21ലെ പ്രണയം – 3 10

 

ഞാൻ : ചേച്ചീ…. ഈ അവസ്ഥയിൽ ഒറ്റയ്ക്ക് നടക്കുന്നത് ശരിയല്ല. തലയെങ്ങാനും ചുമരിലിടിച്ചു വീണാൽ വലിയ ബുദ്ധിമുട്ടാകും.

 

മായ അത് ശെരിയെന്നോണം അങ്ങനെ നിന്നു .ആ സമയം ഞാൻ വീണ്ടും മെല്ലെ ആ കൈത്തണ്ടയിൽ പിടുത്തമിട്ടു. ശേഷം യൂറോപ്യൻ ക്ലോസറ്റിനു മുകളിൽ മായയുടെ വെണ്ണക്കുടങ്ങൾ പാവാടയ്ക്കുള്ളിൽ കൂടി അമരുന്നത് ഞാൻ നോക്കി നിന്നു. ഇനിയെന്തെങ്കിലും സഹായം ,പാവാട ഉയർത്താനോ മറ്റൊ വേണോ എന്ന അർത്ഥത്തിൽ ഞാൻ നോക്കി.

 

മായ : (ചെറിയ ചമ്മലോടെ) പുറത്ത് നിക്ക് ഞാൻ വിളിക്കാം.

 

ഞാൻ വാതിലും ചാരി പുറത്ത് നിന്നു. എങ്കിലും എന്റെ മനസ്സ് ആ ബാത്ത്റൂമിനുള്ളിൽ തന്നെ ആയിരുന്നു. വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. 5 മിനിറ്റിനു ശേഷം മായ വിളിച്ചു. ഞാൻ ഉള്ളിലേക്ക് കയറി. മായ ക്ലോസറ്റിനു മുകളിൽ തന്നെ ഇരിപ്പുണ്ട്. താഴേക്ക് നോക്കി ഇരിപ്പാണ്, എന്നെ ഫെയ്സ് ചെയ്യാനുള്ള ചമ്മൽ മുഖത്ത് കാണാം. പാവാട എല്ലാം നേരെയാക്കി ഇട്ടിരിക്കുന്നു. പതിയെ ഞാൻ അവളെ എഴുന്നേൽപിച്ചു. നേരെ വാഷ് ബെയ്സിനു മുന്നിൽ കൊണ്ട് നിർത്തി. കൈയും മുഖവും കഴുകി മായയെ കൊണ്ട് ബെഡ്ഡിൽ തിരികെ ഇരുത്തി. ശേഷം ഞാൻ ടൗവ്വൽ എടുത്ത് മുഖം തുടച്ചു കൊടുത്തു.എന്നിട്ട് ഞാൻ കഞ്ഞിപ്പാത്രം എടുത്തുകൊണ്ട് മായുടെ അരികിൽ ഇരുന്നു. സ്പൂണു കൊണ്ട് അല്പം കഞ്ഞി കോരി മായയുടെ നേരെ നീട്ടിയതും.

 

മായ : ഇങ്ങതന്നേക്ക് ഞാൻ കഴിച്ചോളാം.

 

ഞാൻ: ചേച്ചി ഇരിക്ക്. ക്ഷീണം ഉള്ളതല്ലെ തനിയെ കഴിക്കാൻ പ്രയാസമായിരിക്കും. ഞാൻ വായിൽ വെച്ചു തരാം.

 

എന്നു പറഞ്ഞ് , സ്പൂണിലെ കഞ്ഞി മായയുടെ ചുണ്ടോട് അടുപ്പിച്ചു. മായ പതിയെ ആ വിറയാർന്ന ചെഞ്ചുണ്ടുകൾ തുറന്നു തന്നു . മെല്ലെ സ്പൂണിൽ നിന്നും കഞ്ഞി വായിലേക്ക് ഞാൻ പകർന്നു കൊടുത്തു.

 

ഞാൻ : ഇന്നലെ ഒന്നും കഴിച്ചില്ല അല്ലെ. ഞാനും കഴിച്ചില്ല.ശ്ശെ….. ഞാൻ കാരണം … ( പറഞ്ഞു മുഴുവിപ്പിക്കും മുന്നെ മായ ഇടയ്ക്ക് കയറി പറഞ്ഞു )

 

മായ : മതി ഇനി അതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കണ്ട. നിനക്ക് തെറ്റു മനസ്സിലായില്ലെ, അതുമതി.

 

ഞാൻ : ഇല്ല ഞാനിനി അതെ പറ്റി സംസാരിക്കുന്നില്ല. ഇതാ കഴിക്ക് ചേച്ചി ….

 

അങ്ങനെ ഒരോന്ന് സംസാരിച്ച് കൊണ്ട് ഞാൻ കഞ്ഞി കൊടുത്തു കൊണ്ടിരുന്നു.

 

ഞാൻ : മക്കളെ തിരികെ വിളിച്ചു കൂടായിരുന്നോ . ആരും സഹായത്തിനില്ലാതെ ഈ അവസ്ഥയിൽ എങ്ങനെ ഒറ്റയ്ക്ക് ……

 

മായ : ഞാൻ മനപൂർവ്വം വിളിക്കാത്തതാ . എനിക്ക് വയ്യാത്തത് അറിയിച്ചതും ഇല്ല. അവരെ എനിക്ക് ഇപ്പൊ ഫെയ്സ് ചെയ്യാൻ കഴിയില്ല. 2 ദിവസം കഴിയുമ്പോൾ അവർ വരുമല്ലോ. അപ്പോഴേക്കും ഞാൻ ചിലപ്പോൾ പഴയതു പോലെ ആയിട്ടുണ്ടാകും.

 

എനിക്ക് അതു മായ പറഞ്ഞത് കേട്ട് തലകുനിച്ച് ഇരിക്കാനെ കഴിഞ്ഞൊള്ളൂ.

 

മായ : കഞ്ഞി ….

 

പെട്ടെന്ന് തല നിവർത്തി കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ചിരിയോട് കൂടി മായക്ക് കഞ്ഞി കൊടുക്കുന്നത് തുടർന്നു.

 

മായ : നീ വല്ലതും കഴിച്ചോ.

 

ഞാൻ : ഹാ കഴിച്ചു.

 

മായ : നിന്റെ കാലിന് ഇപ്പൊ എങ്ങനെയുണ്ട്

 

ഞാൻ : കുഴപ്പമില്ല

 

മായ : എവിടെ , കാല് കാണിച്ചേ … നോക്കട്ടെ ….

 

ഞാൻ എന്റെ പരിക്ക് പറ്റിയ കാല് മായയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

 

മായ : ഇത് നീരുവിന്നിട്ടുണ്ടല്ലോ? ഇന്നലെ വീട്ടിൽ പോയിട്ട് മരുന്നിട്ടില്ലെ?

 

ഞാൻ : ഇല്ല മറന്നു ….

 

മായ : പിന്നെന്തിനാ ഈ വയ്യാത്ത കാലും വെച്ച് പണിക്ക് വന്നേ…

 

ഞാൻ : അത് പിന്നെ ….

 

മായ : മ്മ്… പോരട്ടെ …..

 

ഞാൻ : ഇന്നലെ ചേച്ചി എന്നെ ബ്ലോക്ക് ചെയ്തില്ലെ. ചേച്ചിയുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. അതുകൊണ്ടാ …..

 

മായ: മ്മ്….. ഇന്ന് പണിയൊന്നും ഇല്ലേ . അതോ എന്നെ സുശ്രൂഷിക്കാൻ വന്നതാണോ ?

 

Leave a Reply

Your email address will not be published. Required fields are marked *