💝 ഗോലിസോഡാ 💝 – 4 2

“”””””””””””മനസ്സിലിരിപ്പ് ശെരിയല്ലല്ലോ കുട്ടാ….’”””””””””””

എന്റെ കാതോരം വന്നവൾ ചോദിച്ചു. ശേ വേണ്ടായിരുന്നു. എന്നാലകലം പാലിക്കാതെ അവള് കുറച്ചൂടെ എന്നെ ചേർന്നിരുന്നു. നീ എത്രവേണോ സ്പീഡ് കൂട്ടിക്കോ എന്ന് പറയുമ്പോലെ……!! സ്പീഡ് മാത്രേ കൂട്ടിയിരുന്നുള്ളൂ കുണ്ടും കുഴിയും കണ്ടിരുന്നു എങ്കിലും ഇറക്കിയില്ല. എന്തോ എനിക്കതിലൊന്നും വല്യ താല്പര്യം ഇല്ലാ.

വയലും തോടും കടന്ന് ദുർഗ്ഗ ഭഗവതി ക്ഷേത്രവും പിന്നിട്ട് കുറച്ചൂടെ പോയി……

“”””””””””””””അല്ല ഇതെങ്ങോട്ടാ പോണെന്ന് പറഞ്ഞില്ലല്ലോ…..??””””””””””””

“””‘”””””””””””മഞ്ചാടിമുക്ക് ബസ്സ് സ്റ്റോപ്പിന് അടുത്തുള്ള ഒരു ബേക്കറി ഇല്ലേ അവിടെ അവള് വരാന്നാ പറഞ്ഞേ. അതിനടുത്ത് തന്നെയാ അവളുടെ വീടും…..!!””””””’”””””””

മഞ്ചാടിമുക്ക് ബസ്റ്റോപ്പിലോട്ട് പോകാൻ നിങ്ങൾ ഞങ്ങളെ സഹായിക്കുമോ…..??

ഓർമ വന്നത് ഡോറയേയാണ്. ചിരിയോടെ തന്നെ ഞാൻ വണ്ടി പായിച്ചു. കാൽ മിനിറ്റിനുള്ളിൽ തന്നെ അവള് പറഞ്ഞ ബേക്കറിയിൽ ഞങ്ങൾ എത്തി.

“”””””””””””ഇറങ്ങുമ്പോ വിളിച്ചാൽ മതി. ഞാനിവിടുക്കെ തന്നെ കാണും…..!!””””””””””

അവളോട് പറഞ്ഞിട്ട് ഞാൻ വണ്ടി വളക്കാൻ തിരിച്ചു. അപ്പോ തന്നെ അവളെന്റെ കൈയിലും പിടുത്തമിട്ടു.

“””””””””””””വേണ്ട, വേണ്ട ഒറ്റക്ക് എങ്ങും പോണ്ട…….!!””””””””””

“””””””””””””അതെന്താ ഞാൻ കൊച്ച് കുട്ടിയാണോ……??””””””””””””

“”””””””””””അഹ് എനിക്ക് കൊച്ച് തന്നെയാ….!! വാ ഇങ്ങോട്ട്……””””””””””””

അവളെന്നേം പിടിച്ച് വലിച്ച് ബേക്കറിക്ക് ഉള്ളിൽ കേറി.

“””””””””””ഞാനൊന്ന് അവളെ വിളിക്കട്ടെ,””””””””””

“””””””””””മ്മ്…..”””””””””””

“””””””””അഹ് ഹലോ എവിടെയാടി…..?? ഞങ്ങള് ബേക്കറി കേറി…..!!””””””””””””

“”””””””””””എവിടാ അഹ് കണ്ടു കണ്ടു ദാ വരുന്നൂ..,,,, കുട്ടാ വാ…..”””””””””””””

“””””””””””””നീ പോയിട്ട് വാ നിന്റെ കൂട്ടുകാരി അല്ലെ…….??””””””””””””””

“”””””””””””ഇങ്ങോട്ട് വാ കുട്ടാ കളിക്കാതെ.. നിന്നെ അവൾക്കൊന്ന് പരിചയപ്പെടുത്തി കൊടുക്കണ്ടേ……??”””””’””””‘””

അവളെന്റെ കൈയും പിടിച്ച് വലിച്ച് എങ്ങോട്ടോ നടന്നു.

“”””””””””””””ഹായ് രേഷ്മ…..””””””””””””””

“””””””””””””ഹായ് മാളൂ……”””””””””””””

അവളെ ശെരിക്കും ഞാൻ കണ്ടു. മാളൂന്റെ കൂട്ടുകാരിയെ…….

മാളു രേഷ്മ

ഉണ്ടക്കണ്ണി vs പൂച്ചക്കണ്ണി

ന്റെ സിവനെ………

ഇനിയിപ്പോ എത്ര സുന്ദരിമാര് എന്റെ കഥയിൽ ഉണ്ടേലും വായനക്കാര് ഒരാളെ ശ്രദ്ധിക്കൂ……

ആട്ടനായകൻ……..!!

 

LOADING………..

WITH LOVE N R ❤️

Leave a Reply

Your email address will not be published. Required fields are marked *