21ലെ പ്രണയം – 4അടിപൊളി  

21ലെ പ്രണയം 4

21le Pranayam Part 4 | Author : Daemon

[ Previous Part ]

 


 

“ടീം ….. ടോങ് ”

കോളിംഗ് ബെൽ മുഴങ്ങി. ഞാനും മായയും ഞെട്ടിത്തരിച്ച് ,ഒരേ സമയം കണ്ണുകൾ തുറന്ന് പരസ്പരം നോക്കി. “എല്ലാം കഴിഞ്ഞു , ഇനി എന്ത് ചെയ്യും , പിടിക്കപ്പെട്ടിരിക്കുന്നു. ” എന്ന ഭാവത്തോടെ പകുതി കയറിയ കുണ്ണയുമായ് ഞാനും , പകുതി തുറന്ന പൂറുമായ് , ഞാനും മായയും പേടിച്ച് അങ്ങനെ തന്നെ ശിലകണക്കിന് നിന്നു ………

അതിവേഗം തന്നെ എന്നെ മായ, അവളുടെ പുറത്ത് നിന്നും ബെഡ്ഡിലേക്ക് മറിച്ചിട്ടു. മായ വേഗം എഴുന്നേറ്റിരുന്നു എന്നെ ഭയന്ന് കൊണ്ട് ” വേഗം തുണിയുടുക്ക്, എന്നിട്ടെവിടേലും ചെന്ന് ഒളിക്ക്.”

ഞാൻ ഉടനെ ബെഡ്ഡിൽ നിന്നും ഇറങ്ങി. എന്റെ തുണികൾ ഒരോന്നും ഇടാൻ തുടങ്ങി. ഈ സമയം മായയും അവളുടെ തുണിയെല്ലാം നേരെയാക്കി.

” ഹോ ….. ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, അപ്പോഴത്തെ അവസ്ഥയിൽ അവളുടെ തുണിയഴിക്കാഞ്ഞത് ഭാഗ്യമായ് ”

“ടിംഗ് ടോങ് ” പിന്നെയും ബെല്ലിന്റെ ഒച്ച.

“ആഹ്…….. വരുന്നു.” മായ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

 

എന്നിട്ട് എന്നോട് ,എവിടേലും ചെന്ന് ഒളിക്ക്;എന്ന് ആംഗ്യം കാണിച്ചിട്ട് മായ വാതിൽ തുറന്നു. ജാരൻമാരുടെ സ്ഥിരം ഒളിത്താവളമായ കട്ടിലിനടിയിലേക്ക് ഞാനും പതുങ്ങി.മായ നെഞ്ചത്ത് കൈയ്യും വെച്ച് ദൈവത്തെയും ധ്യാനിച്ച് മുൻവാതിലിനടുത്തേക്ക് ലക്ഷ്യം വെച്ചു. ആരായിരിക്കും പുറത്ത് നിൽക്കുന്നത് എന്ന ആകാംശയോടും, പേടിയോടും ഞാൻ ആ കട്ടിലിനടിയിൽ ചുരുണ്ടു കൂടി കിടന്നു.

മായ ആരോടോ സംസാരിക്കുന്ന ശബ്ദം കേൾക്കാം. നിമിഷനേരങ്ങൾക്കൊടുവിൽ മായ തിരികെ റൂമിലെത്തി വാതിലടച്ചു. ഞാൻ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണുകളടച്ച് ശ്വാസം മുറുകെ പിടിച്ച് ചുരുണ്ട് കൂടി കിടക്കുകയായിരുന്നു.

” ടാ വേഗം പുറത്തേക്ക് വായോ ……” മായയുടെ ശബ്ദം.

ഞാൻ നോക്കുമ്പോൾ കുനിഞ്ഞിരുന്ന് കട്ടിലിനടിയിലേക്ക്, ചെറിയ കള്ളച്ചിരിയോട് എന്നെ നോക്കി നിൽക്കുകയാണ് മായ. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. “ഫൂ.””ഞാനൊരു ദീർഘശ്വാസം വിട്ടു.

“ആരാ വന്നെ ” ഞാൻ ഒരു ചമ്മിയ ചിരിയോട് ചോദിച്ചു.

“ആരുമില്ല നീ പുറത്തേക്ക് വാ …..” മായ ഒരു കല്പന പോലെ പറഞ്ഞു.

ഞാൻ വേഗം തന്നെ ഇഴഞ്ഞിഴഞ്ഞ് കട്ടിലിന് പുറത്തേക്ക് എത്തി , എഴുന്നേറ്റ് നിന്നു. മായ എന്നെ തന്നെ നോക്കി നിൽക്കുന്നു, അവളുടെ മുഖത്ത് കളിയാക്കും വിധം ചിരി പടർന്നു. എനിക്കും മായയെ നോക്കുമ്പോൾ ചെറിയ ചമ്മൽ അനുഭവപ്പെട്ടു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. എന്നാലും ആരാണ് വന്നതെന്നറിയാൻ എനിക്ക് ആകാംഷയായി.

ഞാൻ : അപ്പൊ പിന്നെ ആരാ വന്നെ?

മായ : അതൊ, അത് KSEBയിൽ നിന്നും റീഡിംഗ് എടുക്കാൻ വന്നതാ.

ഞാൻ : ആണോ (എന്നും ചോദിച്ച് ഞാൻ വാവിട്ട് ചിരിച്ചു ഒപ്പം മായയും.)

മായ : മ് …….

എന്റെയും മായയുടെയും ഭയമെല്ലാം ഈ സമയം കൊണ്ട് മാറിയിരുന്നു. എന്റെയും മായയുടെയും കണ്ണുകൾ പരസ്പരം ഉടക്കി.ഞാൻ വീണ്ടും പഴയ ട്രാക്കിലേക്ക് മാറിക്കൊണ്ടിരുന്നു. കുട്ടന് പിന്നെയും അനക്കം വച്ച് തുടങ്ങി. ഞാൻ മായയുടെ കൈയിൽ പിടിച്ചു. മായയുടെ ചിരി മാഞ്ഞിരുന്നു, ‘ഇവനിത് എന്ത് ഭാവിച്ചാ ?’ എന്ന മട്ടിൽ അങ്ങനെ നിന്നു. അവളറിയുന്നുണ്ടോ , പൊങ്ങിയ അണ്ടിയുടെ പാൽ കളയാതെ ഇരിക്കുമ്പോഴുള്ള വീർപ്പ് മുട്ടൽ. ഞാൻ അവളുടെ മുഖത്തോട് എന്റെ മുഖം അടുപ്പിച്ചു. പൊടുന്നനെ അവൾ അകന്നു മാറി.

“വേണ്ട, മതി …. നീ പോകാൻ നോക്കിയെ” മായ തറയിൽ നോക്കിക്കൊണ്ട് പതിയെ പറഞ്ഞു.

‘എന്റെ അസ്ഥ ഞാൻ എങ്ങനെ ഇതിനെ പറഞ്ഞു മനസ്സിലാക്കും.’

ഞാൻ വളരെ ദയനീയമായ രീതിയിൽ “ചേച്ചീ പ്ലീസ്… ചേച്ചിക്കും അറിയാമല്ലോ ഇനിയും ഇതുപോലെ ഒരവസരം നമുക്ക് കിട്ടാൻ പാടാണ്. ” എന്ന് ഞാൻ അപേക്ഷിച്ചു.

മായ : ഇനി ഇപ്പൊ പറ്റില്ല.നീ പറഞ്ഞാൽ മനസ്സിലാക്കു. സമയം ഒരുപാടായ് അമ്മ എഴുന്നേൽക്കും നീ വേഗം പോകാൻ നോക്ക്.

ഞാൻ : അമ്മ എഴുന്നേറ്റാലും ഇങ്ങോട്ടേക്ക് വരാതെ നോക്കിയാൽ പോരെ. അതിനുള്ളിൽ നമുക്ക് വേഗം തീർക്കാം.

മായ : എടാ അത് വേണ്ട നമുക്ക് പിന്നെ നോക്കാം. നീ ഇപ്പൊ പോ …..

ഞാൻ : ചേച്ചീ ഞാനിപ്പൊ എങ്ങനാ എന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കുന്നെ ?

മായ : എന്തവസ്ഥ.

ഞാൻ : ചേച്ചീ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുവാ …. എനിക്ക് ……. അത് …. എനിക്കിതുവരെ പോയിട്ടില്ല. മൂടായിട്ട് അത് പോയില്ലെങ്കിൽ, ആ അവസ്ഥ ചേച്ചിക്ക് മനസ്സിലാകില്ല എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാണ്. ( ഞാൻ ഒന്നു എറിഞ്ഞു നോക്കി. എങ്ങനെയും എനിക്ക് ഇപ്പൊ കളഞ്ഞെ പറ്റൂ)

എന്ത് പറയണം എന്നറിയാതെ മായ ആശയകുഴപ്പത്തിലായി അങ്ങനെ നിന്നു. ഞാൻ പൊടുന്നനെ മായയുടെ വലത് കൈയ്യിൽ പിടിച്ച്, എന്റെ പാന്റിനുള്ളിൽ കമ്പിയടിച്ചു നിന്ന കുട്ടന്റെ പുറത്ത് പിടിപ്പിച്ചു. മായ ഒന്നു ഞെട്ടിത്തരിച്ച് എന്നെ നോക്കി. ഞാൻ അപേക്ഷപൂർവ്വം മുഖത്ത് ഭാവം വരുത്തിക്കൊണ്ട് :- ” ചേച്ചി പ്ലീസ്, കണ്ടോ നല്ല മൂഡായ് നിൽക്കുവാണ്, സഹിക്കാൻ പറ്റുന്നില്ല, പെട്ടെന്ന് കളഞ്ഞോളാം. പറ്റിലെന്ന് പറയരുത്. ”

മായ നിമിഷ നേരം എന്നെ നോക്കി നിന്നശേഷം പറഞ്ഞു ” വേറൊന്നും ഇപ്പൊ പറ്റില്ല നീ സ്വയം ചെയ്തോ ”

പുല്ല് എന്തേലും ആകട്ട്. അവൾക്ക് മുന്നിൽ വച്ച് വാണം എങ്കിലും അടിക്കാം. ഉള്ളിൽ ഞാൻ പൂർണ്ണ തൃപ്തനല്ലെങ്കിലും മുഖത്ത് ഞാനത് കാണിച്ചില്ല.

ഞാൻ : ആഹ് മതി എന്റെ പൊന്നെ ….

ഞാൻ ഉടനെ തന്നെ മായയുടെ കൈയ്യിലെ പിടിവിട്ടു കൊണ്ട് എന്റെ പാന്റിന്റെ ബട്ടൺസഴിച്ചു. ഉടനെ അവൾ തിരിഞ്ഞു നിന്നു. ഞാൻ സിബ്ബ് താഴ്ത്തി, ഷഡ്ഡിയും പാന്റും കൂടി ഒരുമിച്ച് മുട്ടുവരെ താഴ്ത്തി വെച്ചു. വീർപ്പ് മുട്ടിയിരുന്ന എന്റെ കുണ്ണ വെട്ടിത്തരിച്ചു നിന്നു . മായ എനിക്കിതൊന്നും കാണണ്ട എന്ന ഭാവത്തോടെ തിരിഞ്ഞു തന്നെ നിൽക്കുന്നു. ഞാൻ എന്റെ കുട്ടനെ പിടിച്ചു തൊലിച്ചു കൊണ്ട് ” ചേച്ചീ ഇങ്ങോട്ട് നോക്കെന്റെ പൊന്നെ ” ഞാൻ വിളിച്ചു നോക്കി.

“നീ വേഗം തീർക്കാൻ നോക്കിയെ “മായ പറഞ്ഞവസാനിപ്പിച്ചു.

ഞാൻ മെല്ലെ മായയുടെ കൈയിൽ കയറി പിടിച്ചു. എന്റെ ഉദ്ദേശം മനസ്സിലാക്കിയെന്നോണം മായ കൈകൾ ബലം പിടിച്ചു നിന്നു. ഞാൻ കൂടുതൽ ബലം പ്രയോഗിച്ച് മായയുടെ കൈ കൊണ്ടുവന്ന് എന്റെ കുട്ടനിൽ മുട്ടിച്ചു. മായ കൂടുതൽ ബലം പിടിച്ചു കൊണ്ടിരുന്നു.

ഞാൻ : എന്റെ പൊന്നു ചേച്ചി ഇതെങ്കിലും ഒന്നു ചെയ്തു താ …

എന്നും പറഞ്ഞ് അവളെ എനിക്ക് മുൻപിലായ് പിടിച്ചു നിർത്തി. മായ എന്റെ കണ്ണിലേക്ക് കാമപരവശയായ് നോക്കി. അവളുടെ കണ്ണുകളെ എന്റെ കണ്ണുകളാൽ ഉടക്കിക്കൊണ്ട് ഞാൻ എന്റെ ഷർട്ട് പൂർണ്ണമായും അഴിച്ചു മാറ്റി. ശേഷം അവളുടെ അധരം എന്റെ ചുണ്ടുകൾ ചേർത്ത് ഒന്നു നുണഞ്ഞെടുത്തു. അതു പതിയെ നീണ്ടുനിൽക്കുന്ന ചുംബനത്തിലേക്ക് കടന്നു. അവളുടെ നാവിനെ എന്റെ നാവിനാൽ കോർക്കുന്ന സമയം, ഞാൻ അവളുടെ കൈ കൊണ്ട് എന്റെ കുണ്ണയിൽ ഒന്നു ഉരസി. ചുംബനത്തിൽ അവേശത്തിലായിരുന്ന മായ, ഞാൻ പ്രതീക്ഷിക്കും മുന്നെ എന്റെ കുണ്ണയിൽ മുറുകെ പിടിച്ചു. ഞാൻ എന്റെ രണ്ടു കൈകളാലും അവളുടെ മുഖം കോരിയെടുത്ത് ,കൂടുതൽ ആവേശത്തിൽ അവളുടെ ചുണ്ടുകളെ ഈമ്പിവലിച്ചു. കാമം തലയ്ക്കു പിടിച്ച മായ കുണ്ണയിൽ പിടിച്ചിരുന്ന കൈ മെല്ലെ മുന്നിലേക്കും പിന്നിലേക്കുമായ് ചലിപ്പിച്ചു തുടങ്ങി. സുഖം കൊണ്ട് ഞാൻ പെരുവിരലിൽ ഉയർന്നുപൊങ്ങി. ഞാൻ പതിയെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു. മായ മെല്ലെ എന്റെ കുണ്ണയെ തലോടുന്നത് തുടർന്നുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *