അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല… പകരം മുഖത്തു ഒരു കപട ദേഷ്യം വരുത്തി…
വലതു കൈ കൊണ്ട് കഴുത്തിനു പിന്നിലെ പിടുത്തം മുറുക്കിയ അവൾ കാലുകളിൽ ബലം കൊടുത്തു ഒന്ന് താഴേക്കു അമർന്നു….
അപകടം മണത്തതും ഹിരൺ സ്വന്തം ബാലൻസിങ് കൃത്യമാക്കി നിന്നു.. ആ സമയത്തിനുള്ളിൽ തന്നെ അവൾ രണ്ടു കാലിലും ഉയർന്നു അവന്റെ മേലേക്ക് ചാടി കാലുകൾ രണ്ടും അവന്റെ പുറത്തു വരത്തക്കവണ്ണം ലോക് ചെയ്തു പിടിച്ചു കഴിഞ്ഞിരുന്നു .. അവളെ വട്ടം പിടിക്കുക അല്ലാതെ അവനു മാറ്റ് മാർഗ്ഗം ഇല്ലായിരുന്നു…
തള്ള കുരങ്ങു കുഞ്ഞിനെ ചേർത്തു പിടിക്കും പോലെ ആവൻ അവളെ ചേർത്ത് പിടിച്ചു.. തുടിച്ച അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നപ്പോൾ അവളുടെ വീണക്കുടം അവന്റെ കൈകളിൽ വിശ്രമിച്ചു…
അവന്റെ കൈകളിൽ സുരക്ഷിത ആയി എന്ന് തോന്നിയതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു…
കാണുന്ന പോലെ അല്ല അത്യാവശ്യം കനം ഉണ്ടായിരുന്നതിനാൽ അവളെ അധിക സമയം എടുത്തു നിൽക്കാൻ അവനു കഴിയുമായിരുന്നുമില്ല…
അത് കൊണ്ട് തന്നെ അവൻ അനീറ്റയെ താങ്ങി പിടിച്ചു കൊണ്ട് അവളുടെ റൂമിലേക്ക് നടന്നു…
കൊച്ചു കുട്ടികളെ കിടത്തുന്ന പോലെ അവൻ അവളെ കട്ടിലിൽ കിടത്തി… പക്ഷെ പിൻവാങ്ങാൻ അവനു കഴിഞ്ഞില്ല.. അപ്പോളും അവളുടെ പിടുത്തം…പിൻവലിയാൻ അവൻ ശ്രെമിക്കുമ്പോളും അവൾ ആ പിടുത്തം വിടാതെ മുറുക്കി…..
ഹിരൺ……..
കണ്ണുകൾ അടച്ചു കൊണ്ട് ആ പിടുത്തം വിടുവിക്കാതെ തന്നെ അവൾ ആർദ്രമായി അവനെ വിളിച്ചു….
മ്മ്……
അവളുടെ മനസ് എന്തെന്ന് മനസ്സിലാകാതെ ഒന്ന് മൂളുക മാത്രം ആണ് അവൻ ചെയ്തത്..
ഇന്ന് എന്റെ ഒപ്പം കിടക്കുവോ…..
അവളുടെ ആ ചോദ്യത്തിൽ അവൻ ഒന്ന് പതറി പോയി… മനസുകൊണ്ട് അവനു അതിനു ആയിരം വട്ടം സമ്മതം ആയിരുന്നു. എങ്കിലും അവന്റെ വിവേക ബുദ്ധി അതിനെ മറി കടന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചു…..
ഒന്ന് പോയെ പെണ്ണെ ഭ്രാന്ത് പറയാതെ…..
പോവണ്ട… ഞാൻ വിടില്ല….
പറഞ്ഞു കൊണ്ട് അവൾ അവനെ വലിച്ചു അവളിലേക്ക് അമർത്താൻ ശ്രെമിച്ചു……
പെട്ടന്ന് ഉള്ള വലിയിൽ നില തെറ്റിയ അവൻ അവൾക്കു മുകളിൽ വീഴാതിരിക്കാൻ ഇരു വശങ്ങളിലും ആയി കൈ കുത്തി നിന്നു…
ദേ… പെണ്ണെ ചുമ്മാ കളിക്കാൻ നിക്കല്ലേ…
പെണ്ണല്ല… അമ്മു…. അങ്ങനെ വിളിച്ച മതി….
പിന്നെ കുരുത്തക്കേട് കാണിക്കുന്നതിനെ ഒക്കെ കൊഞ്ചിക്കുവല്ല ചന്തിക്കു നല്ല പെട തരുവാ വേണ്ടത്…..
പതിവ് ശൈലിയിൽ അവൾ കുണുങ്ങി ചിരിച്ചു..
ഹിരൺ പ്ലീസ്.. ഈ ഒരു കാര്യം മാത്രേ ഞാൻ പറയുന്നുള്ളു.. ഇന്ന് ഇവിടെ കിടക്കാം…
കാണുമ്പോ തൊട്ടു പറയുന്നതാ ഈ ഒരു കാര്യം മാത്രം ഈ ഒരു കാര്യം മാത്രം എന്നിട്ട് ഇപ്പൊ കാര്യം എത്രയായി എന്ന് എനിക്ക് പോലും അറിയില്ല……
ആ പറഞ്ഞത് അവൾക്കു ഇഷ്ടം ആയില്ല… അവൾ മുഖം വെട്ടിച്ചു പിണക്കം നടിച്ചു തല ചെരിച്ചു കിടന്നു…അതോടൊപ്പം അവൾ അവന്റെ കഴുത്തിലെ പിടുത്തവും വിടുവിച്ചു….
അവളുടെ പിണക്കം അത് ഹിരണിനു മറ്റെന്തിനെക്കാളും ആസ്വാദനം നൽകുന്ന ഒന്നായി ഇതിനോടകം തന്നെ മാറിയിരുന്നു…
വിരിഞ്ഞ പുഞ്ചിരിയോടെ അവൻ അവൾക്കു അരികിലായി ചെരിഞ്ഞു കിടന്നു..
തന്റെ മുകളിൽ നിന്നും ഹിരൺ മാറിയത് കണ്ടതോടെ അവൾ അതെ പിണക്കത്തോടെ അവനു എതിർ ദിശയിലേക്ക് ചെരിഞ്ഞു കിടന്നു….
ഒരു കൈ കുത്തി അതിൽ തല ചായ്ച്ചു അനന്ത ശയനത്തിലെ മഹാവിഷ്‌ണുവിനെ പോലെ കിടന്നിരുന്ന ഹിരൺ അവളുടെ പിണക്കം നടിച്ചുള്ള ആ കിടത്തതിന്റെ ഭംഗി ആസ്വദിച്ചു..
പക്ഷെ അതെ കിടപ്പിൽ അധിക സമയം അവളെ നോക്കാൻ അവനു കഴിയുമായിരുന്നില്ല…
എങ്ങനെ ഒക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ അവളുടെ പിന്നോട്ട് തള്ളി നിന്ന വീണക്കുടത്തിൽ ചെന്നു നിന്നു….
മനസ്സിൽ മറ്റ് ചിന്തകൾ കടന്നു വരാൻ അവനു അധികം സമയം വേണ്ടി വന്നില്ല…
ആ കിടപ്പിൽ നിയന്ത്രണം നഷ്ടം ആകും എന്ന് തോന്നിയതിനാൽ അവൻ അവളിൽ നോട്ടം വീഴാതിരിക്കാൻ മലർന്നു കിടന്നു കൈകൾ മുകളിലേക്കു വിരിച്ചു പിടിച്ചു…
എണീറ്റു പോ… പൊയ്ക്കോ…എന്റെ അടുത്ത് കിടക്കണ്ട… എനിക്ക് മാറാ രോഗം ഒക്കെ ഉള്ളതാ.. ചിലപ്പോ പടരും….
