21ലെ പ്രണയം – 4അടിപൊളി  

“സോറി മാഡം ” ഞാൻ കളിപോലെ പറഞ്ഞു.

അവൾ കള്ളനോട്ടം നോക്കിക്കൊണ്ട് ചിരിച്ചു.

” ഹോ ….. ഇങ്ങനെയൊരു തൊട്ടാൽ വാടി പെണ്ണ് ”

എന്നും പറഞ്ഞ് ഞാനവളെ ആ ക്ലോസ്സറ്റിന് മുകളിൽ നിന്നും എഴുന്നേൽപ്പിച്ചു. എഴുന്നേറ്റ് നിന്ന മായ മുഖം താഴ്ത്തി എന്റെ നെഞ്ചിൽ ഉമ്മ വെച്ചു. ശേഷം പതിയെ നാവ് നീട്ടി എന്റെ ഇടത്തെ മുലക്കണ്ണിൽ തൊട്ടു. ഉടൻ തന്നെ എന്റെ മുലക്കണ്ണ് അവൾ വായിലേക്കെടുത്ത് നുണഞ്ഞു. അതോടൊപ്പം അവൾ അവളുടെ തളളവിരലും ചൂണ്ടുവിരലും ചേർത്ത് എന്റെ വലത്തെ മുലക്കണ്ണ് പിടിച്ചു വലിച്ചു കളിച്ചു കൊണ്ടിരുന്നു.അവൾ വായിൽ നിന്നും മുലക്കണ്ണിനെ മോചിപ്പിച്ച ശേഷം, നാവുകൊണ്ട് മുലക്കണ്ണിനു ചുറ്റും വൃത്തം വരച്ചു.എന്നിട്ട് മുലക്കണ്ണിനു ചുറ്റും നിൽക്കണ രോമത്തെ അവൾ പല്ലിനാൽ കടിച്ചു പിടിച്ചു കൊണ്ട് എന്നെ വേദനിപ്പിക്കാനെന്നോണം , എന്നെ പാളി നോക്കിക്കൊണ്ട് ചെറുതായ് കടിച്ചു വലിച്ചു. ഞാൻ വേദനിച്ച് ശബ്ദം ഉണ്ടാക്കിയപ്പോൾ പതിയെ രോമങ്ങളെ മോചിപ്പിച്ചു കൊണ്ട് , വേദനിപ്പിച്ച ഭാഗത്ത് കൈയ് കൊണ്ട് തിരുമി. എന്നിട്ട് ഒരു കള്ളച്ചിരിയും.

ഞാൻ അവളെ നേരെ വാഷ്ബേസിനു മുൻപിൽ കൊണ്ടു നിർത്തി. ബേസിനു മുന്നിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് , മുന്നിലായ് മായയും , അവൾക്ക് പിന്നിലായ് ചേർന്ന് ഞാനും നിന്നു .പതിയെ കണ്ണാടിയിൽ നോക്കിക്കൊണ്ട് അവളുടെ ചെവിയിൽ ഒരു കടി കൊടുത്തു. മായ കണ്ണാടിക്കു മുന്നിൽ നിന്ന് ചിണുങ്ങി. ഞാൻ പിന്നിലേക്ക് വലിഞ്ഞു കൊണ്ട് മായയുടെ മുതുകിൽ തലോടിക്കൊണ്ട് ഉമ്മകൾ വച്ചു. ഉമ്മകൾ വെച്ചുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്നു. മായ തന്റെ കൈയ്കൾ വാഷ്ബേസിനുമേൽ പിടിച്ചു കൊണ്ടു എന്റെ പ്രവർത്തി ആസ്വദിച്ചു നിന്നു. താഴേക്ക് ഇറങ്ങിവന്ന ഞാൻ അപ്പോഴാണ് ശരിക്കും എന്റെ മായൂട്ടിയുടെ ചന്തിയെ ശ്രദ്ധിക്കുന്നത്.

മായൂട്ടിയുടെ ശരീരത്തിൽ ഏറ്റവും ഭംഗിയേറിയ അവയവമായ് ഞാൻ കരുതിയിരുന്നത്, അവളുടെ കരിക്കിൻ കുലയിലെ തെറിച്ചു നിൽക്കുന്ന നല്ല വിളഞ്ഞ രണ്ട് ചെന്തെങ്ങിൻ ഇളനീർക്കുടങ്ങളെ തോൽപ്പിക്കും വിധത്തിലുള്ള മുലകളെന്നായിരുന്നു. എന്നാൽ അവർ രണ്ട് പേർക്കും എതിരാളികളായ് ഇതാ രണ്ടു പേർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരേ അളവിലും ഷേയ്പ്പിലും അലുവയിൽ കൊത്തിവച്ച ശില്പം പോലത്തെ രണ്ട് സുന്ദരികളായ മാംസഗോളങ്ങൾ. അവയ്ക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നുകൊണ്ട്, ഞാൻ അവയുടെ അടുക്കൽ മുഖമടുപ്പിച്ചു , ആ രണ്ട് സുന്ദരിക്കോതകളുടെയും ഭംഗി ആസ്വദിച്ചു.

ഞാൻ എന്റെ കൈയ്കളെത്തിച്ച് ആ ചന്തിപ്പന്തുകളിൽ പിടുത്തമിട്ടു. പറഞ്ഞു മടുത്ത വാക്കുകളാണെങ്കിലും ഈ അനുഭൂതി വിവരിക്കാൻ തല്ക്കാലം എന്റെ കൈയ്യിൽ വേറെ വാക്കുകളില്ല.

അത്രയും മൃദുലമായിരുന്നു അവകൾ . ഞാൻ അവയിൽ വിരലമർത്തുമ്പോൾ , വെള്ളം നിറച്ച ബലൂണിലെന്ന പോലെ എന്റെ വിരലുകൾ ആ മാംസത്തിന്റെ മാർധവത്തിലേക്കാഴ്ന്നിറങ്ങി. ഞാൻ അവ രണ്ടിനെയും ഞെരിച്ചമർത്തി. വെളുത്തു തുടുത്തു ,കൊഴുപ്പിൽ കടഞ്ഞെടുത്ത ആ ചന്തിപ്പത്തിൽ ഓരോ തവണ ഞെരിക്കുമ്പോഴും , ആ സൗന്ദര്യ ഗോളങ്ങളിൽ ചുവപ്പു നിറം ഇരച്ചു കയറിക്കൊണ്ടിരുന്നു. ഞാൻ പതിയെ മുഖം ചേർത്ത് അവരിൽ ഒരാൾക്ക് ഒരു ചുംബനം കൊടുത്തു. അപ്പോഴേക്കും ആ സുന്ദരിക്കോതകളുടെ, അതിസുന്ദരിയായ അമ്മ എന്നെ തിരിഞ്ഞു നോക്കി “എന്റെ പിള്ളേരെ നീ എന്താ ചെയ്യുന്നെ” എന്ന രീതിയിൽ .

ആ മൈത കുഴച്ച് ഉരുട്ടി വെച്ച പോലുള്ള ചന്തിക്കുടങ്ങൾ എന്റെ പല്ലിന്റെ ക്ഷമയെ നശിപ്പിച്ചിരുന്നു. ഞാൻ ഒരു കടിയങ്ങ് കൊടുത്തു.

“ഹാ കടിക്കാതെടാ വേദനിക്കുന്നു”മായ മുരണ്ടു

” ഇതു കണ്ടാൽ എങ്ങനാ കടക്കാതിരിക്കണെ എന്റെ പെന്നേ …….”

എന്റെ പല്ലു പതിഞ്ഞ ഭാഗത്തിൽ ചുവപ്പു നിറത്തിൽ എന്റെ കടിയുടെ ആഴം പതിഞ്ഞു കഴിഞ്ഞു. ഞാൻ പിന്നെയും മാറി മാറി രണ്ട് ചന്തികളിലും ചെറുകടികൾ സമ്മാനിച്ചു. ശേഷം അവ രണ്ടിനെയും ഞാൻ പിളർത്തി വെച്ചിട്ട് വിട്ടു കൊടുത്തു. അപ്പോൾ അവ രണ്ടും പരസ്പരം കൂട്ടിമുട്ടി തുള്ളിത്തുളുമ്പുന്നത് കണ്ട് ഞാൻ കുളിരു കോരി.ശേഷം ഞാനവയെ പിളർത്തി വെച്ചു കൊണ്ട് അതിനുള്ളിലേക്ക് കണ്ണോടിച്ചു. ചുവപ്പ് നിറത്തിലെ കൂതിപ്പൊട്ടിന് ചുറ്റും ഇളംകറുപ്പു നിറം തളം കെട്ടി കിടക്കുന്നു. ഞാനാ കുണ്ടിപ്പാളികൾക്കിടയിലെ ചാലിനിടയിലൂടെ വിരലോടിച്ചു.

” ശ്ശെ അവിടം ഒക്കെ എന്തിനാ നീ തൊടുന്നെ. വൃത്തികേട് “മായ എന്റെ പ്രവർത്തിക്ക് തടസ്സമെന്നോണം പറഞ്ഞു.

” അടങ്ങി നിക്ക് പെണ്ണെ, എനിക്കറിയണം എന്റെ പെണ്ണിനെ , മുഴുവനായും ” ഞാൻ ഉറപ്പിച്ച മട്ടിൽ പറഞ്ഞു.

പറഞ്ഞിട്ടു കാര്യമിലെന്നു തോന്നിയതു കൊണ്ടാവണം ,പിന്നെ ഒന്നും മിണ്ടാതെ അവൾ പഴയപടി കണ്ണാടിയിലേക്ക് നോക്കി നിന്നു.

ഞാൻ അവളുടെ ചന്തിപ്പാളികൾ അകറ്റിക്കൊണ്ട് , ആ വിടവിൽ മുഖം ചേർത്ത് വെച്ച് കൊണ്ട് എന്റെ മൂക്കിനെ ഉള്ളിലേക്ക് കയറ്റി വെച്ചു. അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ പോലും മാറിനിക്കും വിധം , മത്തുപിടിപ്പിക്കുന്ന ഗന്ധം അവളുടെ ആ ചന്തിയിടുക്കിൽ നിന്നും എന്റെ സിരകളിൽ പടർന്നു കയറി. ആ ഗന്ധം ഞാൻ വീണ്ടും വീണ്ടും എന്റെ മൂക്കിലേക്ക് വലിച്ചു കയറ്റി. ആ ഗന്ധം ഒരു ലഹരി എന്നോണം എന്നെ വല്ലാണ്ട് മത്ത് പിടിപ്പിച്ചു. എന്റെ പ്രവർത്തിയിൽ നീരസം പൂണ്ട മായ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ വിട്ടു കൊടുക്കാതെ തന്നെ ഞാൻ അവളുടെ അരയിൽ പിടിച്ചു , അനങ്ങാനാവാത്ത വിധം പിടിച്ചു നിർത്തിക്കൊണ്ട്, അതി ശക്തിയിൽ വീണ്ടും ഞാനാ ഗന്ധം വലിച്ചെടുത്തു.

“ഛീ…. അവിടെന്നു മാറെടാ വൃത്തികെട്ടവനെ ….. ദൈവമെ ഇവൻ എന്തൊക്കെ വൃത്തികേടാ കാണിക്കണെ” മായ ശകാരിച്ചു.

ഞാനതൊന്നും കേട്ട ഭാവം കാണിച്ചില്ല. ശ്വാസം കിട്ടാണ്ടായപ്പോൾ ഞാൻ തല അവളുടെ കുണ്ടിയിടുക്കിൽ നിന്നും പിൻവലിച്ചു.

” ഹോ ……. എന്ത് മണമാണ് എന്റെ മായൂട്ടിയുടെ ചന്തിക്ക്, അത്തറുകൾ മാറിനിൽക്കും പൊന്നൂസിന്റെ ഈ സുഗന്ധത്തിനു മുന്നിൽ ” ഞാൻ അഭിനന്ദനം പോലെ അവളോടായ് പറഞ്ഞു.

“അയ് …… ശ്ശെ….. പോടാ പട്ടീ …….” മായ നാണം സഹിക്കവയ്യാതെ കണ്ണുകളടച്ച് കൊണ്ട് അലറി.

ഞാൻ വീണ്ടും ചന്തികളെ തമ്മിൽ അകറ്റി, വിടർന്നു വന്ന ആ കൂതിപ്പൊട്ടിൽ ഞാൻ നാക്ക് കൂർപ്പിച്ചു തൊട്ടു. എന്റെ പ്രവർത്തിയിൽ സ്തംഭിതയായ മായ വാഷ്ബേസിനിലേക്ക് കൂടുതൽ ചേർന്നു നിന്നു. അവളുടെ ശരീരമാസകലം വിറകൊണ്ടത് ഞാനറിഞ്ഞു.

“എടാ അവിടെ അങ്ങനെയൊന്നും വേണ്ട, വൃത്തികേടാ അവിടം. അയ്യേ….. അവിടെയാണോ നിന്റെ വായ കൊണ്ട് വയ്ക്കണെ……. വേണ്ടടാ” മായ എന്നെ പിന്തിരിപ്പിക്കാനെന്നോണം അപേക്ഷിക്കുന്ന പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *