ആരതി : “ഇത് പോയി ഇട്. ഞാൻ അപ്പോഴേയ്ക്കും റെഡി ആവട്ടെ.”
അവൻ തലയാട്ടി സ്വന്തം റൂമിലേക്ക് പോയി.
അവിടെ ചെന്ന് അവൻ ബാഗ് തുറന്നു നോക്കി. നല്ല ഡിസൈൻ ഒക്കെ ഉള്ള സ്വർണ നിറത്തിൽ ഉള്ള സ്ട്രാപ്പ് സ്ലീവ് ബാക്ക് ലെസ്സ് ക്രോപ്പ് ടോപ്പ് ആയിരുന്നു. ഇട്ടാൽ പൊക്കിൾ ഒക്കെ വ്യക്തമായി കാണാം. കാമി ടോപ്പ് എന്നൊക്കെ പറയും അതിനെ. കൂടാതെ അത് പോലെ തന്നെ ഉള്ള ഒരു ഷോർട്ട് സ്കര്ട്ടും. അവനു മൊത്തത്തിൽ ഒരു ചമ്മൽ വന്നു. എന്തെങ്കിലും വരട്ടെ എന്ന് കരുതി. അവൻ അവൾ പറഞ്ഞത് പോലെ ചെയ്തു. അതെടുത്തു ഇട്ടു. മുഖം ഒക്കെ കഴിയുന്ന രീതിയിൽ മേക്കപ്പ് പൂശി റെഡി ആയി. മൊത്തത്തിൽ ഒരു സ്ത്രീയുടെ ലുക്ക് ഒക്കെ ഉണ്ട് അവനിപ്പോ. അവൾക്ക് സംശയം തോന്നാതിരിക്കുക എന്നതാണ് ഇപ്പോൾ അവൻ ചെയ്യേണ്ടത്. അതിനു വേണ്ടി അവൻ ഒന്ന് രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും സ്ത്രീകളെപ്പോലെ നടന്നു നോക്കി. ഇടയ്ക്ക് “താൻ ഇതെന്താണ് ചെയ്യുന്നത്” എന്ന് സ്വയം ചോദിക്കുന്നുണ്ടെങ്കിലും പണത്തിന്റെ കാര്യം ആലോചിച്ചപ്പോ അവനത് മറന്നു.
പതിയെ അവൻ ആരതിയുടെ അടുത്തേയ്ക്ക് ചെന്നു.
ആരതി : “അയ്യോ! ഇതാര്.” അവളുടെ മുഖത്ത് ചിരി.
“ഹിമ മോൾ കൊള്ളാല്ലോ.” അവൾ അവനെ അവളിലേക്ക് അടുപ്പിച്ചു ശക്തിയായി ഒന്ന് ചുംബിച്ചു. ആരതി അരഞ്ഞാണം പോലൊരു സംഭവം കൂടി ഇട്ടുകൊടുത്തു. അവന്റെ ഉള്ളിൽ ഒരു നാണം കൂടി വന്നു. അത് മുഖത്ത് പ്രതിഫലിക്കുകയും ചെയ്തു.
ആരതി : “നാണിക്കാൻ സമയം ആയിട്ടില്ല മോളെ.”
ആരതി അപ്പോഴേയ്ക്കും റെഡി ആയിരുന്നു. അവർ രണ്ടും പുറത്തേയ്ക്ക് ഇറങ്ങി. ഹിമേഷിന് ഉള്ളിൽ വല്യ രീതിയിൽ നാണം കൂടി വന്നു. കുറച്ചു മാസങ്ങൾ അല്ലെ എന്നോർത്തു സമാധാനിച്ചു. അവർ ഒരു കാറിൽ കയറി. ഒരു പെൺ ഡ്രൈവർ ഉണ്ട്.
അവർ വളരെ വേഗം ലക്ഷ്യ സ്ഥാനത്തു എത്തി. ഒരു കഫേ ആണ്. അവിടം കണ്ട ഹിമേഷ് വല്ലാണ്ട് ഭയന്ന് പോയി. കാരണം മുഴുവൻ ആൾക്കാർ ആയിരുന്നു.
ആരതി : “മ്മ്. ഇറങ്ങു.”
ഹിമേഷ് : “അല്ല.. ആരതി..”
ആരതി : “മ്മ്? എന്താ?” ആരതിയുടെ ശബ്ദം കനത്തു.
അവൻ എപ്പോ അനുസരണക്കേട് കാണിച്ചാലും അവളുടെ ശബ്ദം കടുത്തു വരും എന്ന് അവനു മനസിലായി. അത്രയും നേരം എന്ത് മൂഡിൽ ഇരുന്നാലും അവളുടെ മൂഡ് മാറാൻ അത് മതി. അവനൊരൊന്ന് പഠിച്ചു വരുവായിരുന്നു. ആരതി ഒരു ബ്ലേസർ ആണ് ഇട്ടിരുന്നത്. മുൻഭാഗം ബട്ടൻസ് ഒന്നും ഇട്ടിട്ടില്ല. അകത്തു ടീഷർട്ടും ഇല്ല. ബ്രാ വ്യക്തമായി കാണാം. അവനു അവൾ കൊടുത്തിരുന്ന അതെ ടൈപ്പ് അരഞ്ഞാണവും ഇട്ടിട്ടുണ്ട്.
അവൻ ആരതിയെ അനുസരിക്കാതിരുന്നില്ല. പതിയെ രണ്ടുപേരും കാറിന്റെ പുറത്തേക്ക് ഇറങ്ങി.
ആരതി വല്ലാത്ത ആത്മവിശ്വാസത്തോടെ വേഗത്തിൽ നടന്നു. ഹിമേഷ് പുറകെ നാണിച്ചു നടന്നു.
എല്ലാവരും ഹിമേഷിനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവിടുണ്ടായിരുന്ന ഭൂരിഭാഗം സ്ത്രീകളും അവനെ കണ്ടു ചിരിച്ചു.
അവർ ഇരുവരും കഫെയുടെ അകത്തേയ്ക്ക് കയറിപ്പോയി. അവിടെ അവരെ കാത്തു അവളുടെ കുറച്ചു സുഹൃത്തുക്കൾ ഇരിപ്പുണ്ടായിരുന്നു.
“ഹായ് സോഫിയ, അനഘ.. ഞാൻ ലേറ്റ് ആയോ..”
സോഫിയ : “ഇല്ലടി. വാ ഇരിക്ക്..”
സോഫിയയെപ്പറ്റിയും അനഘയെപ്പറ്റിയും അവൻ ഡയറിയിൽ വായിച്ചിട്ടുണ്ട്.
സോഫിയ : “നല്ല ക്യൂട്ട് ആയിട്ടുണ്ടല്ലോ ഹിമ.”
ഹിമേഷ് : “ത.. താങ്ക്സ്..”
അവർ നാലുപേരും ഇരുന്നു. ഒരുപാടു പേര് ഹിമേഷിനെ തന്നെ നോക്കുന്നുണ്ട്.
ഹിമേഷ് അധികം ശ്രദ്ധിക്കാത്ത പോലെ ഇരുന്നു. അവന്റെ മുൻപിൽ വേറെ ഓപ്‌ഷൻ ഒന്നും ഉണ്ടായിരുന്നില്ല. അവർ അവിടിരുന്നു ഭക്ഷണം കഴിച്ചു. സ്റ്റീക്ക് ഒക്കെ ഉണ്ടായിരുന്നു. ഹിമേഷ് ജീവിതത്തിൽ കഴിച്ച ഏറ്റവും നല്ല ഭക്ഷണം. കുറച്ചു കഴിഞ്ഞു വെയിറ്റേഴ്സിന്റെ പെരുമാറ്റത്തിൽ നിന്നാണ് ആരതിയുടെ കഫെ ആണ് ഇതെന്ന് അവനു മനസിലായത്.
ഇടയ്ക്ക് ഹിമേഷ് ഇരുകൈകളും അടുപ്പിച്ചു വച്ച് ഇരുന്നു. അപ്പോൾ നെഞ്ചിൽ ക്ളീവെജ് പോലെ വന്നു. പെട്ടെന്ന് സോഫിയയെ നോക്കിയ അവൻ കണ്ടത് ആ ഭാഗത്തേയ്ക്ക് തന്നെ കാമത്തോടെ നോക്കുന്ന അവളെ ആയിരുന്നു. പെട്ടെന്ന് ഒരു പെണ്ണിനെ പോലെ അവൻ അത് മറച്ചു. അവൻ തന്നെ സ്വയം ഒന്ന് അമ്പരന്നു പോയി. സോഫിയയുടെ മുഖത്ത് പെട്ടെന്ന് ഒരു ചമ്മൽ പ്രത്യക്ഷപ്പെട്ടു.
