ഹരിയുടെ ഭാര്യ അഞ്ജന – 4 21അടിപൊളി 

” ദാ ഇത്രേ ഉള്ളു കാര്യം , ഒരു കല്യാണം കഴിക്കാൻ എത്ര കാലമായി ഞാൻ പറയുന്നതാണ് , നേരത്തെ ഒരു പെണ്ണ് കെട്ടികൂടായിരുന്നോ ” തമാശ പോലെ ഹരി ചോദിച്ചു

 

” എന്തിനു, നേരത്തെ വേറെ കെട്ടിയെങ്കില് ചിലപ്പോൾ ഇത് നടന്നില്ലെങ്കിലോ . ഇതാണ് എനിക്ക് പ്രെഷ്യസ് ” അഞ്ജുവിന്റെ മുതുകിലൂടെ കയ്യിട്ട് അവളുടെ തോളിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് കൊണ്ട് റാഫി പറഞ്ഞു .

 

” അല്ല നീ കെട്ടിയെങ്കില് ഇതുപോലെ എനിക്കും ഒരു ഉമ്മച്ചികുട്ടിയെ കെട്ടി ആഘോഷിക്കാരുന്നല്ലോ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

 

” അത് സാരമില്ല, എപ്പോൾ എങ്കിലും കെട്ടാൻ തോന്നിയാൽ ഇതിനു പറ്റുന്ന പെണ്ണിനെയെ കേട്ടുള്ളൂ , അന്ന് ഇതിനു പകരമായി ഞാനും കെട്ടിച്ചു തരാം പോരെ. ഇപ്പൊ അതിനു പകരമല്ലേ ഞങ്ങടെ ഹണിമൂണിന് നിന്നെ കൂടെ കൂട്ടുന്നത്, അല്ലെ ” അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ചിരിച്ചുകൊണ്ട് റാഫി ഹരിയോടായി പറഞ്ഞു.

 

” അപ്പോൾ പോകണ്ടേ , അതോ ഇവിടെ വച്ചു ആണോ ആദ്യരാത്രി ആഘോഷിക്കുന്നെ ” രണ്ടാളോടുമായി ഹരി ചോദിച്ചു.

 

” ആദ്യത്തെ ഇവിടെ വച്ചു വേണം എന്ന് വല്ലോം ഉണ്ടോ തനിക്ക് ” റാഫി അഞ്ജുവിനോടായി ചോദിച്ചു.

 

” ഏയ് ഇല്ല ” അഞ്ജു പതിയെ പറഞ്ഞു .

 

” എങ്കിൽ സെറ്റ് ആകു , നാളെ അവധി ആയോണ്ട് റോഡിൽ നല്ല തിരക്ക് കാണും” ഹരി പറഞ്ഞു

 

” ഈ വേഷത്തിൽ ഇറങ്ങാനോ ,ആരേലും കണ്ടാൽ മോശമല്ലേ ” അഞ്ജു ചോദിച്ചെങ്കിലും അവർ രണ്ടാളും ആ വേഷത്തിനു ഒരു പ്രോബ്ലെവും ഇല്ലെന്നു പറഞ്ഞു അവളെ നിർബന്ധിച്ചു ആഭരണങ്ങൾ മാറാൻ സമ്മതിക്കാതെ ഇറങ്ങാൻ റെഡി ആയി. ഹരി അവരുടെ ബാഗും എടുത്തു ഇറങ്ങി.അഞ്ജു ഊരിയിട്ട പ്ലാസ്റ്റിക് മാല റാഫി എടുത്തു തൻ കൊണ്ടുവന്ന കവറിൽ ആക്കി , തന്റെ മാലയും ഒപ്പം സെറ്റുസാരിയും ആ കവറിൽ തന്നെ വച്ചിട്ട് ഇറങ്ങി.

 

ലിഫ്റ്റിലും പാർക്കിങ്ങിലും ആരും കണ്ടില്ല എന്നത് അഞ്ജു ആശ്വാസത്തോടെ ഓർത്തു . അവൾ പെട്ടെന്ന് ആരേലും വന്നു തന്നെ ഈ വേഷത്തിൽ കാണും മുന്നേ അൺലോക്ക് ചെയ്ത ഹരിയുടെ കാറിന്റെ പിന് സീറ്റിലേക്ക് കയറി ഇരുന്നു . റാഫി അവന്റെ വണ്ടിയിൽ നിന്നും , കുറെ അധികം സാധനങ്ങൾ അടങ്ങിയ രണ്ടു ബോസ്ഉകൾ എടുത്തു ഹരിയുടെ കാറിൽ വച്ച ശേഷം പിന് സീറ്റിലേക്ക് കയറി കയറി . ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഹരി വണ്ടി സ്റ്റാർട്ട് ആക്കി .

 

” വണ്ടിയിൽ ഇരുന്നു നോ തട്ടൽ ആൻഡ് മുട്ടൽ , പരിചയക്കാർ കാണും മാത്രമല്ല ഇപ്പോൾ റോഡ് മുഴുവൻ നല്ല ചെക്കിങ് ആണ് ” സെൻട്രൽ ഗ്ലാസ്സിലൂടെ പിറകിൽ ഇരിക്കുന്ന നവ മിഥുനങ്ങളെ പുഞ്ചിരിയോടെ നോക്കികൊണ്ട് ഹരി പറഞ്ഞു.

 

” ഏയ് ഞങ്ങൾ അത്രക്ക് ചീപ്പല്ല , അല്ലെ ” അഞ്ജുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് അവളുടെ വലം കയ്യ് തന്റെ കയ്യിലേക്ക് പിടിച്ചു വച്ചിട്ട് റാഫി പറഞ്ഞു.

 

” എങ്കിൽ എല്ലാർക്കും കൊള്ളാം” ചിരിയോടെ അത് പറഞ്ഞിട്ട് ഹരി വണ്ടി ഹൈവേയിലേക്ക് കയറ്റി സ്പീഡിൽ ഓടിച്ചു പോയി.

ഏഴര ആയപ്പോൾ അവർ സ്ഥലത്തെത്തി . നിരവധിയായ പൂളുകൾ മാത്രം ഉള്ള ഏരിയ ആയിരുന്നു അത് . ഓരോ മതില്കെട്ടിനു മുകളിലും എഴുതി വച്ചിരിക്കുന്ന പൂളുകളുടെ പേരുകൾ നോക്കികൊണ്ട് ഹരി പതിയെ വണ്ടി മൺറോഡിലൂടെ ഓടിച്ചു .

 

” ഡാ അത്, ആ റൈറ്റ് സൈഡിലെ , ഡോൾഫിൻസ് പൂൾസ് ” റാഫി പിന്നിലിരുന്നു പറഞ്ഞു . ഹരി ആ പൂളിന് മുന്നിൽ ഗേറ്റിനു സമീപമായി വണ്ടി പാർക്ക് ചെയ്തു. വണ്ടി ചെല്ലുന്നതു കണ്ടു കൊണ്ട് മതിലിനു പുറത്തുള്ള ക്യാബിനിൽ നിന്നും വാച്ച്മാൻ ഇറങ്ങി വന്നു .

 

” നിങ്ങൾ ലേറ്റ് ആയി അല്ലെ , ഏഴുമണിക്ക് വരും എന്നാണ് ജേക്കബ് ഭായ് പറഞ്ഞിരുന്നത്, അപ്പോഴേ ഞാൻ പൊയ്ക്കോളാൻ പറഞ്ഞിരുന്നോണ്ട് കൂട്ടുകാരൻ എന്നെ കൊണ്ടുപോകാനായി വണ്ടിയുമായി വന്നിരുന്നു ” വാച്ച്മാൻ ഹിന്ദിക്കാരൻ അടുത്തേക്ക് വന്നു പറഞ്ഞു. എന്നിട്ട് അവൾ ഇടംകണ്ണിട്ട് പാളി ഒന്ന് വണ്ടിയിലേക്ക് നോക്കി അഞ്ജുവിനെ കണ്ടു അവന്റെ കണ്ണ് വിടരുന്നത് ഹരി ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *