💝 ഗോലിസോഡാ 💝- 5 Like

“”””””””””””അഹ് രേഷു ഞാൻ വെക്കുവാണേ, രാത്രി വിളിക്കാം….!!””””””””””””””

“””””””””””””ശെരിടി അഹ് നാളെയുറപ്പായിട്ടും ഉണ്ടാവില്ലേ….??””””””””””””

“””””””””അഹ് ഞാൻ വന്നെടുത്തോളം…..!!””””””””””

“”””””””””മ്മ് ഒക്കെ ശെരി…..!!”””””””””””””

“”””””””””””””പോവാം…..??”””””””””””

ഫോണും കട്ട് ചെയ്ത് പോക്കെറ്റിൽ ഇട്ട ശേഷം അവൻ ചോദിച്ചു.

“”””””””””””””കഴിഞ്ഞോ……??””””””””””””

“””””””””””””അഹ്, ഇനി രാത്രിയെയുള്ളൂ.”””””””””””””

“””””””””””””എന്നാ പോവാം…..??”””””‘”””‘””””

“”””””””””””പോവാലോ….. വാ വണ്ടിയെടുക്ക്……..!!”””””””””””

വിച്ചൻ വണ്ടിയെടുത്ത ശേഷം പിന്നതിലായി കറക്കം മൊത്തം. ഞാനും അവനും മാത്രേ ഉള്ളുവെങ്കിൽ കൂടുതലായും എന്നെയായിരിക്കും അവൻ ഡ്രൈവർ ആക്കുന്നേ. RX മാത്രം ഓടിച്ച് ശീലമായി പോയ എനിക്ക് അവന്റെ ഉരുക്ക് പോലത്തെ dominar ഓടിക്കാൻ നന്നേ പാടായിരുന്നു.

 

 

“”””””””””””ഇനി വീട്ടിലേക്ക് അല്ലേ……??””””””””””””

 

 

പിന്നിലിരുന്ന് അവൻ ചോദിച്ചു.

 

 

“”””””””””””വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല ടാ. പോയി കഴിഞ്ഞലും കാണാനും മിണ്ടാനുമൊക്കെ ആരാടാ ഉള്ളേ….??””””””””””””

 

 

“”””””””””””ആര് പറഞ്ഞു….?? അവരെല്ലാവരും നിന്നോട് മിണ്ടുന്നുണ്ടല്ലോ….?? നീ അല്ലേ ചെവി കൊടുക്കത്തത്…..??””””””””””

 

 

“”””””””””””അവര് അത്രക്കാണെടാ എന്നെയന്ന് പറഞ്ഞത്. ഒരടി കിട്ടിയായിരുന്നേ അത് മായാൻ വല്യ താമസമൊന്നും ഇല്ല. എന്നാ ഒരു വാക്ക്, അത് മനസ്സിന് ഉണ്ടാക്കുന്ന വേദന അത് മായാൻ വല്യ പാടാടാ…..!!”””””””””””

 

 

“””””””””””അളിയാ കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതും ഓർത്തോണ്ടിരുന്നിട്ട് എന്താടാ കാര്യം….?? നാളെയൊരു പുതു ജീവിതം തുടങ്ങേണ്ടവനാ നീ…..!! അത് മറക്കണ്ട….!!””””””””””””

 

 

“”””””””””””നിനക്കത് പറയാം. പുതു ജീവിതം., അതുമാ നശിച്ചവളുമായിട്ട്. അതോർക്കുമ്പോ തന്നെ എനിക്ക് വിറച്ച് വരുവാ……!!”””””””””””””

 

 

“””””””””””കുട്ടാ, അവളൊരു പാവം ആണെടാ. നീ പോയ ശേഷം എന്നും എന്നെ വിളിക്കുമായിരുന്നു. നിന്നെ കുറിച്ച് അന്വേഷിക്കാൻ. ചെയ്ത തെറ്റിനെ കുറിച്ചോർത്ത് അവള് എത്ര തവണയാടാ സ്വയം ജീവൻ ത്യജിക്കാൻ നോക്കിയേ…..??””””””””””””

 

 

“””””””””””ത്യജിക്കാനാ….?? മലയാളം നേരെ ചൊവ്വേ പറയാൻ അറിഞ്ഞൂടാത്ത നീ എങ്ങനാടാ പെട്ടന്ന് ഇത്തരം ഭാഷകളൊക്കെ ഉപയോഗിക്കാൻ തുടങ്ങിയത്….??””””””””””””

 

 

“””””””””””അതല്ലല്ലോ ഇവിടുത്തെ വിഷയം….??””””””””””””

 

 

“””””””””””അല്ലാ, ഇവിടുത്തെ വിഷയത്തെ പറ്റി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല…..!!””””””””‘

 

 

“”””””””””””അളിയാ സത്യം പറയാലോ എനിക്ക് നല്ല ടെൻഷൻ ഉണ്ടേ, നീയവളെ കൊല്ലാനും മടിക്കില്ല, താലി കെട്ടുന്ന സമയത്ത് കുരുക്ക് ഒന്ന് മുറുകിയ മതി. അങ്ങനെയുള്ള ചിന്തകളൊന്നും നിനക്കില്ലല്ലോ അല്ലേ….??””””””””””

 

 

“””””””””””പേടിക്കണ്ട., കൊല്ലാനൊന്നും പോണില്ല……!!””””””””””””

 

 

“”””””””””””സമാധാനം……!!””””””””””””

 

 

“”””””””””””പക്ഷെ തളർത്തും. ഓരോ നിമിഷവും അവളെ വേദനിപ്പിക്കും. ടോർച്ചർ ചെയ്യും അവളെന്റെ കാലേ വീണ് അപേക്ഷിക്കും. ഒന്ന് കൊന്ന് താന്ന് പറയും., അപ്പോഴും കൊല്ലില്ല. ജീവിതാവസാനം വരെ നരകിപ്പിച്ച് എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടിയരക്കും ഞാനാ മാളുയേച്ചിയേ…..!!”””””””””””

 

 

“””””””””””എന്ത് ക്രൂരനാടാ മയിരേ നീ…. അവൾക്കിപ്പോ നടക്കാൻ പോലുമാവില്ലാന്ന് നിനക്കറിയില്ലേ…..?? എല്ലാം നിനക്ക് വേണ്ടിയാ നിന്നോട് കാണിച്ച തെറ്റിനുള്ള ശിക്ഷയായി അവളും കണക്ക് കൂട്ടി. നീ പറയണത് കേക്കുമ്പോ എനിക്ക് തോന്നുവാ, അവളന്ന് വീണ വീഴ്ചയില് അങ്ങ് മരിച്ചിരുന്നെങ്കിലെന്ന്……!!”””””””””””

Leave a Reply

Your email address will not be published. Required fields are marked *