“.. ശെരി ഇത്താ … ഞാൻ എത്താം ..”
“.. പിന്നെ ഉണ്ടല്ലോ .”
“.. ഹാ എന്താ .. ”
“.. അല്ലെങ്കിൽ വേണ്ട ഞാൻ നാളെ പറയാം ..”
“.. എന്തോ ഉണ്ടല്ലോ .. ഇപ്പൊ തന്നെ പറഞ്ഞോ .”
“.. വേണ്ട നാളെ പറയാം ..”
“.. ശെരി ..”
അപ്പോയെക്കും ഹാദിയുടെ മെസ്സേജ് …
“.. എപ്പോ വരും ..”
“.. ഇപ്പൊ എത്തും ..”
“.. സഹിക്കാൻ വയ്യ വെഗം വാ …”
“.. ദൃതി വെക്കാതെ മുത്തേ , നേരം പുലരും വരെ ഞാൻ ഇല്ലേ കൂടെ ..”
12 മണി ആയപ്പോ ഞാൻ ഹാദിയുടെ അടുത്തെത്തി നേരം വെളുക്കും വരെ പണിതു …
ഒന്നല്ല രണ്ടല്ല മൂന്ന് പണി കഴിഞ് ക്ഷീണത്തോടെ കിടന്നതാണ് ഉറങ്ങി പോയതറിഞ്ഞതില്ല ..,
വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണരുന്നത് സമയം നോക്കിയപ്പോൾ 9 മണി …
“.. പടച്ചോനെ , നേരം ഇത്രയും ആയോ … ഹാദി ഹാദി … ”
രണ്ട് മൂന്ന് വട്ടം വിളിക്കേണ്ടി വന്നു അവൾ ഒന്ന് കണ്ണ് തുറക്കാൻ ..”
“.. എടീ ദേ ഇത്ത വാതിൽ മുട്ടുന്നു ..”
ഹാദി ഞെട്ടി എണീറ്റു … അപ്പോയെക്കും വാതിൽ മുട്ടുന്നത് നിന്നിരുന്നു …
“.. അയ്യോ , ഇനി എന്ത് ചെയ്യും …”
നീയൊന്ന് ചോദിക്ക് ആരാ ന്ന് …
“.. ആരാ ഇത്തയാണോ ..”
“.. ഹാ , നീയെന്താ എഴുനേൽക്കാത്തെ , നേരം എത്രയായെന്ന് അറിയോ ..”
“.. ഞാൻ ഉറങ്ങി പോയി , ഇത്ത പൊയ്ക്കോ ഞാൻ വരാം ..”
“.. മ്മ് ശെരി ..””
“.. ഭാഗ്യം ഇത്ത പോയി , നീ എങ്ങനെ പുറത്തു പോവും ..”
“.. ഞാൻ ആരും കാണാതിരിക്കാൻ ശ്രമിക്കാം അഥവാ കണ്ടാൽ ഞാൻ വന്നപ്പോ ആരെയും കണ്ടില്ലെന്ന് പറഞ്ഞോളാം ..”
“.. ഹമ്മ് , എങ്കിൽ വെഗം ഇറങ്ങ് ഞാൻ വാതിൽ തുറന്ന് ചുറ്റും നോക്കി . ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി മെല്ലെ സ്‌റ്റെയർ വഴി താഴെ ഇറങ്ങി …
ആരും ഇല്ല രക്ഷപെട്ടു …
ഞാൻ വെഗം ഉമ്മറത്തേക്ക് നടന്നു എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഇത്ത ദേ പുറത്തു നിന്നും കയറി വരുന്നു …
“. നീ ഇവിടേ ഉണ്ടായിരുന്നോ ..”
“.. ഹാ ഞാൻ വന്നപ്പോ ആരെയും കണ്ടില്ല ..”
“.. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ , നീ പിന്നെ ഏത് വഴിയാണ് വന്നത് ..”
“..ഇതിലൂടെ തന്നെ ഇത്ത കാണായിട്ടാണ് ..”
“.. ടാ മോനെ കള്ളം പറയല്ലേ , നീ എപ്പോ വന്നതാണ് , രാവിലെയോ രാത്രിയോ ..”
“.. ഈ ഇത്ത എന്തൊക്കെയാ പറയുന്നെ ..”
“.. ഹമ്മ് , നിന്നെ ഞാൻ പിടിച്ചോളാം ..”
“.. ഞാൻ നാല് മണി ആവുംബോയേക്ക് വരാം റെഡി ആയി നിന്നോ ..”
“.. മ്മ് മ്മ് ..”
ഇത്ത അർത്ഥം വെച്ചൊന്ന് മൂളി ..,
ഞാൻ പിന്നെ അവിടെ നിന്നില്ല .., വെഗം വിട്ടു വീട്ടിലേക്ക് …”
വീട്ടിൽ എത്തിയപ്പോൾ ഉമ്മാടെ വക വഴക്ക് വേറെ …
“ഇങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോ , രണ്ട് കൊല്ലം ഗൾഫിൽ ആയത് കൊണ്ട് കാണാൻ പറ്റിയില്ല എന്നാൽ നാട്ടിൽ വന്നാൽ എങ്കിലും കാണാൻ പറ്റിയോ അതും ഇല്ല , അത് എങ്ങനെയാ വീട്ടിൽ ഇരിക്കണ്ടേ ..”
ഉമ്മ ഉമ്മാടെ സങ്കടം പറഞ്ഞു കൊണ്ടിരുന്നു , ഞാൻ യാതൊന്നും അപ്പൊ ശ്രദ്ധിച്ചില്ല .., നേരെ പോയി ഒന്ന് കുളിച്ചു കിടന്നു .., പിന്നെ എഴുനേൽക്കുന്നത് 2 മണി ആയപ്പോഴാണ് ..,
എണീറ്റപ്പോ ഭയങ്കര തലവേദന ..,
“.. ഉമ്മാ ഒരു കട്ടൻ ചായ തരുവോ ..”
ശേഷം അടുക്കളയിൽ ………
അന്നേരം മെഹ്റു ഉണ്ടായിരുന്നു അടുക്കളയിൽ,
“..ഇന്നലെ രാത്രി എവിടെയോ കറങ്ങിയിട്ട് രാവിലെയാ എത്തിയെ …”
“.. എന്നും ഇങ്ങനെയാണോ ..”
“.. രണ്ട് ദിവസായിട്ട് ഇങ്ങനെയാണ് ..”
“.. കട്ടൻ ഞാൻ ഇട്ട് കൊടുക്കാം ..”
“.. നിന്നെ പോലൊരു മോൾ ഇല്ലാണ്ടായി പോയി”
“.. എന്തിനാ എന്നെ പോലെ ഉള്ളത് , ഞാൻ തന്നെ ഇല്ലേ എല്ലാത്തിനും ..”
“.. നീ തന്നെ അവന് കൊടുക്ക് ..”
മെഹ്റു കട്ടൻ എടുത്ത് റൂമിലേക്ക് നടന്നു …
“””””””””””””””””””””
“.. സർ എണീറ്റോ ..”
” നീ ഈ പണിയും തുടങ്ങിയോ ..”
“.. ഏത് പണി ..”
“. ഈ കൊടുക്കൽ പണി ..”
“.. ഹാ ഉണ്ടെന്ന് തന്നെ വെച്ചോളൂ ..”
“.. എല്ലാർക്കും കൊടുക്കുമോ ..”
“..അങ്ങനെ എല്ലാവർക്കും കൊടുക്കാനൊന്നും പറ്റില്ല ,”
“.. എനിക്ക് തരുമോ ..”
“.. എനിക്ക് ഇഷ്ടപെട്ട ആൾക്ക് മാത്രേ കൊടുക്കുള്ളു ..”
“.. എന്നെ ഇഷ്ടമല്ലേ നിനക്ക് …”
