ഹൂറികളുടെ കുതിര – 8അടിപൊളി  

എടാ നമ്മള് ഔട്ട്ഹൗസിൽ പോയില്ലേ അപ്പോൾ അലീന വന്നപ്പോൾ അവൾ നിന്റെ കൂടെയല്ലേ പുറത്തേക്കു വന്നത് നീ അവളെ വഴക്കു വല്ലതും പറഞ്ഞോ ??

എന്താ ഇത്താ….. ഞാൻ ഒന്നും പറഞ്ഞില്ല.”” വഴക്കുപറയാൻ പോയിട്ടു ഒന്ന് സംസരിക്കാൻ പോലും അവിടെ സമയം കിട്ടിയില്ലലോ സുനി അവളുടെ മുഖത്തുനോക്കാതെ കള്ളം പറഞ്ഞു. ഇപ്പം എന്താ ഇങ്ങനെ ചോദിക്കാൻ ?

ഒന്നുമില്ല സുനി………..

എന്തായാലും എന്നോട് പറ.?? ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനെയാണ്.

എടാ… അവളുടെ ചെറുപ്പത്തിൽ ഞാനും ഇക്കയും കൂടി എന്തോ പറഞ്ഞു വഴക്കിട്ടപ്പോൾ അതുകണ്ടോണ്ടു നിന്നിട്ടു തലകറങ്ങി വീണതാണ്. എന്നിട്ടു ഒരു വിറയല് പോലെ വന്നു””” ഞങ്ങൾ ഒരുപാട് ഹോസ്പിറ്റലിൽ ഒകെ കാണിച്ചു മരുന്നൊക്കെ കഴിച്ചു മാറിയതായിരുന്നു.. പക്ഷെ, ഇന്നലെ വീണ്ടും അതുപോലെ വന്നു വൈകിട്ട് അന്ന് നമ്മൾ ഔട്ട്ഹൗസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞു റൂമിൽ കയറിയ മോള് തലവേദയെന്നും പറഞ്ഞു കിടന്നതാണ്.. ഉച്ചയ്ക്ക് ചോറുകഴിക്കാൻ വിളിച്ചപ്പോഴും വന്നില്ല വൈകിട്ടായപ്പോൾ പഴയതുപോലെ മുഖമൊക്കെ വീങ്ങി വിറയ്ക്കാൻ തുടങ്ങി.””” എന്താ പറ്റിയതെന്ന് ചോദിച്ചിട്ടു പറയുന്നില്ല അവള്…. ഏതാടാ ചോദിച്ചത് നിന്നോട്….. അന്ന് വഴക്കിട്ടപോൾ ആണ് ഇങ്ങനെ വന്നത് അതാ നിന്നോടും ചോദിച്ചത് വഴക്കുവല്ലതും പറഞ്ഞോ എന്ന്…

 

ആഹ്”” എന്നിട്ടു ഇപ്പം എങ്ങനെയുണ്ട് ?

 

ചെറിയ കുറവുണ്ട് സുനി. കിടന്നുറങ്ങുന്നു ഞാൻ ഇങ്ങോട് വരുമ്പോൾ ഒരിക്കലും ഇനി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച കാര്യമായിരുന്നു ഇന്നലെ വീണ്ടും നടന്നത്… വല്ലാത്താ സങ്കടം തോന്നുന്നു…. അവളുടെ മുന്നിലിരുന്നു കരയാൻ പോലും പറ്റാത്ത ഒരു അവസ്ഥ…

ഷംന വിഷമിച്ചുകൊണ്ടു കാര്യങ്ങൾ പറയുമ്പോൾ സുനിയും വിഷമത്തിൽ ആയിരുന്നു. സ്നേഹം കുറച്ചു കൂടിയാലും പ്രശ്നമാണോ ഈശ്വരാ… അവൻ മനസ്സിൽ പറഞ്ഞു”””

നീ പോകുവാണോ ?? കുറച്ചുനേരം നിന്റെ കൂടെ നിൽക്കാമെന്ന് കരുതിയ ഇങ്ങോട് വന്നത് അപ്പോൾ നീയും പോകുവാണോ….

അലീനയെ നോക്കാൻ…. സുനി പറഞ്ഞുകൊണ്ട് തിരിഞ്ഞു.””

എന്നാൽ അവിടെ നിക്കടാ ഞാനും വരുവാ…

വരണ്ടാ.””” ഞാൻ അവളെ ഒറ്റയ്ക്ക് കാണുന്നതിന് പ്രശ്‌നം വല്ലതുമുണ്ടോ.””

എന്ത് പ്രശ്നം.””

അഹ്.. എന്റെ എന്റെ ഇത്താമോള് ഇച്ചിരിനേരം ഇവിടെ നിൽക്ക്.. ഞാൻ പോയിട്ടു വരുന്നതുവരെ വന്നിട്ട് ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്.”””

എന്ത് കാര്യം.? ഒന്ന് പറഞ്ഞിട്ട് പോ സുനി…

വന്നിട്ട് പറയാം.. അവൻ ചെറുചിരിനൽകി താഴേക്കു പോയി.

ചാരിയിട്ടിരുന്ന വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ ബെഡിൽ തലചാരി കിടന്നുറങ്ങുന്ന അലീനയെ ആണ് കാണുന്നത്. കേറിയപാടെ വാതിൽ അടച്ച സുനി മെല്ലെ നടന്നു അവളുട അരികിലായി കാട്ടിലേക്കിരുന്നു…………. കുട്ടിപ്പാവാടയും ഉടുപ്പുമിട്ടുകൊണ്ടു കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ സുനിയുടെ മനസൊന്നു പിടഞ്ഞു.”””

മുഖം ചുവന്നു തുടിത്തിട്ടുണ്ട് അഴിഞ്ഞു കിടന്നു പാറുന്ന മുടികൾ അവളുടെ സൗന്ദര്യം കൂട്ടുന്നു….

ഇന്നലെ വഴക്കു പറയണ്ടായിരുന്നു അല്ലെ.””” അവൻ മെല്ലെ അവളുടെ നെറ്റിയിൽ കൈവെച്ചു മെല്ലെ ഒന്നുതടവി…””

എന്താ ഉമ്മാ…. ഞാൻ പറഞ്ഞില്ലേ ഒന്നുമില്ലെന്നും”” കണ്ണുകൾ അടച്ചുകിടക്കുന്ന അലീന പറഞ്ഞു..

ഹ്മ്മ്മ്”” ഉമ്മയും വാപ്പയും ഒന്നുമല്ല പെണ്ണേ.. കണ്ണുതുറന്നു നോക്ക്.””

സുനിയുടെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ തുറന്നു അവനെ നോക്കികൊണ്ട്‌ ചാടി എഴുനേൽക്കാൻ ഒരു ശ്രമം നടത്തി…..

എഴുനെൽകണ്ടാ….. ചെറിയ ദേഷ്യത്തോടെ സുനി അവളെ നോക്കിപ്പറയുമ്പോൾ അവളുടെ ചുണ്ടു മെല്ലെ വിറയ്ക്കുന്നുണ്ടായിരുന്നു..””

ഹ്മ്മ്മ് പേടിച്ചുപോയോ.”””” അവൻ വീണ്ടും അവളുടെ നെറ്റിയിലും മുടിയിലും തലോടി കൊണ്ട് ചോദിച്ചു.. മറുപടി ഒന്നുമില്ലാതെ അവനെ നോക്കി കിടക്കുക മാത്രമാണ് അവൾ ചെയ്തത്.”””

തന്റെ ഉമ്മയുടെ അനുവാദവും വാങ്ങിയാണ് ഞാൻ ഇങ്ങോട് വന്നത്. എന്റെ വീട്ടിൽ വന്നപ്പോൾ വല്യ സന്തോഷം ആയിരുന്നല്ലോ… അതൊക്കെ കഴിഞ്ഞു ഇവിടെ വന്നപ്പോൾ ഒഴിഞ്ഞുമാറി നടക്കുന്നത് കണ്ടപ്പോൾ സങ്കടവും ദേഷ്യവുമൊക്കെ തോന്നിയിരുന്നു.. ഇഷ്ട്ടം കൊണ്ടാണ് അന്ന് വഴക്കുപറഞ്ഞതു പക്ഷെ, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് എനിക്കറിയില്ലായിരുന്നു മോളെ….. ഇനി ഒരിക്കലും എന്റടുത്തു നിന്ന് ഒരു വാക്കിലും നോട്ടത്തിലും തന്നെ വിഷമിപ്പിക്കില്ല. അങ്ങനെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല…

സുനി അവളുടെ മുഖത്തുനോക്കി പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ എന്ത് പറയണമെന്ന് അറിയാതെ അതെ നോട്ടം തന്നെ ആയിരുന്നു അവൾക്ക്…

എന്താ മിണ്ടാത്തത്.. എന്നോട് പിണക്കം ആണോ ഇപ്പഴും ഉമ്മ ഇപ്പം വന്നു ചോദിക്കാതെ ഉള്ളു എന്നോട് അന്ന് ഔട്ട്ഹൗസിൽ വെച്ച് മോളെ എന്തേലും വഴക്കു പറഞ്ഞോ എന്ന്.. എന്താ ഞാൻ വഴക്കു പറഞ്ഞെന്നു പറയാതിരുന്നത്.????

ഇഷ്ടമുള്ളതുകൊണ്ട്…….. അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞു..

അതുകേട്ടതും അവന് വല്ലാത്തൊരു സന്തോഷം ആയിരുന്നു മുഖത്ത്. അവൻ മെല്ലെ അവളുടെ മൃദുലമായ കവിളിൽ ഒന്ന് തലോടി..””

മിണ്ടണമെന്നൊക്കെ തോന്നിയിരുന്നു എനിക്ക് മിണ്ടാൻ പറ്റിയില്ല ചേട്ടനോട്….. ഇഷ്ടമുള്ളതുകൊണ്ടാണ് അകന്നു നടന്നത്… അപ്പോൾ എന്നോട് വന്നു മിണ്ടുമെന്നു വിചാരിച്ചു. വഴക്കുപറഞ്ഞപ്പോൾ പേടിച്ചുപോയി ഞാൻ.”””

ആഹ്”” ഇപ്പം പേടിയുണ്ടോ.?

ഇല്ലാ…..

അതെന്താ ഇപ്പം പേടിയില്ലാത്തതു.?

പേടിതോന്നിയാ ആളുടെ കണ്ണുകൾ നിറഞ്ഞതു എന്തിനാണ് ഇപ്പോൾ. എന്നെ ഇഷ്ട്ടമുള്ള കൊണ്ടല്ലേ അതുകൊണ്ടു പേടിയില്ല..”””

ഇപ്പം തലവേദനയും പനിയും വിറയലുമൊക്കെ മാറിയോ ??

മ്മ്മ്മ്”” എന്തൊക്കെയോ ഉള്ളിൽ നിന്ന് ഇറങ്ങിപോയപോലെ….

എന്നാൽ ഞാൻ പോകട്ടെ.. തന്റെ ഉമ്മ മുകളിൽ നിൽപ്പുണ്ട് വിഷമിച്ചു ഞാൻ അങ്ങോടു ചെന്നിട്ടെ ഇങ്ങോട് വരവോളും എന്നും പറഞ്ഞിട്ടാണ് വന്നത്.””

പെട്ടന്നു പോകുവാണോ ??

പിന്നെ പോകാതെ….

ഇവിടെ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല പെണ്ണേ. അന്ന് വീട്ടിൽ വെച്ച് തന്നതിന്റെ ബാക്കി തരാൻ തോന്നും ചിലപ്പോൾ… നിന്നെ അമർത്തി ഞെക്കാൻ തോന്നുവാ എനിക്ക്.. അവൻ പറഞ്ഞുകൊണ്ട് എഴുനെല്കുമ്പോൾ അലീന അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു…

എന്താണ് പെണ്ണേ… ഇങ്ങനെ നോക്കി കൊല്ലല്ലേ നീ.”””

സുനിയുടെ കൈയ്യിൽ താങ്ങി അവൾ ബെഡിലേക്കു എഴുന്നേറ്റിരുന്നു….

ആ മുഖം എന്തൊക്കെയോ ആഗ്രഹിക്കുന്ന പോലെ കൊതിച്ചു നിൽകുമ്പോൾ സുനി അവളെ കെട്ടിപിടിച്ചു നെറ്റിയിൽ അമർത്തിയൊന്നു ചുംബിച്ചു.”” ചുവന്നു തുടിത്തു സ്ട്രോബെറി പഴം പോലെ നിന്ന അവളുടെ ചുണ്ടിൽ ചുണ്ടുചേർത്തു ചുംബിക്കുമ്പോൾ അലീനയുടെ കണ്ണുകൾ അടഞ്ഞിരുന്നു…. അവളോടുള്ള അടങ്ങാത്ത പ്രേമം അവൾ അറിയിച്ചുകൊണ്ട് നിവരുമ്പോൾ ആയിരുന്നു അവളുടെ കുട്ടിയുടുപ്പ് ഇടുപ്പിനു മുകളിലായി പൊങ്ങി ഇരുന്നത്… സുനി കയ്യെത്തി അലീനയുടെ ഇടുപ്പിൽ ഒന്ന് നുള്ളി.”””