ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 1

അവളുടെ ശ്വാസഗതി ഉയർന്നു.. കുറച്ച് നേരം അടിച്ച് ഞാനവളുടെ മേൽ കിടന്ന് ചുണ്ട് കുടിച്ചു.. എന്നിട്ട് എഴുന്നേറ്റു.. അവളെ കുനിച്ചു നിർത്തി പിന്നിലൂടെ കയറ്റി.. അടിക്കാൻ തുടങ്ങി..

“ഹൊ.. നിന്നെയൊക്കെ ഇവിടെ ഇങ്ങെ നിർത്തി പോകുന്ന ആ പെലാടീനെ എന്താ ചെയ്യേണ്ടെന്നറിയൊ..”?

” അങ്ങനെ ആയതുകൊണ്ടല്ലെടാ നാറി നിനക്ക് കിട്ടീത്..’

അപ്പോഴും അടി തുടർന്നുകൊണ്ടിരുന്നു..

“പോടി പൂറി.. നിന്റെ കെട്ട്യോൻ ഉണ്ടെങ്കിലും അവന്റെ മുന്നിലിട്ട് ഞാനടിക്കും നിന്നെ..”!!

” ആയ്യോ വേണ്ടായെ..”

ഞാനടിയുടെ വേഗത കൂട്ടി.. ഒന്ന് കുനിഞ്ഞ് അവളുടെ തൂങ്ങിയാടുന്ന മുലകളിൽ പിടിച്ച് ഞെരിച്ചു കൊണ്ട് അടി തുടർന്നു.. അടിയുടെ വേഗത ക്രമാതീതമായി വർദ്ധിച്ചു.. എന്റെ കുട്ടൻ അവളുടെ മദനചെപ്പിൽ വെടിപൊട്ടിച്ചു.. ഞാൻ പതുക്കെയെഴുന്നേറ്റ് മാറി ബെഡിൽ മലർന്ന് കിടന്നു അവളും എന്റെ നെഞ്ചിൽ തലവെച്ചങ്ങനെ കിടന്നു..

“ടാ അൻവറെ..”?

” ഉം..” ഞാനൊന്ന് മൂളി..

“എന്നും ഇങ്ങനെ പുറത്ത് വെടിം വെച്ച് നടന്നാമതിയോടാ..”

“നീ ഒന്ന് മിണ്ടാണ്ട് പോയെ ന്റെ അഞ്ചു.. മൈരു‌പറയാൻ വന്നേക്കാ.. നിനക്കെന്താ ഒന്നും അറിയാത്ത പോലെ..”
“നീ ദേഷ്യപെടല്ലെടാ.‌”

“പിന്നെ.. , എല്ലാം അറിയാവുന്ന നീയൊക്കെതന്നെ ഇങ്ങനെ പറഞ്ഞാ പിന്നെ എളകാണ്ടിരിക്ക്യൊ മൈരു..”

“ഹാാ.. ശരി വിട്.. ”

അവളെന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ച് വലിച്ച്‌ കളിച്ചുകൊണ്ടിരുന്നു..

“ആ കുപ്പീലു ഇനീണ്ടാ വല്ലതും”..!!? ഞാൻ പറഞ്ഞു..

” ഉം.. നോക്കട്ടെ..”

“ഒരു ഒന്നരയിണ്ടാവും..”

“ആ അതൊഴിക്ക്..”

ഞാൻ ബാത്രൂമിൽ പോയി ഒന്ന് ഫ്രെഷായി തിരിച്ചു വന്നു.. അവളും പോയിവന്നു.. കട്ടിലിൽ ഇരുന്നു.. ഞാനത് എടുത്തടിച്ചു..

“സമയെത്രയായ്..”? ഞാൻ ചോദിച്ചു

” പതിനൊന്ന്.. എന്തെ പോണ്ടൊ ഇന്ന്”.
അവൾ ചോദിച്ചു..

“പോയാലൊന്നാ ആലോചിക്കണെ..”

“അല്ലെങ്കി വേണ്ടാ മൈരു പോയാ ശരിയാവില്ല..” ഞാൻ പറഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.. അവളെന്റെ നെഞ്ചിലേക്ക് കിടന്നുകൊണ്ട്..

“അതെന്താടാ ശരിയാവാത്തെ..”.

” ഒന്നൂല്ല്യാ.‌ നാളെ പറയാം..”

“ഉം..ശരി.. എന്നാ കിടന്നൊ..”

ഞങ്ങൾ കിടന്നു..

പിറ്റേന്ന് രാവിലെ,”ടാ.. എണീറ്റെ.. മതി ഉറങ്ങീത്”

“നീയെപ്പൊ വന്നു..”
ഞാൻ ഉറക്കചടവിൽ അഞ്ചൂനോട്..

“ഞാൻ വന്നിട്ട് പത്ത് മുപ്പത്തിരണ്ട് കൊല്ലായി”

“നീയെന്താ രാവിലെ തന്നെ തമാശിക്ക്യാ..”

“ടാ മൈത്താണ്ടി.. നീ എന്റെ വീട്ടിലാ..”

ഞാനൊന്ന് ഞെട്ടി..

“ശരിയാണല്ലൊ മൈരു.. നാറിനാണകെടുമൊ ആവൊ..മൈരു.. ” ഞാൻ ഓർത്ത് കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു..

“നീയെണീറ്റ് കുളിച്ച് പോവ്വാൻ നോക്ക് അൻവറെ..ചേട്ടൻ ഇപ്പൊ വരും..”

“നിന്റെയൊരു ചേട്ടനും.. മൈരും..”. എന്ന് പറഞ്ഞ് ഞാനെണീറ്റ് അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു..

“ഹൊ.. ഇതെന്നതാടി.. എന്നാ മണമാ.. ഇതേതാ സോപ്പ്..”

ഞാനവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ച് മുലകളിൽ പിടിച്ച് കഴുത്തിൽ ചുമ്പിച്ചു.. കൊണ്ട് അവളെ തിരിച്ചു നിർത്തി അവളുടെ മുൻ കഴുത്തിൽ ചുമ്പിച്ചു.. തലയുടെ പിന്നിൽ പിടിച്ച് മുഖത്തും ചുണ്ടിലുമെല്ലാം ചുമ്പനം കൊണ്ട് താജ്മഹൽ തീർത്തു.. പെട്ടന്ന് അവളെന്നെ തള്ളി മാറ്റി..

“മതി മതി.. പോയി കുളിച്ചിട്ട് വാ… എന്നിട്ടെന്തെങ്കിലും കഴിച്ചിട്ട് വേഗം സ്ഥലം വിട്..”

“എനിക്കൊന്നുകൂടി വേണം..”..

” ടാ ചേട്ടൻ വരൂന്ന്..”
അവളെന്നെ ഉന്തി തള്ളി ബാത്രൂമിൽ കേറ്റി.. ഞാൻ കുളികഴിഞ്ഞ് ഇറങ്ങി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ.

“അല്ലടാ.. നീയെന്താ ഇന്നെലെ പറയാൻ വന്നത്”?

” എന്ത്..”?

“എന്തൊ.. വീട്ടിൽ പോയാ ശരിയാവില്ലാന്നൊ മറ്റൊ..”?

” ആ.. അത് നീ വിട്ടില്ലെ..”..

“അങ്ങെനെ വിടാൻ പറ്റൊ.. “?

” അതെന്തെ..?

“നിന്റെ കാര്യായതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല..”

“പോടി മൈരെ..”

“നീ പറ..”

“അത് പിന്നെ പറയാം..”

“ഹാ.. പറയടാ..”

“പിന്നെ പറയാടി..”. ഞാനെണീറ്റ് കൈകഴുകി..
പുറത്തേക്കിറങ്ങി..

” ഹൊ.. ആരൂല്ല്യാ.. വേഗം പോവ്വാം..” ഞാൻ മനസിലോർത്ത് വണ്ടിയെടുത്ത് പോന്നു..വീടിന്റെ കോലായിൽ ചാരുകസേരയിൽ വല്ല്യമുതലാളി എന്നെ കണ്ട് പരിഭവം നടിച്ച് ഇരിക്കുന്നു..

ഞാൻ വണ്ടി നിർത്തി കേറിച്ചെന്നിട്ട്…

“എന്റെ പൊന്നൂസിന്തിനാ മുഖം വീർപ്പിച്ചിരിക്കണെ”

എന്ന് ചോദിച്ചുകൊണ്ട് വല്ലിപ്പാടെ താടിയിൽ പിടിച്ചു..

“വേണ്ടാ നിന്റെ കൊഞ്ചലൊന്നും.”

വല്ലിപ്പ എന്റെ കൈ തട്ടിമാറ്റി..
ഞാനവിടിരുന്നു…

“എന്തിനാ ദേഷ്യമെന്ന് പറ..”

“നീയെന്നോട് മിണ്ടണ്ട.. ”

“അങ്ങനെ പറയല്ലെ.. കുഞ്ഞു മൊയ്തീൻ സാഹിബെ..”. ഞാൻ വീണ്ടും താടിയിൽ പിടിച്ചു.

” നിന്റെ പുന്നാരമൊന്നും. വേണ്ട..”

“എന്നാാ പറ എന്താാ..”?

” നീയിന്നലെ വാങ്ങീട്ട് വരാന്ന് പറഞ്ഞ കുപ്പിയൊ”?

‘ശ്ശൊ മറന്നല്ലൊ.. മൈരു’. ഞാൻ ആലോച്ചിച്ചു..

ഞാനൊന്നും മിണ്ടീല..

വല്ലിപ്പ പിന്നേം..

“അതുപോട്ടെ.. നീ ഇന്നലെ ഏതവൾടെ കൂടെയായിരുന്നു..”? വല്ലിപ്പാടെ മുഖത്തൊരു കള്ള ചിരി…

ഒരു കള്ള ചിരിയോടെ‌ഞാൻ..

” അഞ്ചു…”!!

“ഏത്… ആ ജോർജ്ജിന്റെ മോളൊ… “?

” ആന്ന്..”
“ആ.. പറ.. പറ.. എന്നിട്ട്”? വല്ലിപ്പാടെ ചോദ്യം..

” എന്നിട്ട് എന്ത്.. ?

“ഹാ.. നീ കളിക്കാതെ കാര്യം പറയടാ കുട്ടാ..” വല്ലിപ്പ നിർബദ്ധിച്ചുകൊണ്ടിരിക്കുമ്പൊ അലീനയും ഷമീനയും അങ്ങോട്ട് വന്നു..

“എന്താണു വല്ലിപ്പയും കൊച്ചുമോനും കൂടി അടക്കം പറച്ചിൽ”!?
ഞാനെണീറ്റു.. പോവാൻ തുടങ്ങി..

അകത്തേക്ക് പോവാനൊരുങ്ങിയ എന്നോട് വല്ലിപ്പ..

” ടാ അൻവറെ… ഇന്നെന്താ പരിപാടി”?

“ഒന്നൂല്ല്യാ.. എന്തെ”?

” എന്നാ എന്റെ കൂടെയൊന്ന് വരണം..ആ വിനോദിനേം വിളിച്ചൊ..”

“ആ എപ്പഴാ..”

“നീ റെഡിയാണെങ്കിൽ ഇപ്പൊ പോകാം..”

“ഞാനൊന്ന് ഈ ഡ്രെസ്സ് മാറട്ടെ ഇന്നലെ ഇട്ടതാ..”. അത് പറഞ്ഞ് ഞാനകത്തുപോയി.. ഡ്രെസ്സ് മാറാൻ റൂമിലെത്തി പിന്നാലെ ഷമീനയും.. ഷമീന മൂത്താപ്പാടെ മോളാ.. 28 വയസ്സ് . വിവാഹമോചനം കഴിഞ്ഞ് നിൽക്കുന്നു.. ഇനി കെട്ടുന്നില്ലത്രെ… അവൾ ജേർണലിസ്റ്റ് ആണു.. പ്രമുഖ പത്രത്തിൽ ജോലി.
വെളുത്ത് തുടുത്ത് നല്ല കോയിക്കോടൻ ഹൽവ. 36 ഇഞ്ച് മുലയും ഷേപ്പുള്ള കുണ്ടിയും.മെലിഞ്ഞ ആലില വയറും.. ആവശ്യത്തിലധികം മുടിയും.. ഹൊ കണ്ടാ പിടിച്ച് തിന്നാൻ തോന്നും അമ്മാതിരി ഒരു ഐറ്റം. പറഞ്ഞിട്ടെന്താ മൂത്താപ്പാടെ മോളല്ലെ.. തിന്നാൻ പറ്റൂലല്ലൊ… പക്ഷെ, അവൾ

” ഇന്നലെ… എന്തെ വരാതിരുന്നത്”??..

“ഒന്നൂല്ല്യാാ..”!!

” ഉം.. മനസിലായി..”

“എന്ത് മനസിലായി.. നീയൊന്ന് പോയെ ഷമീന ഞാൻ മുണ്ട് മാറട്ടെ..”

“ഞാനിവിടെ നിന്നാ എന്ത കുഴപ്പം’?

” നീ ഇവിടെ നിന്നാ… കുഴപ്പമുണ്ട്..”

“ഹൊ..ഞാനൊന്ന് കണ്ടൂന്ന് വെച്ച്ഒന്നും സംഭവിക്കില്ല…”!!

അവൾ എന്റെ മുണ്ട് പിടിച്ചു വലിച്ചൂരി..

Leave a Reply

Your email address will not be published. Required fields are marked *