“””””””””””””ഓഹ് ഒന്നുല്ല……!!””””””””””
“””””””””””””ഒന്നൂല്ലേ…..??”””””””””””””
“””””””””””ഇല്ലാ……!!”””””‘””””””””
“”””””””””””എന്നാ ശെരി., പിന്നേ മാളുയേച്ചി ഞാനാലോചിക്കുവാ ഏതായാലും ഇത്രേം വൈകി, നമ്മുക്കിനി ഒരു പടത്തിനൂടെ കേറീട്ട് വൈകുന്നേരം ചായയൊക്കെ കുടിച്ചിട്ട് പതുക്കെ വീട്ടിൽ പോയാ പോരെ……??””””””””””””
“””””””””””””ഏഹ് സത്യം……??”””””””””””
“””””””””””അല്ലാ മാളുയേച്ചിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ടാ……!!”””””””””””
“”””””””””””””ഇല്ലില്ല എനിക്ക് താല്പര്യം ഉണ്ട്…..!!”””””””””
“””””””””””””ഉണ്ടോ…..??”””””””””””””
“”””””””””””ആഹ്മ് ഉണ്ട്……!!”””””””‘”””””
“”‘””””””””””എന്നാ പിന്നേ വീട്ടില് ചേച്ചി വിളിച്ച് പറയോ….?? അതോ ഞാൻ വിളിച്ച് പറേണോ…….??””””””””””””””
“””””””””””””ഞാൻ പറയാം ഞാൻ പറയാം…..!!”””””””‘”””””
ദുഃഖം മാറിയ മുഖത്ത് സന്തോഷവും അതിനേക്കാളേറെ ഉത്സാഹവും കണ്ടു. ഒരു ചിരിയോടെ ഞാൻ വണ്ടി പായിച്ചു. ഇതിനിടയിലുണ്ടായിരുന്ന ആ ഗ്യാപ്പ് അവള് തന്നെയങ്ങ് ഫില്ല് ചെയ്തു.
തലയുടെ തുനിവ് ന്റെ പോസ്റ്റർ കണ്ട് നേരെ ആ തിയറ്ററിലേക്ക് വണ്ടി പാർക്ക് ചെയ്തു.
ഇന്ന് വല്ല Valentine’s Day യുമാണോ….?? മുഴുവൻ ലൗവേർസ് ആണ്……!! ഇവരൊക്കെ തല ഫാൻസ് ആയത് കൊണ്ടാണോ, അതോ വേറെ വല്ലോം കലാപരിപാടികൾക്കുമാണോ വന്നേ……?? അഹ് ആർക്കറിയാം…..?? അതല്ലല്ലോ നമ്മുടെ വിഷയം. ടിക്കറ്റ് കൗണ്ടറിൽ ചെന്ന് രണ്ട് ടിക്കെറ്റ് എടുത്തു. നടുക്കയിട്ടുള്ള രണ്ട് സീറ്റാണ് കിട്ടിയത്…..!! ബാക്ക് മൊത്തം ഫുള്ളായി., എങ്ങനെ ഫുള്ളാവാണ്ടിരിക്കും…..??
ഞാൻ ചുറ്റിനും നോക്കി. കമിതാക്കാൾ വല്ലാതെ കുറുകുന്നുണ്ട്., എന്റെ കൂടെ വന്നാളേ അപ്പോഴാണ് ഞാൻ തിരയുന്നത്. ഇറങ്ങും വരെ കൂടെ ഉണ്ടായിരുന്നു, ഇപ്പോ കാണാനില്ല. വെളിയോട്ട് നോക്കിയപ്പോ കണ്ടു., ആരോടോ ഫോണിലാണ്. വീട്ടിലേക്ക് വിളിക്കുന്നത് ആവും…..!!
കോള് കട്ട് ചെയ്ത് തിരിഞ്ഞതും അവളെന്നെ കണ്ടു. ചിരിയോടെ എന്റെയടുത്തേക്കായി വന്നു.
“”””””””””””വീട്ടിൽ വിളിച്ച് പറഞ്ഞതാ…..!!”””””””””””””
“”””””””””””എന്ത് പറഞ്ഞു…..??”””””””””””””
“”””””””””””ഞങ്ങള് വരാൻ രാത്രിയാവും., കഴിച്ചിട്ട് കിടന്നോളാൻ……!!”””””””””‘”””
“””””””””””””ഏഹ്……??””””””””””””
“”””””””””””പേടിച്ചോ…..?? വെറുതെ പറഞ്ഞതാ. ഞാൻ കുട്ടന്റെ കൂടെ സിനിമക്ക് പോവാ. ഇരുട്ടും മുന്നേ വന്നേക്കാന്നും പറഞ്ഞപ്പോ അമ്മ പറയുവാ, കുട്ടന്റെ കൂടെ അല്ലെ എത്ര ഇരുട്ടിയാലും രണ്ടാളും ഇങ്ങെത്തിയാ മതീന്ന്……!!””””””””””””””
“””””””””””””അങ്ങനെ പറഞ്ഞോ….??”””””””””””
“”””””””””””പിന്നേ അച്ഛനും കൃഷ്ണാച്ഛനും പറഞ്ഞു അടിച്ച് പൊളിച്ചുട്ടൊക്കെ വരാൻ. പിന്നേ ചേച്ചിമാര് പറയുവാ…..,,,,,,””””””””””””
“”””””””””””””അവര് എന്താ പറഞ്ഞേ…..??”””””””””””
“”””””””””””അവര് പറയുവാ, ബോധം ഇല്ലാതെ തിയറ്ററ് മണിയറ ആക്കരുത് എന്ന്. പിന്നേ ഒന്നൂടെ ഓർമിപ്പിച്ചു., നേരത്തെ അവരെ മാമിമാരാക്കരുത് എന്ന്…..!!”””””’”””””””
നാണത്തോടെ പറഞ്ഞവൾ ചിരിയൊതുക്കുമ്പോ ആ മാമിമാരുടെ അർഥം ശെരിക്കുമെനിക്ക് മനസ്സിലായിരുന്നു. ശ്ശേ…..
“””””””””””””ഓഹ് ഇതുങ്ങളെ കൊണ്ട് തോറ്റല്ലോ എന്റെ പുണ്യാളാ……!!””””””””””””””
“”””””””””””””വേറാരും അല്ലല്ലോ ചേച്ചിമാര് തന്നല്ലേ……??””””””””””””
“”””””””””””””മ്മ്……!!”””””””””””
