സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ – 4 4

ജയരാജ് അവരെ എന്തിനാണ് അയാളുടെ വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സ്വാതിക്ക് അറിയാം. അതോടെ അയാൾക്ക് അവളുമായി കൂടുതൽ അടുക്കാൻ കഴിയും.

സ്വാതി: ജയരാജ് സാർ. താങ്കളുടെ നല്ല മനസിന്‌ വളരെ നന്ദി. പക്ഷേ ഞങ്ങൾക്ക് അവിടേക്കു വരാൻ കഴിയില്ല..

ജയരാജ്: (ഉള്ളിൽ ചിരിച്ചു കൊണ്ട്) ഒന്നാലോചിച്ചു നോക്ക് സ്വാതി.. നിങ്ങൾ ഇവിടെ നിന്നു പിന്നെ എങ്ങോട്ട്‌ പോകും?..

സ്വാതി: അതു ഞങ്ങൾ എങ്ങനെയെങ്കിലും കണ്ടെത്തിക്കൊള്ളാം.

അൻഷുൽ: സ്വാതി, ഒന്നു കൂടി ചിന്തിക്കു സ്വാതി.

സ്വാതി: ഇല്ല അൻഷുൽ. നമുക്ക് ശ്രമിക്കാം.. ഒരു മാർഗം ഉണ്ടാവും.

ജയരാജ്: ഓക്കേ അൻഷുൽ. അപ്പൊ ഞാൻ ഇറങ്ങുന്നു..

അൻഷുൽ: സോറി ജയരാജ് സാർ..

ജയരാജ്: ഹേയ് എന്തിനാണ് അതൊക്കെ.. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട എന്നു ഞാൻ പറഞ്ഞല്ലോ.. സ്വാതിക്ക് സമ്മതമല്ലെങ്കിൽ പിന്നെ വേണ്ട.. (ഇത്തവണ അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ തിരിച്ചും. പിന്നെ അയാൾ അവരുടെ വീട്ടിൽ നിന്നു പോയി.)

അൻഷുൽ: വേണ്ടിയിരുന്നില്ല സ്വാതി..

സ്വാതി ഒന്നും മിണ്ടിയില്ല.

2 ദിവസം വേഗത്തിൽ കടന്നുപോയി. ഈ രണ്ടു ദിവസവും സ്വാതി മോളെ വിടാൻ പോയപ്പോൾ പതിവു പോലെ ജയരാജിനെ കണ്ടെങ്കിലും അയാൾ അവളെ നോക്കിയില്ല. ഫ്ലാറ്റ് ഉടമ ഗുപ്ത അവരെ സ്ഥലമൊഴിപ്പിക്കാൻ വേണ്ടി ഇന്നാണ് വരുമെന്ന് പറഞ്ഞത്. എന്തായാലും അയാൾ പറഞ്ഞതു പോലെ അവൾ തുണിയും സാധനങ്ങളുമെല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു.

അൻഷുൽ: സ്വാതി.. ഇനി എന്താ പ്ലാൻ? ഇന്നു ഗുപ്ത സാർ വന്നു ഉറപ്പായും നമ്മളെ ഇറക്കി വിടും. നിന്റെ ശാഠ്യം കാരണം അന്ന് ജയരാജ് സാറിനും ദേഷ്യമായിക്കാണും.

സ്വാതി: അതുകൊണ്ട് നമ്മൾ ഇപ്പൊ എന്തുചെയ്യണം? ആ ഗുണ്ടയുടെ വീട്ടിൽ പോയി താമസിക്കണോ?

അൻഷുൽ: അങ്ങനെ പറയല്ലേ സ്വാതി.. അയാൾ ഗുണ്ടയൊന്നുമല്ല. ഉടനെ ഇവിടത്തെ MLA ആകാൻ പോകുന്ന ആളാണ്‌ ജയരാജ് സാർ.

സ്വാതി: അതു കൊണ്ട്?

അൻഷുൽ: ഉള്ളത് പറ, നിനക്കു സത്യത്തിൽ ഇപ്പൊ മറ്റേതെങ്കിലും സ്ഥലത്തു നമുക്ക് താമസം ഏർപ്പാടാക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?

സ്വാതി: ഇ.. ഇല്ല.
അൻഷുൽ: ഉം.. എന്തായാലും ഞാൻ വീണ്ടും ജയരാജിനോട് അഭ്യർത്ഥിക്കാൻ പോകുന്നു. എന്റെ ഫോണിങ്ങെടുത്തു താ.

സ്വാതി: അൻഷുലിനു ശെരിയെന്നു തോന്നുന്നത് ചെയ്യ്. ഞാൻ എന്തായാലും അയാളോട് സംസാരിക്കാൻ പോകുന്നില്ല.

അൻഷുൽ: ഹേയ്.. ഒന്നുമില്ലെങ്കിലും നിന്നെ ഒരു രാത്രി സംരക്ഷിച്ച് ഇവിടെ എത്തിച്ച ആൾ അല്ലേ അദ്ദേഹം? എന്നിട്ടും എന്താ നിനക്ക് ജയരാജ് സാറിനോട് ഇത്ര വിരോധം?.. എന്തായാലും നീ സംസാരിക്കണ്ട. ഞാൻ തന്നെ അദ്ദേഹത്തോട് കാര്യം പറഞ്ഞോളാം.

സ്വാതിക്ക് ആ രാത്രിയെ കുറിച്ചോർത്തപ്പോൾ ലജ്ജ തോന്നി. പക്ഷെ അതിലുപരി ശരീരത്തിലെവിടെയോ ചെറിയൊരു തരിപ്പും തോന്നി. അവൾ കണ്ണടച്ച് കൊണ്ട് ചിന്തിച്ചു. അവർക്കിനി മറ്റൊരു ഓപ്ഷനും മുന്നിലില്ല. അറിഞ്ഞു കൊണ്ടു തന്നെ അവൾക്ക് ജയരാജിന്റെ ഈ ബുദ്ധിപരമായ നീക്കത്തിന് മുന്നിൽ അടിയറവു പറയേണ്ടി വരുമെന്ന് മനസിലായി. എന്തും വരട്ടെ എന്നു നിശ്ചയിച്ചു കൊണ്ടവൾ നെടുവീർപ്പിട്ടു.

അൻഷുൽ ജയരാജിനെ വിളിച്ചു പറഞ്ഞു. അവർക്ക് അയാളുടെ വീട്ടിലേക്ക് മാറാൻ സമ്മതമാണെന്ന്. അതു കേട്ടപ്പോൾ ലോകത്തിൽ ഏറ്റവും സന്തുഷ്ടനായിരുന്നു ജയരാജ്. അവസാനം സ്വാതി തന്നിലേക്ക് എത്തിച്ചേരാൻ pokunnuvennu അയാൾ ആനന്ദിച്ചു.

ജയരാജ് വേഗം തന്നെ തന്റെ സഹായികളെ വിളിച്ച് ഷിഫ്റ്റിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു. അവരുടെ വീട്ടിൽ ഫർണിച്ചറുകൾ അധികം ഇല്ലാതിരുന്നതിനാൽ ഷിഫ്റ്റിംഗ് വളരെ വേഗത്തിലായിരുന്നു. ഏകദേശം ഉച്ചയോടെ തന്നെ എല്ലാവരും ജയരാജിന്റെ വീട്ടിലേക്ക് മാറി. അൻഷുലിനെ സഹായികൾ 2 പേർ ചേർന്ന് താങ്ങിയെടുത്തു കൊണ്ട് കാറിൽ സ്വാതിക്കും മക്കൾക്കുമൊപ്പം കയറ്റിയിരുത്തി ജയരാജിന്റെ വീട്ടിൽ കൊണ്ടു എത്തിച്ചു. സ്വാതി ഈ സമയമത്രയും ജയരാജിനെ ഒന്നു നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അവൾ സോണിയമോൾ അവരുടെ പുതിയ വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടികളിക്കുന്നത് നോക്കിക്കൊണ്ടിരുന്നു. അൻഷുലിനെ തൽക്കാലത്തേക്ക് ഹാളിലെ ദിവാനിൽ കിടത്തി. സ്വാതി അടുക്കളയിൽ കയറി ഉച്ചഭക്ഷണം തയ്യാറാക്കി. എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. സ്വാതി തന്നെ നോക്കിയില്ലെങ്കിലും ഈ നേരമത്രയും ജയരാജ് സ്വാതിയുടെ ശരീരത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ഒരു അവസരവും പാഴാക്കിയില്ല. കഴിക്കാൻ ഇരുന്നപ്പോൾ മുന്താണി മാറി അവളുടെ സാരിയുടെ ഇടതുവശത്തെ കാഴ്ച ജയരാജിന് ധാരാളമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *