“ആട്ടെ പിന്നെ ആന്റിയെന്തിനാ അവനെ കൊല്ലാൻ പോയെ..”
“അത് പറയാം..”
“അവൻ എന്റെ ഫോൺ ഒരൂസം ചോദിച്ചു. സോമേട്ടന്റെ നമ്പർ എടുത്തിട്ട്. ഇതാണ് ഹസ്ബൻഡ് അല്ലെ എന്ന് ചോദിച്ചു. ഞാനതിനു അതെയെന്നും പറഞ്ഞു. അവസാനത്തെ മീറ്റിംഗ് നു മുൻപായിട്ട് ഒരിക്കൽ അവനെന്നെ ഫോൺ വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ള സ്മൂച്ചും, ഞാനവനെ B Job ചെയ്‌തതും എല്ലാം സോമേട്ടന് അയക്കുമെന്ന് ഭീഷണി പെടുത്തി.”
“കാശാണോ അവനു വേണ്ടത്?!”
“അല്ല, അവന്റെയൊപ്പം ഒരു ബ്ലൂ ഫിലിം അഭിനയിക്കണം എന്ന് പറഞ്ഞിട്ട്”
“അയ്യോ!! എന്നിട്ട്?!”
“ഞാൻ ആകെ പ്രാന്തായി, അവനേതോ റഷ്യൻ ആഡ് ഫിലിം ഏജൻസി ആണെന്ന് പറഞ്ഞിരുന്നു. അത് മാത്രമാണ് അവനെ കുറിച്ച് എനിക്ക് അറിയാവുന്നത്. അവർക്കുവേണ്ടിയാകണം അവൻ ഇത് ആവശ്യപ്പെട്ടതും…”ആന്റി കലിപ്പ് ആയിട്ട് കൈ രണ്ടും കൂടി കൂട്ടി പിടിച്ചു.
“അഹ് ആയിരിക്കും…ആന്റി…”
“അതാണ് എന്റെ മാനം കാക്കാൻ വേണ്ടി, ഞാൻ ഇങ്ങനെ ഒരു കടും കൈ ചെയ്തത്.”
“ആന്റിയുടെ കയ്യില്, അവനു കൊടുത്ത പോയ്സൺ ബാക്കിയുണ്ടോ?!!”
“ഉണ്ട്!”
“അയ്യോ അതെന്തിനാ?!…” ഞാൻ സോഫയിൽ നിന്നും ഞെട്ടി എണീറ്റു.
“പോലീസ് എന്നെ തേടി വരുമെന്ന അവസ്‌ഥ ഉണ്ടായാൽ പിന്നെ നാണക്കേടിന് എനിക്ക് വയ്യ. അതുകൊണ്ട് സ്വയം ജീവിതമവസാനിപ്പിക്കാൻ വേണ്ടിയാണ്. ഞാനവനെ കൊന്നത് പോലും, ഇതേവരെ അവൻ നശിപ്പിച്ച സ്ത്രീകളുടെ പ്രതികാരമായാണ്. അവനിതുപോലെ കുറെ പേരെ ചെയ്തിട്ടുണ്ടെന്ന് ചാവും മുന്നേ അവൻ പറഞ്ഞത് ഞാൻ റെക്കോർഡ് ചെയ്തിരുന്നു.”
“എവിടെ കാണട്ടെ…”
ആന്റി ഒരു ലോക്കഡ് ഫോൾഡർ തുറന്നു കൊണ്ട്, അതിലെ അവസാനത്തെ വീഡിയോ കാണിച്ചു. അവന്റെ കുറ്റസമ്മതം ആയിരുന്നു അത്. പക്ഷെ അത് മറ്റൊരു ഭാഷ ആയിരുന്നു. അവനൊരു റഷ്യൻ മോഡൽ ആയതുകൊണ്ട് അതിലാണോ അവൻ അത് പറഞ്ഞതെന്ന് ഞാനോർത്തു. ഫോൺ ഞാൻ വാങ്ങി അറിയാതെ swipe ചെയ്തപ്പോൾ അവന്റെ കൂടെ സ്മൂച് ചെയ്ത ഒരു ഫോട്ടോയും കണ്ടു. ഞാനത് ആന്റിയെ കാണിച്ചുകൊണ്ട് ചോദിച്ചു. “ഇതെങ്ങനെ ആന്റിയുടെ ഫോണിൽ വന്നു.”
“അവൻ വാട്സാപ്പ് ചെയ്തതാണ്, ഞാനത് ഒരിക്കൽ ഈ ഫോൾഡറിലേക്ക് മാറ്റി.”
“ആന്റി പേടിക്കണ്ട. അവൻ ഇത്രയും പെൺകുട്ടികളെ ഇതുപോലെ ചെയ്തെങ്കിൽ. അതിനുതക്ക ശിക്ഷ മരണം തന്നെയാണ്. ഇനി നിയമത്തിനു ആന്റിയെ ഒന്നും ചെയ്യാൻ കഴിയില്ല. എനിക്കുറപ്പുണ്ട്…”
“ദേ അങ്കിൾ വിളിക്കുന്നുണ്ട്…”
“ആഹ് ഏട്ടാ…”
“കഴിച്ചോ. രണ്ടാളും…”
“കഴിച്ചു, ഏട്ടൻ ഓഫീസിലെത്തിയോ?!”
“ആഹ് എത്തി…”
അവരെന്തൊക്കെയോ സംസാരിച്ചു. അത് കഴിഞ്ഞപ്പോൾ ഞാൻ ആന്റിയോട് ചോദിച്ചു.
“അങ്കിൾ നല്ല സ്നേഹവും കെയറിങ്ങും ആണല്ലോ….”
“അതൊക്കെയുണ്ട്, പക്ഷെ…”
“എന്താ പക്ഷെ…”
“കല്യാണം കഴിഞ്ഞ സമയത്തൊക്കെ എനിക്ക് അതൊന്നും ശെരിക്കും എന്ജോയ് ചെയ്യാനുള്ള മനസ് ഉണ്ടായിരുന്നില്ല, പിന്നെ ഇപ്പോഴാണെങ്കിൽ അങ്കിളിനു ഒട്ടും വയ്യ! എനിക്ക് വേണമെന്നൊക്കെയുണ്ട്, പിന്നെ കടിച്ചു പിടിച്ചു ഇങ്ങനെ ജീവിക്കുന്നു…”
“അങ്കിൾ അറിഞ്ഞാലോ…”
“അയ്യോ, അങ്കിൾ പാവമല്ലേ…”
“പാവമൊക്കെയാണ്, പക്ഷെ ഞാനുമൊരു പെണ്ണല്ലേ….എനിക്ക് …. അറിയില്ല അശ്വിൻ…ഞാൻ..”
“സോമൻ അങ്കിളിനോട് പലർക്കും അസൂയ ആണ് കേട്ടോ…”
“എന്തിനു…?!!”
“ഞങ്ങൾ അന്ന് അളിയന്റെ കല്യാണം കൂടുന്നസമയത് രാത്രി..”
“മനീഷിന്റെയോ?!”
“ആഹ് അതെ… അന്ന് രാത്രി വെള്ളമടി പാർട്ടിക്കിടയിൽ, വിജയൻ അങ്കിളും മേജർ അങ്കിളും കൂടെ സോമൻ അങ്കിളിനെ കുറെ കളിയാക്കി, ആന്റിയെ പറഞ്ഞിട്ട്. ഇത്രേം സൗന്ദര്യം ഉള്ള ആളല്ലേ, അവൾക്ക് കാമുകൻ ഉണ്ടാകുമെന്നൊക്കെ…”
“ശെയ്!!! എനിക്ക് ഇത് കേൾക്കുന്നതെ കലിയാണ്, പെണ്ണിന് സൗന്ദര്യവും യുവത്വവും ഉണ്ടായാൽ ഇതുപോലെ കിളവന്മാർക്ക് നല്ല അസൂയ ആണ്, അവരൊന്നുമെന്റെ മുന്നിൽ നിന്നാൽ തന്നെ മുട്ട് വിറക്കും…”
“പക്ഷെ… ആന്റിയല്ലേ പറഞ്ഞെ, കാമുകൻ ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്നു..?!”
“ഞാൻ പറഞ്ഞോ എപ്പോ..?!”
“അതുകൊണ്ടല്ലേ അബദ്ധം ആണെങ്കിലും, ബാംഗ്ലൂരിലെ പയ്യന്റെ കൂടെ…”
