സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 3 Like

“അശ്വതീ….”

ഇടറിയ സ്വരത്തിൽ ഞാൻ വിളിച്ചു…..

“മ്മ്മ്മ്….”

“എനിക്ക്…..”

“ടാ നീ ഒന്നും പറയണ്ട…” “ഞാൻ എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ…. ഇതൊക്കെകൊണ്ടാണ് എനിക്കാരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്… അല്ലാതെ നിന്നോട് ഇഷ്ടകുറവ് ഉണ്ടായിട്ടല്ല…. നിന്നെ കണ്ട അന്ന് തന്നെ നിന്നോട് ഞാൻ എല്ലാം പറഞ്ഞു….. എന്താ കാര്യം എന്നറിയോ…??? അത് റോഷ്നി പറഞ്ഞത് കൊണ്ട് മാത്രമല്ല… നിനക്ക് എന്നെ കണ്ടപ്പോ തന്നെ എന്നെ ഇഷ്ടമായി എന്നറിയാം പോരാത്തതിന് നിൻ്റെ അടുത്ത് നിൽകുമ്പോൾ എനിക്ക് വല്ലാത്ത caring കിട്ടുന്നുണ്ട്….”

ഞാൻ ഒന്നും മിണ്ടിയില്ല…. മിണ്ടാൻ കഴിയുന്നില്ല എന്ന് പറയുന്നതാകും ശെരി…

“ടാ…. ”

“മ്മ്മ്മ്…”

“നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…”

“എനിക്ക്….. എനിക്ക്…. എങ്ങനെയാ നിന്നെ സഹായിക്കാൻ കഴിയുക… എന്താ നിൻ്റെ ഈ കഥയിലെ എനിക്കുള്ള റോൾ…..???”

“ടാ ഇതുവരെ ഞാൻ നിന്നോട് ഈ കാര്യങ്ങൾ ഒരാളിനോടും പറയരുത് എന്ന് പോലും പറഞ്ഞില്ല…. കാരണം എന്തെന്നാൽ എനിക്ക് നിന്നെ അത്രക്ക് വിശ്വാസം ഉണ്ട്…..”

“ഇത്രയും കാലത്തിനിടക്ക് എൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരാളില്ല…..”

“അപ്പൊൾ നീ കരഞ്ഞത് എന്തിനാ…..??”

“ആ അതോ…. ഈ സംഭവങ്ങൾ എല്ലാം നടന്നിട്ട് ഇപ്പൊ 6 മാസം കഴിഞ്ഞു…. ഞാൻ പറഞ്ഞില്ലേ സെക്സ് എന്ന് പറഞ്ഞാൽ തന്നെ എനിക്ക് വെറുപ്പായിരുന്നു… പക്ഷേ ആദ്യമായി ഞാൻ അത് ആസ്വദിച്ചു…. അതും മനസ്സുകൊണ്ട് ഇഷ്ടപെട്ട ഒരാളിനോടൊപ്പം…. ഇത്രയൊക്കെ ചെയ്തത് ചിലപ്പോൾ എൻ്റെ ഉള്ളിൽ ആ പോൺ വീഡിയോസ് ഉണ്ടാക്കിയ വികാരങ്ങൾ കൊണ്ടാകും…. അതെല്ലാം ഓർത്തപ്പോ സന്തോഷം കൊണ്ട് കരഞ്ഞതാ…..”

ഞാൻ ഒന്നും മിണ്ടിയില്ല… എൻ്റെ മനസ്സ് പൂർണമായും കലുഷിതമായിരുന്നു… ഞാനും അവൾ പറഞ്ഞ ടീജോയും ഒരുപോലെ ആണോ…. അവനും ഞാനും അവളുടെ പെർമിഷൻ ഇല്ലാതെ ആണല്ലോ അവളെ തോട്ടത്… ഞാൻ ആകെ വല്ലാത്ത അവസ്ഥയിൽ ആയി….

“ടാ ഇപ്പൊൾ നിൻ്റെ ഉള്ളിൽ എന്താണ് എന്ന് എനിക്ക് മനസ്സിലാകും…. നീ എന്നോട് പറഞ്ഞ i love u തിരിച്ചു എടുക്കാൻ തോന്നുന്നുണ്ടാകും അല്ലേ…. ”

“ഒരിക്കലും ഇല്ലടീ… നിന്നെ ഞാൻ കെട്ടിക്കോളാം നടന്നതൊന്നും എനിക്ക് പ്രശ്നമല്ല നിന്നെ എനിക്ക് അത്രക്ക് ഇഷ്ടമാണ്…”

“കഴിയില്ല അശ്വിൻ…. എനിക്ക് ഇനി അങ്ങനെ ഒരു ജീവിതമില്ല… ജീവിക്കാൻ സമ്മതിക്കില്ല അവർ… അവർ എന്ത് വേണമെങ്കിലും ചെയ്യും… എന്തിനാ നിൻ്റെ ജീവിതം കൂടി ഇതിലേക്ക് വലിച്ചിടുന്നത്…”

“ടീ അവനെ നമുക്ക് അവനെ തീർത്താലോ…..”

“ഞാനും അത് ആലോചിച്ചു…”

“പക്ഷേ ഏതെങ്കിലും നല്ല പോലീസ് ആണ് അന്വേഷിക്കുന്നതെങ്കിൽ അതും പ്രശ്നമാണ്….. അവർ എല്ലാം പുറത്ത് കൊണ്ട് വരും….എനിക്ക് സംഭവിച്ചത് ഉൾപടെ… അത് ഞങ്ങടെ ഫാമിലിയെ ബാധിക്കും….”

“അവനെ കെട്ടുന്നതല്ലതെ വേറെ വഴിയില്ല അല്ലെങ്കിൽ ഞാൻ അവൻ്റെ പേരെഴുതി വച്ചിട്ട് suicide ചെയ്യണം… പക്ഷേ അവൻ ചെയ്ത തെറ്റിന് മരിക്കാൻ എനിക്ക് മനസ്സില്ലാ… മാത്രവുമല്ല അത് എൻ്റെ പരെൻ്റ്സിന് സഹിക്കാൻ പറ്റില്ല…”

“ഇതല്ലാതെ വേറെ വഴിയില്ല അശ്വിൻ….”

“അപ്പോ ജീവിതകാലം മുഴുവനും അവൻ്റെ അടിമ ആയി ജീവിക്കാനാണോ നിൻ്റെ തീരുമാനം….????”

ദേഷ്യവും വിഷമവും സഹിക്കാൻ പറ്റാതെ ഞാൻ ചോദിച്ചു….

ഹിഹിഹി…. എന്ന് ആര് പറഞ്ഞു…. ഞാൻ എൻ്റെ പ്ലാനിൻ്റെ പകുതിയേ നിന്നോട് പറഞ്ഞുള്ളൂ…. ബാക്കി ചെയ്യാനുള്ളത് ആണ്…

“അശ്വിൻ നിനക്ക് 2 വഴി ഉണ്ട് ഒന്നുകിൽ നമ്മൾ തമ്മിൽ കണ്ടിട്ടില്ല എന്നതുപോലെ പിരിയാം അല്ലെങ്കിൽ എന്നോടൊപ്പം നിൽക്കാം… എന്ത് തന്നെ വന്നാലും ഞാൻ നിന്നെ ഒരു പ്രശ്നത്തിൽ ചാടിക്കില്ല….”

അൽപ നേരത്തെ ആലോചനകൾക്ക് ഒടുവിൽ ഞാൻ മനസ്സിൽ തീരുമാനം എടുത്തു… ഞാൻ അശ്വതിയോടൊപ്പം നിൽക്കും…. ഈ അവസ്ഥയിൽ മറിച്ച് എന്ത് ചിന്തിക്കാനാണ്….??? അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അവൻ മനുഷ്യൻ അല്ല….

“ടീ എനിക്ക് നിന്നെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകാൻ തോന്നുന്നില്ല… ഞാൻ ഉണ്ടാകും നിന്നോടൊപ്പം….”

Leave a Reply

Your email address will not be published. Required fields are marked *