21ലെ പ്രണയം – 5 13അടിപൊളി  

 

“വേണം, പേടിയുണ്ടെങ്കി നീ വണ്ടിയുടെ അടുത്ത് പോയ് നില്ല് “

 

“ പിന്നേ… കിട്ടുന്നെങ്കി ഒരുമിച്ച് നിന്ന് കൊള്ളാം, ഒറ്റയ്ക്ക് നിന്ന് അടിവാങ്ങുന്നതിലും നല്ലത് അതാ “

 

“ എന്ത് കിട്ടുമെന്നാ നി ഈ കിടന്നു മോങ്ങുന്നെ, എൻ്റെ പൊന്നു കുണ്ണെ അകത്ത് കിടക്കുന്ന വെള്ളത്തിന് നാണക്കേട് ഉണ്ടാക്കാനായിട്ട്… ആ.. പറഞ്ഞ പോലെ ബാക്കി സാധനം എവിടെ….എട് എട് “

 

‘“ നീ അതെന്നും മറന്നില്ലെ” എന്നും പറഞ്ഞ് ലല്ലം അരയിൽ നിന്നും മിച്ചം ഉണ്ടായിരുന്ന കുപ്പി എടുത്തു.

 

‘“നിക്ക് നിക്ക് ആദ്യം ഞാൻ” എന്നും പറഞ്ഞ് അവൻ തന്നെ ഒരു കവിൾ കുടിച്ചു. ബാക്കി തന്നു. ഞാനും 2 കവിൾ കുടിച്ചിട്ട് കുപ്പി അവനു കൊടുത്തു.

 

“ബാക്കി നി വെച്ചോ ഞാൻ പോയിട്ട് വരുമ്പോ തന്നാ മതി”

 

“ ഇതിലിനി ബാക്കി എവിടെ “ എന്നും ചോദിച്ച് ലല്ലു കുപ്പി കാലിയാക്കി വലിച്ചെറിഞ്ഞു.

 

മായയുടെ വാടക വീടിൻ്റെ ഗേറ്റിനു മുന്നിലെത്തി. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരുന്നു അവിടം. പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു ആ വീടിനു മുകളിലായ്.സൂചി വീണാൽ അറിയാൻ സാധിക്കുന്ന അത്രേം നിശബ്ദത.ഞാൻ മൊബൈൻ എടുത്ത് മായയുടെ നമ്പറിലേക്ക് വിളിക്കാൻ തുനിഞ്ഞു. പെട്ടെന്ന് ലല്ലു കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി.

 

“ടാ പൊട്ടാ ഈ രാത്രി 2 മണിക്ക് ഫോൺ വിളിച്ചാൽ അവളുടെ കൂടെ ആരേലും ഉണ്ടേൽ അവരും കൂടെ എഴുന്നേറ്റ് വരാനാണോ നീ ഈ വിളിക്കണെ “

 

അത് ശരിയാണല്ലോ, ഞാൻ അവനെ നോക്കി ഇളിച്ചു കാണിച്ചു .ഇപ്പൊ പണി പാളിയേനെ. “എന്നാലെ നീ ഇവിടെ നിൽക്ക് ഞാൻ പോയ് നോക്കിയിട്ട് വരാം” എന്നും പറഞ്ഞ് ഞാൻ പതിയെ ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ അവനും പുറകെ വരുന്നുണ്ട്.

 

‘’ നീ ഇതെങ്ങോട്ടാ?’”

 

“പിന്നെ ഞാനവിടെ നിന്ന് ആരേലും കണ്ടാൽ സീനാവൂലെ? ഞാൻ ഇവിടെ എവിടേലും മാറി നിൽക്കാം “ അവൻ കുഴഞ്ഞ് കുഴഞ്ഞ് കൂടെ വന്നു വീടിനടുത്തെത്തിയതും “നീ പോയി നോക്ക് ഞാൻ ഇവിടെ ഉണ്ടാകും“ എന്നും പറഞ്ഞ് അവൻ സിറ്റൗട്ടിൽ ഉണ്ടായിരുന്ന കസ്സേരയിൽ കയറി ഇരുന്നു.

 

“ടാ ശബ്ദം ഒന്നും ഉണ്ടാക്കല്ലെ” ഞാൻ പതിയെ പറഞ്ഞു.

 

‘“ എനിക്ക് നിന്നെയാ പേടി, നീ വന്ന കാര്യം നോക്ക്” അവനും വിട്ടില്ല

 

ഞാൻ അവളുടെ റൂമിൻ്റെ ജനാല ലക്ഷ്യമാക്കി നടന്നു. ജനാലക്കരികിലെത്തിയ ഞാൻ പതിയെ ജനാല തുറക്കാൻ നോക്കി. ഭാഗ്യത്തിന് ഒരു പാളി തുറന്നു കിടപ്പുണ്ടായിരുന്നു,ഞാൻ പതിയെ തുറന്നു. അകത്തെ സീറോ വോൾട്ടിൻ്റെ വെട്ടത്തിൽ ഞാൻ കണ്ടു, കട്ടിലിൻ്റെ അറ്റത്തായ് കിടന്നു ഉറങ്ങുന്ന മായയെ. തൊട്ടടുത്തായ് ആരോ കിടപ്പുണ്ട്,കണ്ടിട്ട് മകളാണെന്ന് തോന്നുന്നു. ‘എങ്ങാനാ ഇപ്പൊ വിളിക്കുന്നെ, ഞാൻ അലോചിച്ച ശേഷം മുറ്റത്ത് നിന്നും ചെറിയ ഒരു കല്ലെടുത്ത് മായയെ എറിഞ്ഞു കൃത്യം കൈത്തണ്ടയിൽ ഏറ് കൊണ്ട മായ ഞെട്ടി എഴുന്നേറ്റു.

 

‘“ശ്… ശ് ശ്….” ഞാൻ ശബ്ദിച്ചു. അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി, “ നിലാ വെളിച്ചത്തിൽ ജനാല കമ്പിയിൽ കൈകൾ പിടിച്ച് നിൽക്കുന്ന എന്നെ കണ്ടതും അവൾ ഞെട്ടിത്തരിച്ച് വായ പൊത്തിപ്പിടിച്ചു. അമ്പരപ്പോടെ അവൾ പതിയെ ശബ്ദമുണ്ടാക്കാതെ എൻ്റെ അരികിലേക്ക് വന്നു.

 

“ നീ എന്താ ഈ സമയത്തിവിടെ എന്നെ കൊലക്ക് കൊടുക്കാൻ വന്നതാണോ ഈ രാത്രി”മായ ഭയപ്പെട്ടു കൊണ്ട് അരണ്ട ശബ്ദത്തിൽ ചോദിച്ചു.

 

“എനിക്ക് ഇപ്പൊ നിന്നെ കാണണം എന്ന് തോന്നി, അതാ വന്നെ”

 

“നിനക്ക് വല്ല വട്ടും ഉണ്ടോ, ഈ രാത്രി ഇങ്ങനെ വന്നു നിക്കാനായിട്ട്, ആരെങ്കിലും കണ്ടാൽ പിന്നെ എന്താ സംഭവിക്കുക എന്നറിയാമല്ലോ അല്ലെ”

 

“ എൻ്റെ പൊന്നെ നിന്നെ ഇപ്പൊ കണ്ടില്ലെങ്കിൽ എൻ്റെ ജീവൻ പോകുമെന്ന് തോന്നിയത് കൊണ്ടാ ഞാൻ ഈ രാത്രിയിൽ ഇങ്ങോട്ട് വന്നെ”

 

“ കണ്ടില്ലെ നീ ഇനി പോകാൻ നോക്ക്, ദേ മോള് കിടക്കുന്നു, ശബ്ദം കേട്ടാൽ അവൾ എഴുന്നേൽക്കും, നീ ഒന്നു പോ….” അവൾ കൈകൾ കൂപ്പി കൊണ്ട് എന്നോട് കരയുന്ന പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *