സ്പർശം – 2 7

 

എന്തോ പറയാൻ വന്ന ഇത്ത പെട്ടന്ന് തന്നെ ആ വാക്ക് അങ്ങ് വിഴുങ്ങി. പിന്നെ ഒന്നും മിണ്ടാതെ നിന്നു.

 

എന്താ ഇത്ത.? എന്താ പറഞ്ഞെ..

 

ഇത് തന്നെ അവസരം എന്ന് ഞാൻ മനസ്സിൽ കരുതി. ഇതിൽ പിടിച്ചു തൂങ്ങാം. കണ്ണൻ പറഞ്ഞത് ശെരി ആണെങ്കിൽ ആള് വീഴും..

 

ഏയ്യ് ഒന്നുല്ല? ഞാൻ ചുമ്മാ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ.

 

ഇത്ത എനിക്ക് മനസിലായി ഇത്ത എന്താ പറയാൻ വന്നതെന്ന് ഞാൻ അങ്ങനെ ഒരു ആളല്ല.?

 

പിന്നെ അതു എന്താ നിന്റെ വണ്ടിയിൽ? പിള്ളേർക്ക് കളിക്കാൻ വാങ്ങിയതാണോ?

 

യെസ് എന്റെ ട്രാക്കിൽ കയറി വരുന്നുണ്ട് എങ്ങനെ എങ്കിലും ആളെ ഇവിടെ തന്നെ നിർത്തണം. ഞാൻ ഇല്ലാത്ത ഒരു കാമുകിയെ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു. ഒന്ന് ട്രൈ ചെയ്ത് നോക്കല്ലേ ഞാൻ എന്നോട് തന്നെ ചോദിച്ചു..

 

അത് ഇത്ത എനിക്ക് തന്നെ മേടിച്ചതാ പക്ഷേ ഞാൻ ഇതുവരെ……….

 

നിനക്ക് ഇതുവരെ… ബാക്കി ഇല്ലേ..

 

അത് ഞാൻ എനിക്കെന്തോ ഇത്തയോട് പറയാൻ ഒരു മടി.

ഞാൻ നാളെ വിളിച്ച മതിയോ?

 

ഇത്തയുടെ അവസ്ഥ അറിയാനാണ് ഞാൻ അങ്ങനെ പറഞ്ഞത്. ആൾക്ക് മൂഡ് ഇല്ലേൽ ഓക്കേ പറയും എന്നത് ഉറപ്പാണ്.

 

ഓഹ്ഹ് എന്തിനാണാവോ നിനക്ക് മടി?

 

അത് ഇത്ത ഇപ്പൊ സമയം കുറെ ആയില്ലേ പകൽ വിളിക്കാം ഇപ്പോ ഇക്ക വിളിക്കില്ലേ അപ്പൊ പ്രശ്നം ആകും അതാ…

 

ഞാൻ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞു നോക്കി. എന്താ ആള് പറയുന്നത് എന്നറിയാൻ.

 

ഓഹ്ഹ് ഇക്ക വിളിക്കുന്ന സമയം ഒക്കെ നിനക്കറിയുമോ?

 

അത് ഏകദേശം ഈ സമയത്തൊക്കെ ആവില്ലേ വിളിക്കാറ് ഞാൻ അങ്ങനെ പറഞ്ഞതാ.

 

അങ്ങനെ ഇപ്പൊ ഏകദേശം ഒന്നും മോൻ നോക്കണ്ട. നീ കാര്യം പറ എന്താ സംഭവം എന്ന് ഞാനും ഒന്നറിയട്ടെ.

 

അപ്പൊ ഇക്ക വിളിക്കില്ലേ ബിസി ആയാൽ പ്രശ്നം ആവില്ലേ?

 

ഇക്കയൊന്നും വിളിക്കില്ല നീ അതോർത്തു പേടിക്കണ്ട. നിനക്ക് എന്നെ പേടി ആണോ?

 

ഏയ്‌ അങ്ങനെ ഒന്നും ഇല്ല എന്നാലും ഈ കാര്യം ഒക്കെ ഇത്തയോട് പറയാൻ എന്തോ ഒരു മടി..

 

ഹ്മ്മ് എന്ന മടി ഒന്നും വേണ്ട നീ ഇനി പറഞ്ഞില്ലെങ്കിൽ സിഗരറ്റിന്റെ കാര്യം ഞാൻ അങ്ങ് വീട്ടിൽ പറയും. അതു വേണ്ടെങ്കിൽ പറഞ്ഞോ..

 

ഓഹ്ഹ് അപ്പൊ ആള് ത്രില്ലിൽ തന്നെ ആണ് നിന്നെ ഞാൻ കാണിച്ചു തരാമെഡി കൊച്ചുഗള്ളി..

 

അത് ഇത്ത സത്യം പറയാലോ എനിക്കൊരു കാമുകി ഉണ്ടായിരുന്നു അപ്പൊ അതിനു വേണ്ടി മേടിച്ചതാ…

 

എന്നിട്ട്?

 

എന്നിട്ടെന്താ ഒന്നും ഉണ്ടായില്ല അവളിപ്പോ തേച്ച അവസ്ഥയാണ്. എനിക്കിതിനെ പറ്റി വല്ല ധാരണ ഒന്നും ഇല്ല അതാ ഒരു ബോക്സ്‌ മേടിച്ചത് അതു പിന്നെ അതിൽ നിന്നും എടുക്കാനും വിട്ടു.

 

എടാ ഞാൻ ചോദിക്കുമ്പോൾ നീ മോശമായി ഒന്നും എടുക്കരുത്?

 

എന്താ ഇത്ത പറഞ്ഞോ?

 

അത് പിന്നെ നീ അവളെ ഒന്നും ചെയ്തില്ലേ?

 

അത് ചെയ്യാൻ പിന്നെ അവളെ കിട്ടണ്ടേ ഇത് വാങ്ങിയതിന് ശേഷം അവള് നമ്പർ പോലും ബ്ലോക്ക്‌ ആക്കി പോയി.

 

ഇത്ത ഏറെക്കുറെ മിഡ്‌നൈറ്റ്‌ മൂഡിലേക്ക് കടന്നു എന്ന് എനിക്ക് മനസിലായി. ഇനി ഞാൻ ചോദിക്കുന്നതിനൊക്കെ യന്ത്രികമായി ഉത്തരം പറയുന്ന അവസ്ഥയിലേക്ക് കൊണ്ടുവരണം. അതിനു ഞാൻ കുറച്ചു മസാല കൂട്ടി അങ്ങ് പറയാൻ തുടങ്ങി.

 

അതു ഇത്ത ഒന്നും ചെയ്തിട്ടില്ല എന്ന് പറയാൻ പറ്റില്ല. എന്നാൽ എനിക്കത് ഇത്തയോട് പറയാനും കൊള്ളില്ല.

 

അതെന്താടാ എന്നോട് പറയാൻ നിനക്ക് പ്രശ്നം. അയൽവാസി ആയത് കൊണ്ടാണോ. അതോ ഇതൊക്കെ പറഞ്ഞു ഇനി നമ്മൾ തമ്മിൽ അവിഹിതം വല്ലതും ആവും എന്ന് പേടിച്ചാണോ?

 

ഏയ്യ് അതൊന്നും അല്ല എനിക്കെന്തോ ഒരു ഉൾവലിവ്. ഞാൻ അവളെ ചെയ്തത് ഒക്കെ അങ്ങനെ ഒള്ള കാര്യങ്ങളാണ്.

 

എന്നാലും എന്നോട് പറയാൻ പറ്റില്ലേ? 🫣

 

അത് വേണോ ഇത്ത. ഇങ്ങനെ ഇത്ത എന്ന് വിളിക്കുന്നോണ്ട് എന്തോ എനിക്ക് ഒരു …

 

ഞാൻ കുറച്ചു നിസ്സഹായനായി പറഞ്ഞു അതിൽ ഇത്ത വീണുകൊണ്ടിരിക്കുകയാണെന്ന് ഞാൻ മനസിലാക്കി.

 

ഇത്ത എന്നതാണ് നിന്റെ പ്രശ്നം എങ്കിൽ നീ എന്നെ അങ്ങനെ കാണണ്ട എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ടോ എല്ലം പറയാൻ പറ്റുന്ന ഒരു ഫ്രണ്ട്.

 

ഇത്ത അതൊന്നും ശെരിയാവില്ല പിന്നെ അതു ഞാനും ഇടക്ക് ഇത്തയോട് എന്തെങ്കിലും ഒക്കെ ചോദിച്ചു പോകും അത് വേണോ…?

 

ഓഓഓഓ നീ ചോദിച്ചോ അതൊന്നും പ്രശ്നം ആല്ല പിന്നെ നിനക്ക് പേടി അതിരു കടന്ന് പോകുമോ എന്നല്ലേ അതിനു നീ പേടിക്കണ്ട ഞാൻ കണ്ട്രോൾ ചെയ്തോണ്ട്. അപ്പൊ ഇനി പറ നീ? കഥ മൊത്തം പറ കേൾക്കട്ടെ..

 

ഓഹ്ഹ് പെണ്ണിന് കഴപ്പ് ഇളകി എന്ന് തോന്നുന്നു. അവള് കണ്ട്രോൾ ചെയ്തോളും പോലും നിന്റെ ഷഡി ഊരി ഞാൻ കറക്കും എടീ സൽമ കുട്ടി… ഞാൻ പിന്നെ കുറെ കാര്യങ്ങൾ അങ്ങ് മനസ്സിൽ കൂട്ടാൻ തുടങ്ങി..

 

ടാ പറാ…?

 

അതിത്ത കുറച്ചായിട്ടേ ഒള്ളു അവളിവിടെ കോഴിക്കോട് തന്നെ ഉള്ളതാണ് കാണുമ്പോഴുള്ള പരിചയമേ ഉണ്ടായിരുന്നുള്ളു.ഒരുദിവസം ഞാൻ സംസാരിച് അങ്ങനെ കോൺടാക്ട് കിട്ടി. അങ്ങനെ വളച്ചെടുത്തു.

 

അതല്ല ഞാൻ ആദ്യം ഒരു കാര്യം ചോദിച്ചില്ലേ അത് പറ?

 

ഓ അതോ അത് അങ്ങനെ വലുതായിട് ഒന്നുല്ല ഒരു ദിവസം എന്റെ റൂമിൽ വന്നിരുന്നു വൈകീട്ട് വന്ന് പിറ്റേന്ന് രാവിലെ ആണ് പോയത്…

 

അന്നെന്താ നടന്നത്?….

 

അന്നെന്ത് നടക്കാൻ…

 

ഞാൻ ഇത്തയെ ഒന്നുകൂടി ട്രാക്കിലേക് കൊണ്ടുവരാൻ നോക്കി.

 

ഒന്നുമില്ലേ.?

 

ആ കുറച്ചൊക്കെ….

 

എന്ത് കുറച്ചൊക്കെ?..

 

അത് കിസ്സിങ് ഉം പ്രെസ്സിങ്ങും ഒക്കെ നടന്നു വേറെ ഒന്നും നടന്നില്ല.

 

വേറെ ഒന്നും നടന്നില്ലേ.?

 

വേറെ എന്താ ഇത്ത? ഇത്ത എന്താ ഉദ്ദേശിച്ചത് അത് പറ..

 

അത് …… അത് പിന്നെ..

 

ആ പറ എന്താ?

 

അല്ല നീ മേടിച്ച സാധനം എന്തിനാ അതു തന്നെ നടന്നില്ലേ എന്ന്..

 

ഇത്ത അതിനെ പറ്റി ചോദിച്ചപ്പോ എനിക്ക് ശെരിക്കും മൂഡ് കയറി എന്റെ ഞരമ്പുകൾ എല്ലാം ഒന്ന് വലിഞ്ഞു മുറുകാൻ തുടങ്ങി ഇതുപോലെ പോയാൽ ഇതിനെ പെട്ടന്ന് തന്നെ വീഴ്ത്താം എന്ന് ഞാൻ മനസിലുറപ്പിച്ചു.

 

ഓഹ്ഹ് അങ്ങനെ അതൊന്നും നടന്നില്ല. അവൾക്കു പേടി ആയിരുന്നു.

 

ടാ നവി ഞാൻ ഇങ്ങനെ ഒക്കെ ചോദിക്കുന്നോണ്ട് നീ എന്നെ വേറെ ഒരു രീതിയിൽ ഒന്നും വിചാരിക്കല്ലേ. ഞാൻ ചുമ്മാ ഒരു ഫ്രണ്ട്ഷിപ് രീതിയിൽ ചോദിക്കുന്നതാണ് കേട്ടോ.

 

ഓഓഓഓ ഈ മൈര് ഇതെങ്ങോട്ടാ പോണത് ഈ വണ്ടി ഒരു നിലക്ക് കരക്ക് അടുക്കും എന്ന് തോന്നുന്നില്ലല്ലോ.

 

അതെന്താ ഇത്ത നിങ്ങള് അങ്ങനെ പറയണേ? ഉള്ളിലെ സങ്കടം മറച്ചുവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *