സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 3

“നിനക്കൊരു കാര്യം അറിയോ…. അവൻ്റെ marriage already fixed ആണ്…..” അതും ഒരു പണച്ചാക്ക്….. അവൾ ചിരിച്ചു കൂട്ടത്തിൽ ഞാനും… അപ്പോ ഇനി അവനുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചു… അതുകൊണ്ട് തന്നെ ഞാൻ ടീനയുടെ വീട്ടിലേക്ക് പോകാതെ ആയി….. പക്ഷേ ടിജോ പലപ്പോഴായി വിളിച്ചുകൊണ്ടേ ഇരുന്നു…. ഒരു ദിവസം ഞാൻ അവനോട് ഈ കല്യാണത്തിൻ്റെ കാര്യം ചോദിച്ചു.. അവൻ കുറെ സെൻ്റി അടിച്ചു… അവനു ആ പെണ്ണുമായി മാനസികമായി പൊരുത്തപ്പെടാൻ പറ്റില്ല എന്നൊക്കെ ഉള്ള പറഞ്ഞു സ്ഥിരം ഡയലോഗ്….. പിന്നെ പിന്നെ അവൻ ഒരു ശല്യമായി മാറി.. ഒരിക്കൽ ഞാൻ റാമിനോട് ഇവനെ പറ്റി പറഞ്ഞു… അവൻ ഇത് ഒട്ടും serious ആയി എടുത്തില്ല മാത്രവുമല്ല എന്നെ ഇവനെ വച്ച് ഇടക്കിടക്ക് കളിയാക്കാനും തുടങ്ങി… അതുകൊണ്ട് ഞാൻ പിന്നീടുള്ള കാര്യങ്ങൾ അവനോടു പറയാതെ ആയി…. പക്ഷേ ശല്ല്യം സഹിക്കാതെ വന്നാൽ നമ്മുടെ റിലേഷനെ പറ്റി പറയാൻ അവൻ സമ്മതിച്ചു….

അങ്ങനെ ഒരു ക്രിസ്തുമസ് കാലം…

ടീനക്ക് സ്കൂട്ടർ ആക്സിഡൻ്റ് ആയി… കാലിൽ fracture ഉണ്ടായിരുന്നു…. ഞാനും ഫ്രണ്ട്സും അവളെ ഹോസ്പിറ്റലിൽ പോയി കണ്ടു… അന്നാണ് കുറെ കാലത്തിനു ശേഷം ടിജോയേ ഞാൻ കണ്ടത്…. അതുകഴിഞ്ഞ് 1week കഴിഞ്ഞായിരുന്നു ക്രിസ്തുമസ്…

ടീന ക്രിസ്തുമസിന് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു…. എൻ്റെ വേറെ രണ്ടു ഫ്രണ്ട്സിനെ കൂടി അവള് invite ചെയ്തിട്ടുണ്ടായിരുന്നു… അതുകൊണ്ട് തന്നെ എനിക്ക് അവിടെ പോകാൻ ഒരു പ്രശ്നവും തോന്നിയില്ല…. ഞങ്ങൾ രാവിലെ ഒരു 11 മണിക്ക് എത്തി… ടിജോയെ അവിടെ ഒന്നും കണ്ടില്ല അതുകൊണ്ട് ഞങ്ങൾ എല്ലാപേരും കൂടി ഒരു മേളം തന്നെ ആയിരുന്നു…. ടിജോ അവിടെ ഇല്ലെന്നും 2 days ആയി ബാംഗ്ലൂർ ആണെന്നും കൂടി അറിഞ്ഞപ്പോൾ ഞങ്ങടെ സ്വർഗമായി മാറി ടീനയുടെ വീട് …

ടീനയുടെ പപ്പ home made വൈൻ കൊണ്ട് വന്നു… പപ്പയുടെ നോട്ടത്തിൽ എന്തോ ഒരു വശപേശക് ഉണ്ടോ എന്ന് തോന്നി… ആരും കാണാത്തപ്പോൾ എൻ്റെ സ്വകാര്യ ഭാഗങ്ങളിൽ നോക്കുന്നുണ്ട്…. ഞാൻ പപ്പയെ നോക്കുമ്പോ നോട്ടം മാറ്റും…. യെയ്… ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും…. ഞങ്ങളും എല്ലാപേരും വൈൻ കഴിച്ചു…

ബീയർ അല്ലെങ്കിൽ ഹോട്ട് വേണമെങ്കിലും പറയാൻ മടിക്കേണ്ട… പപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഞാൻ ബീയർ കഴിക്കുമെങ്കിലും അവിടെ വച്ച് കഴിക്കാൻ എനിക്ക് ഒരു മടി തോന്നി….

മമ്മി ഞങ്ങൾക്ക് സ്വീട്സും വൈൻ കേക്കും തന്നു…. എല്ലാം കൂടി ആയപ്പോ തലക്ക് നല്ല മത്ത് പിടിച്ച പോലെ തോന്നി…. ഉച്ചയ്ക്ക് ബിരിയാണി എങ്ങനെ ഒക്കെയോ കഴിച്ച് നേരെ ടീനയും ഞങ്ങളും അവളുടെ റൂമിൽ പോയി കിടന്നുറങ്ങി…. ഈവനിംഗ് ആയപ്പോ ടീനയുടെ മമ്മി ഞങ്ങളെ വിളിച്ചുണർത്തി…

“മോൾ ഇന്ന് പോകുന്നുണ്ടോ???…” “ഇല്ലെങ്കിൽ വീട്ടിൽ വിളിച്ചു പറയണം…”

“ഇല്ല മമ്മി ഞാൻ പോകുന്നു….”

നാളെ പോകാം എന്ന് പറഞ്ഞ് ടീന ഒത്തിരി നിർബന്ധിച്ചു.. പക്ഷേ പോകണം ഇന്ന് തന്നെ ആയിരുന്നു എനിക്ക്…. അങ്ങനെ ഞങ്ങൾ ഇറങ്ങി… മറ്റു രണ്ടു ഫ്രണ്ട്സിനെയും പപ്പ കാറിൽ ബസ്സ്റ്റാൻഡിൽ കൊണ്ടാക്കി…. ഞാൻ എൻ്റെ Activa സ്റ്റാർട്ട് ചെയ്ത് പുറകോട്ട് എടുത്തപോഴേക്കും കാൽ തെന്നി വണ്ടി ചരിഞ്ഞു……

മമ്മി വേഗം വന്നു പിടിച്ചു… മോളെ ഈ കണ്ടിഷനിൽ പോകണ്ട ഞാൻ അമ്മയെ വിളിച്ചു പറയാം… ഞാൻ സാരമില്ല എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല ടീനയും നിർബന്ധിച്ചു…. അവസാനം ഞാൻ സമ്മതിച്ചു….

നേരെ ടീനയുടെ മുറിയിൽ എത്തി…

“ടീ രാത്രി നിനക്കൊരു സർപ്രൈസ് ഉണ്ട്…”

“എന്താ….??”

“അതൊക്കെ രാത്രി പറയാം…”

അങ്ങനെ രാത്രി ആയി ഞങ്ങൾ ഭക്ഷണം കഴിച്ചു… റൂമിലേക്ക് പോകാൻ നേരം മമ്മി പറഞ്ഞു….

“മോളെ നീയുള്ളത് കൊണ്ടാണ് ഞാൻ ടീനടെ അടുത്ത് കിടക്കത്തത്…”

“അവൾക് രാത്രി ടോയ്‌ലറ്റിൽ എങ്ങാനും പോകണമെങ്കിൽ ഹെൽപ് ചെയ്തേക്കണേ…”

“Ok മമ്മി….”

“അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് മോള് റൂം lock ചെയ്യണ്ട…” “മോൾ ഉറങ്ങിപോകുകയാണെങ്കിൽ ഞാൻ വന്നു നോക്കിക്കോളാം….”

“മോളെ ഇന്ന് ഇവൾ എഴുന്നേല്ക്കില്ല… Because… ഞങ്ങടെ പാർട്ടി തുടങ്ങാൻ പോകുന്നതേ ഉള്ളൂ…” “ഇവൾ എന്നെക്കാൾ അടിയാ…..” പപ്പ മമ്മിയെ നോക്കി കളിയാക്കി….

എല്ലാപേരും ചിരിച്ചു ഞങ്ങൾ റൂമിലേക്ക് പോയി…

ഞങൾ റൂമിൽ എത്തി എനിക്ക് ചെറിയ തലവേദന ഉണ്ടായിരുന്നു….

“ടീ ഒരുപാട് കര്യങ്ങൾ പറയാനുണ്ട്…. ” ടീന പറഞ്ഞു….

“അതൊക്കെ അവിടെ നിൽക്കട്ടെ എന്താ സർപ്രൈസ്…??…?

“അതോ… നീ “പുക” use ചെയ്തിട്ടുണ്ടോ..??”

എനിക്ക് അത് എന്താ എന്ന് മനസിലായില്ലായിരുന്നു….

“ടീ ഇടുക്കി ഗോൾഡ്….”

“അയ്യോ വേണ്ട എനിക്ക് താല്പര്യം ഇല്ല നമ്മൾ ഈ വൈനും ബീയറും ഒക്കെ വച്ച് ജീവിച്ചോളാം… ടീ വേണേൽ പറയ് പിന്നെ തന്നില്ല എന്ന് പറയരുത്…”

“വേണ്ടടി…”

“Are u sure????”

“Yes…”

“Ok എന്നാൽ വേണ്ട…”

അങ്ങനെ അവൾ ബാൽക്കണിയിൽ പോയി നിന്ന് വലിച്ചു… എനിക്ക് അത് അതിശയമായി തോന്നി… എന്തെന്നാൽ അവൾ വലിക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു…. അവള് തിരികെ ബെഡിലേക്ക് വന്നിരുന്ന് ഓരോരോ കര്യങ്ങൾ പറയാൻ തുടങ്ങി…

“നിനക്കിത് എവിടുന്നു കിട്ടി…..???”

“അതെന്തിനാ നീ അറിയുന്നത്….??? നിനക്ക് വേണ്ടല്ലോ…..”

“അല്ലെടി എന്നാലും നീ പറ പ്ലീസ്….”

“ടീ എനിക്ക് ഒരു ഫ്രീക്കൻ ബ്രദർ ഉള്ള കാര്യം നിനക്കറിയില്ലേ….”

“ടിജോ തന്നോ….???”

“ഇല്ല ഞാൻ എടുത്തു….”

“അതവൻ അറിയില്ലേ…”

“പിന്നേ രാത്രി ആയി കഴിഞ്ഞാൽ അവന് അമ്മയെയും പെങ്ങളെ പോലും തിരിച്ചറിയില്ല പിന്നെ അല്ലേ അവൻ്റെന്ന് ഒരു cigerette പോയാൽ…..”

അത് കേട്ടതും എൻ്റെ തലയിൽ വെള്ളിടി വെട്ടി…..

“അതെന്താടീ നീ അങ്ങനെ പറഞ്ഞത്…..???”

“ഒന്നുമില്ല നീ അത് വിട്….”

എന്താ ഇപ്പൊൾ അവള് പറഞ്ഞത്….. ഞാൻ കേട്ടത്തിൻ്റെ കുഴപ്പമാണോ… അതോ അവൾ ബോധമില്ലാതെ പറഞ്ഞതാണോ…. ഈ കുടുംബം മൊത്തം ഒരു പ്രശ്നമാണല്ലോ ചിലപ്പോ അവൾ പറഞ്ഞത് മാറിപോയതയിരിക്കും… അല്ലാതെ….. ഛെ…..

അങ്ങനെ ഒന്നും ആയിരിക്കില്ല…..

എനിക്ക് എന്തൊക്കെയോ ഇവിടെ ഒക്കെയോ ഒരു തരിപ്പ് പോലെ…..

ടീന കിക്ക് ആയി…പിച്ചും പേയും പറയാൻ തുടങ്ങി…. ഞാൻ അവളോട് ടിജോയുടെ കര്യങ്ങൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു….

“എന്താടീ ടിജോ നിന്നോട് മോശമായി പേരുമാറിട്ടുണ്ടോ…”

“മ്മ്മം….”

ഒന്ന് മൂളിയതല്ലതെ ഒന്നും പറഞ്ഞില്ല….

അവൾക്ക്‌ ബോധം പോയെന്ന് മനസിലായി…

ഇനിയിപ്പോ എന്താ ചെയ്യാ….

അല്പം കൂടി കഴിഞ്ഞു ഒന്ന് കൂടി നോക്കാം….

ടീന ഇപ്പൊൾ ബെഡിൽ ക്രോസ്സ് ആയിട്ടാണ് കിടക്കുന്നത്… കാല് രണ്ടും വെളിയിൽ ഒരു പിങ്ക് t-shirt ഉം oru മീഡിയം സ്കിർട് ആണ് വേഷം…. ഞാൻ അവളെ നേരെ കിടത്തി പ്ലാസ്റ്റർ ഇട്ട കാല് എടുത്ത് ബെഡിൽ വച്ച് മറ്റേ കാൽ എടുത്ത് പൊക്കി വച്ചതും അവളുടെ… സ്‌കിർട് പൊങ്ങി… ഞാൻ സ്കർട്ട് ശേരിയക്കിയപ്പോൾ മനഃപൂർവം അല്ലാതെ പല തവണ അവളുടെ തുടയിലും ബാക്കിലും പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *