21ലെ പ്രണയം – 5 13അടിപൊളി  

 

ഞാൻ വേഗം അവളുടെ കൈയ്യിൽ പിടിച്ചു അവിടെ നിർത്തി. “ഇതാണ് പറ്റിയ സ്ഥലം, വിശ്വേട്ടൻ്റെ മുന്നിൽ വച്ച് എനിക്ക് എല്ലാം ഏറ്റു പറയണം. മാത്രമല്ല, ഈ മതിൽ കെട്ടിനകത്ത് ഇവിടെ നിന്നാൽ ആരും കാണില്ല.”

 

‘“ ഞാൻ ചെയ്ത ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ് നീയുമായിട്ടുള്ള ഈ ബന്ധം, അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഈ അവസ്ഥയിലും നിൻ്റെ മുന്നിൽ നിന്ന് കൂടുതൽ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു.” മായയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.

 

‘“ അത് തന്നെയാണ് എനിക്കും പറയാനുള്ളത്. നിൻ്റെ വേദനയോളം വരുമോ എന്നറിയില്ല,എങ്കിലും ഞാനും നിൻ്റെ അവസ്ഥയിൽ വേദനിച്ചു. എത്ര ദിവസമായ് സമാധാനത്തോടെ ഉറങ്ങിയിട്ട്, മരണ ദിവസം കരഞ്ഞു തളർന്നിരുന്ന നിൻ്റെ മുഖമാണ് കണ്ണടച്ചാൽ എൻ്റെ മുന്നിൽ വരുന്നത്.”

 

“ഇതൊക്കെ പറയാനാണോ നീ ഇപ്പൊ വന്നത്, എനിക്ക് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല, ഈ അവസ്ഥ നിനക്ക് മനസ്സിലാകില്ലെ, എൻ്റെ കഴുത്തിൽ താലി കെട്ടിയ മനുഷ്യനാ ഈ കിടക്കുന്നെ” മായ പൊട്ടി കരഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. കുറച്ച് സമയം എൻ്റെ മാറിൽ തല ചായ്ച്ച് അവൾ ഏങ്ങലടിച്ചു കരഞ്ഞു. അവളുടെ വിടർന്നു പരന്ന മുടിയിഴകളിൽ വിരലുകളോടിച്ച് ഞാൻ സമാധാനിപ്പിച്ചു.

 

കുറച്ചു നേരത്തിനൊടുവിൽ അവൾ ഒരല്പം സാധാരണ നിലയിലെത്തിയപ്പോൾ അവളെ എന്നിൽ നിന്നും അടർത്തിക്കൊണ്ട് അവളുടെ മുഖം എൻ്റെ കൈക്കുമ്പിളിൽ കോരിയെടുത്തു. കരഞ്ഞുകലങ്ങിയ മിഴികൾ കണ്ണുനീരിനാൽ കുതിർന്നിരിക്കുന്നു. കവിളുകൾ ചുമന്നു തുടുത്തിരിക്കുന്നു,അവിടമാകെ കണ്ണുനീർ പടർന്നിരിക്കുന്നു. വേർപെട്ട ചുണ്ടുകൾ വിറകൊള്ളുന്നു. ഈ അവസരത്തിലും എൻ്റെ പെണ്ണിനെ ഈ നിലാവെളിച്ചത്ത്, ഇരുട്ടിൻ്റെ നേരിയ തണുപ്പത്ത് ഇങ്ങനെ നോക്കിയിരിക്കുന്ന ഈ മുഹൂർത്തമാണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരമായ കാഴ്ച.

 

ആശ്വസിപ്പിക്കാനെന്നോണം അവളുടെ നെറുകയിൽ ഞാൻ ചുംബിച്ചു. “കൊന്നാ പാപം തിന്നാൽ തീരും എന്നാണെങ്കിൽ ഞാൻ നിന്നെ കെട്ടട്ടെ പെണ്ണെ” സർവ്വവും മറന്ന് ആത്മാർത്ഥമായി ഞാൻ ചോദിച്ചു.

 

“നീ ചെറുപ്പമാണ്, നിനക്ക് നിന്നെക്കാൾ പ്രായം കുറഞ്ഞ ഒരു സുന്ദരിക്കുട്ടിയെ കിട്ടും. വെറുതെ ഈ വയസ്സിക്കു വേണ്ടി നിൻ്റെ ജീവിതം കളയണ്ട”

 

“ഞാൻ പാഴ് വാക്ക് പറഞ്ഞതാണെന്ന് നിനക്ക് തോന്നിയോ?“

 

“നീ വെറുതെ ആണെങ്കിൽ കൂടി ഇങ്ങനെ ചിന്തിക്ക പോലും ചെയ്യരുത്.”

 

“ ഞാൻ നല്ല രീതിക്ക് സമയം എടുത്ത് ആലോചിച്ചിട്ടു തന്നെയാണ് പറയുന്നത്”

 

“വേണ്ട അമലെ, നീ ഇപ്പൊ മദ്യപിച്ചിട്ടില്ലെ?”

 

“കള്ളിൻ്റെ പുറത്ത് പറയുന്നതല്ല ഞാൻ. ഇപ്പോൾ എടുത്ത തീരുമാനവുമല്ല. കുറേ പ്രാവശ്യം ആലോചിച്ചെടുത്ത തീരുമാനമാണിത്”

 

‘’ എന്തായാലും അതൊന്നും നടക്കില്ലട, ഇത്രയും വളർന്ന എൻ്റെ മക്കളെ എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും,അവർ എന്നെ വെറുക്കില്ലെ, എൻ്റെ അമ്മ സഹോദരങ്ങൾ,അതുപോട്ടെ നിൻ്റെ വീട്ടിലാരെങ്കിലും ഇത് അംഗീകരിക്കുമോ?”

 

“നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും, അതുപോലെ നിന്നെ സ്വന്തമാക്കാൻ ആരുടെ അംഗീകാരവും ആശീർവാദവും ഒന്നും എനിക്ക് ആവശ്യമില്ല. അതിനു വേണ്ടി ആരെ അകറ്റാനും എനിക്ക് സമ്മതം”

 

“ നിനക്ക് കഴിയുമായിരും എനിക്ക് അതിന് സാധിക്കില്ലടാ, ആരും അറിയാതെ എത്ര നാൾ ഇങ്ങനെ പോകുമോ അത്രയും നാൾ നമുക്ക് ഈ ബന്ധം തുടരാം”

 

“അപ്പോൾ ആരെങ്കിലും അറിഞ്ഞാലോ”

 

“അന്ന് ചിലപ്പോൾ ഞാൻ ഈ ലേകത്തോട് വിട പറയുമായിരിക്കും”

 

“ദേ ഒരൊറ്റ ഒരണ്ണം അങ്ങ് തന്നാലുണ്ടല്ലോ” ഞാൻ രോഷം പ്രകടിപ്പിച്ചു പിന്നേം പഴയ മട്ടിൽ പറഞ്ഞു “അങ്ങനെ ഒളിച്ചും പാത്തും കഴിഞ്ഞിട്ടെന്തിനാ. നമ്മുടെ ഈ ബന്ധത്തിന് ഒരു പവിത്രത ഉണ്ട്, പ്രണയം. ആ പ്രണയത്തെ മറച്ചു പിടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.”

 

അവൾ എന്തോ പറയാനൊരുങ്ങിയതും അവളുടെ വായ ഞാൻ പൊത്തിപ്പിടിച്ചു. “ഒന്നും പറയണ്ട, പോയവരാരും തന്നെ ഇനി തിരിച്ചെത്തില്ല, അവരെ ഓർത്തിരിക്കുന്നതിലും ഒരു കാര്യവുമില്ല. ഇനിയുള്ള കാലം നിനക്ക് തുണയായ് ഞാൻ ഉണ്ട് എന്നും. സമയവും സന്ദർഭവും വരുമ്പോൾ ഒരു താലിച്ചരടിൽ ഈ ബന്ധം ഞാൻ സമൂഹത്തിന് മുന്നിൽ വെളിവാക്കും.”

 

അവളുടെ കണ്ണിൽ ആ നിമിഷം സമ്മതം എന്ന അർത്ഥമായിരുന്നു. അവൾ അത് നോട്ടത്തിലൂടെ എന്നോട് പറഞ്ഞു ഞാൻ അവളുടെ വായിൽ നിന്നും കൈ പിൻവലിച്ചു. “ഇനി ഒന്നും പറയണ്ട, ഉത്തരം നിൻ്റെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചു”

 

ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു. നെറ്റിത്തടത്തിൽ ഒരു ചുടു ചുംബനം ഞാൻ പകർന്നു. കൈക്കുമ്പിളിൽ ആ ചന്ദ്രബിംബം പോലുള്ള മുഖം കോരിയെടുത്ത് തുരു തുരെ ആ കവിളുകളിൽ ഞാൻ മാറി മാറി ഉമ്മകൾ വച്ചു. മായ കണ്ണുകൾ അടച്ചു കൊണ്ട് എൻ്റെ ചുംബനം ഏറ്റുവാങ്ങി. ശേഷം ഞാൻ ചുംബനം നിർത്തി അവളെ നോക്കി. അവൾ സാവധാനം ഈറനണിഞ്ഞ കണ്ണുകൾ തുറന്നു. അപ്പോൾ അവളുടെ കണ്ണുകളിൽ പ്രണയം ഞാൻ കണ്ടു. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ശേഷം ഞാൻ നോട്ടം പിൻവലിച്ചു കൊണ്ട് അവളുടെ പവിഴ ചുണ്ടുകളിലേക്ക് നോട്ടമെത്തിച്ചു. ഉദ്ദേശം മനസ്സിയായ എന്ന വണ്ണം അവൾ ചുണ്ടുകൾ അകറ്റി. വിറകൊള്ളുന്ന ആ പവിഴാധരങ്ങളിലേക്ക് ഞാൻ എൻ്റെ ചുണ്ടുകളെ മുട്ടിച്ചു. പതിയെ ആ തടിച്ചു മലർന്ന ചോര നിറമുള്ള കീഴ് ചുണ്ടിനെ ഞാൻ എൻ്റെ വായിലേക്ക് വലിച്ചെടുത്തു കൊണ്ട് നുണഞ്ഞു. അവളുടെ ഉമിനീർ തേൻ പോലെ എൻ്റെ നാവിൽ രുചിച്ചു. മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി ഞാൻ നുകർന്നു. ശേഷം നാവിനാൽ പരസ്പരം ഞാങ്ങൾ യുദ്ധം ചെയ്തു. അവളുടെ ഉമിനീർ വളരെ ആവേശത്തോടെ ഞാൻ ഉറിഞ്ഞെടുത്തു. എൻ്റെ കുണ്ണ പൂർണ്ണ രൂപം ഉടലെടുത്തു. അവൻ തൻ്റെ സാന്നിധ്യം മായയുടെ അടിവയറ്റിൽ അറിയിച്ചു കൊണ്ടിരുന്നു. പതിയെ ഞാൻ എൻ്റെ വലതു കൈയ്യാൽ മായയുടെ വലത് മുലയിൽ പിടുത്തമിട്ടു.ബ്രായുടെ അഭാവം ഞാൻ മനസ്സിലാക്കി. ഉമിനീർ കുടിക്കുന്നതിനോടൊപ്പം പതിയെ ആ മുല എൻ്റെ വലം കൈപ്പത്തിക്കുള്ളിൽ ഞെരിഞ്ഞമർന്നു. പെട്ടെന്ന് മയക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ പോലെ അവൾ എന്നിൽ നിന്നും അകന്നു.

 

“എന്താ എന്തുപറ്റി, വേദനിച്ചോ” ഞാൻ മനസ്സിലാകാതെ ചോദിച്ചു

 

“അമലെ ഇത് ശരിയല്ല. ഇത്രേം മതി നമുക്ക് പിന്നെ നോക്കാം. ഇവിടെ വച്ച് എനിക്ക് പറ്റില്ല” മായ തൻ്റെ ഭർത്താവിൻ്റെ അസ്ഥിത്തറയിൽ നോക്കി പറഞ്ഞു.

 

പ്രകാശിച്ചു കൊണ്ടിരിക്കുന്ന തീനാളമിരിക്കുന്ന അസ്ഥിത്തറയിൽ നോക്കി ഞാൻ പറഞ്ഞു, “നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കാൻ ഇതിലും പോന്ന സമയവും സന്ദർഭവും സ്ഥലവും വേറെയില്ല. ഇന്ന് ഇവിടെ വച്ച് ഇത് സംഭവിച്ചാൽ നമ്മുടെ ബന്ധം എന്നും ആരുടേം മുന്നിൽ ശക്തമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *