ഹിമേഷുമാരുടെ കഥ

ഹിമേഷുമാരുടെ കഥ

Himeshumaarude Kadha | Author : Karan

 


 

ഇതൊരു സയൻസ് ഫിക്ഷൻ സ്റ്റോറി ആണ്. എങ്കിലും പ്രണയം, കക്കൊൾഡ്, ഫെംടം, ട്വിസ്റ്റുകൾ ഒക്കെ വരുന്നുണ്ട്. ഈ പാർട്ടിൽ പേജ് കുറവാണു. അടുത്തതിൽ കൂട്ടുവാൻ ശ്രമിക്കാം.

ടൈംലൈൻ 2

 

രാത്രി സമയം. ഒരു പന്ത്രണ്ടു മണി കഴിഞ്ഞു കാണും. ഹിമേഷ് ബൈക്കിൽ വരികയാണ്. ഒരു ഇരുപത്തി ആറു വയസുണ്ട് അയാൾക്ക്. അത്യാവശ്യം പൊക്കമുണ്ട്. വെളുത്തു മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള ശരീരം ഉണ്ടവനു. മുടി നീട്ടി കഴുത്തറ്റം വരെ വളർത്തിയിരിക്കുന്നു. വണ്ടിക്ക് അത്യാവശ്യം സ്പീഡ് ഉണ്ട്. വിജനമായ റോഡ്. ഹിമേഷിന്റെ ഉള്ളിൽ ചെറിയ പേടി ഉണ്ട്. പെട്ടെന്ന് ഒരു പട്ടി കുറുകെ ചാടി. ഹിമേഷ് വണ്ടി ബ്രെക്ക് പിടിച്ചു. ഹിമേഷ് തെറിച്ചു റോഡരികിൽ വീണു. ഹെൽമെറ്റ് ഊരി തെറിച്ചു പോയി. അവന്റെ തല ഒരു മയിൽകുറ്റിയിൽ ശക്തമായി ഇടിച്ചു.!!

 

ടൈംലൈൻ 1

 

സമയം പതിനൊന്ന് മുക്കാൽ. ഹിമേഷ് പേടിച്ചു ഓടുകയാണ്. താൻ പൈസ കടം കൊടുക്കാനുള്ള ഒരു വലിയ ദാദ,  അവനെ ബാറിൽ വച്ച് കണ്ടു. കൈയ്യിൽ കിട്ടിയാൽ ഇടിച്ചു ഇഞ്ചപ്പരുവം ആക്കും. അല്ലെങ്കിൽ അവരുടെ കൂടെ അടുക്കളയിലോ ഡ്രൈവർ ആയിട്ടോ ഗുണ്ടാ ആയിട്ടോ പട്ടിയെപോലെ പണി എടുക്കേണ്ടി വരും. അവർ തൊട്ടു പുറകെ ഉണ്ട്. ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കൂടി അവൻ ഓടി. അവൻ ഒരിടത്തു ഒളിച്ചു നിന്നു.

പെട്ടെന്ന് അവന്റെ ശരീരം വല്ലാണ്ട് വന്നു. തണുപ്പ് കൂടുന്നത് പോലെ. പെരുവിരലിൽ നിന്ന് തുടങ്ങി അത് തല വരെ എത്തി. തല പൊട്ടുന്ന വേദന. താൻ മരിക്കാൻ പോവുകയാണ് എന്ന് അവൻ ഉറപ്പിച്ചു.

കണ്ണിലേക്ക് വെളിച്ചം കയറി. മനസ്സിൽ ആയിരം ചിന്തകൾ. തന്റെ ജീവിതത്തിന്റെ ഒരു ചെറിയ ട്രെയിലർ തന്നെ ഒരു തിരശീലയിൽ എന്നപോലെ അവന്റെ മുന്നിലൂടെ കടന്നു പോയി. കണ്ണുകൾ പതിയെ അടച്ചു.

 

ടൈംലൈൻ 2

 

ഹിമേഷ് കണ്ണ് തുറക്കുമ്പോൾ അവൻ ഒരു റോഡിന്റെ സൈഡിൽ ആണ്. സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള  അമേരിക്കയെ അനുസ്മരിപ്പിക്കുന്ന സ്ഥലം. അവനു എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. കേരളത്തിൽ കുറെ ഗുണ്ടകൾ ഓടിച്ചു താൻ എങ്ങനെ ഇവിടെ എത്തി എന്നത് അവനു മനസിലായില്ല. പതിയെ അവന്റെ തലച്ചോറ് അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. താൻ വേറെ എവിടെയോ ആണ്. ശരീരത്തിൽ പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല. ചെറിയ ചില പോറലുകൾ മാത്രം. ഗുണ്ടകളെ അവിടെ ഒന്നും കാണാൻ ഇല്ല. ഇത് സ്‌ഥലം കേരളം തന്നെയാണ് എന്ന് ഒരു ബോർഡ് കണ്ടപ്പോൾ ഹിമേഷിന് മനസിലായി. അവൻ പതിയെ എഴുന്നേറ്റു. തൊട്ടടുത്ത് ഒരു ബൈക്ക്..!!

“ട്രിങ് ട്രിങ്”!! പെട്ടന്ന് അവന്റെ പോക്കറ്റിൽ ഇരുന്ന ഫോണടിച്ചു. വളരെ മുന്തിയ ഇനം ഫോൺ. “ആരതി വൈഫ്” എന്ന കോൺടാക്റ്റ് ആണ് അവനെ വിളിക്കുന്നത്.

 

ടൈംലൈൻ 1

 

ഗുണ്ടകൾ തലങ്ങും വിലങ്ങും അവനെ അന്വേഷിക്കുകയാണ്.  ഗുണ്ടകളിൽ ഒരാൾ ഹിമേഷിനെ കണ്ടെത്തി. ശവം ആയിട്ട്.! ഒരു മൂലയിൽ ഹിമേഷ് മരിച്ചു കിടക്കുന്നു. തലയിൽ എന്തോ കൊണ്ട പാട്. അവൻ ബാക്കി ഉള്ളവരെ അങ്ങോട്ടേയ്ക്ക് വിളിച്ചു. അവർ ഞെട്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അവിടെ ഒന്നും ആരും ഇല്ല. അവൻ അവിടെ അങ്ങനെ കിടന്നാൽ അവർക്ക് തന്നെയേ പണി കിട്ടൂ. കാരണം കുറെ പേര് അവനെ അവർ ഓടിക്കുന്നത് കണ്ടിട്ടുണ്ട്.

 

അങ്ങനെ അവന്റെ ശരീരം അവർ എടുത്തു തൊട്ടടുത്ത് കിടന്ന ഒരു ടാർപ്പോളിൻ കൊണ്ട് പൊതിഞ്ഞു. ഒരു ഗുണ്ട പോയി കാർ എടുത്തുകൊണ്ടു വന്നു. അവന്റെ ശരീരം അവർ അതിന്റെ അകത്തേയ്ക്ക് ഇട്ടു. ആരും അധികം പോവാത്ത കടൽത്തീരത്തുള്ള ഒരു മാലിന്യ കൂമ്പാരത്തിൽ കൊണ്ടിട്ട് കത്തിച്ചു.

 

ടൈംലൈൻ 2

 

മടിച്ചു മടിച്ചു അവൻ ഫോൺ എടുത്തു.

 

“ഹലോ”

 

ആരതി : “എടാ നീ എവിടെ?”

 

ഹിമേഷ് : “ഞാൻ.. ഞാൻ.. ഇവിടെ…… അടുത്ത് തന്നെ ഉണ്ട്..”

 

ആരതി : “ആഹ്. പെട്ടന്ന് വാ. ഇത്രയും ലെറ്റ് ആവരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.”

 

ഹിമേഷ് : “ആഹ്…. സോറി…. ഞാൻ.. ഇപ്പൊ വരാം.”

ഹിമേഷ് പേടിച്ചു. ഇത് വേറെ ഏതോ സ്ഥലത്തു സംഭവിക്കുന്നതാണ് എന്നവന് മനസിലായി. സ്വപ്നം അല്ല എന്നവന് ഉറപ്പാണ്. അവൻ ആ ഫോൺ മുഴുവൻ പരതി. അതിൽ ഒരു ഫോട്ടോ അവൻ കണ്ടു. അവന്റെ ലൈസൻസും. അതിൽ അഡ്രസ്സ് കിടക്കുന്നു. അവൻ അത് ഫോണിൽ സേർച്ച് ചെയ്തു. എന്തെങ്കിലും വരട്ടെ എന്ന് കരുതി അവൻ ആ വണ്ടി എടുത്തു. പതിയെ സ്റ്റാർട്ട് ആക്കി ആ കണ്ട അഡ്രസിലേക്ക് വണ്ടി ഓടിച്ചു. വഴി ഒന്നും അവൻ മുൻപ് കണ്ടിട്ടേ ഇല്ല. പത്തു മിനിട്ടിന് ഉള്ളിൽ അവൻ ആ സ്ഥലത്തെത്തി. ഒരു ഇരുനില വീട്. വളരെ പൈസക്കാരുടെ സ്ഥലം ആയിട്ടേ തോന്നു.

 

അവൻ പതിയെ ഗേറ്റ് തുറന്നു. മനോഹരമായ പൂന്തോട്ടവും സ്വിമ്മിങ് പൂളും എല്ലാം നിറഞ്ഞ ഒരു വീട്. അവൻ അകത്തേയ്ക്ക് കയറി കോളിംഗ് ബെൽ അടിച്ചു. ആരോ ഡോർ തുറന്നു. അവൻ ഞെട്ടിപ്പോയി. ഒരു പാന്റിയും സ്ലീവ്‌ലെസ് ഇന്നറും ധരിച്ചു ആരതി തന്റെ മുന്നിൽ നിൽക്കുന്നു. ബ്രാ ഇട്ടിട്ടില്ല എന്ന് വ്യക്തം. പുറകിൽ കല്യാണ ഫോട്ടോ ഒക്കെ കാണാം.

 

പെട്ടെന്ന് ശക്തിയായി ആരതി അവന്റെ കരണത്തിനു ഇട്ടു ഒന്ന് പൊട്ടിച്ചു.!!!! അവൻ ഞെട്ടി ഇല്ലാണ്ടായി പോയി. മനസൊക്കെ വല്ലാണ്ട് വന്നു.

 

ഹിമേഷ് : “ആര… ആരതി… ഞ..”

 

ആരതി : “നീ ഒന്നും ഇങ്ങോട്ട് പറയണ്ട മൈരേ. എവിടെ ആയിരുന്നു ഇത്രയും നേരം?”

 

ഹിമേഷിന് ഒന്നും മനസിലായില്ല. അവനു കരയാൻ തോന്നി. അവൻ ഒന്നും മിണ്ടാതെ സ്ഥബ്തനായി അവിടെ നിന്നു.

 

ആരതി : “ഒരു പത്തു തവണ ഏത്തം ഇട്ടിട്ട് അകത്തേയ്ക്ക് കയറിക്കോ. പെട്ടെന്ന് വേണം…”

“മാത്രമല്ല. നാളെ ഹിമ ആണ്. എനിക്ക് എന്തോ അങ്ങനെ ഒരു മൂഡ്!!! നിന്റെ ഈ കോലം ഒക്കെ ഒന്ന് വൃത്തി ആക്കു. ആ മുഖത്തെ രോമം ഒക്കെ.”

ഹിമയോ. ആരാണ് ഹിമ. അവൻ ആലോചിച്ചു.

ഹിമേഷ് പിന്നെയും ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. ആരതി കുറെ കൂടി ശക്തി ആയി ഒന്ന് കൂടി അടിച്ചു. ആ അടിയിൽ അവളുടെ ഇടത്തെ മുല പുറത്തു ചാടി. ഒട്ടും ചമ്മൽ ഇല്ലാതെ അവൾ അകത്തേക്ക് അത് എടുത്തു ഇട്ടു. ഹിമേഷ് വേദനയോടെ അവിടെ നിന്നു. തിരിച്ചടിച്ചാൽ ഉള്ള ഭവിഷ്യത്തുകൾ എന്താണ് എന്ന് പോലും അവനു ഊഹിക്കാൻ പറ്റില്ല. ഇത്രയും ധൈര്യത്തോടെ അവൾ ഇങ്ങനെ ഒക്കെ കാണിക്കണം എങ്കിൽ…

അവൻ ഓരോന്ന് മനസ്സിൽ ആലോചിച്ചു. താൻ ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയില്ല. ഇനി മരിച്ചു പോയോ? മരണശേഷം ഇങ്ങനെ ഒക്കെ ആണോ കാര്യങ്ങൾ. അങ്ങനെ ആണെങ്കിൽ എങ്ങനെ റെസ്പോണ്ട് ചെയ്യണം. അതോ ഇനി കോമയിൽ ആണോ. അല്ല. ആ വേദന. മൊത്തത്തിൽ വല്ലാത്ത ഒരു പേടിപ്പെടുത്തുന്ന അവസ്ഥയിൽ ആയിപ്പോയി അവൻ.

Leave a Reply

Your email address will not be published. Required fields are marked *