നീല മാലാഖ – 3 1

എന്ത് കോപ്പെങ്കിലും എടുത്തോണ്ട് പോ എന്നായിരുന്നു എന്റെ ഉള്ളിൽ പക്ഷെ പുറത്തു കാണിച്ചില്ല

ആ ചിരിയോടെ അവൾ പോവാൻ നടന്നു വാതിലിനടുത്ത് എത്തിയപ്പോൾ മെല്ലെ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു

അതികം സ്‌ട്രൈൻ എടുക്കേണ്ടന്ന്

ഒപ്പം ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യും പോലെ കുടു കുടു ചിരിയും
അതിന്റെ അർത്ഥം മനസ്സിലാക്കാൻ വല്ല്യ ബുദ്ധിയൊന്നും വേണ്ടെന്ന് അവൾക്ക് അറിയില്ലെന്ന് തോന്നുന്നു

അനു എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിക്കുന്നുണ്ട്

ഇന്നത്തേക്ക് ഇത് മതി എന്ന ഒരു ഡയലോഗും കേട്ടു

പകുതി മുറിഞ്ഞ കിസ്സിന്റെ സുഖത്തിൽ ഞാൻ എന്തോ ആലോജിച്ച് ആപ്പിളിന്റെ പകുതിയും കടിച്ചു വീണ്ടും കിടന്നു

അല്ല പറയായിരുന്നില്ലേ

എന്ത്??

സാരി ഉടുത്ത് വരാൻ അവളോട്..

കയ്യിൽ കിട്ടിയ ആപ്പിളിന്റെ പീസ്എടുത്ത് ഒരു ഏറുകൊടുക്കുമ്പോൾ അനു ഓടി റൂമിന്റെ പുറത്ത് എത്തിയിരുന്നു

അങ്ങനെ ആ ദിവസം കടന്നു പോയി മുറിവ് എല്ലാം നന്നായി ഉണങ്ങിയതായി നഴ്‌സ് പറഞ്ഞു. പക്ഷെ ജെസിയെ അവിടെ എങ്ങും കണ്ടില്ല പോകുവാ എന്നൊരു വാക്ക് പറയാൻ കഴിയാതെ വരുവോ എന്നായിരുന്നു എന്റെ വിഷമം.

അങ്ങനെ ഷൈജു പോയി ബില്ല് ഒക്കെ പേയ്‌ ചെയ്തു. അനുവും എന്റെ ഊന്ന് വടി ആയി ഒപ്പം ഉണ്ട്. ആളുടെ തോളിൽ ഒരു കൈ വെച്ചാണ് ഞാൻ നടന്നു നീങ്ങുന്നത്

അജു..

മഹ്

എന്താ ഒരു വിഷമം ഡോക്ടറെ കാണാത്തത് കൊണ്ടാണോ

ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി

പിന്നെ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല ഭാഗ്യം

അങ്ങനെ കാറിൽ കയറാൻ തുടങ്ങുമ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളി

അജൂ…..

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ജെസി ആണ്

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല

അനുവിന്റെ മുഖത്ത് ദേഷ്യം ഇരച്ച് കയറുന്നു

അതാ ജെസ്സി .. അവള് അവള് സാരി ഉടുത്ത് വന്നിരിക്കുന്നു

മനം മയക്കുന്ന ഒരു കരിനീല കളർ സാരി

എന്റെ പൊഞ്ഞ് സാറേ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റുന്നില്ല

അവൾ അതിൽ തിളങ്ങി നിൽക്കുന്നുണ്ട്

തിടമ്പേറ്റിയ കൊമ്പനെ പോലെ..

ആ ഹാഫ് കൈ ബ്ലൗസിലെ ഗോൾഡൻ ഡിസൈനുകൾ അവൾക്ക് വേണ്ടി പറഞ്ഞു പണി കഴ്പിച്ചതാണോ എന്ന് തോന്നിപ്പോയാലും തെറ്റ് പറയാൻ ഉണ്ടായില്ല

മാത്രമല്ല എന്നത്തേതിനേക്കാൾ ഒരു പൊടിക്ക് മേക്ക്അപ് കൂടുതൽ ഉള്ള പോലെ ഫീൽ ചെയ്തു. മെല്ലെ എന്റെ കണ്ണു വന്ന് വീണത് ആ വയറിലേക്കാണ് ഒരു ചെറിയ വിടവിലൂടെ അവളുടെ വയറിന്റെ കളർ കാണാം ..
വയറ് കാണാതെ ഉടുത്ത് കുറച്ച് അയഞ്ഞതാണെന്ന് തോന്നുന്നു

പാലിൽ ഗോൾഡ്‌ ഇട്ടു ഷെയ്ക്ക് അടിച്ച പോലെ തോന്നിപ്പോയി

പിന്നെ ആ വിരിഞ്ഞ അരക്കെട്ടും ..

അവൾ മെല്ലെ നടന്നു വന്നു അപ്രതീക്ഷിതമായി എന്നെ ഹഗ് ചെയ്തു

ഒരു 10 അല്ല 20 കടന്നൽ ഒപ്പം കുത്തിയാൽ എങ്ങനെ ഉണ്ടാവും മുഖം. അത്പോലെ ആയിരുന്നു അനുവിന്റെ മുഖം അപ്പോൾ

ജെസിയുടെ മുലകൾ നെഞ്ചിലേക്ക് അമരുമ്പോഴും ഞാൻ ആ ദേഷ്യം പിടിച്ച മുഖം കണ്ട് എന്റെ ഭാവി കാൽക്കുലേറ്റ് ചെയ്യുവായിരുന്നു

മിക്കവാറും ഞാൻ ഇവിടെ തന്നെ കിടക്കേണ്ടി വരും. ആ പേടി ആയിരുന്നു എന്റെ ഉള്ളിൽ

അങ്ങനെ ഹഗ്ഗ് തന്നു ഒരു ഡയലോഗ് കൂടെ ജെസി തട്ടി വിട്ടു

ഇനിയും കാണണം പക്ഷെ ഹോസ്പിറ്റലിൽ വെച്ചല്ല പുറത്ത് എവിടെയെങ്കിലും വെച്ച് . ഇവിടെ വെച്ച് വീണ്ടും കാണാം എന്ന് പറഞ്ഞാൽ ചിലപ്പോ തല്ല് കിട്ടും

അങ്ങനെ ഒരു ചളിയും പറഞ്ഞു ഒറ്റക്ക് ചിരിച്ചു ഞാനും ആ ചിരിയിൽ പങ്കു ചേർന്നു. പക്ഷെ എന്റെ എല്ലാ ചളികളും പ്രോത്സാഹിപ്പിക്കുന്ന അനുവിന്റെ മുഖം ഇപ്പോഴും കടന്നൽ കുത്തിയ പോലെ തന്നെ ആയിരുന്നു

ഞാൻ ബൈ പറഞ്ഞു കാറിൽ കയറി

അനു ദേഷ്യം അടക്കി പിടിച്ച് അപ്പുറം വന്നു കയറി പതിയെ വണ്ടി നീങ്ങി തുടങ്ങി ഷൈജു ആണ് ഡ്രൈവർ

ആ ഡോക്ടറ് പെണ്ണ് എന്നാ ഗ്ലാമർ ആണല്ലേടാ

ഞാൻ മെല്ലെ മൂളി

മുകത് വീണ്ടും ഒരു 2 കടന്നൽ കൂടി കൂടുതൽ കുത്തിയ പോലെ

ഗ്ലാമർ മാത്രം അല്ലാട നല്ല ഒന്നാന്തരം ചരക്കും അവൻ വീണ്ടും പറഞ്ഞു..

ഒന്നു നിർത്തുവോ…

വൃത്തികേട്ടവന്മാര്..

ചാനൽ ശെരിയാവതെ നോയിസ് കേട്ട റേഡിയോ പെട്ടന്ന് ഓഫ് ആക്കിയ പോലെ ഷൈജു നിശ്ശബ്ദൻ

Leave a Reply

Your email address will not be published. Required fields are marked *