ദൂരെ ഒരാൾ – 8 2

Kambi Kadha – Doore Oral Part 8 | Author : Vedan | Previous Part

ഒരുപാട് അക്ഷരതെറ്റുകൾ ഉണ്ട്, ഒന്ന് വായിച്ചുപോലും നോക്കാതെയാണ് ഇടുന്നത്.. എല്ലാം ഒന്ന് അഡ്ജസ്റ്റ് ചെയുക , പിന്നെ ദൂരെ ഒരാൾ ഉടനെ തീരും.. രണ്ടുകഥയും കൂടെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന ഒരു അവസ്ഥ അല്ലായിപ്പോ..

ഏഴാംമത്തെ പാർട്ട്‌ ഒന്നോടിച്ചു നോക്കിട്ട് വയ്ക്കുക.

” അവൾക്കു അവൾക്കെന്ന പറ്റിയെ…? ”

ഇനി അവള് വല്ല കടുംകൈയും എന്റേം ഇവളുടെം കാര്യത്തിൽ അവൾക് ചില സംശയങ്ങൾ ഉള്ളതാ വല്ലോം അറിഞ്ഞിട്ടുണ്ടാവോ ദൈവമേ..

” അവൾക്ക്‌ പെട്ടെന്ന് തല കറങ്ങി.ഇപ്പോ ഹോസ്പിറ്റലിൽ ആണ് നിന്നെയാ അവള് അന്വഷിക്കുന്നേ ഒന്ന് വന്നിട്ട് പോടാ .. ”

ഞാൻ പിന്നെ ഒന്നും നോക്കില്ല അവളേം മാറ്റി ചാടി എണ്ണിറ്റ് ഡ്രസ്സ്‌ മാറുമ്പോൾ അവൾ എന്നെ തന്നെ നോക്കി നില്കുവായിരുന്നു അത് കണ്ടപ്പോ എനിക്ക് പെരുവിരലിൽ നിന്നൊരു തരിപ്പ് ഉണ്ടായത് ഞാൻ അറിഞ്ഞു

” നീ ഇനി ആരുടെ രണ്ടാം കെട്ടിനയിയാണ് നോക്കി നിക്കണേ പോയി ഒരുങ്ങടി…. ”

എന്ന് പറയുകേം പെണ്ണ് വീട്ടിലെക്ക് ഓടി. ഞാൻ ഡോർ പൂട്ടി ഇറങ്ങുമ്പോൾ അവൾ വെളിയിൽ ഉണ്ടായിരുന്നു.. നേരെ ചെന്ന് എന്റെ ഡ്യൂക്ക്ൽ കേറി. ഒന്നും മിണ്ടാതെ അവളും കേറി

” നന്ദു പയ്യെ…. “
പിന്നെ ഒന്നും ഞാൻ കേട്ടില്ല വരുന്ന വണ്ടികളെ എല്ലാം ഞാൻ ഓവർടെക് ചെയുമ്പോൾ പുറകിൽ ഒരു ഹൃദയം ക്രമദീതമായി മിടിക്കുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ വണ്ടിയും പാർക്ക്‌ ചെയ്തു ഞാൻ റിസപ്ഷനിൽ എത്തി റൂം ചോദിച്ചു മനസിലാക്കി ഞങ്ങൾ അങ്ങോട്ടേക് ചെന്ന്.

എല്ലാരും അവിടെ തന്നെ ഉണ്ട് അമ്മയും അമ്മായിയും എന്തെല്ലമോ പറഞ്ഞു കണ്ണ് നിറക്കുന്നു അച്ചന്മാർ എന്തെമോ ചർച്ചയിൽ ആണ്,കുഞ്ചു മുത്തശ്ശിയുടെ തോളിൽ ചാരി ഇരിക്കുന്നു എന്നെ കണ്ടതോടെ എന്റെ നെഞ്ചിൽ ആയി കിടത്തം..

ഞാൻ അപ്പോളേക്കും തീരുമാനിച്ചു മനസ്സിൽ തോന്നിയത് തന്നെ സംഭവിച്ചു കാണുമോ ഈശ്വര. ഞാൻ ഗൗരിയെ നോക്കുമ്പോൾ കാണുന്നത് നഖം കടിക്കുന്ന പെണ്ണിനെയാണ് ആ കടിച്ചോട്ടെ എന്ന് ഞാനും വെച്ച് ഒന്നുല്ലേലും പിച്ചിൽ നിന്ന് ഒരു മുക്തി കിട്ടുലോ… കുറച്ച് കഴിഞ്ഞപ്പോ എരുവ് വലിക്കണപോലെ ഒരു സ്വരം കേട്ട് നോക്കുമ്പോൾ കൈയിൽ നിന്ന് ചോര വന്നിട്ട് കിളി പാറി നിക്കണ അവളെയാണ്… കടിച്ചു കടിച്ചു തൊലി വരെ കടിച്ചു…

***********************************************

റൂമിൽ കേറി അവളെ കാണാൻ ഉള്ള ഒരു അവസ്ഥാ അല്ലായിരുന്നു എനിക്കു, ഞാൻ അറിഞ്ഞുകൊണ്ട് ആ പെണ്ണിനെ ചതിക്കുവല്ലായിരുന്നോ. ഞാൻ കാരണം ഇപ്പോ ഈ അവസ്ഥയും… എനിക്ക് ഒരേ സമയം എന്നോട് പുച്ഛവും വെറുപ്പും തോന്നി.. ഞാൻ ആശ കൊടുത്തിട്ടല്ലേ…

” വേണ്ട മോള് കിടന്നോ… ”

എന്നെ കണ്ടതെ എണീക്കാൻ നോക്കിയ അവളെ ഞാൻ വീണ്ടും ആ ബെഡിലേക്ക് കിടത്തി.. മുഖം കണ്ടാലേ അറിയാം നല്ല ഷീണം ഉണ്ടെന്നു പാവം..

” ഞാൻ കരുതി ഏട്ടൻ വരില്ലന്ന്.. ”
” അതെന്താടാ… നീ അങ്ങനെ പറഞ്ഞെ നിനക്ക് വയ്യാതെ ഇരിക്കുമ്പോ ഞാൻ വരാതെ ഇരിക്കുവോ മ്.. ”

ഞാൻ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു. അവൾ അതിന് മുകളിൽ അവളുടെ കൈവെച്ചു

” ഞാൻ വെറുതെ… അല്ല ഗൗരിയേച്ചി വന്നില്ലേ…”

തല ചെറുതായി ഉയർത്തി പുറത്തേക് കണ്ണൊന്നു പെയിച്ചു അവൾ അത് പറഞ്ഞപ്പോ ഞാൻ പുറത്തുണ്ടെന്ന് പറഞ്ഞു..

” നിനക്ക് എന്താ സത്യത്തിൽ സംഭവിച്ചേ.. ”

എന്റെ ഉള്ളിലെ പേടി ഇപ്പോളും പോയിട്ടിലായിരുന്നു

” അറില്ല തലയൊന്ന് കറങ്ങി, എവിടോ ചെന്നിടിച്ചു പിന്നെ കണ്ണൊറന്നു നോക്കുമ്പം ഇവിടാ. ”

ഓ സമാധാനം ആയി… ഞാൻ കുറച്ചൂടെ എന്തെല്ലാമോ സംസാരിച്ചു പുറത്തേക്ക് ഇറങ്ങി എല്ലാർക്കും ഉള്ള ചായ വാങ്ങാം പോരാത്തതിന് എനിക്കും ഒന്ന് കുടിക്കണമായിരുന്നു.. അവളേം കൂട്ടി ഞാൻ കാന്റീനിലേക്ക് നടന്നു.

” ഗങ്ങക്ക് എന്താടാ പറ്റിയെ… “
എനിക്ക് എതിർവശം ഇരുന്ന് ചായകുടിക്കുന്ന അവളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് മുകതനാക്കി

” ങേ … എന്താ… ”

Leave a Reply

Your email address will not be published. Required fields are marked *