ഹരിചരിതം – 1

എന്റെ ആദ്യത്തെ സംരംഭം ആണ്…

ഇവിടുത്തെ ടോപ് എഴുത്തുകാരെ പോലെ കിടിലൻ കമ്പിയോ പ്രണയമോ എഴുതാൻ എന്റെ കീബോർഡിന് ആയിട്ടില്ല.. തുടങ്ങിയതേ ഉള്ളൂ… അത് കൊണ്ട് അത് മാത്രം പ്രതീക്ഷിച്ചു വായിച്ചു തുടങ്ങരുത്..

കുറച്ചു എഴുതിയപ്പോൾ തന്നെ അതിന്റെ ബുദ്ധിമുട്ട് നന്നായി മനസ്സിലായി.. ഇത്രേം കാലം അടുത്ത പാർട്ട് എവിടെ എന്നും ചോദിച്ചു ഞാൻ വെറുപ്പിച്ച എഴുത്തുകാരോടു മാപ്പു ചോദിച്ചു കൊണ്ട് തുടങ്ങട്ടെ…

” ടീച്ചറേ…ഇങ്ങളെപ്പഴാ കല്യാണത്തിന് പോണേ?? ”

വലിയ ശബ്ദത്തിൽ ഉള്ള ചോദ്യം കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത്. രാവിലത്തെ ചായ കുടിച്ചു ഒന്ന് കിടന്നതായിരുന്നു.

” ഞാൻ ഉണ്ടാവില്ല ഗീതേ… കുട്ടൻ ഇവിടെ ഒറ്റക്കാവൂലേ..?? ”

അമ്മയുടെ മറുപടി കേട്ടു.

ഈ അമ്മക്ക് ഇതെന്തിന്റെ കേടാ… !! ഇവിടെ മുറ്റത്തു കിടന്നു അലറിപ്പൊളിക്കാൻ.. എനിക്ക് നല്ല ദേഷ്യം വന്നു.

ഞാൻ തല ചെരിച്ചു കർട്ടൻ ഒരിത്തിരി മാറിക്കിടക്കുന്ന ജനാലയിലൂടെ പുറത്തു നോക്കി.

ഓഹ്… അമ്മ എന്നത്തേയും പോലെ തന്നെ ബൈക്കിന്റെ സൈഡ് ഒക്കെ നടന്നു നോക്കാണ്. ബൈക്കിന്റെ ക്രാഷ് ഗാർഡും ഹാൻഡിലും വളഞ്ഞിട്ടുണ്ട്. പിന്നെ ടാങ്കും ഹെഡ് ലൈറ്റും ഒക്കെ നന്നായി സ്ക്രാച്ച് ആയിട്ടുണ്ട്. ലെഫ്റ് ഇൻഡിക്കേറ്റർ പൊട്ടിയിട്ടും ഉണ്ട്. പിന്നെ അവിടേം ഇവിടേം ഒക്കെ ആയിട്ട് കുറേ പെയിന്റ് പോവലും സ്ക്രാച്ചും ഒക്കെ വേറെ. എല്ലാം കൂടെ ഒരു ചെറിയ ആക്സിഡന്റ് നടന്നെന്നു ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.
ഞാൻ റൂമിൽ ഇരുന്ന ഹെൽമെറ്റ് ഒന്ന് നോക്കി.. 6000 രൂപയുടെ LS2 വിന്റെ ലെഫ്റ് സൈഡ് മൊത്തം വരഞ്ഞിട്ടുണ്ട്. പിന്നെ താടി വരുന്ന ഭാഗവും. എന്തോ ഭാഗ്യത്തിന് ആക്സിഡന്റ് നടക്കുന്നതിനു 2 മിനുറ്റ് മുമ്പ് കൂട്ടുകാരനെ കണ്ടത് നന്നായി. അവനോട് സംസാരിച്ചു കഴിഞ്ഞു എന്തോ ഒരു ഓളത്തിനു ഹെൽമെറ്റ് തലയിൽ വെച്ചു ക്ലിപ് ഇടാൻ തോന്നിയത് നന്നായി. അല്ലെങ്കിൽ ഹെൽമെറ്റിൽ കണ്ടത് മുഴുവൻ എന്റെ മുഖത്തായേനെ.

കഴിഞ്ഞ ആഴ്‌ച ആണ് അതുണ്ടായത്. ഞാൻ വീട്ടിൽ നിന്നും ഒരു 5 കിലോമീറ്റർ ദൂരത്തുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ബോസ് പർച്ചെസിങ്ങിനു വേണ്ടി ബാംഗ്ലൂർ പോയതാണ്. ഓഫീസിൽ വേറെ ആരും ഇല്ല. എനിക്കാണേൽ വേറെ കാര്യം ആയിട്ട് പണി ഒന്നും ഇല്ല. എന്നാൽ ഇറങ്ങിയേക്കാം. കുറച്ചു പൈസയുടെ അത്യാവശ്യം ഉണ്ട്. അതൊപ്പിക്കണം.
ഈ പ്രാവശ്യം ഞാൻ ഗേറ്റ് എക്സാം എഴുതിയിരുന്നു. ഒരു കരിയർ ചേഞ്ച് വേണമെന്ന് തോന്നി. അതുകൊണ്ടാണ് ഗേറ്റിനു അപ്ലൈ ചെയ്തത്. കോച്ചിങ്ങിനൊന്നും പോയിട്ടില്ല, കട്ടക്കിരുന്നു പഠിച്ചതും ഇല്ല.. എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് 3 വര്ഷം ആയി. പറയാൻ നല്ലൊരു ജോലിയോ സേവിങ്‌സോ ഒന്നും ആയില്ല. ചെയ്യുന്ന ജോലിയും മടുത്തു. മിക്കവാറും വിഷയങ്ങൾ ഒക്കെ മറന്നു പോയി. ആകെ ഡിസൈൻ പാർട്ട് മാത്രം അറിയാം. വെറുതെ എനിക്ക് ഇഷ്ടമുള്ള 1-2 സബ്ജക്ട്സ് ചുമ്മാ ഒന്ന് നോക്കി.. കിട്ടുമെന്ന് വിചാരിച്ചത് അല്ല. പക്ഷെ ക്വാളിഫൈ ആയി. ഞാൻ എക്സാം എഴുതിയത് ഒന്നും വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു. ഒരു ദിവസം എന്റെ ബെസ്റ്റ്ഫ്രണ്ട് ഉണ്ട്- സുജിത്. അവൻ വഴിയിൽ വെച്ചു അച്ഛനെ കണ്ടപ്പോൾ ഒരു ലിഫ്റ്റ് കൊടുത്തു. അങ്ങനെ സംസാരിച്ചപ്പോൾ ആണ് ഞാൻ ഗേറ്റ് ക്വാളിഫൈ ചെയ്തതൊക്കെ വീട്ടിൽ അറിഞ്ഞത്.

പിന്നെ ഏതായാലും ക്വാളിഫൈ ചെയ്തതെ ഉള്ളൂ.. ജോലി കിട്ടാനുള്ള റാങ്ക് ഒന്നും ഇല്ലാത്തത് കൊണ്ട് എം.ടെക്കിനു അപ്ലൈ ചെയ്യാമെന്ന് വെച്ചു. ഇപ്രാവശ്യംഏതെങ്കിലും നല്ല കോളേജിൽ പഠിക്കണം. 12400 രൂപ മാസം സ്റ്റൈപൻഡ് ഉള്ളത് കൊണ്ട് വീട്ടിൽ പൈസ ചോദിക്കേണ്ട കാര്യം ഇല്ല. വല്ല എൻ.ഐ.ടി.യെങ്കിലും കിട്ടുമോ എന്ന് നോക്കണം. പക്ഷെ കഴിഞ്ഞ വർഷത്തെ ലാസ്‌റ് റാങ്ക് ഡീറ്റെയിൽസ് എടുത്ത് നോക്കിയപ്പോ സ്‌പോട് അലോട്മെന്റിൽ മാത്രം ആണ് NIT കിട്ടാൻ ചാൻസ് ഉള്ളത്. NIT ആണെങ്കിൽ തന്നെ നോർത്തിൽ ഉള്ള ഏതെങ്കിലുമേ കിട്ടൂ.. കോഴിക്കോടും ട്രിച്ചിയും ഒന്നും കിട്ടാൻ ഒരു ചാൻസും ഇല്ല. എന്തായാലും സ്പോട് അപ്ലൈ ചെയ്യാം. ഏതെങ്കിലും NIT കിട്ടിയാൽ വീട്ടിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു സമ്മതിപ്പിക്കാം. പക്ഷെ സ്പോട്ടിനു അപ്ലൈ ചെയ്യാൻ 42000 രൂപ വേണം.. 2000 അപ്ലിക്കേഷൻ ഫീസും 40000 കോഴ്സ് ഫീസിന്റെ ഒരു പാർട്ടും. അത്രയും പൈസ കയ്യിൽ ഇല്ല. വീട്ടിൽ ചോദിച്ചാൽ നോർത്തിലെ NIT യെ കിട്ടൂ എന്ന് ഏതായാലും പറയേണ്ടി വരും..പിന്നെ പൈസയും തരില്ല. ഇവിടെ വീടിന്റെ അടുത്ത് എവിടെ എങ്കിലും നോക്കിക്കോ എന്നാണ് ഇന്നലെ കൂടി പറഞ്ഞത്. അതൊന്നു റോൾ ചെയ്യണം. സുജിത്തിനോട് ചോദിച്ചാൽ എന്തേലും ഊള ഐഡിയ അവൻ പറയും. ഒരു സിഗരറ്റും വലിച്ചു അവന്റെ കൂടെ ഇരുന്നു ആലോചിച്ചാൽ എന്തേലും കിട്ടാതിരിക്കില്ല.

അങ്ങനെ അവനെ കാണാൻ വേണ്ടി ആണ് ശനിയാഴ്ച നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയത്. പോരുന്ന വഴി പണ്ട് സ്‌കൂളിൽ പഠിച്ച കൂട്ടുകാരൻ മീൻ വാങ്ങാൻ നിൽക്കുന്നത് കണ്ടു. ബൈക്ക് ഒന്ന് നിർത്തി സംസാരിച്ചു പോരാൻ നേരത്താണ് ഹെൽമെറ്റ് അറിയാതെ എടുത്ത് വെച്ചത്. ഒരു 2 കിലോമീറ്റർ കഴിഞ്ഞു വീടിനടുത്തുള്ള ജംക്‌ഷൻ എത്തിയപ്പോൾ ആണ് ഓവർ സ്പീഡിൽ വന്ന ഒരു ബൈക്ക് എന്റെ ബൈക്കിനിടിച്ചത്. സ്വന്തം നാട് ആയത് കൊണ്ടും, നാട്ടുകാർക്ക് എന്നെകുറിച്ചു അപവാദം പറയൽ ഒരു ഹോബി ആയത് കൊണ്ടും ഞാൻ എന്റെ പഞ്ചായത്തിൽ വണ്ടി ഒക്കെ വളരെ മാന്യമായേ ഓടിക്കാറുള്ളൂ. അത് രക്ഷ ആയി. കാര്യമായി ഒന്നും പറ്റിയില്ല.കയ്യിലും കാലിലും കുറെ മുറിവും പിന്നെ കാലിൽ മുട്ടിന്റെ അവിടെ ആയി ഒരു ചെറിയ ചതവും. രണ്ടാഴ്‌ചത്തേക്ക് കാലു അനക്കരുത് എന്നും പറഞ്ഞ ഡോക്ടർ പ്ലാസ്റ്റർ ഇട്ടു. വീട്ടിൽ കിടപ്പും ആയി..

ആ കിടപ്പ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു. ഇന്ന് ഞായറാഴ്ച ആണെന്ന് തോന്നുന്നു. അടുത്ത വീട്ടിൽ ഒരു കല്യാണം ഉണ്ട്. ഓഡിറ്റോറിയത്തിൽ വെച്ചായത് കൊണ്ട് എല്ലാരും പോവുന്നുണ്ട്. അപ്പൊ ഗീതേച്ചി അമ്മയെ കമ്പനിക്ക് വിളിച്ചതാണ്.
” നിനക്കു ചായ വല്ലോം വേണോ?? ”

ജനലിൽ പെട്ടെന്നുള്ള ഒരു മുട്ട് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

” വേണ്ട.”

ഞാൻ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു കിടന്നു.

അമ്മയും വേറെ ആരോ സംസാരിക്കുന്നത് കേൾക്കാം. ആരാ അത്?

ഞാൻ ഒന്നുകൂടെ എത്തി വലിഞ്ഞു നോക്കി. അധികം വലുപ്പം ഇല്ലാത്ത രണ്ടു ഉരുണ്ട കുണ്ടികളാണ് ആദ്യം കണ്ണിൽ ഉടക്കിയത്. നോക്കിയപ്പോ ഗീതേച്ചി. അടുത്ത വീട്ടിലെ ആണ്. ഒരു 45 വയസ്സിനു മേൽ പ്രായം കാണും. എന്നാൽ കണ്ടാൽ ഒരു 30-35 ഒക്കെയേ പറയൂ.. അധികം ഉയരം ഇല്ല. ഒരു 5 അടിയിൽ താഴെയേ വരൂ. വീട്ടിൽ ഇപ്പോഴും ഒരു നൈറ്റി ആയിരിക്കും വേഷം. നല്ല ചിരിയാണ് ചേച്ചിക്ക്. ചെറിയ മുഖം. പുറം വരെ എത്തുന്ന മുടി അധികം ഉള്ളില്ലാത്തത് ആണ്. മുല ഇങ്ങനെ നൈറ്റിക്കുള്ളിൽ ചെറുതായി തൂങ്ങിക്കിടക്കുന്നത് കാണാം. എനിക്കവരോട് വേറെ അർത്ഥത്തിൽ ഒരു ഇഷ്ടവും ഇല്ല. അല്ലങ്കിലും അമ്മയുടെ ഒക്കെ പ്രായം ഉള്ള ഒരാളോട് എനിക്ക് ആ തരത്തിൽ ഉള്ള ഒരു അട്ട്രാക്ഷനും ഇത് വരെ തോന്നിയിട്ടില്ല. ചേച്ചിക്ക് 2 മക്കൾ ആണ്. ആദ്യത്തേത് പെണ്ണാണ് – എന്റെ അമ്മ ഒക്കെ പഠിച്ച അതേ ഗവണ്മെന്റ് കോളേജിൽ പി.ജി. ഫസ്റ്റ് ഇയർ. രണ്ടാമത്തേത് ചെക്കൻ ആണ്. ഇപ്പൊ പ്ലസ് റ്റു കഴിഞ്ഞു. ഞങ്ങൾ ഈ വീട് വാങ്ങിയിട്ട് അധികം ആയിട്ടില്ല. 1 വർഷം ആവുന്നേ ഉള്ളൂ..എനിക്കാണേൽ അയൽക്കാരെ ആരേം അത്ര പരിചയവും ഇല്ല. കണ്ടാൽ ചിരിക്കും അത്ര തന്നെ. ഞാൻ എന്റെ ജോലിയും റൂമും ഒക്കെ ആയി നടക്കും. ഞായറാഴ്ചകളിൽ ഫ്രണ്ട്സന്റെ കൂടെ ഒന്ന് പുറത്തു .പോവും. അത്ര തന്നെ. അങ്ങനെ ആവാനും കുറച്ച കാരണങ്ങൾ ഉണ്ട്. അത് പിന്നെ പറയാം. അല്ലങ്കിൽ എല്ലാം കൂടെ ബോറാവും. ഇപ്പോഴേ കുറെ ഹിസ്റ്ററി ആയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *