സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ – 4 4

അങ്ങനെ സമയം കടന്നുപോയി രാത്രിയായി. ജയരാജുമ് അൻഷുലും ടീവിയിൽ വാർത്ത കണ്ടതിനു ശേഷം അവരെല്ലാം അത്താഴം കഴിച്ചു. അതിനു ശേഷം ഉറങ്ങാനുള്ള തയ്യാറെടുപ്പുകളായി.

ജയരാജിന്റെ വീട്ടിൽ രണ്ട് കിടപ്പുമുറികളുണ്ടായിരുന്നു. അതിലൊന്ന് അല്പം ചെറുതായിരുന്നു, അവിടെ ഒരു സിംഗിൾ കട്ടിൽ ഉണ്ടായിരുന്നു. ആ മുറിയും കിടക്കയും അൻഷുലിന് നൽകി. മറ്റൊന്ന് ജയരാജ് പതിവായി ഉറങ്ങാൻ കിടന്നിരുന്ന കിടപ്പുമുറിയാണ്. അവിടെ ഒരു വലിയ ഡബിൾ കട്ടിലും ഉണ്ടായിരുന്നു.

ജയരാജ്: അൻഷുൽ, തനിക്ക് ഇവിടെ കിടക്കാൻ ബുദ്ധിമുട്ടില്ലല്ലോ?

അൻഷുൽ: ഇല്ല ജയരാജ് സാർ.. വളരെ നന്ദിയുണ്ട് ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിച്ചതിൽ.. വേറെയാരും മറ്റൊരു കുടുംബത്തിനായി ഇത്രയും സഹായങ്ങൾ ചെയ്യില്ല. താങ്കൾ ഞങ്ങളുടെ ദൈവമാണ്..

ജയരാജ്: ഹേയ് അതൊന്നും സാരമില്ലന്നേ.. നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നിടത്തോളം കാലം സ്വന്തം വീട് പോലെ കരുതിക്കോളൂ.. (സ്വാതിയെ നോക്കിക്കൊണ്ടാണ് രണ്ടാമത്തെ വരി പറഞ്ഞത്)

അൻഷുൽ: കണ്ടില്ലേ സ്വാതി ഈ മനുഷ്യനെ.. ഇത്രയും നല്ല മനസുള്ള ഇദ്ദേഹം ഇങ്ങോട്ടൊരു കാര്യം ചോദിച്ചപ്പോൾ നീ എന്തു കൊണ്ടാ അന്ന് വേണ്ടെന്നു പറഞ്ഞത്..

തന്റെ ഭർത്താവ് ജയരാജിന്റെ മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ സ്വാതിക്ക് ദേഷ്യം തോന്നി. എന്നാലും അതു പുറത്ത് കാട്ടിയില്ല.

സ്വാതി: പിങ്കിമോൾ തൊട്ടിലിൽ കിടന്നു ഉറങ്ങിക്കോളും. ഞാനും സോണിയമോളും ഇവിടെ തറയിൽ കിടന്നുറങ്ങിക്കോളാം.
ജയരാജ്: ഹേയ് എന്തിനാ മോളെയും കൊണ്ട് വെറുതെ തറയിൽ കിടക്കുന്നത്? നിങ്ങൾക്ക് രണ്ടു പേർക്കും ആ വലിയ മുറിയിൽ കട്ടിലിൽ കിടന്നു സുഖമായി ഉറങ്ങാമല്ലോ.. അവിടാണെങ്കിൽ ACയുമുണ്ട്.

അൻഷുൽ: ആ അതേ സ്വാതി. നീയും മക്കളും ആ മുറിയിൽ ഉറങ്ങിക്കോളൂ.

അതുകേട്ടു ഞെട്ടിക്കൊണ്ട് സ്വാതി രണ്ട് പേരെയും മാറിമാറി നോക്കി.

സ്വാതി: വേണ്ട, ഞാനിവിടെ..

ജയരാജ്: ഓ, ഞാനും അവിടെയാണ് കിടക്കുന്നതെന്നു വിചാരിച്ചിട്ടാണോ? ഞാൻ ഹാളിലെ ദിവാനിൽ കിടന്നു ഉറങ്ങിക്കോളാം..

അൻഷുൽ: അയ്യോ അതെന്തിനാ സാർ.. സ്വന്തം വീട്ടിൽ താങ്കൾ എന്തിനാ ഹാളിൽ കിടക്കുന്നത്?

ജയരാജ്: (ഉള്ളിൽ ചിരിച്ചു കൊണ്ട്) ഓ അതു സാരമില്ല..

അൻഷുൽ: എന്നാലും വേണ്ട സാർ. അവിടെ കിടന്നാൽ താങ്കൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല.

സ്വാതി: അൻഷുൽ, ഞാൻ ഇവിടെ കിടന്നോളാം..

ജയരാജ്: വേണ്ട സ്വാതി, നിങ്ങൾ അവിടെ ഉറങ്ങിയാൽ മതി.. സോണിയമോൾക്കും കുഞ്ഞിനുമൊപ്പം. ആ കട്ടിൽ വളരെ വലുതാണ്..

അൻഷുൽ: സ്വാതി, കട്ടിൽ വലുതാണെങ്കിൽ കുഴപ്പമില്ല. നീയും മോളും ജയരാജ് സാറും ആ കട്ടിലിൽ ഉറങ്ങിക്കോളൂ. മോൾ നടുവിൽ കിടക്കും. അവൾക്കിരു വശത്തും നിങ്ങൾ കിടന്നാൽ പ്രശ്നമില്ലല്ലോ. പിങ്കിമോൾ തൊട്ടിലിൽ കിടന്നും ഉറങ്ങിക്കോളും.

സ്വാതി: അൻഷുൽ, നിങ്ങൾ എന്താണീ പറയുന്നത്?

അൻഷുൽ: പിന്നെ നമുക്ക് ഇത്രയും സഹായങ്ങൾ ചെയ്തു തന്ന ജയരാജ് സാറിനെ ഹാളിൽ ഒറ്റക്ക് കിടത്താനോ? (സ്വാതിക്ക്‌ തന്റെ ഭർത്താവിനോട് ഇനി തർക്കിച്ചിട്ട് കാര്യമില്ലെന്നു തോന്നി)

ജയരാജ്: സ്വാതിക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ഹാളിൽ തന്നെ കിടന്നോളാം..

സ്വാതി: (അൻഷുൽ വീണ്ടും എന്തോ പറയാൻ വാ തുറന്നപ്പോൾ) ഹ്മ് സാരമില്ല.. സോണിയമോൾക്ക് അപ്പുറത്ത് കട്ടിലിൽ കിടന്നു കൊള്ളൂ.

അവസാനം ജയരാജ് വിജയിച്ചു. അയാൾ തന്റെ പ്ലാൻ വർക്ക്‌ ആയെന്നു കണ്ടു ഉള്ളിൽ സന്തോഷിച്ചു. സ്വാതി അയാളെ അപ്പോഴൊന്നു ദേഷ്യഭാവത്തിൽ നോക്കി. ഒടുവിൽ
അൻഷുലിനെ കിടക്കാൻ സഹായിച്ചു ഗുഡ് നൈറ്റ് പറഞ്ഞതിന് ശേഷം സ്വാതിയും ജയരാജ്ഉം മുറിയിൽ നിന്നിറങ്ങി. ഹാളിൽ കുഞ്ഞനിയത്തിക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന സോണിയമോളെ വിളിച്ചുണർത്തി അകത്തു വന്നു കിടക്കാൻ സ്വാതി പറഞ്ഞു. പിന്നെ പിങ്കിമോളെയും എടുത്തു കിടപ്പുമുറിയിലേക്ക് പോയി. ജയരാജ് കുഞ്ഞിന്റെ തൊട്ടിൽ എടുത്തു മുറിയിലെ മൂലയിൽ സ്വാതിയുടെ തല ഭാഗത്തിനടുത്തായി വെച്ചു. എന്നിട്ട് സ്വാതി അവളെ അതിൽ കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *