ഹിമേഷ് : “ആഹ്…. സോറി…. ഞാൻ.. ഇപ്പൊ വരാം.”
ഹിമേഷ് പേടിച്ചു. ഇത് വേറെ ഏതോ സ്ഥലത്തു സംഭവിക്കുന്നതാണ് എന്നവന് മനസിലായി. സ്വപ്നം അല്ല എന്നവന് ഉറപ്പാണ്. അവൻ ആ ഫോൺ മുഴുവൻ പരതി. അതിൽ ഒരു ഫോട്ടോ അവൻ കണ്ടു. അവന്റെ ലൈസൻസും. അതിൽ അഡ്രസ്സ് കിടക്കുന്നു. അവൻ അത് ഫോണിൽ സേർച്ച് ചെയ്തു. എന്തെങ്കിലും വരട്ടെ എന്ന് കരുതി അവൻ ആ വണ്ടി എടുത്തു. പതിയെ സ്റ്റാർട്ട് ആക്കി ആ കണ്ട അഡ്രസിലേക്ക് വണ്ടി ഓടിച്ചു. വഴി ഒന്നും അവൻ മുൻപ് കണ്ടിട്ടേ ഇല്ല. പത്തു മിനിട്ടിന് ഉള്ളിൽ അവൻ ആ സ്ഥലത്തെത്തി. ഒരു ഇരുനില വീട്. വളരെ പൈസക്കാരുടെ സ്ഥലം ആയിട്ടേ തോന്നു.
അവൻ പതിയെ ഗേറ്റ് തുറന്നു. മനോഹരമായ പൂന്തോട്ടവും സ്വിമ്മിങ് പൂളും എല്ലാം നിറഞ്ഞ ഒരു വീട്. അവൻ അകത്തേയ്ക്ക് കയറി കോളിംഗ് ബെൽ അടിച്ചു. ആരോ ഡോർ തുറന്നു. അവൻ ഞെട്ടിപ്പോയി. ഒരു പാന്റിയും സ്ലീവ്‌ലെസ് ഇന്നറും ധരിച്ചു ആരതി തന്റെ മുന്നിൽ നിൽക്കുന്നു. ബ്രാ ഇട്ടിട്ടില്ല എന്ന് വ്യക്തം. പുറകിൽ കല്യാണ ഫോട്ടോ ഒക്കെ കാണാം.
പെട്ടെന്ന് ശക്തിയായി ആരതി അവന്റെ കരണത്തിനു ഇട്ടു ഒന്ന് പൊട്ടിച്ചു.!!!! അവൻ ഞെട്ടി ഇല്ലാണ്ടായി പോയി. മനസൊക്കെ വല്ലാണ്ട് വന്നു.
ഹിമേഷ് : “ആര… ആരതി… ഞ..”
ആരതി : “നീ ഒന്നും ഇങ്ങോട്ട് പറയണ്ട മൈരേ. എവിടെ ആയിരുന്നു ഇത്രയും നേരം?”
ഹിമേഷിന് ഒന്നും മനസിലായില്ല. അവനു കരയാൻ തോന്നി. അവൻ ഒന്നും മിണ്ടാതെ സ്ഥബ്തനായി അവിടെ നിന്നു.
ആരതി : “ഒരു പത്തു തവണ ഏത്തം ഇട്ടിട്ട് അകത്തേയ്ക്ക് കയറിക്കോ. പെട്ടെന്ന് വേണം…”
“മാത്രമല്ല. നാളെ ഹിമ ആണ്. എനിക്ക് എന്തോ അങ്ങനെ ഒരു മൂഡ്!!! നിന്റെ ഈ കോലം ഒക്കെ ഒന്ന് വൃത്തി ആക്കു. ആ മുഖത്തെ രോമം ഒക്കെ.”
ഹിമയോ. ആരാണ് ഹിമ. അവൻ ആലോചിച്ചു.
ഹിമേഷ് പിന്നെയും ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. ആരതി കുറെ കൂടി ശക്തി ആയി ഒന്ന് കൂടി അടിച്ചു. ആ അടിയിൽ അവളുടെ ഇടത്തെ മുല പുറത്തു ചാടി. ഒട്ടും ചമ്മൽ ഇല്ലാതെ അവൾ അകത്തേക്ക് അത് എടുത്തു ഇട്ടു. ഹിമേഷ് വേദനയോടെ അവിടെ നിന്നു. തിരിച്ചടിച്ചാൽ ഉള്ള ഭവിഷ്യത്തുകൾ എന്താണ് എന്ന് പോലും അവനു ഊഹിക്കാൻ പറ്റില്ല. ഇത്രയും ധൈര്യത്തോടെ അവൾ ഇങ്ങനെ ഒക്കെ കാണിക്കണം എങ്കിൽ…
അവൻ ഓരോന്ന് മനസ്സിൽ ആലോചിച്ചു. താൻ ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയില്ല. ഇനി മരിച്ചു പോയോ? മരണശേഷം ഇങ്ങനെ ഒക്കെ ആണോ കാര്യങ്ങൾ. അങ്ങനെ ആണെങ്കിൽ എങ്ങനെ റെസ്പോണ്ട് ചെയ്യണം. അതോ ഇനി കോമയിൽ ആണോ. അല്ല. ആ വേദന. മൊത്തത്തിൽ വല്ലാത്ത ഒരു പേടിപ്പെടുത്തുന്ന അവസ്ഥയിൽ ആയിപ്പോയി അവൻ.
ഹിമേഷ് അപമാനത്തോടെ ഏത്തം ഇട്ടു.
ആരതി : “ആഹ്. അപ്പോൾ പറഞ്ഞത് മറക്കണ്ട. നാളെ ഹിമ.! ഇപ്പൊ നീ നിന്റെ മുറിയിലേക്ക് പൊയ്ക്കോ.”
അവനു ആ പറഞ്ഞത് മനസിലായില്ല. എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവൻ അവിടെ നിന്നു.
ആരതി : “എടാ മുറിയിലേക്ക് പോവാൻ.!!”
ഹിമേഷ് : “അല്ല.. മുറി…”
ആരതി : “ആഹാ. ബെസ്റ്റ്. അടി കിട്ടിയപ്പോ നീ മുറിയും മറന്നോ….. എടാ ദേ ആ കാണുന്ന നിന്റെ മുറി മൈരേ.!!”
ഹിമേഷ് നോക്കിയപ്പോൾ ചെറിയ ഒരു മുറി. കഷ്ടിച്ച് ഒരു ബെഡ്ഡും ഒരു ടേബിളും മാത്രം. അവൻ അകത്തേയ്ക്ക് കയറി. അവിടെ ചെറിയ മൂന്ന് മെഷീൻസ് ഉണ്ട്. റിമോട്ട് പോലെ ഉണ്ട് കാണാൻ. മാത്രം അല്ല ഒരു ലാപ്പ്ടോപ്പും. അവൻ കയറി വാതിൽ അടച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ഗഹനമായി ആലോചന തുടങ്ങി. മുഖം അപ്പോഴും വേദനിക്കുന്നുണ്ട്.
ഉടനെ അവൻ ഫോണിൽ മുഴുവൻ പരതി. ഒന്നും കിട്ടിയില്ല. അപ്പോഴാണ് അവനാ ലാപ്പ് ടോപ്പ് ശ്രദ്ധിക്കുന്നത്. അവനത് തുറന്നു. പാസ്സ്വേഡ് ഇല്ല. ഉടനെ ഓട്ടോമാറ്റിക്ക് ആയി അവന്റെ റെറ്റിന സ്കാൻ ആയി. ഒരു വീഡിയോ ഓപ്പൺ ആയി.
അവൻ ആ വീഡിയോ കണ്ടു ഞെട്ടി. അതിൽ ഹിമേഷ്!! ആ വീഡിയോയിലെ ഹിമേഷ് സംസാരിച്ചു തുടങ്ങി.
