ഹിമേഷുമാരുടെ കഥ 1

 

ഹിമേഷ് കിടന്നു. എന്നാൽ പിറ്റേന്നത്തെ കാര്യങ്ങൾ ഓർത്തു ഭയപ്പെട്ടു. അയാൾക്ക് ഇപ്പോഴും പൂർണമായും എന്താണ് സംഭവിക്കുന്നത് എന്ന് വിശ്വാസം ആയിട്ടില്ല. എന്തായാലും പൈസയുടെ കാര്യം ഓർത്തപ്പോൾ അയാൾക്ക് സന്തോഷം തോന്നി. പതിനഞ്ചു ലക്ഷം കടവും തീർത്തു ബാക്കി മുപ്പത്തി അഞ്ചു ലക്ഷം. അത് വച്ച് എന്തെങ്കിലും ചെറിയ ഒരു ബിസിനസ്സ് ചെയ്യണം. കുറെ ബാങ്കിൽ ഇടണം. അവനൊരൊന്നു കണക്കുകൂട്ടി. അതൊക്കെ ചെയ്യണം എങ്കിൽ അവന്റെ ഭാര്യ ആരതി പറയുന്നത് അനുസരിച്ചേ പറ്റൂ. കുറച്ചു അടി ഒക്കെ കൊള്ളും, നാണം കെടും. പക്ഷേ ഇവരെ ഒന്നും ഞാൻ ഇനി കാണാൻ പോകുന്നില്ല. അപ്പോൾ അവളെ നയത്തിൽ സോപ്പിട്ട് സർവൈവ് ചെയ്യുന്നതാണ് നല്ലത്. കുറച്ചു തീരുമാനങ്ങൾ അവൻ എടുത്തു! പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

 

ഒരു വലിയ അലാറം കേട്ടാണ് അവൻ എഴുന്നേറ്റത്. ഇന്ദ്രിയങ്ങൾ പഴയ പടി വരാൻ കുറച്ചു സമയം എടുത്തു. സമയം ഏഴര. അവൻ തലേന്ന് ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ ഒക്കെ പതിയെ മനസിലേക്ക് വരാൻ തുടങ്ങി. അവൻ ആ മുറിയിൽ ഉള്ള ബാത്‌റൂമിൽ പോയി പല്ലു തേച്ചു കുളിച്ചു. അവിടെ ഇരുന്ന ഷേവിങ് സെറ്റ് എടുത്തു മുഖത്തെ രോമങ്ങൾ കൃത്യമായി ഷേവ് ചെയ്തു കളഞ്ഞു. അധികം ഇല്ലെങ്കിലും ശരീരത്തിലെ രോമങ്ങളും അവൻ കളഞ്ഞു. കക്ഷത്തിൽ ഉണ്ടായിരുന്ന ഓരോ രോമവും അവൻ കളഞ്ഞു. നീളൻ മുടി ഷാംപൂ ചെയ്തു കുറച്ചു കൂടി ഭംഗി വരുത്തി. എട്ടരയ്ക്കാണ് ആരതി എഴുന്നേൽക്കുന്നത് എന്ന് അവൻ ഡയറി നോക്കി മനസിലാക്കിയിരുന്നു.

അവൻ ആ മുറിയിൽ ഉണ്ടായിരുന്ന അലമാര തുറന്നു. അതിൽ പാതി പുരുഷന്റെ വസ്ത്രവും പാതി സ്ത്രീയുടെ വസ്ത്രവും ആയിരുന്നു. ഹിമേഷ് അതിൽ നിന്നും ഒരു സിൽക്ക് ലിംഗറി എടുത്തു. സ്ലീവ് ലെസ്സ് ഇളം നീല കളർ. അതെ നിറത്തിൽ ഉള്ള പാന്റീസും. ഇത് രണ്ടും അവൻ ഇട്ടു.

 

ഇപ്പൊ നിങ്ങൾക്ക് തോന്നും ഇവൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്ന്. അത്രയ്ക്കും കടവും ദാരിദ്ര്യവും ആണ് ഹിമേഷിന്. ഓരോ ബിസിനസ്സ് തുടങ്ങാൻ ശ്രമിക്കുമ്പോൾ അതെല്ലാം പരാജയപ്പെടുന്നു. ഇനി എങ്കിലും അതൊക്കെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കണം. ഓരോരുത്തർ ചതിച്ചു പോയ പൈസ എല്ലാം തിരിച്ചു പിടിക്കാനുള്ള ഒരേ ഒരു കച്ചിത്തുരുമ്പു മാത്രം ആണ് ഇത്. അത് കളയാൻ അവൻ ഒരുക്കമായിരുന്നില്ല.

 

അവൻ കണ്ണാടിയിൽ നോക്കി. ഏകദേശം ഒരു പെണ്ണിന്റെ കോലം ഒക്കെ തന്നെ ഉണ്ട്. ഇതൊക്കെ ഇട്ടു അവളുടെ മുന്നിൽ പോയി നില്ക്കാൻ അവനു നാണക്കേട് തോന്നി.

ആ റൂമിൽ കുറച്ചു മേക്ക്ആപ്പ് സാധനങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും അവൻ ലിപ്സ്റ്റിക്ക് എടുത്തു ഇട്ടു. സർവ ധൈര്യവും സംഭരിച്ചു അവൻ അവൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു. ഡയറിയിൽ നിന്നും അവളുടെ ചില ദിനചര്യകളും രീതികളും അവൻ മനസിലാക്കിയിരുന്നു.

 

ഒരു ബ്രായും പാന്റീസും മാത്രം ഇട്ട് അവൾ കിടക്കുകയാണ്. അവൻ അവളെ ഉണർത്താൻ പോയില്ല. നേരെ അടുക്കളയിൽ പോയി ഒരു ചായ ഇട്ടു. അപ്പോൾ അവളുടെ മുറിയിൽ അലാറം മുഴങ്ങുന്ന ശബ്ദം അവൻ കേട്ടു. നേരെ അങ്ങോട്ട് പോയി. അവൾ ഉണർന്നിരിക്കുകയാണ്.

 

“ഗുഡ് മോണിങ് ആരതി”

 

“ആഹ്. ശരി ശരി. നീ ആ ചായ ഇങ്ങു താ.”

 

അവനാ ചായ അവൾക്ക് കൊണ്ട് കൊടുത്തു. അവൾ അവന്റെ മുഖത്ത് പോലും നോക്കിയില്ല. അത്രയും നേരത്തെ ഡ്രസ്സിങ് കഷ്ടപ്പാട് വെറുതെ ആയോ എന്നവൻ ചിന്തിച്ചു.

ആരതി അവനെ കെട്ടിപ്പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു ഒരു മുത്തം നൽകി. അവൾ പല്ലു തെയ്ചിട്ടു പോലും ഉണ്ടായിരുന്നില്ല.

ആരതി : “ഇന്ന് അത്യാവശ്യം സെക്സി ആയിട്ടുണ്ട് നീ.”

 

ഹിമേഷ് : “താങ്ക് യൂ… ആരതി”

 

ആരതി : “രാവിലെ പത്തു മണി കഴിയുമ്പോ റെഡി ആവണം. ഡയാനയുടെ ബർത്ത്ഡേ പാർട്ടി ആണ്. രാവിലെ തുടങ്ങും. കുറച്ചു ട്രിപ്പ് ഒക്കെ ഉണ്ട്. ബീച്ചിൽ ഒക്കെ പോവും”

 

ആരതി ഇതും പറഞ്ഞു അവളുടെ വലിയ അലമാരയിൽ നിന്ന് കുറച്ചു വസ്ത്രങ്ങൾ അടങ്ങിയ ബാഗ് അവന്റെ കയ്യിലേക്ക് നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *