ഹൂറികളുടെ കുതിര – 8അടിപൊളി  

ഇത്ര നാൾ ആയിട്ടും ചോദിക്കാതിരുന്ന ഒരു കാര്യം ഉമ്മയോട് ചോദിക്കട്ടെ ഞാൻ…

എന്താ മോളെ… എന്തുകാര്യമാണ് ??

സത്യം പറഞ്ഞാൽ ഒരു സമയത്തു ഒരുപാടു ആഗ്രഹിച്ച കാര്യമായിരുന്നു. പിന്നെ അത് മനസിന്റെ ഉള്ളിൽ തന്നെ കുഴിച്ചിട്ടതാണ് ഞാൻ..

നീ വളച്ചു കെട്ടാതെ കാര്യം പറയ് പെണ്ണേ.. ഷംന അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു..

എന്താ ഉമ്മാ എന്റെ കല്യാണം നടത്താതിരുന്നത്… ഈ വീട്ടിലെ എല്ലാവരുടെയും കല്യാണം 18 വയസു കഴിഞ്ഞപ്പോൾ തന്നെ നടത്തിയില്ലേ, എന്താ എന്റെ മാത്രം നടത്താതിരുന്നത്.. എനിക്ക് ആഗ്രഹം ഒന്നും ഇല്ലായിരുന്നോ ? അവളുടെ ചോദ്യം കേട്ട് ഷംനയുടെ കണ്ണുകളിൽ നിന്ന് വെള്ളം നിറഞ്ഞൊരുക്കി… എനിക്കറിയാം ഉമ്മാ… കുറെ കല്യാണമൊക്കെ വന്നതല്ലെ എല്ലാം മുടക്കിയത് നിങ്ങൾ തന്നെയല്ലേ അസുഖകാരിയാണ് പോലും ഞാൻ… വന്നവരൊക്കെ പിന്തിരിഞ്ഞപോഴും ചിലര് വന്നു കെട്ടാൻ.. നല്ല പണം ചോദിച്ചപ്പോൾ അതും മുടങ്ങി അല്ലെ… സത്യത്തിൽ എനിക്ക് എന്ത് അസുഖമാണ് ഉമ്മാ ഉള്ളത്. പണ്ടുമുതത്തെ നിങ്ങളുടെ തല്ലും വഴക്കും കണ്ടു ഒരു ദിവസം വയ്യാതെ വീണുപോയി… അന്നുമുതൽ എല്ലാവര്ക്കും ഞാൻ അസുഖക്കാരിയായി… എന്റെ മനസ്സറിയാൻ ആരും ശ്രമിച്ചിട്ടില്ല. എല്ലാവരും സഹതാപം മാത്രം…..

എന്തായാലും ഞാൻ നിങ്ങളുടെയൊക്കെ മനസ്സിൽ അസുഖകാരിയാണ്… എനിക്ക് ആ ചേട്ടനെ ഇഷ്ട്ടം ആണ്.”” ഉള്ളിൽ സ്നേഹമുള്ളവർ നമ്മളെ ചേർത്ത് പിടിക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്…. തനിച്ചല്ലെന്നുള്ള ഒരു ഫീല്. എനിക്ക് ഇതൊക്കെ പറയാൻ ഈ വീട്ടിൽ ഉമ്മാ അല്ലാതെ വേറെ ആരുമില്ല.. കല്യാണം എന്നൊക്കെ പറയുന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം അല്ലെ… ഇപ്പം വീണ്ടും ഞാൻ ആഗ്രഹിക്കുന്നു ഒരുപാടു ഒരുപാടു…….. കല്യാണം കഴിക്കണം… കുഞ്ഞു വേണം ‘അമ്മ ആകണം എന്നൊക്കെ… അവൾ അത് പറയുമ്പോൾ സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു മുഖമെല്ലാം ചുവന്നു തുടിത്തു..

ഇനി അതല്ല ഉമ്മയ്ക്ക് വേണ്ടങ്കിൽ എനിക്കും വേണ്ടാ.. അലീന പറഞ്ഞുകൊണ്ട് നെറ്റിയിൽ ഒട്ടിച്ച പോട്ടെടുത്തു അവൾ ഷംനയുടെ കൈവെള്ളയിൽ വെച്ച്….. വയ്യാത്തവളാണെന്ന വിളി മടുത്തുമ്മാ.””””

തന്റെ മകളുടെ മനസ് മനസിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ… അവൾ സന്തോഷത്തോടെ ഇരിക്കാൻ മാത്രമാണ് ആഗ്രഹിച്ചത് അതിനിടയിൽ ഇതൊന്നും എന്താണ് എന്റെ മനസിലേക്ക് വരാതിരുന്നത്.. അവൾ സ്വയം ശപിച്ചു കൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാൻ നില്കാതെ അലീനയുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി…………

ആ പൊട്ടെടുത്തു അവളുടെ കവിളിൽ ഒട്ടിച്ചു വെച്ച്.. ഹ്മ്മ്മ്മ്.. ഇവിടെ ഇരുന്നാലും ഭംഗി കുറയില്ല താത്താ ആരും കണ്ണ്പെടെണ്ടാ”

ഒരു കുഴപ്പവും ഇല്ലാത്ത ആളല്ലേ… നാളെ മുതൽ ഉമ്മയുടെ തുണിയും കൂടി കഴുകി ഇടാൻ മറക്കല്ലേ.. ഷംന ചിരിച്ചുകൊണ്ട് പറയുമ്പോൾ അലീനയുടെ ചുണ്ടിലും ചിരിപൊട്ടിയിരുന്ന്……..

ഷംന എഴുനേറ്റു കുളിക്കാനായി ബാത്റൂമിലേക്കു കയറുമ്പോൾ അലീനയെ ഒന്ന് നോക്കി….

എന്താ ഉമ്മാ…

അതെ, പ്രേമമൊക്കെ ഒരു മയത്തിൽ മതി.. എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ ചന്തി ഞാൻ അടിച്ചു പൊട്ടിക്കും…

അഹ്”” ആലോചിക്കണം.

പോടീ അവിടുന്നു…..

അടുത്ത ദിവസം റഷീദ് ഇക്കയെ കടയിലേക്ക് കൊണ്ട് വിട്ടത് സുനി ആയിരുന്നു. ഇന്നലെ വൈകിട്ട് കടയിൽ നിന്നിറങ്ങുമ്പോൾ ഇക്കയുടെ വണ്ടി സ്റ്റാർട്ട് ആയിരുന്നില്ല. അങ്ങനെ അത് അടുത്തുള്ള വർക്ഷോപ്പിൽ ഏൽപ്പിച്ചു ഒരു ഓട്ടോ വിളിച്ചാണ് റഷീദ് വന്നത്…. രാവിലെ സലീനയെ വിളിച്ചു ഹാജിയുടെ വീട്ടിൽ ആകിയിട്ടാണ് റഷീദുമായി അവൻ ടൗണിലേക്ക് പോയത്…

ഇക്കയെ കടയിൽ ആക്കിയിട്ടു തിരിയുമ്പോൾ ആണ് മാദകഹൂറി സജിനയുടെ കാര്യം മനസിലേക്ക് വന്നത്. ഒരു സർപ്രൈസ്‌ വിസിറ്റ് നൽകാമെന്ന് കരുതി സുനി വണ്ടിയുമായി അവളുടെ വീട്ടിലേക്കു പോയി. പോകുമ്പോൾ കുട്ടികൾക്ക് രണ്ടു ലോലിപോപ് കൂടി വാങ്ങി പോക്കറ്റിൽ ഇട്ടിരുന്നു…. വീട്ടിലെത്തിയ സുനി ഗേറ്റ് തുറന്നു കിടന്നതുകൊണ്ടു തന്നെ വണ്ടിയുമായി അകത്തേക്ക് കയറി.. മുൻവാതിൽ അടച്ചിട്ടിരിക്കുന്നതു കൊണ്ടുതന്നെ അവൻ വണ്ടിയിൽ നിന്നിറങ്ങി കാളിങ് ബെൽ അമർത്തി…..

ഒരു അനക്കവും ഇല്ലാതായപ്പോൾ വീണ്ടും ബെൽ അമർത്തിയതും അകത്തുനിന്നു സജിന വന്നു വാതിൽ തുറന്നു…. അവളുടെ ആ നിൽപ്പ് കണ്ടാ സുനിയുടെ വാ അറിയാതെ തുറന്നുപോയി ആദ്യമായാണ് ഒരാളെ ഇങ്ങനെ കാണുന്നത്.. വെളുത്ത ഒരു കോട്ടൺ നൈറ്റി ആണ് അവളുടെ ശരീരത്തെ മറച്ചു വെച്ചിരിക്കുന്നത്. അത് ശരീരത്തോട് ചേർന്ന് കിടക്കുന്നത് നൈറ്റി പൊക്കി രണ്ടു സൈഡും അടിപാവാടയിൽ കുത്തിവെച്ചിരിക്കുന്നു. മുട്ടിത്താഴെയുള്ള നഗ്നമായ കാലിലെ കറുത്ത രോമങ്ങൾ അവന്റെ തൊണ്ടയിലെ വെള്ളം വറ്റിച്ചു വയറ്റിലും മുലായുടെ കുറച്ചുഭാഗവും നനഞുഒട്ടി ശരീരത്തെ കാണിക്കുമ്പോൾ പാതി തുറന്നു കിടന്ന നൈറ്റിക്കുള്ളിൽ കറുത്ത കപ്പ് ബ്രാ കൊണ്ട് മുലകളെ താങ്ങി വെച്ചിട്ടുണ്ട്.. ചെറുതായി കാണുന്ന മുലയിലേക്ക് നോക്കി വെള്ളമിറക്കുന്ന കണ്ട സജിന സുനിയുടെ തോളിൽ ഒന്ന് തട്ടി..

എന്താണ് സ്വപ്നം കാണുവാണോ..”””

അവൻ പെട്ടന്ന് തന്നെ അതിൽ നിന്നൊക്കെ മാറി അവളെ നോക്കി.

അഹ് ഇത്താ.”” തുണി കടയിലോട്ടു വന്നതാണ് ഞാൻ പോകാൻ നേരം ഇത്തയെ ഒന്ന് കാണാമെന്നു കരുതി…

എന്നിട്ടു നല്ലപോലെ കണ്ടോ.? അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇത് സർപ്രൈസ്‌ ആയിപോയല്ലോ സുനി.””” ഞാൻ മുകളിൽ നിന്ന് തുണി കഴുകുകയായിരുന്നു. അതാ പെട്ടന്നു വരൻ പറ്റാതിരുന്നത്. വന്ന കാലിൽ നില്കാതെ അകത്തോട്ടു വാ ചെറുക്കാ.. സജിന പറഞ്ഞുകൊണ്ട് മുഴുത്ത കുണ്ടിയും കുലുക്കി അകത്തേക്ക് നടന്നു പിറകെ സുനിയും… സുനി കസേരയിലേക്കിരിക്കുമ്പോൾ സജിന വേഗം നടന്നു സുനിക് കുടിക്കാനായി ഒരുഗ്ളാസ്സിൽ ജ്യൂസുമായി വന്നു.

പിന്നെ എന്തൊക്കെയുണ്ട് സുനി.”””

എന്താണ് ഇത്താ.. ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു..

അവനെ നോട്ടം ഇപ്പഴും അവളുടെ സിപ് തുറന്നുകിടന്ന വിടവിലേക്കായിരുന്നു. എന്നാൽ സജിന അത് കണ്ടിട്ടും അടയ്ക്കാതെ സുനിയെ മൂപ്പിച്ചു തന്നെ നിർത്തി…

എങ്ങനെയുണ്ട് സുനി നൈറ്റി.? ഇക്ക കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ടുവന്നതാണ് കൊള്ളാമോ ??

അടിപൊളിയല്ലേ ഇത്താ….

എനിക്കറിയാം…. നിനക്ക് ഇഷ്ട്ടപെട്ടുകാണുമെന്നു. അതല്ലേ ഞാൻ നിന്നോട് തന്നെ ചോദിച്ചത്.”””

ഇത്താ ഏതു ഡ്രസ്സ് ഇട്ടാലും അടിപൊളിയാണ്.. പിന്നെ, ഇത്തയുടെ സന്തത സഹചാരി ഇല്ലേ ??

ആര് അമ്മുചേച്ചിയോ ??

മ്മ്മ്മ്.

ഇല്ലടാ.. രാവിലെ തന്നെ ബാങ്കിൽ പോയിരിക്കുവാണ്.

മ്മ്മ്.. മക്കളൊക്കെ പോയോ പഠിക്കാൻ..

ഒരാള് രാവിലെ പോയി. ഇളയ ആളിനെ ഇപ്പം അംഗൻവാടിയിൽ ആക്കിയിട്ടു വന്നിട്ടുള്ള പരിപാടി ആണ് തുണികഴുകൽ…