ഹോട്ട് കേക്ക്

“ഇല്ല ആന്റി…ഞാനിതു മോനിഷയോടു പോലും പറയില്ല…”

“എനിക്ക് നിന്നെ വിശ്വാസമാണ് അശ്വിൻ…”

“ആന്റി….”

ഞാൻ ആന്റിയുടെ കവിളിൽ പതിയെ എന്റെ ചുണ്ടമർത്തി. ആന്റിയുടെ മുഖത്ത് ചിരി പൊട്ടി വീണു. ആന്റിയുടെ നീളൻ മുടിയിഴകളിൽ ഞാൻ കൈകോർത്തുകൊണ്ട് ആന്റിയെ ഒന്നുടെ ഞാനടുപ്പിച്ചു.

“കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം…”

“ആന്റീ….”

എന്റെചുണ്ടു ആന്റിയുടെ ചുണ്ടിലേക്ക് ഞാൻ പതിയെ അടുപ്പിച്ചു. ആന്റിയുടെ ചുണ്ടു പതിയെ വിടർന്നു. നാണത്താൽ പൊതിഞ്ഞൊരു ചിരി ആന്റിയുടെ വിടർന്നു. ആ ചുവന്ന തുടത്തമുഖത്തെ മതിവരുവോളം ചുംബിച്ചു ആന്റിയുടെ സന്തോഷമെനിക്ക് കാണണമെന്ന് തോന്നി. ആന്റി എന്നെ ഇറുകെ പിടിച്ചുകൊണ്ട് നിൽപ്പാണ്. അടുത്ത നിമിഷം ഞാനെന്റെ ചുണ്ടു സന്ധ്യ ആന്റിയെന്ന എന്റെ സുന്ദരികുട്ടിയുടെ ചുണ്ടിലേക്കമര്ത്തി. ഏറെനാളായി
മോഹിച്ച ആ ചുണ്ടുകളെ ഞാനോരോ അല്ലിയും നുകർന്നുകൊണ്ട് എന്റെ ചുണ്ടുകൊണ്ടമർത്തി പിഴിഞ്ഞു. പക്ഷെ ആന്റിയെന്ന അടുത്ത നിമിഷം ചെറുതായിട്ടൊന്നു തള്ളി മാറ്റാൻ നോക്കിയപ്പോൾ ഞാൻ ആന്റിയുടെ വിരിഞ്ഞ കുണ്ടിയിൽ കൈകൊണ്ട് പിടിച്ചു കുഴച്ചമർത്തി.

“ആന്റീ….”

“പ്ലീസ് ആന്റീ ഏറെ നാളായി ഞാൻ മോഹിക്കുന്നതാണ്….”

“ഇപ്പൊ തന്നെ വേണോ…ഞാനിന്നു ഫുൾ ഇവിടെയില്ലേ?!! നമുക്കാദ്യം ആ ബോഡിമാറ്റം, അല്ലാതെ എനിക്ക് ഒന്നിനും വയ്യ അശ്വിൻ….”

ഞാൻ ആന്റിയെ വിട്ടകന്നുകൊണ്ട് വീണ്ടും ന്യൂസിന്റെ മുന്നിലേക്ക് വന്നു. ആന്റിയെനിക്ക് എല്ലാം തരാമെന്നു പറഞ്ഞതാണെന്ന് എനിക്ക് വ്യക്തമായി. രണ്ടും കൽപിച്ചിപ്പോ പോയാലോ… അതല്ലേ നല്ലത് എന്ന് ഞാൻ ആലോചിച്ചു. പക്ഷെ എവിടെ കൊണ്ട് കളയും. കത്തിക്കാൻ ആണെങ്കിൽ എളുപ്പമല്ല.. എന്താണിപ്പോ ചെയ്യുക?!

ഞാനും ആന്റിയും കൂടെ ലഞ്ച് കഴിച്ച ശേഷം എന്തായാലും ആ ബോഡി ഒരു ബാഗിലാക്കി കാറിന്റെ ഡിക്കിയിലാക്കി വെക്കാമെന്നു പ്ലാൻ ചെയ്തു. അതിൻ പ്രകാരം ആന്റിയും ഞാൻ ഡ്രസ്സ് മാറി, കാറിലേക്ക് രണ്ടാളും കയറി. ആന്റിയപ്പോൾ മോനിഷയുടെ ഒരു റ്റയിറ്റ് സ്‌കിന്നി ബ്ലൂ ജീൻസ് ആയിരുന്നു ഇട്ടിരുന്നത്, ആന്റിയുടെ കുണ്ടിയുടെ തള്ളിച്ച കണ്ടാൽ പത്തു വാണം വിടാനുണ്ടെന്നു തോന്നി. ഒപ്പം എന്റെ വെള്ള ഷർട്ടും,ഇപ്പൊ പക്ഷെ അകത്തു ബ്രാ ഇട്ടിരുന്നു. എല്ലാംകൊണ്ടും എന്റെ ഹോട്ട് കേക്കിനെ കാണാൻ തന്നെ ഒരായുഷ്കാലം തിന്നാൻ ഉള്ള വിഭവമാണെന്നു തോന്നി.

“അശ്വിൻ എനിക്ക് പേടി തോനുന്നു.”

“ആന്റിയിങ്ങനെ പേടിച്ചാലോ. ഏന്തയാലും ചെയ്യാനുള്ളതൊക്കെ ചെയ്തു. ഇനിയാ ബോഡി കൂടി മാറ്റിയാൽ പിന്നെ ഒന്നും പേടിക്കണ്ട…”

“കയ്യും കാലും തളരുന്നപോലെ, എന്റെ ധൈര്യമൊക്കെ എവിടെയോ പോയി അശ്വിൻ.”

“ഞാനുണ്ടല്ലോ ആന്റി. നോക്കാം നമുക്ക്…”

8 കിലോമീറ്റര് സഞ്ചരിച്ച ശേഷം അതെ വീടിന്റെ മുന്നിൽ ഞങ്ങളെത്തി. ഏതാണ്ട് മൂന്നു മണിയായിരുന്നു. ഞാനാദ്യം കയ്യിലെ വല്യ ബാഗുമായി ഇറങ്ങി. ഷിപ്പിൽ നിന്നുമെനിക്ക് കിട്ടിയ ബാഗാണിത്. ഓരോ അടി വെക്കുമ്പോ നെഞ്ചിൽ പമ്പ മേളമായിരുന്നു. മരിച്ചു കിടക്കുന്ന അവന്റെ മുഖം ആലോചിക്കുമ്പോ എന്തൊരു അവസ്‌ഥയാണിത്!! സ്റ്റെപ് കയറി ചാരി വെച്ച ബെഡ്‌റൂം വാതിൽ തുറന്ന നിമിഷം!!!
ബെഡിൽ അവന്റെ ബോഡി കാണാനില്ല!!!!!

“ആന്റീ…” ഞാനാ ഞെട്ടലിൽ ആന്റിയെ വിളിച്ചു തിരിഞ്ഞതും ആന്റി ബെഡിൽ അവനെ കാണാത്ത ഷോക്കിൽ പതിയെ മയങ്ങിവീണു. വീഴാൻ പോകുന്ന ആന്റിയെ ഞാൻ കോരിയെടുത്തു. ആന്റിയെയും താങ്ങിയെടുത്തുകൊണ്ട് തിരികെ കാറിലേക്ക് തന്നെ ഞാൻ കയറി. കുപ്പി വെള്ളം കൊണ്ട് ആന്റിയുടെ മുഖത്തേക്ക് തെളിച്ചു, ഞാൻ ആന്റിയെ വിളിച്ചുണർത്തി. ആന്റി തലയിൽ ഇരു കൈവെച്ചുകൊണ്ട് കരയാൻ തുടങ്ങി.

“അയ്യോ, കഴിഞ്ഞില്ലേ ആന്റി.. ഇനിയെന്തിനാ കരച്ചിൽ….”

“എന്നാലുമത് ആരായിരിക്കും…അശ്വിൻ”

“എനിക്കുമതറിയില്ല ആന്റീ. ഇനിയതെ കുറിച്ച് ആലോചിക്കണ്ട, നമുക്കിനി ഇവിടെ നില്കുന്നതപകടമാണ്. നമുക്ക് ഒന്നുകിൽ തിരികെ നാട്ടിലേക്കോ അല്ലെങ്കിൽ ഫ്ലാറ്റിലേക്കോ പോകണം…”
“അശ്വിൻ…..!!!!!!!”

പെട്ടന്ന് ആന്റി ദൂരെയൊരു സ്‌കോർപിയോ പോക്കറ്റ് റോഡിലൂടെ വരുന്നത് കാണിച്ചു. ഞാൻ വേഗം ആന്റിയുടെ മുഖം കൈകൊണ്ടു കോരിയെടുത്തു, ആന്റിയുടെ ചുണ്ടിൽ ചുണ്ടു ചേർത്തപ്പോൾ ആ കാറിൽ നിന്നും “റൂമെടുത്തു കാളിക്കഡാ വധൂരി..നടുറോട്ടിൽ വെച്ചാണോ….” എന്ന് ചോദിച്ചു കൊണ്ട് കാർ അവമ്മാര് പോയി. ഞാനും ആന്റിയും ശെരിക്കും പേടിച്ചു. കിതപ്പടങ്ങാതെ ഇരുവരും മുഖത്തോടു മുഖം നോക്കികൊണ്ട് ഞങ്ങൾ വേഗം കാറെടുത്തു പതിയെ മെയിൻ റോഡിലേക്ക് കയറി.

“എന്നാലും അതാരായിരിക്കും?!!” ഞാൻ ആന്റിയോട്‌ തന്നെ ചോദിച്ചു.

“അറിയില്ല അശ്വിൻ…”

“അവന്റെ ഫോൺ എന്ത്യേ ?!!”

“അത് ഞാനപ്പോഴേ ഓഫാക്കി വെച്ചു.”

“ഇങ്ങു തന്നെ…നമുക്കതിൽ നിന്നുമെന്തെലും കിട്ടുമോ നോക്കാം…”

ഞാനതും വാങ്ങിച്ചു, സാംസങ് ഫോൺ! അതോണാക്കി നോക്കി, പാസ്സ്‌വേർഡ് ഉണ്ട്. ഞാനൊന്നു ശ്രമിച്ചപ്പോൾ തുറന്നില്ല. പക്ഷെ അവന്റെ ഫോണിന്റെ ലോക്ക് പാസ്സ്‌വേർഡ് നമ്പർ ആന്റിയ്ക്ക് അറിയാമായിരുന്നു. അവനൊരിക്കൽ ടൈപ്പ് ചെയ്യുമ്പോ ശ്രദ്ധിച്ചിരുന്നതാണ് എന്ന് ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. ഫോൺ ഞാൻ തുറന്നു നോക്കിയപ്പോൾ കുറെ ആപ്പ് കോപ്പും എല്ലമുണ്ട്, വാട്സാപ്പ് ഞാനാദ്യം തപ്പി തുറന്നു. ഒരു തേങ്ങയും മനസിലാകുന്നില്ല, മൊത്തം റഷ്യൻ ലാംഗ്വേജ് ഉള്ള വാട്സാപ്പ് ഗ്രൂപ്‌ ആയിരുന്നു. പക്ഷെ ഞെട്ടിക്കുന്ന ഒരു കാര്യം, അവൻ നമ്മളെ പോലെ തന്നെ കുറെ തുണ്ടു ഗ്രുപ്പിലെ അംഗമാണ് എന്നതാണ്, അവനും വികാരമുണ്ടാകുമല്ലോ….അതെന്തെലും ആകട്ടെ.

ഇനി ഇവനെ തപ്പി ആരേലും വരുമോ? ആന്റിയോടപ്പമുള്ള ചാറ്റ് നോക്കിയപ്പോൾ അവൻ അങ്ങോട്ടും കുറെ കിസ് എമോജി അയച്ചേക്കുന്നത് ഞാൻ കണ്ടു. …സമയം ഒട്ടുമില്ലാത്തത് ഞാൻ വേഗം ആ ആന്റിയുടെയൊപ്പമുള്ള എല്ലാ ചാറ്റും ഒന്നിച്ചു കളഞ്ഞു. ഈശ്വര കളി ഇതെങ്ങോട്ടേക്കാണ്…. പോണതെന്നറിയാതെ ഞാൻ മെട്രോ പില്ലറിന്റെ അടിയിലൂടെ വണ്ടിയോടിക്കുന്ന ആന്റിയുടെ വിയർക്കുന്ന കഴുത്തിലേക്ക് തന്നെ നോക്കി.

“ആന്റി… ദേ അവന്റെ ഫോണിൽ ആരോ വിളിക്കുന്നുണ്ട്”

“എടുക്കണ്ട….അശ്വിൻ, ഓഫാക്ക് വേഗം”
ആന്റി പറഞ്ഞതുപോലെ ഞാൻ, ഫോൺ ഓഫാക്കിയശേഷം ശ്വാസം നേരെ വിട്ടു.
“ആന്റീ… പേടിക്കണ്ട, ആ ഫോൺ ഇനി ഓണാക്കണ്ട, പക്ഷെ ഇതൊരു തെളിവാണ്. ഇതിനു വേണ്ടി ചിലപ്പോ നമ്മുടെ അടുത്തേക്ക് ആരാണോ അവന്റെ ബോഡി മാറ്റിയത് അവർ വരുമെന്നു തോനുന്നു.”

“അശ്വിൻ!!! നീയന്തൊക്കെയാണ് പറയുന്നേ.” ആന്റിയുടെ ഞെട്ടൽ കണ്ട ഒരുനിമിഷം ഞാൻ എങ്ങനെയാണു അതൂഹിച്ചത് എന്ന ഭാവമായിരുന്നു.

“എനിക്കങ്ങനെയാണ് തോന്നുന്നത് ആന്റീ…”
ഞാനുമത് പേടിച്ചുകൊണ്ടാണ് ആന്റിയോട്‌ പറഞ്ഞത്. പക്ഷെ ആന്റിയപ്പോഴേക്കും മനസ് വിട്ടിരുന്നു. ഒന്നാമത് അഭൗമ സൗന്ദര്യമുള്ള ഒരു
സാധാരണക്കാരിൽ സാധാരണക്കാരി ആയിരുന്ന ഒരു സ്ത്രീ അനുഭവിക്കേണ്ട വരുന്ന മാനസിക സമ്മർദ്ദം അതെത്രമാത്രം വലുതാണെന്ന് ഞാനോർത്തു.

Leave a Reply

Your email address will not be published. Required fields are marked *