Related Posts
None found
ഒരുപാട് പേജുകൾ എഴുതികൂട്ടണം എന്നുണ്ടായിരുന്നു പക്ഷേ ഉള്ളിൽ ഉള്ളതൊന്നും പുറത്തേക്ക് വരുന്നില്ല എന്തായാലും ഇനിയും ന്റെ ചങ്കുകളെ വിഷമിപ്പാതെ നമുക്ക് ബാക്കിയിലേക്ക് പോവാം
ശരീരം എന്റെ കോണ്ട്രോളിൽ നിന്നും വഴുതി പോയത് ഞാൻ അറിഞ്ഞു ഒപ്പം അനുവിന്റെ അലർച്ചയും..
അജൂ…………………….
പതിയെ പതിയെ കണ്ണുകൾ മെല്ലെ തുറക്കുമ്പോൾ മരിച്ചു കാണല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന വേറെ ഒന്നും കൊണ്ടല്ല എന്റെ അനുവിന്റെ ശെരിക്കൊന്നു കണ്ടു പോലും കൊതി തീർന്നിട്ടില്ല ചുറ്റും വെള്ളരി പ്രാവുകളെ പോലെ പറന്നു നടക്കുന്ന മാലാഖ കുഞ്ഞുങ്ങൾ മൊത്തം ഒരു വെള്ള മയം
ചത്ത്..ചത്ത്…ചത്ത്
ഞാൻ ചത്തെന്ന് വിശ്വസിച്ച് കണ്ണുകൾ മെല്ലെ ചുറ്റും പരതി നോക്കിയപ്പോൾ ഒരു ഡോർ കണ്ടു അതിൽ യൂ സീ ഐ
അല്ല ഐ സി യു എന്ന് എഴുതിയിട്ടുണ്ട് ഉള്ളിൽ നിന്ന് നോക്കിയാൽ ഇങ്ങനെയാണ് കാണുന്നത്
അപ്പൊ ചത്തിട്ടില്ലാ… ഉഫ് ഭാഗ്യം
അതും പറഞ്ഞു നോക്കിയപ്പോളാണ് ആ മാലാഘമാരിൽ ഒരാൾ എന്നെ കണ്ടത്. ഓടി അടുത്ത് വന്നു അതിനിടക്ക് ഒരാൾ ഡോക്ടറെ വിളിക്കാൻ ഓടുന്നു. എന്ത് തേങ്ങായാ
ഇനി കണ്ണ് തുറന്നത് എന്റെ ആത്മാവ് വല്ലതും ആണോ
ഏയ് അല്ല കയ്യും പൊങ്ങുന്നുണ്ട്
ഡോക്ടർ വേഗം വന്ന് എന്റെ മുന്നിൽ ഇരുന്നു
ഒരു താത്ത കുട്ടി ഏറി വന്നാൽ ഒരു 25 വയസ്സ്
ഹലോ അജു …
എഹ്….പേരും പടിച്ചോ ഞാൻ കണ്ണ് തുറന്ന് മെല്ലെ പുഞ്ചിരി വരുത്തി
ക്യാൻ യൂ ഹിയർ മീ..??
ഞാൻ തലയാട്ടി
ഓഹ് പണ്ടാരം മുടിഞ്ഞ വേദന ഇത് മാറിയില്ലേ കോപ്പ്
തല അനക്കണ്ട..
സിസ്റ്റർ ആ ഓക്സിജൻ മാസ്‌ക് മാറ്റിയേക്ക് ഇനി കുഴപ്പം ഇല്ലാ..
അത് കേട്ടപ്പോൾ ആണ് എനിക്ക് വലുതായി എന്തോ സംഭവിച്ചു എന്ന് മനസ്സിലായത്
മാത്രം അല്ല എന്റെ തല ശെരിക്കും നിലം തൊട്ടിട്ടില്ലെന്നും അടുപ്പിൽ ചട്ടി ഇരിക്കും പോലെ എന്തോ കുന്തത്തിൽ ആണെന്നും മനസ്സിലായി
പകുതി തലയിണ വെച്ച് കെട്ടിയിട്ടും ഉണ്ട്. പക്ഷെ എന്താ ശെരിക്ക് പറ്റിയത് അതൊന്ന് അറിയണമല്ലോ ചോദിച്ചേക്കാം എന്ന് കരുതി . പക്ഷെ നാവ് പറഞ്ഞിട്ട് കേൾക്കുന്നില്ല. എന്തിനു പൊങ്ങുന്നു കൂടി ഇല്ലാ. 70 കഴിഞ്ഞ അപ്പാപ്പന്മാരുടെ കുണ്ണ പോലെ അത് പൊങ്ങാതെ കിടക്കുന്നു എന്റെ പരാക്രമം കണ്ട്
ഡോക്ടറൂട്ടി വീണ്ടും ഓടി അടുത്തെത്തി സ്‌ട്രൈൻ എടുക്കേണ്ട. സംസാരിക്കാൻ നോക്കണ്ട. ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായിരുന്നു കുറച്ചു ഓവർ ആയി പോയി. ഒരു 30 മിനുറ്റ് കൂടെ ഇങ്ങനെ നടന്നിരുന്നെങ്കിൽ പിന്നെ ഇവടെ കിടക്കേണ്ടി വരില്ലായിരുന്നു.
എങ്ങനെ ആണെടോ ഇത്ര വേദന ഉണ്ടായിട്ടും അടക്കി പിടിച്ച് ഒരു പെയിൻ കില്ലർ പോലും കഴിക്കാതെ നടന്നത്
അറ്റ്ലീസ്റ് ഒരു സ്‌മോൾ എന്കിലും അടിക്കാതെ എങ്ങനെ ഒരു മനുഷ്യൻ….
ഇത് പറഞ്ഞു എന്നെ നോക്കുമ്പോൾ എന്റെ ചിരിക്കുന്ന മുഖം കണ്ട് അവൾക്ക് ദേഷ്യം വന്നെന്ന് തോന്നുന്നു
പെണ്ണിനറിയില്ലല്ലോ ഏറ്റവും വലിയ പെയിൻ കില്ലർ അത് സന്ദോഷം ആണെന്ന്. അതോർത്ത് മെല്ലെ ചെറിയ ചിരി ചുണ്ടിൽ വരുത്തി ഞാൻ അവളുടെ മുഖത്തേക്ക് പിന്നെയും നോക്കി
പേരെന്താ എന്ന് ചോദിക്കണം എന്നുണ്ട് പക്ഷെ പേര് എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് ഇപ്പൊ ജെസിബി വെച്ച് കോരേണ്ടത് തൂമ്പക്ക് എടുക്കാൻ നോക്കുന്നത് പോലെ ആണ്
പതിയെ പതിയെ ഞാൻ പറഞ്ഞൊപ്പിച്ചു..
അ…
അനു..
അനു..
വീണ്ടും ദേ വരുന്നു നമ്മുടെ ഡോക്ടറൂട്ടി..
അനുവിനെ കാണണോ
ഞാൻ തലയാട്ടി.. ഉഫ് പിന്നെയും വേദന ഇരച്ചെത്തി
അവൾ മെല്ലെ ഡോറിനടുത്തേക്ക് നടന്നു എന്തൊക്കെയോ പറഞ്ഞു..
മെല്ലെ അകത്തേക്ക് നടന്ന് കയറി വരുവാണ് അനു
ഏഹ്..
ഇതെന്ത് കോലം..
ഇവൾ ഇത്ര പെട്ടെന്ന് പിന്നെയും ക്ഷീണിച്ചോ..
ഇത്ര പെട്ടെന്ന് സാരി മാറ്റി ചുരിദാറിട്ടോ വീട്ടിൽ പോയി..
ഞാൻ വീട്ടിൽ കൊണ്ട് പോവേണ്ടതായിരുന്നു
ശ്ശെ..
അവൾ അടുത്തേക്ക് വന്നപ്പോൾ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി നല്ല ക്ഷീണം കാണുന്നുണ്ട്
അത് കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട് മുഖത്ത് വിഷാദം നിറഞ്ഞു കവിയുന്നുണ്ട്
