സ്വപ്നം പോലൊരു ട്രെയിൻ യാത്ര – 3 Like

അവളുടെ advises എന്നെ ഒരുപാട് മാറ്റി… കര്യങ്ങൾ എല്ലാം പഴയപോലെ ആയി തുടങ്ങി…. പക്ഷേ അപ്പോഴും പ്രേമം സെക്സ് കല്ല്യാണം ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്തോ അറപ്പും വെറുപ്പും തോന്നിയിരുന്നു… എന്തൊക്കെ ചെയ്തിട്ടും അതിനു മാത്രം വലിയ വ്യത്യാസം ഉണ്ടായില്ല…. അതിനു കാലതാമസം എടുക്കുമെന്നും പറഞ്ഞു… അവളുടെ വേറെ ഒരു friend കുറച്ച് tablets തന്നു അതൊക്കെ കഴിക്കുനുണ്ടയിരുന്ന്….

അവള് എന്നോട് പോൺ സൈറ്റുകൾ കാണാനും പറഞ്ഞു… പറ്റിയാൽ ഒരാളെ പ്രേമിക്കാനും….

ഇതിനിടയിൽ ഒന്ന് രണ്ടു വട്ടം ടീജോ വിളിച്ചു…. അവനു എൻ്റെ സമ്മതത്തോടെ ആസ്വദിക്കണമെന്ന്…. അങ്ങനെ ആയാൽ അവൻ ആ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് എനിക്ക് ഉറപ് തന്നു പക്ഷേ അവൻ ഒരു തന്ത ഇല്ലാത്തവനും അതുകൊണ്ട് അവൻ വീണ്ടും ആ വീഡിയോ വച്ച് ചൂഷണം ചെയ്യും എനിക്ക് അത് ഉറപ്പാണ്…. ഇതിനെല്ലാം ഉള്ള ഒരു പോംവഴി കണ്ടെത്തിയെ പറ്റൂ…

എനിക്ക് മാനസികമായി പൊരുത്തപ്പെടാൻ അൽപ സമയം കൂടി വേണമെന്ന് ആവശ്യപെട്ടു… അവൻ ok പറഞ്ഞു….

ഞാൻ പോൺ സൈറ്റുകൾ കണ്ടു ആദ്യമൊക്കെ കാണുമ്പോൾ എനിക്ക് ഒന്നും തോന്നിയില്ല എന്ന് മാത്രമല്ല എനിക്ക് അന്നത്തെ കര്യങ്ങൾ ഓർമ വരുമായിരുന്നു…. പതിയെ പതിയെ ഞാൻ നോർമൽ ആയി അതിൻ്റെ കൂട്ടത്തിൽ ഞാൻ മാസ്റ്റർ പ്ലാൻ തയാറാക്കി…. ഇത്രയും കാലം പെണ്ണിനെ ഒരു ഭോഗ വസ്തു മാത്രമായി കണ്ട അവൻ ഇനി എന്താണ് പെണ്ണ് എന്നറിയും ഇത്രയും ദിവസം ഞാൻ ഒരു കാഴ്ചക്കാരി മാത്രമായിരുന്നു… പക്ഷേ ഇനി മുതൽ ഞാൻ ആണ് കളിക്കാൻ പോകുന്നത് അവൻ വെറും കാഴ്ചക്കാരൻ….

എൻ്റെ വീഡിയോ പുറത്തുവരാൻ പാടില്ല…. അഥവാ പുറത്തുവന്നാൽ എന്നേക്കാളേറെ ബാധിക്കുന്നത് അവനെ ആകണം… അതാകണം എൻ്റെ ലക്ഷ്യം അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയാറായിരുന്നു…. എൻ്റെ ഫാമിലിയും ഞാൻ കാരണം ബുദ്ധിമുട്ടാൻ പാടില്ല… വേണമെങ്കിൽ കേസ് കൊടുക്കാം പക്ഷേ അതുകൊണ്ട് ഒന്നും നടക്കാൻ പോണില്ല കുറച്ചു ദിവസം എല്ലാപേരുടെയും മുന്നിൽ നാണം കെടും അത്ര തന്നെ .. അല്ലാതെ പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല….. ഏതെങ്കിലും ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുത്താലും 50/50 ചാൻസ് ആണ് അപ്പോ എന്താണ് ഒരു വഴി….

പക്ഷേ എങ്ങനെ ഒക്കെ പ്ലാൻ ചെയ്താലും എല്ലാം ഒരു താൽക്കാലിക പരിഹാരം മാത്രമാണ് പക്ഷേ എനിക്ക് വേണ്ടത് ശാശ്വത പരിഹാരവും….

അവസാനം ഞാൻ ആ തീരുമാനം എടുത്തു…

“ഞാൻ ടിജോയെ കല്ല്യാണം കഴിക്കും….”

എന്നെ സ്നേഹിക്കുന്ന എൻ്റെ വീട്ടുകാർക്ക് വേണ്ടി… ഞാൻ എൻ്റെ ജീവിതം ത്യജിക്കും…. പക്ഷേ എന്നെ കെട്ടാൻ അവന് ഒട്ടും താല്പര്യമില്ല… അതുകൊണ്ട് തന്നെ അവൻ എന്നെ കെട്ടിയാൽ മതി…അങ്ങനെ ആകുമ്പോൾ ഈ വീഡിയോ പുറത്ത് വരാതെ ഇരിക്കേണ്ടത് അവൻ്റെ ആവശ്യമാകും…. പക്ഷേ അവൻ്റെ കയ്യിലെ എൻ്റെ 2 വീഡിയോ കൊണ്ട് മാത്രം അത് സാധ്യമാകില്ല….. പക്ഷേ എങ്ങനെയും ഞാൻ അത് നടത്തും….അതിന് വേണ്ടി ഏത് വഴിയും ഞാൻ സ്വീകരിക്കും…. എല്ലാം എൻ്റെ പ്ലാൻ പ്രകാരം നടത്തും…

അവള് പറഞ്ഞു നിർത്തി… ഞാൻ ഒരു പാവ പോലെ എല്ലാം കേട്ടിരുന്നു…. ഞാൻ എന്താണീ കേട്ടത്….. എനിക്കറിയില്ല എന്താ പറയേണ്ടത്…., ചെയ്യേണ്ടതെന്ന്…. സത്യത്തിൽ എൻ്റെ എൻ്റെ കിളി പോയി…. എന്താണ് അവളുടെ പ്ലാൻ ബാക്കി എന്തായി എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ വന്നു പക്ഷേ എനിക്ക് അവളോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല…… അവളോട് എനിക്കിപ്പോൾ എന്ത് തരം വികാരമാണ്??… സ്നേഹമാണോ… കാമമാണോ… ഭയമാണോ… അതോ സഹതപമോ… എനിക്കറിയില്ല…. ഭഗവാനെ… അശ്വതിയെ ഉപേക്ഷിക്കാൻ വയ്യ എന്നാൽ സഹായിക്കാനും പറ്റില്ല… അവൾക്കെന്നെ ഭയങ്കര വിശ്വാസമാണ് അതാണല്ലോ ഇത്രയും വലിയ രഹസ്യം എന്നോട് പറഞ്ഞത് …

ഇപ്പോഴും അവൾ എൻ്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുകയാണ്….

എനിക്ക് എന്ത് പറയണമെന്ന് അറിയില്ല…. എത്ര പെൺകുട്ടികൾക്ക് ഇതുപോലെ ഉള്ള അവസ്ഥ ഉണ്ടായി കാണും… പാവങ്ങൾ… അന്യർ ചെയ്ത തെറ്റ് കൊണ്ട് സ്വയം ജീവിതം നശിക്കേണ്ടി വരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *