ഹോട്ട് കേക്ക്

“കാശാണോ അവനു വേണ്ടത്?!”

“അല്ല, അവന്റെയൊപ്പം ഒരു ബ്ലൂ ഫിലിം അഭിനയിക്കണം എന്ന് പറഞ്ഞിട്ട്”

“അയ്യോ!! എന്നിട്ട്?!”

“ഞാൻ ആകെ പ്രാന്തായി, അവനേതോ റഷ്യൻ ആഡ് ഫിലിം ഏജൻസി ആണെന്ന് പറഞ്ഞിരുന്നു. അത് മാത്രമാണ് അവനെ കുറിച്ച് എനിക്ക് അറിയാവുന്നത്. അവർക്കുവേണ്ടിയാകണം അവൻ ഇത് ആവശ്യപ്പെട്ടതും…”ആന്റി കലിപ്പ് ആയിട്ട് കൈ രണ്ടും കൂടി കൂട്ടി പിടിച്ചു.
“അഹ് ആയിരിക്കും…ആന്റി…”

“അതാണ് എന്റെ മാനം കാക്കാൻ വേണ്ടി, ഞാൻ ഇങ്ങനെ ഒരു കടും കൈ ചെയ്തത്.”

“ആന്റിയുടെ കയ്യില്, അവനു കൊടുത്ത പോയ്സൺ ബാക്കിയുണ്ടോ?!!”

“ഉണ്ട്!”

“അയ്യോ അതെന്തിനാ?!…” ഞാൻ സോഫയിൽ നിന്നും ഞെട്ടി എണീറ്റു.

“പോലീസ് എന്നെ തേടി വരുമെന്ന അവസ്‌ഥ ഉണ്ടായാൽ പിന്നെ നാണക്കേടിന് എനിക്ക് വയ്യ. അതുകൊണ്ട് സ്വയം ജീവിതമവസാനിപ്പിക്കാൻ വേണ്ടിയാണ്. ഞാനവനെ കൊന്നത് പോലും, ഇതേവരെ അവൻ നശിപ്പിച്ച സ്ത്രീകളുടെ പ്രതികാരമായാണ്. അവനിതുപോലെ കുറെ പേരെ ചെയ്തിട്ടുണ്ടെന്ന് ചാവും മുന്നേ അവൻ പറഞ്ഞത് ഞാൻ റെക്കോർഡ് ചെയ്തിരുന്നു.”

“എവിടെ കാണട്ടെ…”

ആന്റി ഒരു ലോക്കഡ് ഫോൾഡർ തുറന്നു കൊണ്ട്, അതിലെ അവസാനത്തെ വീഡിയോ കാണിച്ചു. അവന്റെ കുറ്റസമ്മതം ആയിരുന്നു അത്. പക്ഷെ അത് മറ്റൊരു ഭാഷ ആയിരുന്നു. അവനൊരു റഷ്യൻ മോഡൽ ആയതുകൊണ്ട് അതിലാണോ അവൻ അത് പറഞ്ഞതെന്ന് ഞാനോർത്തു. ഫോൺ ഞാൻ വാങ്ങി അറിയാതെ swipe ചെയ്തപ്പോൾ അവന്റെ കൂടെ സ്മൂച് ചെയ്ത ഒരു ഫോട്ടോയും കണ്ടു. ഞാനത് ആന്റിയെ കാണിച്ചുകൊണ്ട് ചോദിച്ചു. “ഇതെങ്ങനെ ആന്റിയുടെ ഫോണിൽ വന്നു.”

“അവൻ വാട്സാപ്പ് ചെയ്തതാണ്, ഞാനത് ഒരിക്കൽ ഈ ഫോൾഡറിലേക്ക് മാറ്റി.”

“ആന്റി പേടിക്കണ്ട. അവൻ ഇത്രയും പെൺകുട്ടികളെ ഇതുപോലെ ചെയ്തെങ്കിൽ. അതിനുതക്ക ശിക്ഷ മരണം തന്നെയാണ്. ഇനി നിയമത്തിനു ആന്റിയെ ഒന്നും ചെയ്യാൻ കഴിയില്ല. എനിക്കുറപ്പുണ്ട്…”

“ദേ അങ്കിൾ വിളിക്കുന്നുണ്ട്…”

“ആഹ് ഏട്ടാ…”

“കഴിച്ചോ. രണ്ടാളും…”

“കഴിച്ചു, ഏട്ടൻ ഓഫീസിലെത്തിയോ?!”

“ആഹ് എത്തി…”

അവരെന്തൊക്കെയോ സംസാരിച്ചു. അത് കഴിഞ്ഞപ്പോൾ ഞാൻ ആന്റിയോട്‌ ചോദിച്ചു.

“അങ്കിൾ നല്ല സ്നേഹവും കെയറിങ്ങും ആണല്ലോ….”

“അതൊക്കെയുണ്ട്, പക്ഷെ…”

“എന്താ പക്ഷെ…”

“കല്യാണം കഴിഞ്ഞ സമയത്തൊക്കെ എനിക്ക് അതൊന്നും ശെരിക്കും എന്ജോയ് ചെയ്യാനുള്ള മനസ് ഉണ്ടായിരുന്നില്ല, പിന്നെ ഇപ്പോഴാണെങ്കിൽ അങ്കിളിനു ഒട്ടും വയ്യ! എനിക്ക് വേണമെന്നൊക്കെയുണ്ട്, പിന്നെ കടിച്ചു പിടിച്ചു ഇങ്ങനെ ജീവിക്കുന്നു…”
“അങ്കിൾ അറിഞ്ഞാലോ…”

“അയ്യോ, അങ്കിൾ പാവമല്ലേ…”

“പാവമൊക്കെയാണ്, പക്ഷെ ഞാനുമൊരു പെണ്ണല്ലേ….എനിക്ക് …. അറിയില്ല അശ്വിൻ…ഞാൻ..”

“സോമൻ അങ്കിളിനോട് പലർക്കും അസൂയ ആണ് കേട്ടോ…”

“എന്തിനു…?!!”

“ഞങ്ങൾ അന്ന് അളിയന്റെ കല്യാണം കൂടുന്നസമയത് രാത്രി..”

“മനീഷിന്റെയോ?!”

“ആഹ് അതെ… അന്ന് രാത്രി വെള്ളമടി പാർട്ടിക്കിടയിൽ, വിജയൻ അങ്കിളും മേജർ അങ്കിളും കൂടെ സോമൻ അങ്കിളിനെ കുറെ കളിയാക്കി, ആന്റിയെ പറഞ്ഞിട്ട്. ഇത്രേം സൗന്ദര്യം ഉള്ള ആളല്ലേ, അവൾക്ക് കാമുകൻ ഉണ്ടാകുമെന്നൊക്കെ…”

“ശെയ്!!! എനിക്ക് ഇത് കേൾക്കുന്നതെ കലിയാണ്, പെണ്ണിന് സൗന്ദര്യവും യുവത്വവും ഉണ്ടായാൽ ഇതുപോലെ കിളവന്മാർക്ക് നല്ല അസൂയ ആണ്, അവരൊന്നുമെന്റെ മുന്നിൽ നിന്നാൽ തന്നെ മുട്ട് വിറക്കും…”

“പക്ഷെ… ആന്റിയല്ലേ പറഞ്ഞെ, കാമുകൻ ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്നു..?!”

“ഞാൻ പറഞ്ഞോ എപ്പോ..?!”

“അതുകൊണ്ടല്ലേ അബദ്ധം ആണെങ്കിലും, ബാംഗ്ലൂരിലെ പയ്യന്റെ കൂടെ…”

“അങ്ങനെയല്ല. അശ്വിൻ… ഞാൻ വഴിയേ പോകുന്നവർക്കൊക്കെ അങ്ങ് കൊടുക്കാൻ നിൽപ്പാണോ..?! അങ്ങനെയാണോ അശ്വിൻ എന്നെ കരുതിയിരിക്കുന്നത്…?!”

“അയ്യോ അങ്ങനെയൊന്നുമില്ല ആന്റീ…”

“ആഹ്, നിനെക്കെന്താ… സുന്ദരിയായ മോനിഷ. പിന്നെ കോളേജ് ടൈം മുതലേ ഒത്തിരി സുന്ദരിമാരെ നിനക്ക് കിട്ടിക്കാണും… ഞങ്ങൾ ഒക്കെ പാവം കേരളത്തിലെ പെണ്ണുങ്ങൾ അല്ലെ…”

“ആന്റിക്കിപ്പോ എന്താ വേണ്ടത്?!”

“ഒന്നും വേണ്ടേ…”

ഞാൻ ആന്റിയോട്‌ പറഞ്ഞു എന്റെ സുഹൃത്തു ഒരു കാർ പൊളിച്ചു പാർട്സ് ഉണ്ടാകുന്ന ഒരാളുണ്ട് – നിക്കോളാസ്. അയാളുടെ അടുത്ത് കൊണ്ട് കൊടുത്താൽ അവനത് പൊളിച്ചു പാർട്സ് ആക്കി വിറ്റോളും അതോണ്ട് കാറിനെ കുറിച്ച് ആശങ്ക വേണ്ടാന്ന് സമാധാനിപ്പിച്ചു. അവനെ ഷിപ്പിൽ വെച്ച് പരിചയപ്പെട്ടതാണ്, അവനും അവന്റെ ചേട്ടനും ഷിപ്യാർഡിൽ മെഷീൻ വേസ്റ്റ് എല്ലാം റീസൈക്കിൾ ചെയ്യാൻ ലീസ് നു എടുത്തേക്കുന്ന ടീമാണ്‌. അവനോടു എന്താ സംഭവം എന്നൊന്നും പറഞ്ഞില്ലേലും കുഴപ്പമില്ല. അങ്ങനെ അവനെ ഞാൻ വിളിച്ചു. എന്റെ ഫ്ലാറ്റിലേക്ക് വരാനും കാറിന്റെ കീ ഞാൻ കൊടുക്കുകയും ചെയ്തു.
സ്‌ഥലവും പറഞ്ഞു കൊടുത്തു. പക്ഷെ അവൻ കാറിന്റെ ഡിക്കിയിൽ നിന്നും ഒന്ന് രണ്ടു കിലോ Kratom ഉണ്ടെന്നു അവൻ തിരിച്ചു പറഞ്ഞു. ഞാനും അവനോടു അതെടുത്തു കത്തിച്ചോളാൻ പറഞ്ഞു. കത്തിക്കുന്നതിനു മുൻപ് അവനത് ഇത്തിരി ടെസ്റ്റ് ചെയ്തപ്പോൾ സാധനം വ്യാജൻ ആണെന്ന് പറഞ്ഞു. കണ്ടാൽ kratom പോലെഉണ്ടെങ്കിലും ഇതിനു അതിന്റെ പകുതി വിലപോലും കിട്ടില്ല എന്നും.
എന്തെങ്കിലും ആകട്ടെ എന്ന് പറഞ്ഞു ഞാൻ കത്തിച്ചോളാൻ പറഞ്ഞു. അവനും ഒരല്പം പേടി ഉണ്ടായിരുന്നത് കൊണ്ട് അത് പോലെ ചെയ്യാമെന്നു പറഞ്ഞു.
കാറിലെ സാധനങ്ങളുടെ ഫോട്ടോസ് എടുത്തിട്ടുണ്ടെന്നും, കാർ പൊളിച്ച ശേഷം ഫോട്ടോ അയക്കാമെന്നും അവൻ എന്നോട് വാക്ക് തന്നു. തല വേദനിക്കുന്നു എന്ന് പറഞ്ഞ ആന്റിയോട്‌ ഞാൻ ആ സമയം ഒന്ന് മയങ്ങാനും പറഞ്ഞു. ഞാൻ ടീവിയിൽ ന്യൂസ് തന്നെ മാറി മാറി കാണുകയായിരുന്നു. ഇതുവരെ അതെ കുറിച്ചൊന്നും വന്നില്ല. എന്തായാലും കാർ അവിടെ നിന്നും മാറ്റി. ഇനി അവന്റെ ബോഡി മാത്രമേ ഉള്ളു. അത് രാത്രിയാകുമ്പോ മാറ്റം. ഉള്ളിൽ പേടിയുണ്ടെങ്കിലും നമ്മളുടെഭാഗത് ന്യായം ഉളളതുകൊണ്ട് ഒരല്പം ആശ്വാസം തോന്നുന്നുണ്ട്.

ഞാൻ ചിക്കൻ കറിയും ചോറും വെച്ചശേഷം,
ആന്റിയെ ഉണർത്താനായി ബെഡ്റൂമിലേക്ക് ചെന്നു. ചരിഞ്ഞു കിടക്കുന്ന ആന്റിയുടെ മുലകൾ ഒരല്പം പുറത്തേക്ക് കിടപ്പായിരുന്നു. പട്ടു വിരിച്ച പോലെയുള്ള കാലിൽ ചെറു രോമങ്ങൾ കണ്ടപ്പോൾ എനിക്കത് മുത്തി ചുവപ്പിക്കാൻ തോന്നി. ആ കാലിലെ റോസ് നിറമുള്ള വിരലുകൾ വായിലിട്ട് ഊമ്പി വലിക്കാനെന്തു രാസമായിരിക്കും. ഓർകുമ്പോഴേ കമ്പിയടിക്കുന്ന പോലെയുണ്ട്…

“ആന്റി…”

“എണീക്ക്…”

“അശ്വിൻ, ന്യൂസിൽ എന്തേലും…” ആന്റി ഉറക്കച്ചടവോടെ എണീറ്റു, അഴിഞ്ഞ മുടി കെട്ടിവെച്ചു.

“ഇല്ല ആന്റി പേടിക്കാനൊന്നുമില്ല…” ഞാൻ ആന്റിയുടെ തോളിൽ കൈ വെച്ച് ആശ്വസിപ്പിച്ചു. ആന്റി ബെഡിൽ നിന്നും എണീറ്റ് നിന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. എനിക്കും ആന്റിയോട്‌ മോഹം കൊണ്ട് കണ്ണിലേക്ക് തന്നെ ഞാനും നോക്കി. ആന്റി ഇരുകൈകൊണ്ടും പെട്ടന്നെനെ ഇറുക്കി കെട്ടിപിടിച്ചു. ഞാനും ആന്റിയുടെ ഇടുപ്പിൽ കൈവെച്ചുകൊണ്ട് എന്നിലേക്ക് അമർത്തി.
“അശ്വിൻ… എന്നെങ്കിലുമിതു പുറത്തറിഞ്ഞാൽ… പിന്നെ ഞാൻ ജീവിച്ചിരിക്കില്ല…”

Leave a Reply

Your email address will not be published. Required fields are marked *