സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ- 3

അതിനു ശേഷം ജയരാജ് പതിയെ സ്വാതിയെ ആ സീറ്റിലേക്ക് കിടത്തി.. അവൾ അനുസരണയുള്ള കുട്ടിയെ പോലെ അവിടെ കിടന്നു.. പിന്നെ അയാൾ അല്പം ബുദ്ധിമുട്ടി അവളുടെ മുകളിൽ കേറി കിടന്ന് അവളെ വീണ്ടും ചുംബിക്കാൻ തുടങ്ങി.. അവളും തിരിച്ചു അയാളുടെ വായിലേക്ക് നാവു കടത്തി ചുംബിച്ചു.. അവളുടെ വയറിൽ ചുംബിക്കാൻ ജയരാജ് ആഗ്രഹിച്ചുവെങ്കിലും സീറ്റിലെ സ്ഥലകുറവും തന്റെ ശരീരത്തിന്റെ വണ്ണവും കാരണം അയാൾക്ക്‌ താഴേക്കു വരാൻ കഴിഞ്ഞില്ല.. അതു കൊണ്ട് സീറ്റിൽ നിന്ന് താഴെയുള്ള ഗ്യാപ്പിൽ ഇറങ്ങിയിരുന്ന് ജയരാജ് തന്റെ ചുണ്ടുകൾ അവളുടെ വെളുത്തു തുടുത്ത വയറിൽ മുട്ടിച്ചു.. സ്വാതി അയാളുടെ മുടിയിൽ പിടിച്ച് വലിച്ചു.. ജയരാജ് അവിടെയത്രയും നക്കിയ shehsam അവളുടെ പൊക്കിളിൽ നാവിറക്കി.. സ്വാതിക്ക് അതോടെ ഭ്രാന്ത് പിടിച്ചു.. അവളുടെ രണ്ടു കൈകളും അയാളുടെ തലമുടികളിൽ ഞെരിച്ചു കൊണ്ടിരുന്നു.. അവളറിയാതെ തന്റെ ഒരു കാല് മുകളിലേക്ക് പോയി.. ആ കണങ്കാൽ മറ്റേ കാൽമുട്ടിന് സമീപം വിശ്രമിച്ചു.. നേരത്തെ തണുത്തു വിറച്ചു കൊണ്ടിരുന്ന അവളിപ്പോൾ പതിയെ വിയർക്കാൻ തുടങ്ങി.. ഒരു അടപ്പിലുള്ള എണ്ണ മുഴുവനും ഒഴിക്കാൻ പാകത്തിലുള്ള ആഴമുള്ള അവളുടെ നാഭിയുടെ ഓരോ ഭാഗവും ജയരാജ് തന്റെ നാവിനാൽ നക്കിയെടുത്തുകൊണ്ടിരുന്നു.. അവസാനം അതിൽ സംതൃപ്തനായ അയാൾ വന്നു അവളുടെ രണ്ടു മുലകളും ബ്ലൗസിനു മുകളിൽക്കൂടി അമർത്തി ഞെരിക്കാൻ തുടങ്ങി.. സ്വാതി സുഖം കൊണ്ട് “ആാഹ്ഹ്” എന്ന് വിളിച്ചു പോയി.. അയാൾ അവളുടെ മുലകൾ അമർത്തിക്കൊണ്ടു തന്നെ പതിയെ ബ്ലൗസ് അഴിക്കാൻ തുടങ്ങി.. നിമിഷം നേരത്തിനുള്ളിൽ അവളുടെ ബ്ലൗസ് അവളിൽ നിന്ന് ജയരാജ് അഴിച്ചുമാറ്റി.. ഉടനെ തന്നെ അവളുടെ തോളിൽ നിന്ന് ബ്രായുടെ സ്ട്രാപ്പുകൾ നീക്കിക്കൊണ്ട് അവളുടെ നെഞ്ചിലെ മാംസപ്പിളർപ്പിൽ അമർത്തി ചുംബിച്ചു..

സ്വാതി: ആഹ്ഹ്ഹ്.. ജയരാജ്.. ഇതു ശെരിയല്ല.. പ്ലീസ്..

ജയരാജിന് കാമം കൊണ്ട് ഭ്രാന്തായിരുന്നു.. അയാൾ കൈ താഴേക്കു കൊണ്ടു പോയി സാരിയും പെറ്റിക്കോട്ടും അവളുടെ കാൽമുട്ടിലേക്ക് ഉയർത്തി.. വേഗം തന്നെ തന്റെ കൈ അകത്തേക്ക് കയറ്റി അവളുടെ തുടകളിൽ കൂടി വിരലോടിച്ചു കൊണ്ട് നേരെ അവളുടെ ഇന്നെർവെയറിൽ തൊട്ടു.. കറക്റ്റായി അവളുടെ കാലിന്റെ സംഗമസ്ഥാനത്തു തന്നെ… കട്ടിയുള്ള ഒരു കവർ
ഉണ്ടായിരുന്ന അവിടം വല്ലാതെ നനഞ്ഞതും ചൂടുള്ളതുമാണെന്ന് അറിഞ്ഞപ്പോൾ അയാൾ ഞെട്ടി.. അതിൽ നിന്നു വന്ന മണം കൂടി കിട്ടിയപ്പോൾ അവിടത്തെ പ്രശ്നം അയാൾക്ക്‌ മനസിലായി അതു തൽക്കാലം വേണ്ടെന്നു വെച്ചു.. സ്വാതി അപ്പോഴേക്കും അയാൾക്ക്‌ തീർത്തും അടിയറവു പറഞ്ഞിരുന്നു.. ജയരാജ് കൈ വീണ്ടും വെളിയിൽ കൊണ്ടു വന്ന് അവളുടെ ബ്രാ അഴിക്കാൻ പോവുകയായിരുന്നു.. അപ്പോഴാണ് പുറത്ത് നിന്നു ഡോറിൽ മുട്ട് കേട്ടത്!

അതു കേട്ടപ്പോൾ ആദ്യമൊന്നു ഞെട്ടിയെങ്കിലും ജയരാജ് വീണ്ടും സ്വാതിയുടെ നെഞ്ചിൽ നക്കാൻ തുടങ്ങി.. ഇതുപോലെ സ്വാതിയെ ചിലപ്പോ ഇനി ഒരിക്കലും കിട്ടില്ലെന്ന്‌ അവനറിയാമായിരുന്നു.. സ്വാതി പക്ഷെ തന്റെ പാതി മയക്കത്തിൽ ആ ശബ്ദം കേട്ടിരുന്നില്ല.. ജയരാജ് അപ്പോഴേക്കും അവളുടെ ഒരു മുല ബ്രായിൽ നിന്നും വെളിയിലാക്കിയിരുന്നു..

അയാൾ നാവു കൊണ്ട് അവളുടെ മുല ഞ്ഞെട്ടിൽ തൊടാനായി പോയതും വെളിയിൽ നിന്നും വീണ്ടും ആരോ മുട്ടി. ഇത്തവണ അത് ഉച്ചത്തിലായിരുന്നു. സ്വാതി ഇത്തവണ അതു വ്യക്തമായി കേട്ടു. അവൾ ആകെ ഞെട്ടിപ്പോയി. അവൾ പതിയെ സ്വബോധത്തിലേക്ക് തിരിച്ചെത്തി. ജയരാജിനു അതു മനസിലായി. പക്ഷെ ശേഷിക്കുന്ന കുറച്ച് നിമിഷങ്ങൾ എങ്കിലും സ്വാതിയെ അനുഭവിക്കാൻ ജയരാജ് അവളുടെ അരയിൽ പതിയെ പിടിച്ചു. സ്വാതി ശക്തി വീണ്ടെടുത്ത് ഉടനെ അയാളുടെ കൈ തട്ടി മാറ്റിക്കൊണ്ട് എഴുന്നേറ്റു തന്റെ ദേഹത്തു നിന്നും ജയരാജിനെ തള്ളിമാറ്റി. ജയരാജ് നിസ്സഹായതയോടെ അവളെ നോക്കി. അവൾ അയാളുടെ മുഖത്തു നോക്കാതെ വേഗം തന്നെ ബ്രാ നേരെ വലിച്ചിട്ടിട്ട് സീറ്റിൽ കിടന്ന തന്റെ ബ്ലൗസ് എടുത്തു ധരിച്ചു. അവൾ സ്വയം ചിന്തിക്കുകയായിരുന്നു – ‘സ്വാതി, എന്താണിത്?.. നീ എത്ര വലിയ പാപമാണ് അൻഷുലിനോട് ചെയ്തതെന്ന് അറിയാമോ?..’ അവൾ കരയാതിരിക്കാൻ പാട് പെട്ടു.

ജയരാജിന്റെ എല്ലാ മൂഡും പോയിരുന്നു. അയാളുടെ ലിംഗം (തൽക്കാലം ഞാൻ അതിനെ അങ്ങനെ മാത്രമേ പറയുന്നുള്ളു.. വഴിയേ നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം മാറ്റാം) നേരത്തെയുണ്ടായിരുന്ന ശക്തി എല്ലാം നഷ്ടപ്പെട്ട് കുഴഞ്ഞു തൂങ്ങി.. അയാൾ പതിയെ എഴുന്നേറ്റപ്പോൾ അത് സ്വാതിയുടെ കണ്മുന്നിൽ അയാളുടെ പാന്റിനു വെളിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അവൾ ഉടനെ തന്നെ നോട്ടം മാറ്റി. അയാൾ എപ്പോൾ അതെടുത്തു പുറത്തിട്ടെന്നു അവൾക്ക് അറിയില്ലായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ സ്വാതിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.

ഡോറിൽ മറ്റൊരു തട്ടു കൂടി കേട്ടു. ജയരാജ് പെട്ടെന്നു തന്നെ വസ്ത്രം ധരിച്ചു. സംഭവങ്ങളുടെ പെട്ടെന്നുള്ള വഴിത്തിരിവിൽ അയാൾ നിരാശനായിരുന്നു. അയാൾ ഡോർ തുറന്നു. പുറത്ത് അയാളുടെ സഹായിയും കൂടെ ഒരു മെക്കാനിക്കും ഉണ്ടായിരുന്നു. അകത്ത് തന്നെ ഇരിക്കാൻ സ്വാതിയോട് നിർദ്ദേശിച്ചിട്ട് ജയരാജ് പുറത്തിറങ്ങി. അവൾ ആരുടേയും മുഖത്തു നോക്കാതെ ഇടതു വശത്തെ ഡോറിൽ ചേർന്ന് ഇരുന്നു. പുറത്തു അപ്പോഴേക്കും മഴ മാറിയിരുന്നു. ഒന്നു കണ്ണോടിച്ചപ്പോൾ അകത്തു എന്താണ് സംഭവിച്ചതെന്ന് മനസിലായെങ്കിലും ജയരാജിന്റെ സഹായി ഒന്നും മിണ്ടിയില്ല. മെക്കാനിക്ക് പരിശോധിച്ചപ്പോൾ വണ്ടിയിൽ 2 പഞ്ചറുകളുണ്ടെന്ന് കണ്ടതിനാൽ,
ജയരാജിനോട് കാർ ഇവിടെ ഇട്ടിട്ടു തന്റെ വണ്ടിയിൽ പോവാമെന്നു പറഞ്ഞു. ടയറുകൾ നന്നാക്കിയ ശേഷം വണ്ടി വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. ജയരാജ് സമ്മതിച്ചു. മെക്കാനിക്ക് ഒരു സ്റ്റെപ്പിനി ടയർ തന്റെ വണ്ടിയിൽ നിന്നും എടുത്തിട്ട് ചാവി ജയരാജിന്റെ സഹായിക്ക് കൊടുത്തു. ജയരാജ് സ്വാതിയെ വിളിച്ചു. അവൾ തല വഴി തന്റെ സാരി ഇട്ടു കൊണ്ട് ഇറങ്ങി ആരുടേയും മുഖത്തു നോക്കാതെ മറ്റേ കാറിലേക്ക് നടന്നു. ആ പയ്യനും ജയരാജും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി. സ്വാതി പിന്നിലും കയറി. പയ്യൻ ജയരാജിനെ വീട്ടിലെത്തിച്ചിട്ട് തിരിച്ചു വരാമെന്നു മെക്കാനിക്കിനോട് പറഞ്ഞ് കാർ സ്റ്റാർട്ട്‌ ആക്കി അവരെയും കൊണ്ട് തിരിച്ചു.

സ്വാതി അവളുടെ മുഖം ആർക്കും കാണാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തി മുഖം താഴ്ത്തിയിരുന്നു. വീട്ടിലേക്കുള്ള വഴി മുഴുവൻ ജയരാജിനെ സ്വാതി നോക്കിയതേയിലല്ല. എന്നാലും ജയരാജ് റിയർവ്യൂ മിറർ വഴി അവളെ അപ്പപ്പോൾ നോക്കുന്നുണ്ടായിരുന്നു. ജയരാജിന് അവളോട്‌ എന്തെങ്കിലും പറയണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവൾ തൽക്കാലം തന്നെയിനി അടുപ്പിക്കില്ലെന്ന് അറിയാമായിരുന്നു. ചെയ്തത് അല്പം കൂടിപ്പോയെങ്കിലും അയാൾ അതിൽ പശ്ചാത്തപിച്ചില്ല. തന്നെ പോലെ അവളും അതു നല്ലത് പോലെ സുഖിച്ചെന്നു അയാൾക്ക്‌ ഉറപ്പുണ്ടായിരുന്നു. ഒടുവിൽ ഒരു 20 മിനിറ്റിനു ശേഷം അവർ സ്വാതിയുടെ വീടിനു മുന്നിലെത്തി. സ്വാതി വണ്ടിയിൽ നിന്നു ഇറങ്ങി ജയരാജിനോട് ഒന്നു നന്ദി പോലും പറയാതെ നേരെ അവളുടെ അപ്പാർട്ട്മെന്റിലേക്ക് പാഞ്ഞു. ജയരാജിന് ആ ഓട്ടത്തിൽ അവളുടെ ഇടുപ്പും പിൻഭാഗവും നല്ലത് പോലെ ആടുന്നത് നോക്കിക്കൊണ്ടിരിക്കുന്നു. അയാൾ അറിയാതെ കൈ തന്റെ ലിംഗത്തിനു മുകളിൽ വെച്ചൊന്നു ഉഴിഞ്ഞു വിട്ടു. ആ പയ്യൻ അത് ശ്രദ്ധിച്ച് അയാൾ കാണാതെ ചിരിച്ചു. അവൾ പോയതിനു ശേഷം ജയരാജ് തന്റെ വീട്ടിലേക്ക് വണ്ടി വിടാൻ പയ്യനോട് പറഞ്ഞു. അങ്ങനെ അവർ പോയി.

Leave a Reply

Your email address will not be published. Required fields are marked *