സ്പർശം – 2 7

ഞാൻ അവളോട് ഒന്നും പറയാതെ തന്നെ എന്റെ പാന്റിന്റെ വലതു ഭാഗത്തേക് തല താഴ്ത്തി ഫോൺ എവിടെയാണെന്ന് അവളോട് പറഞ്ഞു. അവളുടെ കൈ ആദ്യമേ താഴ്ത്തി വെച്ചതിനാൽ അവൾക്ക് ഫോൺ ഇരിക്കുന്ന ഭാഗത്തേക്ക് കൈ കൊണ്ടുപോകാൻ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ അവൾ എന്റെ കാലിന്റെ സൈഡിൽ എല്ലാം കൈ എങ്ങനെ ഒക്കെയോ കൊണ്ട് പോകാൻ നോക്കുവായിരുന്നു. പക്ഷേ അങ്ങോട്ടേക്ക് എത്തുന്നില്ല.

 

പെട്ടെന്നാണ് ഞാൻ ഷോക്ക് ആയിപോയത് അവളുടെ കൈ എന്റെ പാന്റിന്റെ മുൻഭാഗത്തേക്ക് വരാൻ തുടങ്ങി. താഴത്തെ ഭാഗത്തേക്ക്‌ ഒന്നും കാണാത്തതിനാൽ അവൾക്ക് പോക്കറ്റിന്റെ ഓപ്പണിങ് മാനസിലാവുന്നില്ല എന്ന് എനിക്ക് മനസിലായി. വളരെ പതുക്കെ അവളുടെ കൈ നീങ്ങി തുടങ്ങി അപ്പോഴേക്കും ഫോൺ റിങ്ങിങ് നിന്നിരുന്നു. എന്നാലും അവൾ കൈ പിൻവലിച്ചില്ല പതിയെ അവൾ എന്റെ സംഗമ സ്ഥലത്ത് വന്നെത്തി സിബിന്റെ ഓപ്പണിങ് ഭാഗത്തു ഒന്ന് തടവി. എന്റെ സാമാനം അത്യാവശ്യം മൂഡായി നിൽക്കുന്ന കാരണം അവൾക്ക് സംഗതി പിടികിട്ടി പെട്ടെന്ന് അവൾ കൈ പിൻവലിച്ചു എന്നിട്ട് എന്തോ അബദ്ധം പറ്റിയ പോലെ കണ്ണുകൾ രണ്ടും കൂമ്പി അടച്ചു നിന്നു.

 

എനിക്കും എന്തോ പോലെ ആയി അവളെ ഫേസ് ചെയ്യാൻ ഒരു മടി പോലെ. പിന്നെ എങ്ങനെ ഒക്കെയോ ഫോൺ ഞാൻ തന്നെ എടുത്തു. നോക്കിയപ്പോൾ കണ്ണൻ ആണ് ഈ മൈരൻ ഇതെന്തിനാ വിളിച്ചേ അമ്പോ വണ്ടി കൊണ്ടു വരാൻ പറഞ്ഞിരുന്നു അതാവും എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവനെ വിളിച്ചു.

 

ഹലോ…..

 

മൈരാ വണ്ടി അവിടെ ഉണ്ട് ഞാൻ ഉണ്ടാവില്ല…

 

നീയില്ലാണ്ട് ഞാൻ എങ്ങനെ മൈരേ വണ്ടി തലയിൽ വെച്ചാണോ കൊണ്ടുപോണ്ടേ?

 

ശേ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ ഗായത്രി അടുത്ത് തന്നെ ഒള്ള കാര്യം ഓർത്തത്. എന്തായാലും ആളു കേട്ടിട്ടുണ്ട് ഞാൻ പിന്നെ അതു കാര്യമാക്കിയില്ല.

 

മൈരാ ചാവി അവിടെ ഒരു ചായ കടയിൽ കൊടുത്തിട്ടുണ്ട് കൂൾ ഡ്രിങ്ക്സ് എന്ന ഷോപ്പിൽ.

 

ആ ശെരി ഞാൻ എത്താൻ വൈകും ട്രെയിൻ ലേറ്റ് ആണ് പോരാത്തേന് എവിടെയോ നിർത്തി ഇട്ടേക്കുവാ നായീന്റെ മക്കള് എടുക്കുന്നില്ല..

 

നീ എപ്പോഴേലും വാ വന്നാൽ എന്നെ വിളി

 

അവൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു പോയി. ഞാൻ ഗായത്രിയെ നോക്കി ആള് എനിക്ക് മുഖം തരുന്നേ ഇല്ല ഇടക്ക് ഉള്ളിൽ എന്തോ ഒരു ചിരി മിന്നി മറയുന്ന പോലെ തല അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിക്കുന്നു. ഞാനും പിന്നെ അങ്ങോട്ട് നോക്കിയില്ല ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചതുമില്ല…..

 

അങ്ങനെ ഏറെ സമയത്തിന് ശേഷം ട്രെയിൻ ഓടി തുടങ്ങി. രാത്രി 9.30 ആയപ്പോഴാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത് എങ്ങനെ ഒക്കെയോ ഞങ്ങൾ അതിൽ നിന്നും ഇറങ്ങി അവൾ വേഗം തന്നെ എനിക്ക് മുന്നിൽ നടന്നു ഞാൻ പിന്നെ ഒന്നിനും പോയില്ല നേരെ കണ്ണൻ പറഞ്ഞ ഷോപ്പിൽ പോയി ചാവി മേടിച്ചു വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടന്നു.

 

എന്റെ വണ്ടി തപ്പിയിട്ട് കാണുന്നുമില്ല പിന്നെയാണ് ഞാൻ ചാവി നോക്കിയതാ. കണ്ണന്റെ വണ്ടിയാണ് അപ്പൊ അവൻ വീട്ടിൽ പോയിട്ടില്ല. ഹമ്മ് ഞാൻ വണ്ടി സ്റ്റാർട്ടാക്കി ഓടിച്ചു പോകാൻ നോക്കുമ്പോഴാണ് ഗായത്രി അവിടെ നിന്ന് തിരിഞ്ഞു കളിക്കുന്നത് കണ്ടത്. ഇവളെന്താ ഈ കളിക്കുന്നത് ഞാൻ മനസ്സിൽ ആലോചിച്ചു. എന്താന്ന് അറിയാൻ വേണ്ടി ഞാൻ വണ്ടി അവളുടെ അടുത്തേക്ക് ഓടിച്ചു വളരെ പതുക്കെയാണ് ഞാൻ വണ്ടി എടുക്കുന്നത്. എന്നാൽ എന്റെ വരവ് കണ്ടതുകൊണ്ട് ആണോ എന്തോ അവൾ സ്റ്റേഷൻ ന്റെ പുറത്തേക്ക് വളരെ വേഗത്തിൽ തന്നെ നടക്കാൻ തുടങ്ങി. കുറച്ചു പതുക്കെ ആണെങ്കിലും ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തിക്കൊണ്ട് അവളോടായി ചോദിച്ചു തുടങ്ങി.

 

എന്താ എന്ത് പറ്റി വീട്ടിൽ പോകുന്നില്ലേ?…

 

ആ പോകുവാ ഞാൻ ഒരാളെ വെയിറ്റ് ചെയ്യുകയാ…

 

അവൾ വിക്കി വിക്കി ആണ് അത് പറഞ്ഞത്. എനിക്കെന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ട് ഞാൻ അവളോട് വീണ്ടും ചോദിച്ചു തുടങ്ങി.

 

എങ്ങനെയാ പോകുന്നേ ബസ് ഇനി ഉണ്ടാവില്ല ഓട്ടോയിൽ ആണോ പോകുന്നെ അതോ വെയിറ്റ് ചെയ്യുന്ന ആള് വണ്ടിയും കൊണ്ടാണോ വരുന്നേ?….

 

അവിടെ സ്റ്റേഷനിൽ ഒരു രണ്ട് മൂന്ന് ഓട്ടോകൾ ഉണ്ട് അതും നോക്കിക്കൊണ്ടാണ് ഞാൻ അതു അവളോട് ചോദിച്ചത്.

 

അല്ല ഫ്രണ്ട് വരും?…

 

അതു പറയുമ്പോഴും അവൾ പതറുന്നുണ്ടായിരുന്നു ഇടക്കിടക്ക് ഫോണിൽ നോക്കി ഡയൽ ചെയ്യുന്നുമുണ്ട് എന്നാൽ കാൾ കണക്ട് ആവുന്നില്ല എന്ന് എനിക്ക് മനസിലായി.

 

എന്നാൽ ശെരി ഞാൻ പോട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ വണ്ടി എടുത്ത് പതുക്കെ നീങ്ങി. എനിക്കെന്തോ അവളെ അവിടെ അങ്ങനെ ഒറ്റക്ക് വിട്ട് പോരാൻ ഭയങ്കര പ്രയാസം തോന്നി. ഞാൻ പോകുന്നത് ഒരു സങ്കടത്തോടുകൂടി അവൾ നോക്കുന്നത് ഞാൻ കണ്ടു. പതുക്കെ ഞാൻ വണ്ടി നിർത്തിയിട്ടു അവിടെ സൈഡ് ആക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്തേക്കായി വന്നുകൊണ്ട് സംസാരിച്ചു.

 

നവി പോകുന്നില്ലേ?…

 

ഗായത്രി ഇവിടുന്ന് പോയിട്ട് പോകാമെന്നു വിചാരിച്ചു ഫ്രണ്ട് ഉടനെ വരുവോ?..

 

അത് അവൾ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.

 

എന്ത് പറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ?..

 

അറിയില്ല കോൾ കണക്ട് ആവുന്നില്ല കുറെ ആയി ഞാൻ ട്രൈ ചെയ്യുന്നു..

 

ഇവിടുന്ന് കുറെ ഉണ്ടോ വീട്ടിലേക്ക്?.

 

എന്താ?.. അവൾ സംശയത്തോടെ എന്നോട് ചോദിച്ചു.

 

അല്ല ഇവിടുന്ന് കുറെ ദൂരം ഉണ്ടോ ഗായത്രിയുടെ വീട്ടിലേക്ക് എന്ന്?..

 

ഒരു 10 കിലോമീറ്റർ.

 

എന്റെ കൂടെ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമിട്ടുണ്ടോ?..

 

അവൾ അവിടെ ഒക്കെ ഒന്ന് നിരീക്ഷിച്ചു എന്നിട്ട് ഒരു ഓട്ടോയിലേക്ക് തന്നെ കുറെ നേരം നോക്കി നിന്നു.

പിന്നെ ഒന്നും പറയാതെ അവൾ വണ്ടിയിൽ സൈഡിലേക്കായി തിരിഞ്ഞു കയറി ഇരുന്നു. അമ്പോ ഈ പെണ്ണ് ഇത്രയും ഭാരം ഉണ്ടായിരുന്നോ വണ്ടി ഇപ്പൊ തന്നെ മറിഞ്ഞേനെ.

 

വണ്ടി സ്റ്റാർട്ട്‌ ആക്കി എങ്ങോട്ടാ പോകേണ്ടത് എന്ന് ഞാൻ അവളോടായി ചോദിച്ചു. അവൾ എനിക്ക് വഴി കൃത്യമായി തന്നെ പറഞ്ഞു തന്നു എനിക്ക് സ്ഥലവും മനസിലായി. പോകുന്നതിനിടയിൽ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി….

 

താങ്ക്സ്…

 

എന്നോടാണോ?….

 

അതെ എന്തെ താങ്ക്സ് ഇതുവരെ കേട്ടിട്ടില്ലേ?..

 

അല്ല കെട്ടിട്ടൊക്കെ ഉണ്ട് പക്ഷേ എന്തിനാണ് എന്ന് മനസിലായില്ല?…

 

അത് ഈ ലിഫ്റ്റ് തന്നതിന്.

 

ഒഹ്ഹ്ഹ് അങ്ങനെ വരവ് വെച്ചിരിക്കുന്നു..

 

അല്ല ഞാൻ നേരെ പോയിരുന്നെങ്കിൽ എന്താ ചെയ്യാ ഫ്രണ്ട് വരുന്ന വരെ കാത്തിരിക്കുവോ?.

 

ഫ്രണ്ട് ഒന്നും വരില്ല ഇന്ന് ട്രെയിൻ ലേറ്റ് ആയത് കൊണ്ടാ ബസ് മിസ്സ്‌ ആയത്. അല്ലേൽ അതിൽ കയറി പോയേനെ.

Leave a Reply

Your email address will not be published. Required fields are marked *