അച്ചോടാ..””” എന്താണ് അമ്മായിയമ്മയ്ക്കു വല്ലാത്ത സ്നേഹം.??
കൂടുതല് സ്നേഹിച്ചതിന്റെയാണ് ഞാൻ ഇപ്പം ഈ വിളിവരെ കേൾക്കേണ്ടി വന്നത്.. ഷംന അവനെ നോക്കി പറയുമ്പോൾ സുനി അവളുടെ ശരീരത്തു കിടന്ന കോട്ടൺ ഷാള് വലിച്ചെടുത്തു തലതോർത്താൻ തുടങ്ങിയിരുന്നു………….
അതെ, നിങ്ങള്ക്ക് സൗന്ദര്യം തുളുമ്പി വീഴുന്ന ഒരു മകൾ ഉള്ളതിന്റെ അഹങ്കാരമാണോ.? ദേ…. പെണ്ണിനെ പ്രേമിച്ചു ഒരു ഈച്ച പോലും അറിയാതെ ഞാൻ കൊത്തികൊണ്ടു പോകുവെ പറഞ്ഞേക്കാം…….”
ഡയലോഗ് അടിക്കാൻ നീ മിടുക്കൻ ആണ് കെട്ടോ…
ഡയലോഗ് മാത്രമല്ല എന്റെ കയ്യിലുള്ളത്….. ഇന്നലെവരെ വാടിതളർന്നു കിടന്ന മോളുടെ മുഖത്തെ സന്തോഷം കണ്ടുകാണുമല്ലോ.”” നിങ്ങള് ഒരു മരുന്നും കൊടുക്കണ്ടാ അവള് ഹാപ്പിയാണ്….. ഞാൻ അടുത്തുണ്ടെങ്കിൽ അവൾ ആയിരം വെട്ടം സന്തോഷത്തോടെ ആയിരിക്കും ഇരിക്കുന്നത്.. അതാണ് മോളെ സ്നേഹമെന്നൊക്കെ പറയുന്നത്.”
ആഹ്”” ആ കാര്യത്തിൽ എനിക്ക് സ്നേഹം മാത്രമേ നിന്നോട് ഉള്ളടാ ചെറുക്കാ…….
അങ്ങനെ വഴിക്കു വാ….. കൈയ്യിലിരുന്ന ഷാൾ എടുത്തു അവളുടെ തോളിലൂടെ ഇട്ടു.
ഷംന ചിരിച്ചുകൊണ്ട് തിരിഞ്ഞു..
അതെ പോകുവാണോ ?
പിന്നെ പോകാതെ, കുറച്ചു തുണിയുണ്ട് ചെറുക്കാ കഴുകാൻ അതോക്കെയെന്നു കഴുകിയിടട്ടെ… ഷംന പറഞ്ഞുകൊണ്ടു മുകളിലേക്ക് പടി കയറുമ്പോൾ അവളുടെ മുറി ചാരിയിട്ടേക്കുന്നതു കണ്ട സുനി മെല്ലെ അതിനടുത്തേക്കു ചെന്ന് അകത്തേക്ക് നോക്കുമ്പോൾ അലീന അലമാരയുടെ കണ്ണാടിയിൽ മുഖമൊക്കെ നോക്കുകയായിരുന്നു.””
സുനി അകത്തേക്ക് കയറിയതും അവൾ തിരിഞ്ഞുകൊണ്ട് സുനിയെ ഒന്ന് നോക്കി മിണ്ടരുതെന്നു ആംഗ്യം കാണിച്ചു….
സുനി വാതിൽ അടച്ചു.”””
എന്തിനാണ് വാതിൽ അടച്ചത്. ഉമ്മ ഇപ്പം വരും.””” അവൾ പതിയെ വെപ്രാളപ്പെട്ടുകൊണ്ടു പറയുമ്പോൾ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ടു അവളെ തന്നോട് ചേർത്ത് നിർത്തി..
ആഹ്ഹ്.””” എന്തുവാ കാണിക്കുന്നത്…
അതിനു ഞാൻ ഒന്നും കാണിച്ചില്ലല്ലോ പെണ്ണേ.. കാണിക്കാൻ പോകുന്നതല്ലേ ഉള്ളു.
എന്ത് കാണിക്കാൻ.?
അവളെ തിരിച്ചു നിർത്തി തോളിൽ തലവെച്ചുകൊണ്ടു കണ്ണാടിയിലേക്കു നോക്കി..”””
അലീനയുടെ മുഖത്തോടു ചേർന്ന് അവന്റെ മുഖവും കണ്ടപ്പോൾ അവളുടെ മനസിലെ പ്രണയം പുറത്തേക്കു ചാടി.. ചുണ്ടുകളിൽ പ്രേമപുഞ്ചിരി നിറഞ്ഞു.”””
ഹ്മ്മ്മ്””” നീ മാത്രമാണ് അടിപൊളി. നമ്മള് തമ്മിൽ ഒരു ചേർച്ചയും ഇല്ലല്ലോ പെണ്ണേ…
ഇതുതന്നെ അതികമല്ലേ ചേട്ടാ….””
പക്ഷെ, മുടിയിങ്ങനെ കെട്ടിവെയ്ക്കുമ്പോൾ ഒരു രസവുമില്ല കാണാൻ… സുനി പറഞ്ഞുകൊണ്ട് അവളുടെ മുടി അഴിച്ചിട്ടു..
അത് അഴിഞ്ഞുവീണു രണ്ടുസൈഡിലേക്കും പാറിനടക്കുമ്പോൾ അവളുടെ സൗന്ദര്യം കൂടിയപ്പോൾ അവനു തോന്നി…..
എന്തോ ഒരു കുറവുപോലെ അല്ലെ ??
എന്ത് കുറവ് ??
അതൊക്കെയുണ്ട്…
എന്താ ചേട്ടാ.. ഒന്ന് പറയ്””””
പറയാൻ വേണ്ടി ഒന്നുമില്ലല്ലോ.. നിന്റെ കണ്ണടച്ച് വെക്കു. ഒരു കാര്യം കാണിച്ചു തരാം.. സുനി പറയുമ്പോൾ അലീന കണ്ണുകൾ അടച്ചിരുന്നു…… വീട്ടിലൊക്കെ അമ്മ ഇട്ടോണ്ട് നിൽക്കുന്ന അമ്മയെ കൂടുതൽ സുന്ദരിയാക്കുന്ന ആ കറുത്ത കുഞ്ഞുപൊട്ട് ഷിർട്ടിന്റെ കോളറിൽ നിന്നെടുത്തു അലീനയുടെ നെറ്റിയിൽ ഒട്ടിച്ചു..
ഹ്മ്മ്മ് ഇനി കണ്ണുതുറന്നു നോക്ക്.”””
അവൾ കണ്ണുകൾ മെല്ലെ തുറന്നു കണ്ണാടിയിലേക്കു നോക്കുമ്പോൾ ശരിക്കും അവൾ ഞെട്ടിയിരുന്നു.””” അലീന സ്നേഹത്തോടെ അവനെ നോക്കി…
ഇപ്പം ശരിക്കും അടിപൊളി ആയിട്ടുണ്ട് ചേട്ടാ..”””
സുനി കൈതാഴ്ത്തി അവളുടെ ഉടുപ്പിന് മുകളിലൂടെ വയറിൽ അമർത്തി……
ഇതെന്താടി അല്ലുപെണ്ണേ.. നിന്നെ വയറു മുഴുവൻ പഞ്ഞി ആണല്ലോ.”””
അയ്യോ എന്റെ വയറിൽ ഞെക്കല്ലേ… വെള്ളം കുടിച്ചു വയറു നിറഞ്ഞിരിക്കുവാണ്..
ഞെക്കില്ല… ഒന്ന് നുള്ളിക്കോട്ടെ.”””””
നുള്ളാണോ ??
ആഹ്….
നുള്ളിക്കോ “”” അലീന മനസ് മുഴുവൻ അവനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു അപ്പോൾ… അവളിട്ടിരുന്ന ഉടുപ്പ്മെല്ലെ പൊക്കി വയറിൽ സുനിയുടെ വിരലുകൾ പതിയുമ്പോൾ അവൾ ഒന്ന് കുളിരുകൊറിയപോലെ സുനിക്ക് തോന്നി… പൊക്കിളിനു സൈഡിലായി മെല്ലെ ഒന്ന് നുള്ളി.””””””
