കീഴ് ചുണ്ടിൽ വിഷമം കൊണ്ടുള്ള തേങ്ങൽ മങ്ങി നിൽപ്പുണ്ട്
എനിക്ക് എന്റെ പെണ്ണിനെ അങ്ങനെ കണ്ടപ്പോൾ മനോ നില തെറ്റും പോലെ തോന്നി
എന്തിനാ അനു നീ ഇങ്ങനെ നിൽക്കുന്നെ നീ എന്തിനാ കരഞ്ഞെ…
ഒന്ന് മിണ്ടാൻ പോലും കഴിയാതെ കിടന്ന ഞാൻ ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോ വിശ്വസിക്കാൻ കഴിയാതെ ഡോക്ടറും ഓടി വന്നു
അതേയ് സംസാരിക്കല്ലേ സ്‌ട്രൈൻ എടുക്കല്ലേ ചുമ്മാ പ്രെശറ് കൂട്ടല്ലേ
ഇയാളെ കണ്ടാൽ കുറച്ച് സന്ധോഷം തോന്നും എന്ന് കരുതിയാ അകത്തേക്ക് കൊണ്ടുവന്നത്
താൻ ഇവിടെ വന്നിട്ട് ഇപ്പൊ 7 ദിവസം ആയി എന്തെങ്കിലും അറിവുണ്ടോ…??
അത് കേട്ടപ്പോൾ എന്റെ എനിക്ക് വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി
ഈ ഏഴു ദിവസമായിട്ട് ഇതിന്റെ മുന്നിൽ കുത്തി ഇരിക്കുന്ന ഈ ആളെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാ കണ്ണ് തുറക്കുമ്പോൾ തന്നെ അന്വേഷിക്കും എന്ന്. എന്തായാലും ഇനി പേടിക്കാൻ ഒന്നും ഇല്ല അനു അവൻ റെസ്റ്റ് എടുക്കട്ടേ ഇയാൾക്ക് സന്ധോശായില്ലേ എന്ന് ഡോക്ടർ ചോദിച്ച് നിർത്തുമ്പോൾ അനുവിന്റെ മുഖത്തെ തെളിച്ചം ഞാൻ കാണുണ്ടായിരുന്നു
പതിയെ അടുത്ത ഇഞ്ചക്ഷൻ ട്യൂബിലേക്ക് പാസ്സ് ചെയ്യുമ്പോൾ ഉറക്ക ദേവത വീണ്ടും താരാട്ട് പാടി എന്നെ ഉറക്കി
വീണ്ടും കണ്ണ് തുറക്കുമ്പോൾ റൂമിൽ ആണ്
അനുവും ഉണ്ട്
അടുത്തിരുന്നു എന്റെ നെറ്റിയിൽ തടവി എന്തോ വിജാരിച്ച് വേറെ ഏതോ ലോകത്താണ് പെണ്ണ്
അനുവേ…
എന്നുള്ള എന്റെ വിളിയിൽ ആണ് ആളൊന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നത്. എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് പക്ഷെ ആ കൈ നെറ്റിയിൽ നിന്ന് മാറിയില്ല
ആ കണ്ണുകൾ വീണ്ടും നിറഞ്ഞപ്പോൾ ഞാൻ മെല്ലെ എന്റെ കൈ ഉയർത്തി വിരലുകൾ കൊണ്ട് അത് തുടച്ചു. അരുതെന്ന ഭാവത്തിൽ കണ്ണുകൾ കൊണ്ട് കൽപ്പിച്ചു
അവൾ സ്വന്തം കൈ കൊണ്ട് അത് തുടക്കുന്ന സമയം ഓഫീസിലെ കുറച്ചു ഗാങ്ങും ഒപ്പം ഷൈജുവും ചിഞ്ചുവും കയറി വന്നു
ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ അവർക്കും സന്ദോഷം ആയി
മെല്ലെ സ്ടൂലും ചെയറും എല്ലാം വലിച്ചിട്ട് അടുത്ത് ഇരുന്ന് ഫോർമൽ സംസാരങ്ങൾ തുടങ്ങി അതിനിടക്ക് ഞാൻ അനുവിനെ പാളി നോക്കിയപ്പോൾ
വിഷമത്തിനൊപ്പം ആ മുഖത്ത് ചെറിയ കുറ്റബോധവും ഞാൻ കണ്ടു. പാവം തള്ളി ഇട്ടത്തിൽ നല്ലോണം വിഷ്‌മിക്കുന്നുണ്ട്. ഒരു കുസൃതി പോലെ ചെയ്തത് ആണെങ്കിലും ഇത്രയൊക്കെ വരുമെന്ന് ആരെങ്കിലും വിചാരിച്ചോ..
ഇനി എല്ലാരും വീട്ടിൽ പോവാൻ നോക്ക്. ചിഞ്ചു നീ കൊണ്ടുപോയി അനുവിനെ വീട്ടിൽ ആക്ക്. വന്നത് ഷൈജുവിന്റെ വായിൽ നിന്നാണ്
അത് അനുവിന്റെ മുഖത്ത് മുഷിപ്പ് നിറച്ചു ഞാനും കണ്ണ് കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞെങ്കിലും അവൾ തോള് കുലുക്കി നിഷേധിച്ചു
ബാക്കി എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു
ഇനി റൂമിൽ അവര് മൂന്ന് പേരും മാത്രം
എന്താടാ മൈരേ ചെയ്ത് വെച്ചത്. ഏത് പൂറ്റിൽ പോയി കേറിയിട്ടാട കുണ്ണെ തലയും തല്ലി പൊളിച്ചു വന്നിരിക്കുന്നത്. എന്തെങ്കിലും ചെറിയ കാര്യത്തിന് പോലും എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോവുന്ന നിനക്ക് , നിന്റെ കാര്യത്തിൽ എന്താടാ മൈരേ പറ്റിയത്…
അനു നിക്കുന്നത് പോലും നോക്കാതെ അവൻ അവന്റെ ഉള്ളിൽ ഉള്ളതൊക്കെ പുറത്തേക്ക് ഒഴുക്കുണ്ടായിരുന്നു
ഇതിനിടക്ക് അനുവിന്റെയും ചിഞ്ചുവിന്റെയും എന്തിനു സാക്ഷാൽ ഷൈജുവിന്റെയും വരെ കണ്ണുകൾ വാർന്നൊഴുകുന്നുണ്ടായി
ഇവർക്ക് എന്നോട് ഇത്ര ഇഷ്ടം ഉണ്ടായിരുന്നോ ജീവിതത്തിൽ ഞാൻ അപ്പൊ ഒറ്റക്കായിരുന്നെന്ന് തോന്നിയതൊക്കെ വെറുതെ ആയിരുന്നല്ലേ
ഇത്ര കേട്ടപ്പോയും ഇളിക്കുന്ന എന്നെ കണ്ട അവന് കലി ഇളകി
ഇനി ഇത് കണ്ടാൽ ഈ മൈരനെ ഞാൻ കൊല്ലും എന്ന് പറഞ്ഞു റൂമിൽ നിന്ന് ഇറങ്ങി പോയി. പോകും വഴി എന്റെ മുഖത്ത് നോക്കി ഒരു കണ്ണും ഇറുക്കി അടച്ചാണ് അവൻ പോയത്
അവനെ തിരിച്ചു വിളിക്കാൻ ഒപ്പം ചിഞ്ചുവും പോയി
സത്യത്തിൽ അനുവിന് പോവാൻ സമയമായത് കൊണ്ട് ചിഞ്ചുവിനെ അവിടെ നിന്ന് മാറ്റാൻ കാണിച്ച അടവാണ്
കുറച്ച് കൂടെ ഞങ്ങൾക്ക് ഒപ്പം ഇരുന്ന് സംസാരിക്കാൻ വേണ്ടി മാത്രം …
അവൾ വീണ്ടും വന്ന് എന്റെ അടുത്തിരുന്നു
