സ്പർശം – 2 7

 

അതല്ലടാ ഞാൻ നിന്നെ കുറ്റം പറയുന്നതല്ല ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചോദിക്കുന്ന പോലെയാണ് നിന്നോട് ചോദിക്കുന്നത് നീ അത് വേറെ അർത്ഥത്തിൽ ഒന്നും എടുക്കരുത്..

 

ഏയ്‌ ഇല്ല ഇത്ത ഞാൻ അങ്ങനെ ഒന്നും വിജരിക്കില്ല ഇത്താക്ക് എന്നോട് എന്ത് വേണമെങ്കിലും സംസാരിക്കാം ഞാൻ അങ്ങനെ ഒന്നും വിജരിക്കില്ല. നമ്മൾ ഇപ്പൊ ഫ്രണ്ട്സ് അല്ലെ അപ്പൊ എന്തും ഓപ്പൺ ആയി പറയുന്നതിൽ കുഴപ്പമില്ലല്ലോ.

 

എങ്ങനെ എങ്കിലും ഇത്തയെ വരുതിയിൽ ആക്കാൻ എനിക്ക് അവരെ ഓപ്പൺ മൈൻഡിൽ തന്നെ കിട്ടണം എന്നാലേ ഒക്കെ അങ്ങ് നടക്കുകയൊള്ളു ഞാൻ മനസ്സിൽ പറഞ്ഞു.

 

അതൊക്കെ ശെരി തന്നെ എന്നാലും ഞാൻ എന്തിനാ നീ ഇത് മേടിച്ചത് എന്നറിയാൻ ചോതിച്ചതാ. പിന്നെ ആ ക്യൂരിയോസിറ്റി കാരണം ബാക്കിയും ചോദിച്ചു അത്രേ ഒള്ളു..

 

ഓഹ്ഹ് കുഴപ്പമില്ല എനിക്ക് അങ്ങനെ പെണ്ണുങ്ങളുമായി സംസാരിച്ചോ ഇടപിഴക്കിയോ ഒന്നും ശീലമില്ല ഇത്ത. പിന്നെ അവളുണ്ടായിരുന്നു അവള് പോയെ പിന്നെ എല്ലാം കണക്കാ. ഇനി ഇപ്പൊ വേറെ പെണ്ണൊന്നും സെറ്റ് ആവും എന്ന് തോന്നണില്ല പിന്നെ എന്റെ ഈ പേടിയും ഇൻട്രോവെർട്ട് സ്വഭാവയും ഞാൻ ഇത്തയോട് സങ്കടത്തോടുകൂടി പറഞ്ഞു.

 

അതിനെന്താ നിനക്ക് വിളിച്ചു സംസാരിക്കണമെങ്കിൽ എന്നെ വിളിച്ചോ ഒരു കുഴപ്പവും ഇല്ല..

 

അത് എങ്ങനെ ഇത്ത ആരെങ്കിലും ഒക്കെ അറിഞ്ഞാൽ പിന്നെ ഇത്താക്ക് അത് വല്ല്യ പ്രശ്നം ആവും. നമ്മൾ തമ്മിൽ ഫ്രണ്ട്സ് ആണ് അറിയുന്നതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.

 

അതിനു നീ പകൽ സമയത്ത് വിളിക്കണ്ട?….

 

പിന്നെ എപ്പോ വിളിക്കാനാ?..

 

നീ ഇപ്പൊ വിളിച്ച സമയത്ത് വിളിച്ചോ അപ്പൊ ആരും അറിയുന്നുമില്ലല്ലോ.

 

അത് അപ്പൊ ഇക്ക വിളിക്കില്ലേ അത് പ്രശ്നം ആവില്ലേ?

 

ഏയ്‌ ഇക്ക നേരത്തെ വിളിക്കും പിന്നെ രാവിലേം വൈകീട്ടും വിളിക്കും പിന്നെ വിളിക്കൊന്നുമില്ല.

 

എനിക്കെന്നാലും എന്തോ പോലെ.

 

നീ അത് പ്രശ്നം ആക്കണ്ട നീ വിളിച്ചോ. അല്ലേൽ വേണ്ട ഞാൻ ഫ്രീ ആയാൽ നിന്നെ വിളിക്കാം അത് മതിയോ?

 

ഇത്താക്ക് കുഴപ്പമില്ലെങ്കിൽ എനിക്ക് പ്രശ്നം ഇല്ല.

 

അങ്ങനെ ഒരു വഴിക് ഈ വണ്ടി ഞാൻ എന്റെ കരക്ക് അടുപ്പിച്ചിട്ടുണ്ട്. ഇനി ഒരു കയറിട്ടു കെട്ടിവെക്കണം. അതിനു എന്തെങ്കിലും ഒക്കെ ചെയ്തേ പറ്റു ഞാൻ മനസിലുറപ്പിച്ചു. അങ്ങനെ ഓർത്തിരുന്നപ്പോൾ ആണ് എനിക്ക് മനസ്സിൽ ഒരു ആശയം ഉദിച്ചു വന്നത്.

 

ഇത്ത എനിക്ക് ഒരു കാര്യം പറയാനുണ്ട്..

 

എന്താടാ പറഞ്ഞോ….

 

അത് വലിയ ഒരു അപകടത്തിൽ നിന്നും ആണ് ഇത്ത എന്നെ രക്ഷപ്പെടുത്തിയത്. ഇതെങ്ങാനും അമ്മ കണ്ടിരുന്നെങ്കിൽ ഞാൻ തീർന്നേനെ. ഇത്ത ഇന്ന് വണ്ടി കൊണ്ടുപോയില്ലായിരുന്നെങ്കിൽ എല്ലാം തീർന്നേനെ.

 

അതാ ഞാൻ പറഞ്ഞത് നീ കോണ്ടം കയ്യിൽ വെച്ചത് പോട്ടെ അത് അമ്മക്ക് ചിലപ്പോ മനയിലാവില്ലെന്നു വെക്കാം പക്ഷേ സിഗരറ്റ് ഒക്കെ ഇങ്ങനെ ഓപ്പൺ ആയി വെക്കാവോ.

 

ഇത്ത പെട്ടെന്ന് കോണ്ടം എന്ന് പറഞ്ഞപ്പോ എനിക്ക് ചെറുതായി കമ്പി അടിച്ചു. ഇവരോട് കുറച്ചു സെന്റി അടിച്ചാൽ ഇവർ എന്തായാലും വീഴും എന്ന് എനിക്ക് മനസിലായി.

 

അത് പറ്റിപ്പോയി അതാ ഞാൻ പറഞ്ഞു വരുന്നത്. ആ പ്രശ്നത്തിൽ നിന്നും എന്നെ രക്ഷിച്ചത് ഇത്തയാണ്. അതുകൊണ്ട് ഇത്താക്ക് എന്നോട് എന്തും ചോദിക്ക്യ. ഞാൻ എന്തും ചെയ്ത് തരും..

 

അതൊന്നും വേണ്ടടാ നീ എനിക്കൊന്നും ചെയ്ത് തരേണ്ട. പക്ഷേ എനിക്ക് ഒരു അപേക്ഷയുണ്ട് നീ ഈ സിഗരറ്റ് വലി നിർത്തണം. അത് മാത്രം മതി.

 

അത് ഇത്ത ഞാൻ അങ്ങനെ വലിയ അഡിക്റ്റഡ് ഒന്നും അല്ല അത് കോണ്ട് പേടിക്കനൊന്നും ഇല്ല. പിന്നെ ഇത്താക്ക് അങ്ങനെ ആണേൽ ഇത്തയുടെ കയ്യിലുള്ള സാധനം കൂടിയേ ഞാൻ ഇനി വലിക്കൂ.

 

അയ്യടാ മോനെ ഞാൻ അതെപ്പോഴേ കളഞ്ഞു ഇനി നീ വലിക്കണ്ട കേട്ടോ..

 

അയ്യോ അത് കളഞ്ഞോ 🫣.. ശേ

 

എന്ത് ശേ നീ ഇനി വലിക്കണ്ട എനിക്ക് വാക്ക് താ…

 

ഓക്കേ ശെരി വാക്ക് തന്നിരിക്കുന്നു ഞാൻ ഇനി വലിക്കില്ല പോരെ.

 

മ്മ്മ്മ്മ് ഗുഡ് ബോയ്..

 

അല്ല ഇത്ത മറ്റേ സാധനം. അതും ഇങ്ങൾ കളഞ്ഞോ?

 

ഏത് സാധനം?

 

അല്ല അതിന്റെ കൂടെ ഉണ്ടായിരുന്ന സാധനം ഇല്ലേ?

 

അതെന്താ അതിനു പേരൊന്നും ഇല്ലേ..

 

അത് കോണ്ടം….

 

ഫ്രണ്ട്സ് ആണ് ഓപ്പൺ ആണ് എന്നൊക്കെ പറഞ്ഞിട്ട് നിനക്ക് ഇപ്പോഴും എന്നോട് പറയാൻ എന്താ മടി ആണോ?

 

അത് ഇത് ലാസ്റ്റ ഇനി ഉണ്ടാവില്ല സോറി…

 

മ്മ്മ്മ്മ്മ് ഒകെ അതു ഇവിടെ ഉണ്ട് വണ്ടിയിൽ നിന്നും ഞാൻ മാറ്റി വെച്ചിട്ടുണ്ട് വണ്ടിയിൽ തന്നെ വെച്ചോണ്ട് വീട്ടിൽ എത്തുമ്പോ. ഇനി അതില്ലാഞ്ഞിട്ട് വല്ലാണ്ട് കാഴ്ടപെടണ്ട മോൻ പോരേ….

 

ഓഹ്ഹ് മതിയേ ഒരു കുഴപ്പവുമില്ല. പിന്നെ ഞാൻ ചോദിച്ചതിന് ഇത്ത മറുപടി തന്നില്ല?

 

എന്താ നീ ചോദിച്ചത്?

 

അതു ഇത്ത എന്തെങ്കിലും ഒരു കാര്യം പറ അല്ലേൽ ഇത്താക്ക് ഇഷ്ടപെട്ട എന്തെങ്കിലും ഒരു സാധനം പറ ഞാൻ അത് മേടിച് തരാം…

 

അതൊന്നും വേണ്ടടാ നീ എന്തിനാ വെറുതെ..

 

അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല എന്തെങ്കിലും ഒന്ന് പറഞ്ഞെ പറ്റു ഇല്ലെങ്കിൽ എനിക്ക് ഒരു മൂഡ് ഉണ്ടാവില്ല എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ പോരാത്തതിന് എനിക്കൊരു ഫ്രണ്ടിനെ കൂടി കിട്ടിയില്ലേ അതിന്റെ സന്തോഷം ആണെന്ന് കരുതിക്കോ…

 

ഈ ചെക്കനെക്കൊണ്ട്. എനിക്ക് അങ്ങനെ ഒന്നും അറിയില്ലെടാ നിനക്ക് എന്താ തോന്നുന്നത് അതു വാങ്ങി തന്നോ ഗിഫ്റ്റ് അല്ലേ അപ്പൊ അത് നിന്റെ ചോയ്സ് ആണ്.

 

ഒക്കെ എന്നാൽ അങ്ങനെ ആവട്ടെ…

 

മ്മ്മ് പിന്നെന്താടാ പറ ഉറക്കം വരുന്നുണ്ടോ നിനക്ക്?

 

സമയം കുറെ ആയില്ലേ ഉറങ്ങിയാലോ?

 

ഒക്കെ ടാ എന്നാൽ ഞാൻ നാളെ വിളിക്കാം നീ ഇങ്ങോട്ട് വിളിക്കണ്ട.

 

ശെരി ഇത്ത ഗുഡ് നൈറ്റ്‌…

 

ഓക്കേ ഗുഡ് നൈറ്റ്‌

 

എന്തൊക്കെയാ ദൈവമേ ഇപ്പൊ നടന്നെ. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ത അങ്ങോട്ട് വിളിച്ചോ എന്ന് വരെ പറഞ്ഞിരിക്കുന്നു. സംഭവം വളയുമെങ്കിലും സൂക്ഷിച് വേണം കളി. കാരണം ഈ കാര്യത്തിൽ വല്ല്യ മുൻപരിജയം ഇല്ലാത്തതാണ് എങ്ങാനും പാളിയാൽ തീർന്ന് ഇത്ത ഇനി എങ്ങനെ ആണ് ശെരിക്കും എന്നെ കണ്ടിരിക്കുന്നത് എന്നും അറിയില്ല അതുകൊണ്ട് പതിയെ മതി എല്ലാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പിന്നെ ഇത്താക്ക് നല്ല ഒരു സമ്മാനവും മേടിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

രാവിലെ അലാറം കേട്ടപ്പോഴാണ് ഞാൻ എഴുന്നേറ്റത് 6 മണി ആയിരിക്കുന്നു. ഇന്നലെ എപ്പഴാ ഉറങ്ങിയത് എന്ന് പോലും ഓർമയില്ല. ഇന്നലെ നടന്നതൊക്കെ ശെരിക്കും നടന്നതാണോ എന്ന് പോലും ഞാൻ സംശയിച്ചു. ഉറപ്പിക്കാൻ ഞാൻ കോൾ ലോഗോ വരെ നോക്കി എല്ലാം ഉള്ളത് തന്നെ ആണ്.ഞാൻ ഫോൺ അവിടെ തന്നെ വെച്ചിട്ട് വർക്കിന്‌ പോകാൻ റെഡി ആയി.

Leave a Reply

Your email address will not be published. Required fields are marked *