സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ – 4 Like

ഗുപ്ത: നോക്കു സ്വാതി, എന്റടുത്ത് ഇപ്പോൾ ഒരു പാർട്ടി വന്നിട്ടുണ്ട്. എന്റെയൊരു സുഹൃത്തിന്റെ ഫാമിലിയി ആണ്. നല്ലൊരു തുക തരാമെന്നും പറഞ്ഞു. എന്തായാലും ഞാൻ ഇപ്പൊ വന്നത് കഴിഞ്ഞ 2 മാസത്തെ വാടക ചോദിക്കാനല്ല. നിങ്ങൾ ഉടനെ ഈ ഫ്ലാറ്റ് ഒഴിയണമെന്ന് അറിയിക്കാനാണ്.

സ്വാതി: ങ്‌ഹേ!.. സാർ നിങ്ങൾ എന്താണ് പറയുന്നത്? ഞങ്ങൾ ഇവിടെ നിന്നു വേറേ എവിടെ പോകും?

ഗുപ്ത: സ്വാതി, എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട്. പക്ഷെ ബുദ്ധിമുട്ടാണ്. എനിക്കു പണത്തിനു ആവശ്യമുണ്ട്. 2-3 ദിവസത്തിനുള്ളിൽ ഞാൻ ഈ വീട് അവർക്ക് വാടകയ്‌ക്കു കൊടുക്കാമെന്നു വാക്കു കൊടുത്തു. നിങ്ങളുടെ സാഹചര്യം എനിക്കറിയാവുന്നതു കൊണ്ട് ഈ 2 മാസത്തെ വാടക നിങ്ങൾ എനിക്ക് തരണ്ട. ഇതിനേക്കാൾ കൂടുതൽ എനിക്ക് സഹായിക്കാനാവില്ല. പക്ഷെ നിങ്ങൾ ഈ വീടൊഴിഞ്ഞേ പറ്റൂ..

സ്വാതി: പ്ലീസ് ഗുപ്ത സാർ.. ഞങ്ങളെ ഇവിടെ നിന്നു ഇറക്കി വിടരുത്.. ഞാൻ നിങ്ങളുടെ കാലു പിടിക്കാം..

ഗുപ്ത: കൂടുതലൊന്നും എനിക്ക് പറയാനില്ല. ഞാൻ പോകുന്നു. നിങ്ങൾ ഉടനെ സാധനങ്ങൾ എല്ലാം പേക്ക് ചെയ്ത് വെക്കുക. ഞാൻ മറ്റന്നാളെ വരുമ്പോൾ താക്കോൽ എന്നെ ഏല്പിച്ചിട്ട് നിങ്ങൾക്ക് ഇവിടെ നിന്നു ഇറങ്ങാം.

ഗുപ്ത ഫ്ലാറ്റിൽ നിന്നു പോയി. സ്വാതി പൊട്ടിക്കരയാൻ തുടങ്ങി. അതു കേട്ടു അൻഷുൽ അവളെ വിളിച്ചു. അവൾ അന്ഷുലിന്റെ മുറിയിലേക്ക് ചെന്നു കരഞ്ഞു കൊണ്ടു കാര്യം പറഞ്ഞു. ഇതു കേട്ടപ്പോൾ അൻഷുലും വിഷമിച്ചു.

അൻഷുൽ: സ്വാതി.. ഇനി എന്തു ചെയ്യും?.. നമ്മൾ ഇവിടെ നിന്നു എങ്ങോട്ടാ പോകും?

സ്വാതി: അറിയില്ല അൻഷുൽ.. എനിക്കാകെ പേടി തോന്നുന്നു.. ഈശ്വരൻ നമ്മെ കൈ വെടിയുകയാണോ..

പെട്ടെന്നവിടത്തെ ഡോർ ബെൽ മുഴങ്ങി. സ്വാതി അതാരാണെന്ന് നോക്കാൻ പോയി. വാതിൽ തുറന്നപ്പോൾ ജയരാജ് അവിടെ നിൽക്കുന്നതു കണ്ടു. അവളെ കണ്ടതും ഒന്നു പുഞ്ചിരിച്ചു കൊണ്ട് ജയരാജ് അവളെ അടിമുടിയൊന്നു നോക്കി. സ്വാതി ഉടനെ തന്റെ സാരി കൊണ്ട് ശരീരം മൂടി.

ജയരാജ്: എനിക്കകത്തേക്ക് വരാമോ?
സ്വാതി: (അയാൾക്ക്‌ മുഖം കൊടുക്കാതെ) എന്താ വിശേഷിച്ച്?

ജയരാജ്: ആ, അൻഷുലിനോട് എനിക്ക് കുറച്ചു സമാരിക്കാനുണ്ട്. അതു കൊണ്ടു വന്നതാ.

ജയരാജ് അവളുടെ നാഭിയിലേക്ക് തുറിച്ചുനോക്കുന്നുണ്ടായിരുന്നു. സ്വാതിക്ക് അതു മനസിലായെങ്കിലും പിന്നെ ഒന്നും മിണ്ടിയില്ല. അവൾ അയാളെ അകത്തേക്ക് കടത്തി വിട്ടു കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി.

ജയരാജ് അവളുടെ പിൻഭാഗം ഒന്നു നോക്കിക്കൊണ്ട് നേരെ അൻഷുലിന്റെ മുറിയിലേക്ക് പോയി. അൻഷുലിനു അയാളെ കണ്ടപ്പോൾ സന്തോഷമായി. (പിന്നീടങ്ങോട്ട്‌ താൻ എത്ര മാത്രം അയാളെ വെറുക്കേണ്ടി വരുമെന്ന് ആ പാവം അപ്പോൾ അറിഞ്ഞിരുന്നില്ല..)

ജയരാജ്: ഹലോ, സുഖമാണോ അൻഷുൽ?

അൻഷുൽ: അതേ ജയരാജ് സാർ.. ആ പിന്നെ ഇന്നലെ ചെയ്ത ഉപകാരത്തിനു ഒത്തിരി നന്ദിയുണ്ട് സാർ.. താങ്കൾ അപ്പോൾ അവിടെ വന്നില്ലായിരുന്നുവെങ്കിൽ സ്വാതിക്ക് ചിലപ്പോൾ ഇന്നലെ ആ മഴയത്തു വീട്ടിലെത്തുവാൻ പറ്റുമായിരുന്നില്ല.. താങ്ക്‌യൂ..

ജയരാജ്: ഓ അതു സാരമില്ല.. വഴിയിൽ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു.. ആ മഴയത്തു ടയർ പഞ്ചറായതും അതു മാറ്റിയിടാൻ വേണ്ടി വെയ്റ്റ് ചെയ്യേണ്ടി വന്നതുമൊക്കെ.. ആ സമയത്തു പേടിച്ച് വിറച്ച സ്വാതിക്ക്‌ ഒരു സഹായമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ (അയാളീ പറഞ്ഞതിന്റെ അർഥം രണ്ടായിരുന്നു..)

അൻഷുൽ: അതെ സാർ, താങ്കളുടെ ഈ നല്ല മനസിന്‌ മുന്നിൽ ഞാൻ കടപ്പെട്ടിരിക്കുന്നു..

ജയരാജ്: ഗുപ്ത വന്നിരുന്നോ ഇവിടെ?

അൻഷുൽ ഒന്നും മിണ്ടിയില്ല.

ജയരാജ്: ഞാൻ താഴെ അയാളെ കണ്ടിരുന്നു. വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ അയാൾ എന്നോട് ഇവിടെ വന്നതിന്റെ കാരണവും പറഞ്ഞു.. അപ്പോൾ ഇനി എന്താ പ്ലാൻ? നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?

അൻഷുൽ: എനിക്കറിയില്ല ജയരാജ് സാർ.. ഏകദേശം മുഴുവൻ പണവും എന്റെ ചികിത്സക്കായി ചെലവാക്കേണ്ടി വന്നു. പിന്നെ കുറച്ചു കാശ് സോണിയ മോളുടെ സ്കൂളിലെ ഫീസ് അടക്കേണ്ടിയും വന്നു. (അതു കേട്ടപ്പോൾ ജയരാജിനു ആ പണം എങ്ങനെയാണ് സ്വാതിക്ക്‌ നൽകിയതെന്ന് ഓർമ്മ വന്നു.. പതിയെ അയാളുടെ മുണ്ടിൽ അനക്കമുണ്ടായി..)

ജയരാജ്: നിങ്ങൾ നല്ല ആളുകളാണ് അൻഷുൽ.. നിങ്ങളെ സഹായിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ.. ഞാനൊരു കാര്യം പറഞ്ഞാൽ അതു കേൾക്കാമോ?

അൻഷുൽ: എന്താണ് സാർ? പറയൂ.

ജയരാജ്: എന്റെ വീട് കുറച്ചെടുത്തുള്ള ആ 2 BHK ഫ്ലാറ്റിലാണ്. ഒറ്റയ്ക്കാണ് താമസിക്കുന്നത്. നിങ്ങൾളുടെ സാധനങ്ങൾ ഒക്കെ ഇവിടെ നിന്നു അങ്ങോട്ട്‌ ഷിഫ്റ്റ്‌ ചെയ്തിട്ട് എന്നോടൊപ്പം അവിടെ താമസിക്കാം..

അൻഷുൽ: താങ്കൾ എന്താണ് പറയുന്നത്?? ഞങ്ങൾ അവിടേക്കു വന്നാൽ താങ്കൾക്കു ഒത്തിരി ബുദ്ധിമുട്ടാവില്ലേ?

ജയരാജ്: ഹേയ് അൻഷുൽ, ഞാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇങ്ങനെയൊരു കാര്യം ഇപ്പൊ തന്നോട് പറയുമായിരുന്നോ.. ഇതിൽ എന്താണ് കുഴപ്പം? എനിക്കറിയാം, നിങ്ങളുടെ രണ്ട് കുഞ്ഞുങ്ങളും സ്വതിക്കും അവിടം ഇഷ്ടപ്പെടും. മാത്രമല്ല അവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന എനിക്കും അതൊരു ആശ്വാസമാണ്. എനിക്കിപ്പോൾ ഭക്ഷണമൊക്കെ പുറത്ത് നിന്നാണ് കഴിക്കാൻ പറ്റുന്നത്. നിങ്ങൾ അവിടെ വന്നു താമസിക്കുകയാണെങ്കിൽ സ്‌വാതിയുടെ കൈ കൊണ്ടുണ്ടാക്കിയ രുചിയേറിയ ഭക്ഷണവും എനിക്ക് കഴിക്കാമല്ലോ.. (അയാൾ ചിന്തിച്ചു ‘അവളെ തന്നെ വേണമെങ്കിൽ തനിക്കിനി കഴിക്കാം..’)

അൻഷുൽ: എന്നാലും സാർ..

ജയരാജ്: അൻഷുൽ സ്വാതിയെ വിളിക്ക്.. അവളുടെ അഭിപ്രായം കൂടി ചോദിക്കാം..

അൻഷുൽ സ്വാതിയെ വിളിച്ചു. സ്വാതി വേഗത്തിൽ അവിടേക്ക് ചെന്നു. അൻഷുൽ അവളോട് കാര്യങ്ങൾ പറയുന്നു.
സ്വാതി: നിങ്ങൾ എന്താണീ പറയുന്നത്? ഇത് നടക്കില്ല.. (പെട്ടെന്ന് അൻഷുലിന്റെ മുന്നിൽ വെച്ച് അയാളോട് അങ്ങനെ പറഞ്ഞതിൽ അവൾക്ക് കുറ്റബോധം തോന്നി)

അൻഷുൽ: നമുക്ക് മറ്റെന്താണ് ഓപ്ഷൻ, സ്വാതി.. ഞാൻ ജയരാജ് സാറിനോട് പറഞ്ഞതാ വേണ്ടെന്നു.. പക്ഷെ അദ്ദേഹം ഒരുപാട് നിർബന്ധിക്കുന്നു..

ജയരാജ് അവരെ എന്തിനാണ് അയാളുടെ വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സ്വാതിക്ക് അറിയാം. അതോടെ അയാൾക്ക് അവളുമായി കൂടുതൽ അടുക്കാൻ കഴിയും.

സ്വാതി: ജയരാജ് സാർ. താങ്കളുടെ നല്ല മനസിന്‌ വളരെ നന്ദി. പക്ഷേ ഞങ്ങൾക്ക് അവിടേക്കു വരാൻ കഴിയില്ല..

ജയരാജ്: (ഉള്ളിൽ ചിരിച്ചു കൊണ്ട്) ഒന്നാലോചിച്ചു നോക്ക് സ്വാതി.. നിങ്ങൾ ഇവിടെ നിന്നു പിന്നെ എങ്ങോട്ട്‌ പോകും?..

സ്വാതി: അതു ഞങ്ങൾ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം.

അൻഷുൽ: സ്വാതി, ഒന്നു കൂടി ചിന്തിക്കു സ്വാതി.

സ്വാതി: ഇല്ല അൻഷുൽ. നമുക്ക് ശ്രമിക്കാം.. ഒരു മാർഗം ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *