുമില്ല താൻ അതു ചിന്തിച്ചു നിൽക്കണ്ട ഇതൊക്കെ സർവ്വ സാദാരണയാണ്.
പൊതുവെ ഒരു സ്ത്രീയെ തൊട്ടാൽ തന്നെ അടികിട്ടുന്ന കാലം ആണ് അതുകൊണ്ട് പറഞ്ഞതാ.
അത് കേട്ടപ്പാടെ അവൾ ചിരിച്ചു. എന്നിട്ട് എന്നെ നോക്കി തലയിട്ടിക്കൊണ്ട് മ്മ്മ്മ്മ്മ്മ്മ്മ് എന്ന് മൂളി.
അല്ല ഞാൻ ശെരിക്കും പറഞ്ഞതാ.
അതെന്താ ഇതിനു മുൻപ് ആരുടെയെങ്കിലും കയ്യിൽ നിന്നും അടി കിട്ടിയിട്ടുണ്ടോ?..
ഏയ്യ് അങ്ങനെ അല്ല…
പിന്നെ എങ്ങനെയാ.? അടികിട്ടാണ്ട് എങ്ങനെ പറയാൻ പറ്റും അടി കിട്ടുമെന്ന്?.
അത് ഞാൻ കുറെ ന്യൂസ് ഒക്കെ കേട്ടിട്ടുണ്ട് ബസിലും ട്രെയിനിലും ഒക്കെ നടക്കുന്നത്.
എന്ത് നടക്കുന്നതെന്ന്?
അത്………
പറ എന്താ?
അവൾ എന്നെ ഒന്നു കളിപ്പിക്കുന്ന മട്ടിൽ ചോദിച്ചു. ഇതിങ്ങനെ പോയാൽ ശെരി ആവില്ല പെണ്ണാണ് വർഗം എന്താ എപ്പഴാ എങ്ങനെയാ ഒന്നും പറയാൻ പറ്റില്ല നാറിയാൽ പിന്നെ നോക്കണ്ട ജീവിച്ചിരുന്നിട്ട് കാര്യമില്ല.
അതു പെണ്ണുങ്ങളെ ശല്ല്യം ചെയ്യുന്നതും കയറി പിടിക്കുന്നതും ഒക്കെ…
