സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 3 Like

അങ്ങനെ ഒന്നും ആയിരിക്കില്ല…..

എനിക്ക് എന്തൊക്കെയോ ഇവിടെ ഒക്കെയോ ഒരു തരിപ്പ് പോലെ…..

ടീന കിക്ക് ആയി…പിച്ചും പേയും പറയാൻ തുടങ്ങി…. ഞാൻ അവളോട് ടിജോയുടെ കര്യങ്ങൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു….

“എന്താടീ ടിജോ നിന്നോട് മോശമായി പേരുമാറിട്ടുണ്ടോ…”

“മ്മ്മം….”

ഒന്ന് മൂളിയതല്ലതെ ഒന്നും പറഞ്ഞില്ല….

അവൾക്ക്‌ ബോധം പോയെന്ന് മനസിലായി…

ഇനിയിപ്പോ എന്താ ചെയ്യാ….

അല്പം കൂടി കഴിഞ്ഞു ഒന്ന് കൂടി നോക്കാം….

ടീന ഇപ്പൊൾ ബെഡിൽ ക്രോസ്സ് ആയിട്ടാണ് കിടക്കുന്നത്… കാല് രണ്ടും വെളിയിൽ ഒരു പിങ്ക് t-shirt ഉം oru മീഡിയം സ്കിർട് ആണ് വേഷം…. ഞാൻ അവളെ നേരെ കിടത്തി പ്ലാസ്റ്റർ ഇട്ട കാല് എടുത്ത് ബെഡിൽ വച്ച് മറ്റേ കാൽ എടുത്ത് പൊക്കി വച്ചതും അവളുടെ… സ്‌കിർട് പൊങ്ങി… ഞാൻ സ്കർട്ട് ശേരിയക്കിയപ്പോൾ മനഃപൂർവം അല്ലാതെ പല തവണ അവളുടെ തുടയിലും ബാക്കിലും പിടിച്ചു….

ടീന അവ്യക്തമായി എന്തോ പറയുന്നുണ്ട്…അവൾ എന്താ പറയുന്നത് എന്ന് കേൾക്കാൻ ഞാൻ അടുത്തേക്ക് നീങ്ങി…

“ടിജൊ പ്ലീസ്….. Don’t do this….”

“I am your sister….”

അത് കേട്ട് ഞാൻ ഞെട്ടി… ടീന കരുതിയത് ഞാൻ ടിജോ ആണെന്നാ… അവൻ അവളോട് misbehave ചെയ്യുകയാണെന്ന് കരുതി ആവണം ഇങ്ങനെ അവൾ പറഞ്ഞത്….. അവൾക്ക് എന്തായാലും ഇപ്പൊ ബോധമില്ല…

ഒന്ന് ശ്രമിച്ചു നോക്കാം… ചിലപ്പോ ടീന എല്ലാം പറഞ്ഞാലോ….. ഞാൻ ഒരു ഭാഗ്യ പരീക്ഷണം നടത്താൻ തന്നെ തീരുമാനിച്ചു……ഞാൻ അവളെ ഹെൽപ് ചെയ്യാൻ വന്ന ആളെ പോലെ അവളോട് സംസാരിക്കാൻ തുടങ്ങി…..

അല്പം സൗണ്ട് മാറ്റി ഞാൻ ടിനയെ വിളിച്ചു… അവള് വിളി കേട്ടു….

ഞാൻ ടീന ഇനി അയാൾ ടീനയെ ഉപദ്രവിക്കില്ല ഞാൻ അതിനു സഹായിക്കാം പക്ഷേ എനിക്ക് എല്ലാം അറിയണം….

സഹായിക്കാൻ ആരോ വന്നതാണെന്നു കരുതിയിട്ടാവും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ ഞാൻ കണ്ടൂ….

പാവം…..

അതിനു വേണ്ടി എനിക്ക് ടീന എന്താ നടന്നത് എന്ന് പറയണം….

ഇത്രയും ഞാൻ പറഞ്ഞപ്പോ പാവത്തിൻ്റെ മുഖത്ത് വിഷമം വന്നു …

“He abused me many times…..” ഒരു പതിഞ്ഞ ശബ്ദത്തിൽ വിഷമത്തോടെ അവൾ പറഞ്ഞു… വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും മനസിലാകുന്നില്ല…

അപ്പോ ഒരു കാര്യം ഉറപ്പായി… ഈ കാണുന്നതല്ല അവൻ ഛെ… ഇവനെ ആണല്ലോ ഞാൻ ഇത്രയും കാലം ബ്രദർ നെ പോലെ കണ്ടത്…. എന്നിട്ട് അവൻ എന്നെ propose ചെയ്യുന്നു…. തെണ്ടി……. ഈ സമയം ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരുത്തനായി അവൻ….

ഞാൻ ഒന്നും വിശ്വസിക്കാൻ പോലുമാകാതെ കിടന്നു… എന്തൊക്കെയോ എൻ്റെ മുന്നിൽ മിന്നി മായുന്നു… ഉറങ്ങാൻ കഴിയുന്നില്ല… ഒരുപാട് സമയം കിടന്നു… ഇല്ല കഴിയുന്നില്ല… ഞാൻ എഴുന്നേറ്റ് അവിടെ ഉണ്ടായിരുന്ന KF strong ബീയർ എടുത്ത് കുടിച്ചു… അല്പം കഴിഞ്ഞപ്പോൾ തലക്ക് പിടിക്കാൻ തുടങ്ങി….

ഞാൻ എല്ലാം മറന്നു ഉറങ്ങാൻ കിടന്നു… അൽപ സമയത്തിനകം നല്ല ഉറക്കമായി…. ആ ഉറക്കത്തിൽ ഞാൻ ഒരു ദു:സ്വപ്നം കണ്ടൂ…. രാത്രി ആരോ വീടിൻ്റെ ബെല്ലടിക്കുന്നു…. ഒരുപാട് തവണ ബെല്ലടിച്ചിട്ടും ആരും തുറക്കുന്നില്ല.. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല കാലും കയ്യും ഒന്നും ഇല്ലാത്ത അവസ്ഥ….

അല്പം കഴിഞ്ഞപ്പോൾ ആരോ വാതിൽ തുറന്നു എന്തൊക്കെയോ ഒച്ചത്തിൽ സംസാരിക്കുന്നുണ്ട്….

പിന്നെ നിശബ്ദത….

അല്പ സമയത്തിന് ശേഷം ഞാൻ ഒരുപാട് പാമ്പുകൾ ഉള്ള ഒരിടത്ത് അകപ്പെട്ടു… എനിക്ക് വല്ലാത്ത അറപ്പ് തോന്നി .. പാമ്പ് എൻ്റെ കാലിലോക്കെ ചുറ്റി പിടിക്കുന്നുണ്ട്… അത് ഇഴഞ്ഞു മുകളിലേക്കും കേറുന്നുണ്ട്…. ഞാൻ കാല് കൊണ്ട് ചവിട്ടി കളഞ്ഞു… എന്നിട്ടും അത് പോകുന്നില്ല…. എന്നെ അതെല്ലാം കൂടി തള്ളി ഇട്ടു എന്നിട്ട് പുറത്തുകൂടി ഇഴയുന്നു…..ഒന്നും വ്യക്തമല്ല…. അതിൽ പലതും എൻ്റെ ഡ്രസിൻ്റെ ഉള്ളിലേക്ക് കേറുന്നു… സഹിക്കാൻ പറ്റുന്നില്ല….. എന്തൊക്കെയോ ചെയ്യുന്നു…. എൻ്റെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി…. ഇല്ല എൻ്റെ ശരീരത്തിൽ ഇപ്പൊ ഡ്രസ്സ് ഇല്ല… എന്തോ ഒരു പ്രകാശം എൻ്റെ നേരെ വരുന്നുണ്ട്…. അല്പം കൂടി കഴിഞ്ഞപ്പോൾ എൻ്റെ എവിടെയൊക്കെയോ… മുറിവ് പറ്റി…. വേദന കാരണം ഞാൻ ഒരുപാട് കരഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *