വണ്ടിക്കു കുഴപ്പം ഒന്നുമില്ലടാ.. വൈകിട്ട് വാഹിദയെ അവളുടെ വീട്ടിലോട്ടു ഒന്ന് ആക്കണം നാളെ അവിടെ എന്തോ നേര്ച്ച പരിപാടി ഉണ്ട്.. എനിക്ക് ഇന്ന് പറ്റില്ല സുനി. ഉച്ചയ്ക്ക് ചെന്നൈക്ക് പോകണം കടയിലേക്കുള്ള തുണികൾ എടുക്കാൻ.”””
അതിനെന്താ ഇക്കാ.. ഞാൻ വൈകിട്ട് കൊണ്ടുവിടാം ഷീജ ഇത്തായും ഉണ്ടോ ???
അവൾ ഇല്ലടാ… അൽഫി കുറച്ചുകഴിയുമ്പോൾ വരും ഹോസ്റ്റലിൽ നിന്ന് അതുകൊണ്ടു അവൾ ഇവിടെ നിൽകുവാണ്. നീ ഒരു നാലുമണി ആകുമ്പോൾ അവളെ ഒന്ന് കൊണ്ടുവിട്ടേക്കു…
ആഹ്.””””
റഷീദ് പറഞ്ഞുകൊണ്ട് പോകുമ്പോൾ സുനിയുടെ മനസ്സിൽ അൽഫി ആയിരുന്നു. വരുന്ന കാര്യം ഒന്നും എന്നോട് പറഞ്ഞില്ലല്ലോ ഇനി വല്ല പുതിയ സർപ്രൈസ് തരാൻ വല്ലതുമാണോ… അവൻ മനസ്സിലോർത്തു കൊണ്ട് കുളിക്കാനായി ബാത്റൂമിലേക്കു കയറി…
പതിനൊന്നു മണി ആയിക്കാണും. അലീന അമീനയുടെ മുറിയിലേക്ക് വന്നു”””
എന്താടി അല്ലു.??
ഒന്നുമില്ല വെറുതെ വന്നതാണ്. എനിക്ക് ഇങ്ങോട് വരാൻ ആരുടേയും സമ്മതം വാങ്ങിക്കണ്ടാ കാര്യം ഇല്ലാലോ.”””
ഹ്മ്മ്മ്””” രാവിലെ തന്നെ പെണ്ണ് കലിപ്പിൽ ആണല്ലോ എന്തുപറ്റി ??
“”ഒന്നുമില്ല…..
ഓഹോ.. എന്നിട്ടു ഞാൻ നോക്കിയിട്ടു രണ്ടു മാമ്പഴവും ഉണ്ടല്ലോടി.” അമീന അവളുടെ മുലയിൽ നോക്കി പറഞ്ഞു.
അയ്യേ……….””
എന്തടിപ്പെണ്ണേ അയ്യെന്നു.”” ഇതൊക്കെ എല്ലാവര്ക്കും ഉള്ളതല്ലേ…. അതെ ഇങ്ങനെ കെട്ടിപൊതിഞ്ഞു വെച്ചാൽ നിന്റെ സുനിചേട്ടൻ ഇട്ടിട്ടു അങ്ങുപോകും.””
ആണോ ?? എന്നാൽ അങ്ങ് പോകട്ടെ…
എനിക്കെന്താണ് പോയാൽ.. നിനക്ക് തന്നെ നഷ്ട്ടം. ഇതുപോലെ ഒരു ചുള്ളൻ ചെക്കനെ വേറെ കിട്ടുമോ ? എടി പൊട്ടികാളി…….. നിന്നോട് വല്യ ഇഷ്ട്ടമാണ് ആ ചേട്ടന്. പിന്നെ, ഒന്ന് അടുത്തിരുന്നെന്നോ കെട്ടിപിടിച്ചെന്നോ കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.””” സ്നേഹമുള്ളതു കൊണ്ടല്ലേ….
ഹ്മ്മ്മ്മ്”””
പിന്നെ വന്ന കാര്യം പറഞ്ഞില്ലാലോ ??
പറഞ്ഞല്ലോ വെറുതെ വന്നതാണെന്ന്…
വെറുതെ വന്നതാണെങ്കിൽ വെറുതെ തന്നെ ഇരിക്കടി അല്ലു..””” എന്തോ കാര്യം സാധിക്കാനുള്ള വരവാണ്.. അമീന മാനസിൽ പറഞ്ഞുകൊണ്ട് അവളെ നോക്കി.”””
നീ കുളിക്കാൻ പോകുന്നില്ലേ ആമി ??
ഹോ ഇല്ലെടി… കുറച്ചു കഴിഞ്ഞിട്ടേ കുളിക്കുന്നുള്ളു.
അതെന്താ.??
ഒന്നുമില്ല. പിന്നെ കുളിക്കാമെന്നു വിചാരിച്ചു.
അഹ്”””
എന്തായിരുന്നു.???
ഒന്നുമില്ല വെറുതെ ചോദിച്ചതാണ് ഞാൻ..
മ്മ്മ്.. ഞാൻ കരുതി കുളിക്കാൻ പോകുമ്പോൾ നിനക്ക് സുനിച്ചേട്ടനും കൂടി സംസാരിക്കാൻ ആണെന്ന്. അങ്ങനെയാണെങ്കിൽ ഇപ്പം കുളിക്കാമായിരുന്നു..””” അമീന അവളെ നോക്കി പറയുമ്പോൾ അലീന അവളെയും നോക്കി….
ഒന്ന് കുളിക്കടി ആമി….. എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാണ്.
ആണോ ? ഞാൻ അറിഞ്ഞില്ലാലോ നീ എന്നെ സ്നേഹിക്കുന്നത്.
ഇതിനായിരുന്നല്ലേ എന്റെ മോള് വന്നത്..?
എനിക്ക് വേറെ ആരാ ഉള്ളത് പറയാൻ എല്ലാം നിന്നോടല്ലേ പറയുന്നത്.
ഹ്മ്മ് മതി മതി…. എന്റെ മോള് കുറച്ചു നാളായി ഇതുപോലെ പതപ്പിക്കാൻ തുടങ്ങിയിട്ട്..
എന്റെ ചക്കരയല്ലേ.. അലീന അവളുടെ മുഖം പിടിച്ചുവച്ചു ചുണ്ടിൽ ചുംബിച്ചു.””
ഇങ്ങനെ ഉമ്മവെയ്ക്കാൻ ഒകെ ആരുപടിപ്പിച്ചു. ??
ആരും പഠിപ്പിച്ചില്ല….
ഹ്മ്മ്മ് മനസ്സിലാവുന്നുണ്ട് പെണ്ണിന്റെ ഇളക്കം. അമീന പറഞ്ഞുകൊണ്ട് സുനിയുടെ ഫോണിലെനക്ക് വിളിച്ചു. അതെ, കെട്ടിയോളാണ് മാലാഖ കാണാൻ വന്നിരിക്കുന്നു. ഇങ്ങോട് വാ””””
ദേ, ഒരു കാര്യം പറഞ്ഞേക്കാം…. പ്യാരിയും ഭവാനിയും കൂടി പ്രേമിച്ചു പ്രേമിച്ചു എന്റെ മുറിയൊരു മണിയറ ആകരുത്.”
അവൾ പറഞ്ഞുകൊണ്ട് തുണിയൊക്കെ എടുത്തു ബാത്റൂമിലേക്കു കയറുമ്പോൾ സുനിയും വന്നിരുന്നു.
അഹ്.. അമീന പോകുവാണോ ??
പിന്നെ പോകാതെ….. ഇവിടെ നിങ്ങളുടെ കൂടെ ഇരുന്നാൽ പലതും കാണേണ്ടിവരും.””
ഹോ എന്ത് കാണാൻ ആണ്… നിബന്ധനകൾക്ക് അടിമ ആയിപ്പോയില്ലേ” അലീനയെ നോക്കി പറഞ്ഞു. അമീന ചിരിച്ചുകൊണ്ട് ബാത്രൂം അടച്ചിരുന്നു
അവൾ പുഞ്ചിരി വരുത്തി സുനിയെ നോക്കുമ്പോൾ രണ്ടുകൈയും നീട്ടി കെട്ടിപുണരാനായി വന്ന സുനി അവളെ തൊടാതെ സൈഡിലേക്ക് കിടന്നു…””
