ഹാദിയ❤️മെഹ്റിൻഅടിപൊളി  

“.. നല്ല കടിയുള്ളപ്പോ വിളിച്ചാൽ നീ വരില്ലേ ..”

ഹാദി കാര്യം ഒന്നും അറിയാതെയാണ് സംസാരം …

“.. എന്നാ കടി ഉണ്ടാവുമ്പോ ഞാനും വിളിക്കാം ..”

ഇത്ത ഇത് കൂടി പറഞ്ഞപ്പോ ഞാൻ ഉറപ്പിച്ചു , ഇത്ത എന്ത്‌ ഉദ്ദേശത്തിലാണ് ഇതൊക്കെ പറയുന്നതെന്ന് …

“.. നല്ല കടി ഉള്ളപ്പോൾ ഇത്തയും വിളിച്ചോ .., ഞാൻ മാറ്റിത്തരാം …”

“..

എന്തായാലും ഞാൻ വിളിക്കും ..,”

എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്കും റസീനാത്താക്കും മാത്രമേ മനസ്സിൽ ആവുന്നുണ്ടായിരുന്നുള്ളു ….

ഇതൊന്നുമറിയാതെ ഹാദി ഒരു വശത്തു നിന്ന് ബിസ്കറ്റും ചായയും കുടിക്കുന്നു മൂത്തമ്മ അരികിൽ നിന്ന് ഇതെല്ലാം നോക്കി കാണുന്നു ഒന്നും മനസ്സിലാവാതെ ….,

“.. റസീ നിനക്ക് നാളെ ഇവനെയും കൂട്ടി പൊയ്ക്കൂടേ ..”

“.. ഇവൻ അതിന് ഞാൻ വിളിച്ചാലൊക്കെ വരുമോ , ഹാദി വിളിച്ചാൽ മാത്രമല്ലേ പോവുള്ളൂ ..”

“.. എവിടെക്കാ ഞാൻ വരണ്ടേ ..?”

ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു ..

“. അത് വേറൊന്നും അല്ലേടാ , ഇത്താന്റെ വീട് പണി നടക്കുന്നില്ലേ അവിടേക്ക് …”

“.. വീട് പണിയോ എവിടേ ..?”

“.. അഷറഫ്‌ക്കന്റെ വീട് അറിയില്ലേ നിനക്ക് അവിടെ തന്നെ ..”

“.. ഹാ , തറവാട് വീട് പൊളിച്ചോ ..?

“.. ഇല്ലാ അവിടെ അനിയത്തി വരാറുണ്ട് ഇടക്ക് നാളെ നിനക്ക് വരാൻ പറ്റുമോ ..”

“.. നാളെ കടി ഉണ്ടാകുമോ ..?”

“.. ഞാൻ പറഞ്ഞില്ലേ കടി എപ്പോളും ഉണ്ടാവും ..”

“.. എങ്കിൽ ഞാൻ വരാം …”

“.. നിനക്കെന്താ കടി ഇല്ലെങ്കിൽ പോവാൻ പറ്റില്ലേ …”

“… കടി ഉണ്ടാവുമ്പോ അത് തീർക്കാൻ നല്ല രസം ആയിരിക്കും അതാ …”

എന്റെ മറുപടി കേട്ട് റസീനാത്ത കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു …

ഹാദിക്ക് അപ്പൊ ചെറിയ സംശയം വന്നോ എന്ന് എനിക്ക്‌ തോന്നി …

കാരണം അവൾ എന്നേയും ഇത്താനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു ….

“.. ഞാനും വരുന്നു നിങ്ങളുടെ കൂടെ …”

ഹാദിയുടെ പെട്ടെന്നുള്ള തീരുമാനം കേട്ട് …

ഇത്ത അന്താളിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി .. എന്നിട്ട് ഹാദിയോടായി പറഞ്ഞു ..

“.. നീ വന്നാൽ ഇങ്ങനെയാ , ഇവിടെ ഉമ്മ ഒറ്റയ്ക്കല്ലേ …?”

“.. അതിനെന്താ നമ്മൾ വെഗം വരില്ലേ ..”

“.. വൈകുന്നേരമല്ലേ ഞങ്ങൾ പോവുന്നേ , പിന്നെ അവിടുത്തെ പണിയൊക്കെ കഴിയുമ്പോയേക്കും രാത്രിയാവും ..”

“.. എന്നാ ഞങ്ങൾക്ക് എല്ലാവര്ക്കും പോവാം ..”

ഹാദി വിടുന്ന ലക്ഷണം ഇല്ല …

“.. ഇല്ല മക്കളെ എനിക്ക്‌ വയ്യ വരാൻ , റസീ നീ പോയാൽ മതി ..”

“.. അതാ നല്ലത് ഉമ്മ ..”

അപ്പോൾ ഹാദിയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു , ചുവന്ന് തുടുത്ത തക്കാളി പോലെ …

കണ്ടപ്പോ എനിക്ക്‌ ചിരി വന്നെങ്കിലും , അവൾ കാണാതെ ഞാൻ മറച്ചു വെച്ചു …

അവളെ ഇതിൽ നിന്ന് ഒഴിവാക്കേണ്ടത് എന്റെയും കൂടെ ആവിശ്യം ആണല്ലോ …

അവളെ ഒഴിവാക്കി നാളെ റസീനാത്താ ന്റെ കൂടെ പോയാൽ … , ഞാൻ ഉദ്ദേശിച്ച പോലെയാണെങ്കിൽ ഒരുഗ്രൻ കളി തന്നെ കിട്ടും …,

ഇത് പോലെ കുണ്ടിയും മുലയും ഉള്ള പെണ്ണ് ഈ പ്രദേശത്തു വേറേ ഇല്ല …

“.. അയ്യോ എന്റെ വെള്ളം തിളച്ചു വറ്റി കാണും , ഞാൻ ഒന്നങ്ങ് ചെല്ലട്ടെ ..”

“.. മൂത്തമ്മാ ഞാൻ ഇപ്പൊ ഇറങ്ങുവേ ..”

“.. ശെരി മോനെ ..”

മൂത്തമ്മാന്റെ പുറകെ ചന്തിയും ആട്ടി റസീനാത്തയും പുറകെ പോയി ….

ഞാൻ ആ നടത്തം കണ്ണിന് മുന്നിൽ നിന്ന് മറയുന്നത് വരെ നോക്കിനിന്നു …

ഇത്ത മറഞ്ഞതും ഞാൻ നേരെ നോക്കി…

എന്നെ വീക്ഷിച്ചു കൊണ്ട് ഭദ്രകാളിയെ ഹാദി മുന്നിൽ ….

“.. എന്താ ഉദ്ദേശം …”

“.. എന്ത്‌ ഉദ്ദേശം ..”

“.. ഞാൻ കുറച്ചു സമയമായി ശ്രദ്ധിക്കുന്നു നീയും ഇത്തയും ഒരുമാതിരി അർത്ഥം വച്ചുള്ള സംസാരവും നോട്ടവും ഒക്കെ , അതെന്താണെന്ന് ആണ് ചോദിച്ചത് ..”

“… നിനക്ക് തോന്നിയതാവും ..”

“.. തോന്നിയത് അല്ലെന്ന് നീയിപ്പോ ഇത്താന്റെ കുണ്ടി നോക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ..”

“.. നല്ലത് കണ്ടാൽ ആരായാലും നോക്കി പോവില്ലേ ..”

“.. ഇക്കണക്കിന് നീ ഇത്താനെ പണിയൂലാന്ന് എന്താ ഉറപ്പ്‌ ..”

“.. ഞാൻ അങ്ങനെയൊന്നും ചെയ്യില്ല …”

“.. എന്റെ പൂറ്റിലല്ലാതെ വേറേ പൂർ തപ്പി പോയാൽ നിന്റെ ചുക്കാമണി ഞാൻ അരിയും പറഞ്ഞില്ലെന്ന് വേണ്ട ..”

“… ഇല്ലെന്റെ പൊന്നേ , നിന്റെ സുന്ദരി പൂറിന് മുന്നിൽ നിൽക്കാൻ വേറെ ഒരു പൂർ ഈ പ്രദേശത്തില്ല  ..”

“… ഈ സുഖിപ്പിക്കൽ അങ്ങ് കിടക്കയിൽ മതി ..”

“.. എന്നാ ഞാൻ പോട്ടേ …””

“.. രാത്രി വരില്ലേ ..”

“.. വരാം ..”

“.. കാത്തിരിക്കും , വൈകരുത് …”

“… ഇല്ലെന്റെ പൊന്നേ ..”

“”. എങ്കിൽ ശെരി …”

ഞാനവിടുന്നിറങ്ങി .., ടൗണിലൊക്കെ ഒന്ന് കറങ്ങി 10 മണി ആയിക്കാണും വീട്ടിൽ എത്തിയപ്പോൾ …,

ഭക്ഷണം ഒക്കെ കഴിച്ചു കിടന്ന് .., ഫോൺ നോക്കിയപ്പോളാണ് മെസ്സേജ് കാണുന്നത് …,

ഹാദിയുടെ മെസ്സേജ് ഉണ്ട് മെഹറിനും ഉണ്ട്

മെഹ്‌റിന്റെ മെസ്സേജ് എടുത്തു നോക്കി …

” daaaaa ”

ഞാൻ അതിന് “..enthadeeeeee..””..enthadeee..” റീപ്ലേയും കൊടുത്തു

ഹാദിയുടെ മെസ്സേജ് തുറന്നപ്പോൾ …

“.. 🫦..”

“..waiting (|)💦..”

“..👅🫦..”

ഞാൻ അവൾക്ക് “… 🏃‍♂️🫦👅💦…” റീപ്ലേയും കൊടുത്തു …

വേറൊരു നമ്പർ കൂടി മെസ്സേജ് അയച്ചിരുന്നു നമ്പർ സേവ് ആയിരുന്നില്ല ഞാൻ പ്രൊഫൈൽ നോക്കി dp ഓൺ ആക്കി …

പൊന്നൂസ് ആണ് dp യിൽ .., റസിയാത്ത തന്നെ …

രസിയാത്തന്റെ മോളാണ് പൊന്നൂസ് ഒന്നാം ക്ലസ്സിലോ മറ്റോ ആണ് പഠിക്കുന്നത് …

“… hi …”

ഞാൻ തിരിച്ചും hi കൊടുത്തു …

അപ്പൊതന്നെ റീപ്ലേയും വന്നു ..

” ഞാൻ റസീനയാണ് ..”

“.. മനസ്സിലായി ..”

“..നാളെ വരില്ലേ …”

“.. കടി ഉണ്ടാകുമോ ..”

“.. ഉറപ്പായും ..”

“… എപ്പോഴാണ് വരേണ്ടത് ..””

“… 4 മണി ആവുമ്പോയേക്കും അവിടെ എത്തണം 5 മണിക്ക് പണിക്കാർ പോവും ..”

“.. ശെരി ഇത്താ … ഞാൻ എത്താം ..”

“.. പിന്നെ ഉണ്ടല്ലോ .”

“.. ഹാ എന്താ .. ”

“.. അല്ലെങ്കിൽ വേണ്ട ഞാൻ നാളെ പറയാം ..”

“.. എന്തോ ഉണ്ടല്ലോ .. ഇപ്പൊ തന്നെ പറഞ്ഞോ .”

“.. വേണ്ട നാളെ പറയാം ..”

“.. ശെരി ..”

അപ്പോയെക്കും ഹാദിയുടെ മെസ്സേജ് …

“.. എപ്പോ വരും ..”

“.. ഇപ്പൊ എത്തും ..”

“.. സഹിക്കാൻ വയ്യ വെഗം വാ …”

“.. ദൃതി വെക്കാതെ മുത്തേ , നേരം പുലരും വരെ ഞാൻ ഇല്ലേ കൂടെ ..”

12 മണി ആയപ്പോ ഞാൻ ഹാദിയുടെ അടുത്തെത്തി നേരം വെളുക്കും വരെ പണിതു …

ഒന്നല്ല രണ്ടല്ല മൂന്ന് പണി കഴിഞ് ക്ഷീണത്തോടെ കിടന്നതാണ് ഉറങ്ങി പോയതറിഞ്ഞതില്ല ..,

വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണരുന്നത് സമയം നോക്കിയപ്പോൾ 9 മണി …

“.. പടച്ചോനെ , നേരം ഇത്രയും ആയോ … ഹാദി ഹാദി … ”

രണ്ട് മൂന്ന് വട്ടം വിളിക്കേണ്ടി വന്നു അവൾ ഒന്ന് കണ്ണ് തുറക്കാൻ ..”

“.. എടീ ദേ ഇത്ത വാതിൽ മുട്ടുന്നു ..”

ഹാദി ഞെട്ടി എണീറ്റു … അപ്പോയെക്കും വാതിൽ മുട്ടുന്നത് നിന്നിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *