21ലെ പ്രണയം – 4അടിപൊളി  

കുറച്ച് സമയത്തിനു ശേഷം ഞാൻ മായയെ , ബാത്ത്റൂമിലെ ടൈൽസ് ഒട്ടിച്ച ചുമരിലേക്ക് ചേർത്ത് നിർത്തി. അതിവേഗത്തിൽ അധരപാനം തുടങ്ങി. അതോടൊപ്പം ആ കരിക്കിൻ മുലകളിൽ ഞാൻ പിടുത്തമിട്ടു. മായ പൂർണ്ണമായും എന്നോട് സഹകരിച്ചു തുടങ്ങി. അവൾ എന്നെ തിരികെ ചുംബിക്കുകയും എന്റെ മുതുകിൽ അവളുടെ കൈകൾ ഓടിക്കൊണ്ടിരുന്നു.

അവളുടെ ടീഷർട്ടിനെ ഞാൻ മേലേക്ക് ഉയർത്തി. പൂർണ്ണമായും ഞാനാ ടീ ഷർട്ട് അഴിച്ചെടുത്തു. അതിനോടൊപ്പം ഞാനവളുടെ മുടിയഴിച്ചിട്ടു. ബ്രായിൽ പൊതിഞ്ഞ ആ ഇളനീർക്കുടങ്ങൾ എനിക്ക് മുന്നിൽ അനാവരണപ്പെട്ടു. ബ്രായിൽ പൊതിഞ്ഞ ആ മാംസഗോളങ്ങളിൽ മൃദുലമായ് തഴുകി. ബ്രായ്ക്കു പൂർണ്ണമായും ഒളിപ്പിക്കുവാൻ കഴിയാത്ത ആ മാംസഗോളത്തിന്റെ ഭാഗങ്ങളിൽ എന്റെ കരസ്പർഷമേറ്റപ്പോൾ,മായ ആ ചുമരിൽ ഒരു പാമ്പ് കണക്കിന് പുളഞ്ഞു കൊണ്ടിരുന്നു.

“ചേച്ചീ ഞാനീ ബ്രാ അഴിച്ചോട്ടെ, നേരത്തെ ചേച്ചി അനുവാദം തരാത്തതു കൊണ്ടാ ഞാനഴിക്കാഞ്ഞത് ” ഞാൻ മായയോട് ചോദിച്ചു.

” ഇതുവരെ നീ എല്ലാം ചെയ്തത് എന്റെ അനുവാദം ചോദിച്ചിട്ടാണോ ” മായ സിംബിളായിട്ട് എനിക്കിട്ട് ഊക്കി.

ഞാൻ : എന്നാലെ ഞാൻ ഇപ്പൊ പോകുവാ ….. പിന്നെ ഒരിക്കൽ ഞാൻ അനുവാദം ചോദിച്ചിട്ടു വരാം. ( ഞാൻ പകുതിയിൽ നിർത്തിപ്പോയാൽ മായ എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയണമായിരുന്നു.)

അവളിൽ നിന്നും പതിയെ അകന്ന ഞാൻ എന്റെ കുട്ടനെ പാന്റിനുള്ളിലാക്കി. മായ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അങ്ങനെ എന്റെ പ്രവർത്തി നോക്കി നിൽക്കുന്നു. പോകാനെന്നോണം ഞാൻ തിരിഞ്ഞതും മായ എന്റെ കൈയ്യിൽ കയറി പിടിച്ചു.

“മോനെങ്ങോട്ട് പോകുവാ” എന്ന് ചോദിച്ചു കൊണ്ട് അവൾ എന്നെ പിന്നിലേക്ക് വലിച്ചു.

പിന്നിലേക്ക് ആഞ്ഞു വന്ന എന്നെ ചുമരിൽ ചാരി നിർത്തിയിട്ട് മായ എനിക്കഭിമുഖമായ് വന്നു നിന്നു.എന്നിട്ട് തന്റെ കഴുത്തിൽ വേദനിപ്പിക്കാത്ത വിധത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു :- “എന്താടാ നീ ഷോ ഇറക്കുവാണോ, നിർത്തി പോകുമോ നീ,മതിയായോ നിനക്ക് എന്നെ,പറയടാ…… നിനക്ക് മതിയായോ എന്ന് “മായ എന്നോട് ദേഷ്യപ്പെട്ടു.

മായയിൽ നിന്നും ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മതിയാക്കി പോകാൻ തുനിഞ്ഞ എന്നെ കഴുത്തിന് പിടിച്ച് നിർത്തിയിരിക്കുന്നു. എനിക്ക് മുന്നിൽ ശരീരം പ്രദർശിപ്പിക്കേണ്ടി വരുമ്പോൾ നാണം കുണുങ്ങിയിരുന്ന മായ ഇപ്പോൾ ബ്രായും പാവാടയുമിട്ട് എന്റെ കഴുത്തിൽ പിടിച്ച് ചുമരിൽ ചാരി നിർത്തിയിരിക്കുന്നു. എനിക്ക് അത്ഭുതവും അതോടൊപ്പം എന്റെ ഉള്ളിൽ ഒരായിരം മാലപ്പടക്കവും പൊട്ടിയിരുന്നു.

ഉടൻ തന്നെ ഞാൻ മായയെ പിടിച്ച് ചുമരിൽ ചേർത്ത് നിർത്തിയ ശേഷം ഞാൻ ഭ്രാന്തമായ് അവളെ ചുംബിച്ചു.എന്നിട്ട് ഒന്നകന്നു നിന്നു .

ഞാൻ : മായൂസേ….. ഐ ലവ് യു. ഈ മായപ്പെണിനെ എനിക്ക് മതിയാകാനോ. നല്ല കാര്യമായ് പോയ്. എനിക്ക് നിന്നെ മടുക്കണമെങ്കിൽ എന്റെ ശ്വാസം നിൽക്കണം ,കേട്ടോ എന്റെ മായക്കുട്ടീ.

മായ : ഓഹോ, അതാണോ ഇപ്പൊ ഇറങ്ങിപ്പോകാൻ തുനിഞ്ഞതോ?

ഞാൻ : അത് എന്റെ മായക്കുട്ടിയെ ഒന്നു പരീക്ഷിച്ചതല്ലെ. ഹി…..ഹി…

മായ : ആണോ (എന്നും പറഞ്ഞ് അവൾ എന്റെ വയറിൽ കൈമുറിക്കി ഒരിടിവെച്ചു തന്നു .

“ഹമ്മാ…..” ഇടിക്കൊണ്ട ഞാൻ അറിയാതെ വിളിച്ചു പോയ്

മായ : എന്താ വേദനിച്ചോ

ഞാൻ : പിന്നെ വയറ്റിനിട്ട് ഇടകിട്ടുമ്പോൾ സുഖമാണോ കിട്ടുന്നെ .

മായ : അത് പരീക്ഷണത്തിനുള്ള സമ്മാനമാണ്.

ഞാൻ : മതി … എനിക്ക് ഈ മായയെയാണ് വേണ്ടത്.

മായ : ഈ മായ പുതിയതാണ്. അവൾക്ക് എത്ര നാൾ ആയുസ്സ് ഉണ്ടെന്നറിയില്ല.

ഞാൻ : ഈ ഭൂമിയിൽ ഞാനുള്ളിടത്തോളം കാലം ഈ മായയ്ക്ക് ആയുസ്സുണ്ടാകും.

മായ : കേൾക്കാൻ നല്ല രസമുണ്ട്.എങ്കിലും സെക്സിൽ സ്ത്രീയ്ക്കും അഭിപ്രായ സ്വാതന്ത്രിയം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്ന നിന്നെ ഞാൻ ഒരിക്കലും മറക്കില്ല.. (മായ ഒരു ഇടർച്ചയോട് കൂടി പറഞ്ഞു നിർത്തി)

ഞാൻ : അപ്പൊ അതുകൊണ്ടാണോ ഞാൻ നേരത്തെ ചോദിച്ചപ്പോഴൊക്കെ എന്നെ മൈൻഡ് ചെയ്യാതെ പാവ പോലെ കിടന്ന് തന്നത്.( ഞാൻ അശ്ചര്യപ്പെട്ടു. രണ്ട് മക്കളുടെ അമ്മയായ 36 കാരിയായ സ്ത്രീയ്ക്ക് ,സെക്സ് എന്നത് ഭർത്താവിന്റെ ചെയ്തികൾക്ക് വഴങ്ങി മിണ്ടാതെ കിടക്കുന്നു കൊടുക്കുക മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് കഴിഞ്ഞ 16 വർഷമായ് ഇത് ശീലിച്ചു പോന്നിരിക്കുന്നു.)

മായ : എന്നോടിതുവരെ എന്റെ ഭർത്താവ് സെക്സിനിടയിൽ ഒന്നിനും അനുവാദം ചോദിച്ചിട്ടുമില്ല ,എന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൽപിച്ചിട്ടില്ല, എന്നോട് ആ സമയത്ത് സംസാരിക്കുക പോലുമില്ല. ആളുടെ ആവശ്യം കഴിഞ്ഞ് മിണ്ടാതെ തിരിഞ്ഞു കിടക്കും. കഴിഞ്ഞ 16 വർഷമായ് ഈ പ്രവർത്തി ശീലിച്ചു വന്ന ഞാൻ എങ്ങനാ പെട്ടെന്നൊരു നാൾ വേറെ രീതിയിൽ ചിന്തിക്കുന്നെ. (മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അത്രയും കാലം കടിച്ചു പിടിച്ച ദേഷ്യവും സങ്കടവും കണ്ണുനീരായ് പുറത്തേക്ക് വന്നു.) നീ അന്നേരം ഒരോന്നും ചോദിക്കുമ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ അലറി വിളിച്ചു കൊണ്ട് നിനക്കുള്ള ഉത്തരം തന്നു കഴിഞ്ഞിരുന്നു. അല്ലാതെ നിന്നെ അവഗണിക്കാൻ വേണ്ടി ചെയ്തല്ല. നിന്റെ ഓരോ പ്രവർത്തിയും എനിക്ക് പുതിയൊരു അനുഭവമായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് എന്റെ രണ്ട് മക്കളുടെയും ജനന സമയത്താണ്. എന്നാൽ നീയുമായ് അൽപം മുൻപ് നടന്ന സംഭവങ്ങളും എന്റെ സന്തോഷങ്ങളുടെ പട്ടികയിൽ എഴുതിച്ചർക്കപ്പെട്ടതാണ്. ലവ് യു ടൂ അമൽ ലവ് യു…..

ശ്വാസം വിടാതെ ഇത്രയും പറഞ്ഞു നിർത്തിക്കൊണ്ട് മായ എന്നെ ഒന്നടങ്കം വാരിപ്പുണർന്നു. ചുടുചുംബനങ്ങളാൽ എന്നെ പൊതിഞ്ഞു. ഞാനും തിരികെ ചുംബിച്ചു. അവളുടെ കണ്ണുനീരിന്റെ രുചി എന്റെ നാവിനാൻ ഞാൻ അറിഞ്ഞു. എന്റെ മാറിൽ ഇറുകിചേർന്ന് നിന്ന മായയെ ഞാൻ പറിച്ചു മാറ്റിക്കൊണ്ട് അവളോട് ഒരു കുസൃതിച്ചിരിയോട് കൂടി ചോദിച്ചു ” ഇനിയെങ്കിലും ഈ ബ്രാ ഞാനഴിച്ചോട്ടെ എന്റെ പെണ്ണെ ”

മായ : (ചിരിക്കുന്നു) നീ അഴിച്ചു മാറ്റെടാ തെണ്ടീ……..

അധികം വൈകാതെ ഞാനാ ബ്രാ പൂർണ്ണമായും അഴിച്ചെടുത്തു. ഇപ്പോൾ മായ അരയ്ക്ക് മുകളിൽ പൂർണ്ണമായും നഗ്നയായി എനിക്ക് മുന്നിൽ പൂത്തുലഞ്ഞു നിന്നു. അവളുടെ താലിമാല ആ മുലക്കുന്നുൾക്കിടയിലെ മുലച്ചാലിൽ കിടന്ന് വെട്ടിത്തിളങ്ങി. ഞാനവയെ നോക്കി ആസ്വദിച്ചങ്ങനെ നിന്നു .

മായ : എന്താടാ,നീ ഇങ്ങനെ നോക്കുന്നെ. നിന്റെ നോട്ടം കൊണ്ടുള്ള ഈ ചോര കുടി ഇതുവരെ അവസാനിച്ചില്ലെ.

ഞാൻ : എന്റെ മായക്കുട്ടിയുടെ ഈ മുലകളുടെ ഭംഗി എത്ര നേരം വേണേലും മടുപ്പ് തോന്നാതെ നോക്കി നിൽക്കാം.

Leave a Reply

Your email address will not be published. Required fields are marked *