നീല മാലാഖ – 3 1

ഞാൻ കാരണം …

പറഞ്ഞു തുടങ്ങും മുന്നേ ആ വായ ഞാൻ പൊത്തി

കണ്ണ് നീരു വെറുതെ കിട്ടുന്ന പോലെ ഒഴുക്കി കളഞ്ഞുകൊണ്ട് മുഖം അടുപ്പിച്ചു അവളുടെ ആ ചുണ്ടുകൾ രണ്ടും എന്റെ നെറ്റിയിലേക്ക് ചേർത്തുവെച്ചു

കരയല്ലേ അനു പ്ളീസ് …

ഇത് ഞാൻ പറഞ്ഞു തീരും മുന്നേ അവര് രണ്ടും റൂമിലേക്ക് കയറി വന്നു

അവർ വന്നെങ്കിലും അനു എണീക്കാൻ കൂട്ടാക്കിയില്ല

അവസാനം ഞാനും കൂടെ നിർബന്ധിച്ചു അവളെ ചിഞ്ചുവിന്റെ ഒപ്പം പറഞ്ഞു വിട്ടു

അവര് പോയി കഴിഞ്ഞെന്ന് ഉറപ്പിച്ചുകൊണ്ട് ഷൈജു ചോദിച്ചു

അനുവിന്റെ സമ്മാനമായിരുന്നല്ലേ ഇത്

അവൻ അത് എങ്ങനെ ഒന്നും മനസ്സിലായില്ല

നിനക്ക് എങ്ങനെ..

അവൾ പറഞ്ഞു

ഞാൻ കാരണം എന്ന് പറഞ്ഞു കരഞ്ഞു. കരഞ്ഞു കരഞ്ഞാണ് ആ പാവം ഈ ഏഴു ദിവസം തള്ളി നീക്കിയത്

നിന്റെ ഭാഗ്യം ആണെടാ അവൾ. അവളുടെ പ്രാർത്ഥനയുടെ, ആ കരച്ചിലിന്റെ ഫലമാ നീ ഇങ്ങനെ ഇരിക്കുന്നത് ഇല്ലേൽ പണ്ട് കിട്ടാതെ പോയ വിസ പുള്ളി അടിച്ചു കയ്യിൽ തന്നേനെ

അവൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ, എന്തെന്നില്ലാത്ത സന്ദോഷം വീണ്ടും നിറഞ്ഞു വന്നു

പക്ഷെ അനുവിന്റെ കാര്യം അവൾ …

ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് മുതൽ കരയുന്നതാ പാവം

ഇവിടുന്ന് ഇറങ്ങിയിട്ട് വേണം ന്റെ പെണ്ണിനെ ഒന്ന് ഹാപ്പി ആക്കാൻ അത് വിജാരിച്ചു ഇരുന്നപ്പോൾ തന്നെ ഡോറിൽ ഒരു മുട്ട് കേട്ടു

മരുന്ന് തരാൻ വന്ന നഴ്‌സ് ആയിരുന്നു

കുറച്ച് ടാബ്ലറ്റ് തന്നു ഒപ്പം ട്യൂബിലേക്ക് ഒരു ഇന്ജെക്ഷനും ഷൈജു കോരി തന്ന കഞ്ഞി കുടിച്ചിറക്കി ഉറക്കത്തിലേക്ക് വഴുതുമ്പോഴും അനുവിന്റെ ആ തിരിഞ്ഞു നോക്കി ഉള്ള നടപ്പ് ആയിരുന്നു കണ്ണിൽ മൊത്തം..

അങ്ങനെ ആശുപത്രിയിലെ അവസാന ദിവസം അയ്യോ അങ്ങനെ അല്ല ഡിസ്ചാർജ് ദിവസം വന്നെത്തി.

അത് വരെ എല്ലാ ദിവസവും അനു മുടങ്ങാതെ അറ്റന്റൻസ് തന്നിരുന്നു

അവൾ വരുന്നത് കാണുമ്പോൾ തന്നെ അന്നത്തെ പകുതി വേദനയും മാറി കിട്ടും പിന്നെ പോവാൻ നേരം റേഷൻ പോലെ നെറ്റിയിൽ കിട്ടുന്ന ഉമ്മ. ആ ചുണ്ട് എന്റെ നെറ്റിയിൽ ചേരുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ആ സുഖം, അതിന് മാത്രം ആണ് ഇവിടത്തെ മുഷിപ്പുകളെ എല്ലാം എടുത്തു കാറ്റിൽ പറത്തിയിരുന്നത്.
അതിനിടക്ക് നമ്മുടെ ഡോക്ടറൂട്ടി എന്റെ നല്ല ചങ്ക് ആയി മാറിയിരുന്നു.

പേരു ജെസ്ന ഉമ്മച്ചികുട്ടി ആയിരുന്നെങ്കിലും ആള് കുറച്ച് മോഡേണ് ആയിരിന്നു

ചുരുക്കി പറഞ്ഞാൽ എന്റെ അനുവിന്റെ നേരെ ഓപ്പോസിറ്റ്

ഹോസ്പിറ്റലിൽ വരുന്ന പകുതി മുക്കാൽ രോഗങ്ങളും അവളുടെ സൗന്ദര്യത്തിന്റെ മുന്നിൽ കൊഴിഞ്ഞു പോവും

പിന്നെ എന്റെ അത്ര തന്നെ പൊക്കവും അതുപോലെ തന്നെ വണ്ണവും

ചുരുക്കി പറഞ്ഞാൽ നല്ല ഷേപ്പ് ഉള്ള ബോഡി ഇംഗ്ലീഷ് അക്ഷരം S എഴുതിയ പോലെയാ മുന്നിലേക്കും പിന്നിലേക്കും ഉള്ള ആ തള്ളിച്ചലുകൾ. ഇവിടെ പലരുടെയും ഉറക്കം കളഞ്ഞിട്ടുണ്ട് ഇത് ഷൈജുവിന്റെ ഉദ്ദേശിച്ച് അല്ലാട്ടോ

ഈഹ്….

നോർമല്ലി ആരെയും അങ്ങനെ വായ നോക്കൽ ഇല്ലാത്ത ഞാൻ ഇവള് റൗണ്ടിങ്ങിന് വരുമ്പോൾ അറിയാതെ നോക്കി പോവും

ആ സൗന്ദര്യം കണ്ടാൽ നോക്കാതെ എങ്ങനെ ഇരിക്കും

മാത്രമല്ല ഒറ്റക്ക് ഇരുപ്പ് നല്ല ബോർ പരിപാടിയാണ്

ഞാൻ റൂമിൽ ഒറ്റക്ക് ബോർ അടിച്ചിരിക്കുമ്പോൾ വേറെ പണി ഒന്നും ഇല്ലെങ്കിൽ ജെസ്ന റൂമിൽ വന്ന് സംസാരിക്കൽ പതിവായി

അങ്ങനെ ആണ് അത്ര ക്ലോസ് ആയതും

ഇടക്ക് എന്റെ കണ്ണുകൾ പിടി വിട്ട് അവളുടെ കുണ്ടിയിലേക്ക് പോവും ഞാൻ എന്താ ഇങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നെ ഉണ്ടായില്ല

ഞാൻ പലവട്ടം അതെന്റെ മനസ്സിനോട് പറയുകയും ചെയ്തു

എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല മിസ്റ്റർ..

കാണാൻ ഉള്ളത് കൊണ്ടല്ലേ നോക്കുന്നത് ഇല്ലേൽ ആരെങ്കിലും മൈൻഡ് ചെയ്യുവോ അങ്ങനെ സമാധാനിച്ചു

ഒരു ദിവസം ജെസി റൂമിലേക്ക് വന്നപ്പോൾ …

ജെസി ആരാ എന്നല്ലേ

ഞാൻ ഇപ്പൊ അങ്ങനെയാ വിളിക്കാറ്

അവള് വന്നപ്പോൾ എന്റെ തലയിൽ ചെറിയ വേദന ഉള്ള കാര്യം പറഞ്ഞു

ആൾ അടുത്ത് വന്നു എന്നെ ബെഡിൽ ചാരി ഇരിക്കാൻ സഹായിച്ചു ശേഷം തലയിൽ മെല്ലെ തടവി വേദന അന്വേഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *